- കജുരാഹോ ക്ഷേത്ര സമുച്ഛയങ്ങൾ ഏതു രാജവംശം പണികഴിപ്പിച്ചതാണ് ? Ans: ചണ്ഡേല രാജവംശം (built between 950 and 1050 AD)
- ഇന്ത്യയുടെ ഏറ്റവും കിഴെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: അരുണാചൽ പ്രദേശ്
- മഹാരാജാധിരാജന് എന്നറിയപ്പെടുന്ന ഗുപ്തരാജാവ് ? Ans: ചന്ദ്രഗുപ്തന് ക
- ഇന്ത്യയിൽ ആദ്യം വൈഫൈ സംവിധാനം നിലവിൽ വന്ന സ്റ്റേഷൻ? Ans: മുംബൈ സെൻട്രൽ സ്റ്റേഷൻ
- മധ്യ തിരുവുതാംകൂറിന്റ ജീവനാഡി എന്ന് അറിയപ്പെട്ടിരുന്ന നദി? Ans: പമ്പ നദി
- വർദ്ധന സാമ്രാജ്യ (പുഷ്യഭൂതി രാജവംശം) സ്ഥാപകൻ? Ans: പുഷ്യ ഭൂതി
- എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്നതെവിടെ? Ans: അമ്പുകുത്തി മലയിൽ (വയനാട്)
- ” അശ്വത്ഥാമാവ് ” ആരുടെ കൃതിയാണ് ? Ans: മാടമ്പ് കുഞ്ഞിക്കുട്ടന്‍ ( നോവല്‍ )
- വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ചതാർക്ക്? Ans: സച്ചിൻ ടെൻഡുക്കൽ
- ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ആസ്ഥാനം Ans: പോർട്ട് ബ്ലെയർ ( ദക്ഷിണ ആൻഡമാൻ )
- പൂഞ്ചി കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: കേന്ദ്ര സംസ്ഥാന ബന്ധം
- ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദമേതാണ്? Ans: അഥർവവേദം
- മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിച്ച വർഷം ? Ans: 1725
- രാമസ്വാമി ദീക്ഷിതർ കണ്ടുപിടിച്ച പ്രസിദ്ധമായ രാഗം ? Ans: ഹംസധ്വനി
- ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രപദ്ധതി Ans: മെയ്ക്ക് ഇൻ ഇന്ത്യ
- നാസികൾ വാദിച്ചതെന്ത്? Ans: വംശങ്ങളിൽ ശ്രേഷ്ഠർ ആര്യൻമാരാണെന്നും അവരിൽ ഏറ്റവും കേമൻമാർ ജർമൻകാരാണെന്നുമാണ് നാസികൾ വാദിച്ചത്
- ട്രാവൻകൂർ ടൈറ്റാനിയം എവിടെയാണ്? Ans: വേളി
- കേന്ദ്രമന്ത്രിസഭയുടെ നേതൃത്വം വഹിക്കുന്നത്? Ans: പ്രധാനമന്ത്രി
- ഒളിമ്പിക്സ് പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന ഒളിമ്പിക്സ് ചിഹ്നമായ അഞ്ച് വളയങ്ങൾ പ്രതിനിധീകരിക്കുന്നത് ? Ans: അഞ്ചു ഭൂഖണ്ഡങ്ങളെ
- ലാന്റ് ഓഫ് ബ്ലൂ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: മംഗോളിയ
- കേരളത്തില്‍ സ്വര് ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരം ? Ans: ചാലിയാര്‍
- ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത് Ans: ഡോ.പല്‍പ്പു
- കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി? Ans: കെ. സി. ജോർജ്
- വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത്? Ans: കേസർബായി കേർക്കർ
- തെരുകുത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: തമിഴ്നാട്
- ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ ആരാണ് Ans: ദാദാഭായി നവറോജി
- തിരുവിതാംകൂർ സർവകലാശാല,കേരള സർവകലാശാല എന്ന് നാമകരണം ചെയ്തത് എപ്പോൾ? Ans: 1957
- നെതർലൻഡ് എന്ന രാജ്യത്തിൻറെ ദേശീയ മൃഗമേത്? Ans: സിംഹം
- പത്മനാഭ ക്ഷേത്രത്തിലെ മ്യൂറൽ പെയിന്റ്റിഗ് വരപ്പിച്ചത്? Ans: മാർത്താണ്ഡവർമ്മ
- പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര് ? Ans: ആര്യ ഭട
- കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ? Ans: മധ്യപ്രദേശ്
