- ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്? Ans: ശ്വേത രക്താണുക്കൾ
- കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാണയം? Ans: രാശി
- അക്ബറിന്റെ വളർത്തമ്മ? Ans: മാകം അനഘ
- സിഖുകാരുടെ വിശുദ്ധഗ്രന്ഥമേത്? Ans: ഗ്രന്ഥ്സാഹിബ്
- കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല? Ans: പാലക്കാട്
- ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര്‍ക്ക് ജാഥ നയിച്ചത് ആരായിരുന്നു ? Ans: വി.ടി. ഭട്ടതിരിപ്പാട്
- ജീവകോശങ്ങളിലെ സുപ്രധാന സംശ്ലേഷണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് —-? Ans: ന്യൂക്ലിക് അമ്ലങ്ങള്‍
- ധനം കൂടുന്തോറും മനുഷ്യൻ ദുഷിക്കും എന്ന് പറഞ്ഞത് ആര് Ans: ഒലിവർ ഗോൾഡ് സ്മിത്ത്
- കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഞ്ചൽ
- തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്? Ans: സ്വാതി തിരുനാൾ
- കപടസന്യാസി എന്നറിയപ്പെടുന്നത്? Ans: റാസ്പുട്ടിൻ
- നേപ്പാളിന് മൂന്നു ചുറ്റും സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ? Ans: ഉത്തരഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, സിക്കിം
- കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം Ans: മാമ്പള്ളി ശാസനം
- ലോക തപാല്‍ ദിനം എപ്പോള്‍ Ans: ഒക്ടോബര്‍ 9
- കേരളസർക്കാറിന്റെ നിശാഗന്ധി സംഗീത പുരസ്കാരം നേടിയ സംഗീതജ്ഞൻ ആര് ? Ans: ഇളയരാജ
- യൂറോപ്യരാൽ കോളനിവൽക്കരിക്കപ്പെ ടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം? Ans: തായ്ലൻഡ്
- 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം? Ans: ചേരമർ മഹാസഭ
- ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം ? Ans: മരിയാനാ ഗർത്തം
- വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയത് എപ്പോള്‍ Ans: 1809 ജനുവരി 11
- കർണാടകയിലെ പുതുവർഷം അറിയപ്പെടുന്ന പേര് ? Ans: ഉഗാദി
- ലോകത്തിൽ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം? Ans: 0.024
- ഒരു ചെസ് കളിക്കാരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയായ ഗ്രാന്റ് മാസ്റ്റർ നൽകുന്നതാര് ? Ans: ഫിഡേ
- ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടം ? Ans: ഏയ്ഞ്ചൽ വെള്ളച്ചാട്ടം
- ” ആന്ധ്രാ പിതാമഹൻ ” എന്നറിയപ്പെടുന്നതാര് ? Ans: കൃഷ്ണദേവരായർ
- ഭരണഘടന അംഗീകരിച്ച എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്? Ans: 22
- ഇന്ത്യയുടെ കിഴക്ക് – പടിഞ്ഞാറ് ദൈർഘ്യം എത്ര കി.മീ ? Ans: 2933 കി.മീ
- ഗ്രാഫൈറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? Ans: ബ്ലാക്ക് ലെഡ്
- ‘ആസാദ് ഹിന്ദ്ഫൗജ്’ സ്ഥാപിക്കപ്പെട്ട വർഷം? Ans: 1943
- ആദ്യത്തെ ആന്റിസെപ്റ്റിക്? Ans: ഫിനോൾ
- ലോകത്തിലെ ആദ്യ ത്രീ-ഡി ചിത്രം: Ans: ബാന ഡെവിൾ
- ഒരു വെബ്പേജിലെ ഹോം പേജ് എന്നാൽ എന്ത് ? Ans: വെബ്പേജിലെ പ്രധാന പേജ്
- മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ? Ans: മലയാളം; സംസ്ക്രുതം
- ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി? Ans: കാനിംഗ് പ്രഭു
- ) ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണം ? Ans: പ്രോട്ടോൺ
- ക്യുമുലോനിംബസ് എന്ന മേഘങ്ങളുടെ ആകൃതിയെന്ത്? Ans: ലംബം
- സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം? Ans: റഡാർ (Radio Detection and Rangnig)
- രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്? Ans: സി.വി. രാമൻ
- 1885-ലെ മെക്കാളെയുടെ മിനുട്ട്സ് റിപ്പോർട്ടിലൂടെ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റം ? Ans: ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യരീതികൾ തുടങ്ങി
- ജാർഖണ്ഡിലെ മറ്റൊരു പ്രമുഖ സ്റ്റീൽ പ്ലാന്റ് ? Ans: ബൊക്കാറോ സ്റ്റീൽ പ്ലാന്റ് (1964)
- ഉത്തരേന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ജില്ല Ans: ആജ്മീര്‍
- തിരുവാഴിത്താൻ എന്ന നാടകത്തിന്റെ രചയിതാവ്? Ans: കാവാലം നാരായണപണിക്കർ
- കിളിപ്പാട്ടിനെപ്പറ്റി പരാമർശമുള്ള പ്രാചീനകാവ്യം ? Ans: ഉണ്ണിച്ചിരുതേവീചരിതം
- ജമ്മു – കാശ്മീരിന്റെ അതിർത്തികൾ ? Ans: തെക്ക് ഹിമാചൽ പ്രദേശ് , പടിഞ്ഞാറ് പാകിസ്താൻ , വടക്കും കിഴക്കും ചൈന
- 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി? Ans: മംഗൽ പാണ്ഡെ
- ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? Ans: കൊൽക്കത്ത
- ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്? Ans: ചട്ടമ്പിസ്വാമികൾ
- User കമ്പ്യൂട്ടറിൽനിന്ന് മറ്റു കമ്പ്യൂട്ടറിലേക്ക് ഫയലുകൾ കോപ്പി ചെയ്യുന്ന പ്രക്രിയ? Ans: അപ് ലോഡിങ്
- ആരാണ് ബംഗാൾ വിഭജനം നടത്തിയത്? Ans: കഴ്സൺ
- വൈദ്യുതമേഖലയില്‍ സ്വകാര്യവത്കരണം നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം Ans: ഒഡിഷ
- ഇന്ത്യയിൽ യൂറോപ്യന്മാരുടെ പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട? Ans: മാനുവൽ കോട്ട
- ജൂൺ 5 ഏത് ദിനമായി ആചരിക്കുന്നു? Ans: ലോക പരിസ്ഥിതിദിനം
- ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്? Ans: തോന്നിക്കൽ ബ്രയോ 360 )
- ‘സേതു’ എം.ടി.വാസുദേവൻനായരുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: കാലം
- ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്? Ans: ഐരാവതം
- ഏറ്റവും വലിയ പക്ഷി? Ans: ഒട്ടകപ്പക്ഷി
- ജി. ജ്യോതിചൂഡൻ മുഖ്യ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന കമ്മീഷൻ? Ans: കേരളത്തിലെ സഹകരണ ഇലക്ഷൻ കമ്മീഷൻ
- സെന്‍ ട്രല് ലജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരന് ? Ans: വിത്തല്‍ ഭായി ജെ പട്ടേല്‍
- 99 ലെ വെള്ളപ്പൊക്കം എന്ന് പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായതെപ്പോള് Ans: 1924
- ഏറ്റവും വലിയ വജ്രഖനി? Ans: കിംബർലി ദക്ഷിണാഫ്രിക്ക
- സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം Ans: കുട്ടനാട്
- ഭോപ്പാൽ ദുരന്തം നടന്ന വർഷം ഏതാണ് ? Ans: 1984 ഡിസംബർ 3
- ‘പാകിസ്ഥാൻ എന്ന ആശയംആദ്യം അവതരിപ്പിച്ചത്? Ans: മുഹമ്മദ് ഇക്ബാൽ
- ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാരു ? Ans: രവീന്ദ്രനാഥ ടാഗോർ
- ഇന്ത്യയിലാദ്യമായി DPEP ആരംഭിച്ച സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
- സമാധാന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? Ans: 1986
- ഏറ്റവും നീണ്ട ദിനരാത്രങ്ങള്‍ ഉള്ള ഗ്രഹം ഏത് Ans: ശുക്രന്
- ഇന്ത്യയിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: ഓടക്കാലി (എറണാകുളം)
- ഹർമാറ്റൺ കാറ്റ് വീശുന്നത് എവിടെ? Ans: പശ്ചിമ ആഫ്രിക്കയിൽ