- എവിടെയാണ് ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ Ans: മുംബൈ
- ആണവ നിലയത്തിന്റെ പേരിൽ ജനകീയ സമരങ്ങൾ നടക്കുന്ന ജയ്താപ്പൂർ ഏത് സംസ്ഥാനത്താണ്? Ans: മഹാരാഷ്ട്ര
- കേരളത്തിലെ ഏറ്റവും വലിയ കോട്ട? Ans: ബേക്കൽ കോട്ട
- രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി ? Ans: കൊട്ടാരക്കര തമ്പുരാൻ
- കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക് : Ans: മല്ലപ്പള്ളി
- സത്പുര പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം Ans: ധുപ്ഗാർഹ്
- കണ്ണൂ൪ ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല: Ans: തെയ്യം
- ഇന്ത്യയിലെ ആദ്യത്തെ പഞ്ച വത്സര പദ്ധതിയില്‍ പ്രവര് ത്തിച്ച മലയാളി സാമ്പത്തിക ശാസ്ത്രജ്ഞന് ആര് Ans: ഡൊ . കെ . എന്‍ രാജ്
- പാലിയം ശാസനം പുറപ്പെടുവിച്ചത്? Ans: വിക്രമാദിത്യ വരഗുണൻ
- ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത് Ans: അടല്‍ബിഹാരി വാജ്പേയ്
- Cochin Shipyard ന്റെ ആപ്തവാക്യം എന്ത് ? Ans: ” കർമ്മയോഗേ വിദ്ധിഷ്യതേ ”
- പുത്തൻ വിദ്യാഭ്യാസനയം നടപ്പിലാക്കിയ വർഷം? Ans: 1986
- മൗറിട്ടാനിയയുടെ തലസ്ഥാനം? Ans: നുവാക്ക്ചോട്ട്
- Greater Exhava Association എന്ന സംഘടനയുടെ സ്ഥാപകൻ ? Ans: ഡോ . പൽപ്പു
- ഇന്ത്യയിൽ നീഗ്രോയ്ഡ് വംശക്കാർ കാണപ്പെടുന്ന പ്രദേശമേത് ? Ans: ആൻഡമാനിലെ ആദിവാസികൾ
- ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ആരംഭിച്ചത് എവിടെ? Ans: കൽക്കട്ട.
- കേരള ഗാന്ധി എന്നറിയപ്പെടുന്ന നേതാവ് ? Ans: കെ.കേളപ്പൻ
- ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസ് ആൾ ഇന്ത്യാ റേഡിയോ ആയ വർഷം? Ans: 1936
- ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട് ? Ans: 17
- മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ? Ans: ഝാൻസി റാണി
- കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം Ans: തോട്ടപ്പള്ളി സ്പില്‍ വേ
- ദി ഗുഡ് എർത് (The Good Earth) എന്ന പുസ്തകത്തിന്റെ ത്തിന്റെ രചയിതാവ്: Ans: പേൾ എസ്. ബക്ക്
- ഏത് വൈറ്റമിന്റെ അഭാവം മൂലമാണ് രക്തസ്രാവം ഉണ്ടാകുന്നത്? Ans: വൈറ്റമിൻ K
- സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യത്തെ സെക്രട്ടറി ? Ans: കാരൂർ നീലകണ്ഠപ്പിള്ള
- സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര് Ans: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ
- പച്ചക്കറികളില്‍ കൂടി ലഭ്യമാകാത്ത ജീവകം ഏത് ? Ans: Vitamin D
- ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതി? Ans: കാർബൺ 14 ഡേറ്റിങ്
- കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി? Ans: ആചാര്യ നരേന്ദ്രദേവ്
- അള്‍ജീറിയ ഏത് രാജ്യത്തി ന്റെ കോളനി ആയിരുന്നു Ans: ഫ്രാന്‍സ്
- കൊച്ചിൻ സാഗ രചിച്ചത് ആരാണ്? Ans: റോബർട്ട് ബ്രിസ്റ്റോ
- ഇന്ത്യയുടെ പർവ്വത സംസ്ഥാനം? Ans: ഹിമാചൽപ്രദേശ്
- സോണിയാഗാന്ധിയുടെ യഥാര് ഥ പേര് Ans: അന് റോണിയോ മൈനോ
- സന്ധ്യാനക്ഷത്രം എന്നറിയപ്പെടുന്നതേത്? Ans: ശുക്രൻ
- ആര്യ സമാജം സ്ഥാപിതമായത് ഏത് വർഷം Ans: 1875
- ഏറ്റവും ചെറിയ ജില്ല ? Ans: ചെന്നൈ