- ഉത്തേജകമരുന്ന് ബോധപൂർവം ഉപയോഗിച്ചില്ലെന്ന വാദം പരിഗണിച്ച് ഏതു സംഘടനയാണ് നർസിങ്ങിനെ കുറ്റവിമുക്തനാക്കിയത്? Ans: National Antidoping Agency of India (NADA)
- മാര്‍ത്താണ്ടവര്‍മ്മ ആരുടെ കൃതിയാണ്? Ans: സി. വി. രാമന്‍പിള്ള (നോവല്‍ )
- കൊച്ചി ശാസ്ത്ര സാങ്കേതിക സര് വ്വകലാശാലയുടെ ആസ്ഥാനം ? Ans: കളമശ്ശരി
- പാലിയത്തച്ഛന് മെക്കാളെ റെസിഡന്റിന്റെ റെസിഡന് സി ആക്രമിച്ച വർഷം ? Ans: 1803
- ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്? Ans: മാട്ടൂർ (കർണാടക)
- ‘കുമ്മി’ ഏത് സംസ്ഥാനത്ത് പ്രചാരത്തിലുള്ള നൃത്തരൂപം ആണ് ? Ans: തമിഴ്നാട്
- ഒന്നാം സംഘം നടന്ന സ്ഥലം ? Ans: മധുര
- ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ? Ans: ജഹാംഗീര്‍
- പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ കാലയളവേത്? Ans: 200712
- പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയ തൈക്കല്‍ ഏത് ജില്ലയിലാണ് ? Ans: ആലപ്പൂഴ
- ഏത് രാജ്യത്തിന്റെ ചാരസംഘടനയാണ് മൊസാദ്? Ans: ഇസ്രയേൽ
- ശംഖുമുഖം ബീച്ചിൽ സ്ഥിതി ചെയ്യുന്ന ‘മത്സ്യകന്യക’ എന്ന ശില്പത്തിന്റെ ശില്പി ആര് ? Ans: കാനായി കുഞ്ഞിരാമൻ
- ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം? Ans: 4 (കൃതയുഗം; ത്രേതായുഗം; ദ്വാപരയുഗം;കലിയുഗം)
- കേരളത്തെക്കുറിച്ച് പരാമർശമുള്ള ആദ്യ സംസ്കൃതകൃതി ? Ans: ഐതരേയ ആരണ്യകം
- അന്താരാഷ്ട്ര നീതി ന്യായ കോടതി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്? Ans: ദൽവീർ ഭണ്ഡാരി (2018-2027)
- ഇന്ത്യ ഹോക്കിയിൽ സ്വർണം നേടിയ ഒളിമ്പിക്സുകൾ ഏതെല്ലാം ? Ans: 1928, 1932, 1936, 1948, 1952, 1956, 1964, 1980
- എന്നാണ് ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ രൂപവത്കരണത്തിലേക്ക് നയിച്ച് കൊണ്ടുള്ള ബ്രിട്ടൻ വുഡ്സിൽ സമ്മേളനം നടന്നത്? Ans: 1944-ൽ
- മലബാര്‍ മാന്വല്‍ രചിച്ചത് Ans: വില്യം ലോഗന്
- ചുവപ്പും നീലയും ചേര് ന്നാല് കിട്ടുന്ന നിറം ഏത് Ans: മജന്ത
- ഡെക്കാൺ പീഠഭൂമിയിൽ ഡെക്കാൺ എന്ന വാക്കിന്റെ അർത്ഥം എന്താണ്? Ans: തെക്ക്
- ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖമായ വിശാഖപട്ടണം തുറമുഖം ഏതു സംസ്ഥാനത്താണ് ? Ans: ആന്ധ്രാപ്രദേശ്
- കാന്തള്ളൂര്‍ ശാലയുടെ സ്ഥാപകന്‍ ആര് ? Ans: കരുനന്തടക്കന്‍
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം? Ans: മൗസിൻറാം
- റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (The Rubber Research Institute of India (RRII)1955) സ്ഥിതിചെയ്യുന്നതെവിടെ ? Ans: പുതുപ്പള്ളി , കോട്ടയം
- കാളിദാസന്റെ ജീവിതകഥയെ ആസ്പദമാക്കി രചിച്ച കൃതി? Ans: ഉജ്ജയിനി
- ആദിവാസിഭാഷയില്‍ നിര് മിച്ച കേരളത്തിലെ ആദ്യത്തെ സിനിമ Ans: ഗുഡ
- 1498 മെയ് 20 ചരിത്രത്തിൽ പ്രസിദ്ധമായത് എങ്ങനെ ? Ans: വാസ്കോഡഗാമയുടെ നേതൃത്വത്തിൽ പോർച്ചുഗീസ് വ്യാപാരികളുടെസംഘം കാപ്പാട് എത്തിയത്.
- പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ? Ans: ചട്ടമ്പിസ്വാമികൾ
- വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയരാജ്യം? Ans: കാനഡ
- DNA യിലെ പ്രവർത്തന ഘടകങ്ങൾ ? Ans: ജീനുകൾ
- രാമേശ്വരത്തുകോയില് ശാസനം എഴുതിക്കൊടുത്ത രാജാവ് Ans: രാമവര് മ തിരുവടികള്‍
- ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട റാണി ? Ans: ആറ്റിങ്ങൽ റാണി