- മികച്ച നടനുള്ള ദേശീയ അവാര് ഡ് മമ്മൂട്ടിക്ക് 3 പ്രാവശ്യം ലഭിച്ചിട്ടുണ്ട് . മോഹന്‍ ലാലിന് എത്രപ്രാവശ്യം ലഭിച്ചിട്ടുണ്ട് ? Ans: രണ്ടു പ്രാവശ്യം
- ” ഉജ്ജ്വലശബ്ദാഡ്യൻ ” എന്നറിയപ്പെടുന്നതാര് ? Ans: ഉള്ളൂർ
- ഫ്രാൻസീസ് ഫെർഡിനന്റിനെ വധിച്ച സെർബിയൻ വിദ്യാർത്ഥി? Ans: ഗാവ് ലോ പ്രിൻസിപ്
- ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്? Ans: പുലികേശി II
- അയഡിന്റെ കുറവുമൂലം ഉണ്ടാവുന്ന രോഗം? Ans: ഗോയിറ്റർ
- ശരീരത്തിലെ രാസപരീക്ഷണശാല ? Ans: കരൾ
- കാനം ആരുടെ അപരനാമമാണ് ? Ans: ഇ ജെ ഫിലിപ്
- ‘ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്? Ans: ബ്രഹ്മാനന്ദ ശിവയോഗി
- ഇരവിക്കുളം പാര്‍ക്കിനെ ദേശിയോദ്യാനമാക്കി ഉയര്‍ത്തിയ വര്‍ഷം? Ans: 1978
- ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചത് ? Ans: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
- ഇന്ത്യയിലെ കിഴക്കൻ തീരത്തെ പ്രധാന തുറമുഖങ്ങൾ ഏതെല്ലാം? Ans: കൊൽക്കത്ത, ഹാൽദിയ, പാരദ്വീപ്, വിശാഖപട്ടണം, ചെന്നൈ, എന്നൂർ, തൂത്തുക്കുടി
- സെഞ്ചൂറിയൻ ബാങ്ക് ഏതു ബാങ്കുമായാണ് ലയിപ്പിക്കപ്പെട്ടത് ? Ans: എച്ച് . ഡി . എഫ് . സി ബാങ്ക്
- ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം? Ans: 1977 (കൃതി: അഗ്ഗിസാക്ഷി)
- ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര് ഭ ഡാം ഏതാണ് ? Ans: ബാണാസുര പ്രോജക്റ്റ്
- പക്ഷികളുടെ ഭൂഖണ്ഡം? Ans: സൗത്ത് ആഫ്രിക്ക
- മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചതാർക്ക്? Ans: ദക്ഷിണ കൊറിയൻ സാഹിത്യകാരി ഹാൻ കാങ്ങിന്
- പന്തം കെ.പി. എന്നറിയപ്പെട്ട കവി ആര്? Ans: കെ.പി. രാമൻപിള്ള
- ” ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റ് വേണമോ മക്കളായി ” ആരുടെ വരികൾ Ans: വയലാർ രാമ വർമ
- പഴശ്ശിരാജാവിൻറെ യഥാർത്ഥ പേര് ? Ans: കോട്ടയം കേരളവർമ്മ
- ‘ജയ് ജവാന് ജയ് കിസാന്‍ ‘ എന്നത് ആരുടെ മുദ്രാവാക്യമാണ്? Ans: ലാല്‍ ബഹാദൂര്‍ ശാസ്ത്രി
- ആരിൽ നിന്നാണ് ഇവർക്ക് നാടുവാഴിസ്ഥാനം ലഭിച്ചതായി പറയപ്പെടുന്നത് ? Ans: ചേരമാൻ പെരുമാൾ .
- ദബൊലിം വിമാന താവളം എവിടെയാണ് Ans: ഗോവ
- ടൂറിസം വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത് Ans: കേരളം
- മണ്ടേല തടവിലായിരുന്ന ജയിൽ? Ans: റോബൻ ദ്വീപിലെ ജയിൽ
- ഭൂദാന പ്രസ്ഥാനം സ്ഥാപിച്ചത് ആര് ? Ans: ആചാര്യ വിനോബാ ഭാവെ
- കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് ? Ans: ഡോ . ഹെർമൻ ഗുണ്ടർട്ട്
- ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത് ? Ans: 1929 സെപ്റ്റംബർ 10
- ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? Ans: ഗണിതശാസ്ത്രം
- അല്ലാമ ഇക്ബാൽ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്? Ans: ലാഹോർ
- നികുതിശീട്ട് ആവശ്യമായി വരുന്നിടങ്ങളില്‍ ഹാജരാക്കുന്നത് ഏതു തരം നികുതി അടച്ചതിന്റെ രസീതാണ് Ans: ഭൂനികുതി
- വിങ്സ് ഒഫ് ഫയർ (അഗ്നിച്ചിറകുകൾ) ആരുടെ ആത്മകഥയാണ്? Ans: എ.പി.ജെ. അബ്ദുൾകലാം
- തിക്കോടിയൻ ആരുടെ അപരനാമമാണ് ? Ans: പി കുഞ്ഞനന്തൻ നായർ
- കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്ന നദീതീരം ? Ans: ഭാരതപ്പുഴ
- ചതുപ്പ് രോഗം എന്നത് ഏത് അസുഖത്തിന്റെ അപരനാമമാണ്? Ans: മലേറിയ

