General Knowledge

പൊതു വിജ്ഞാനം – 421

കൃഷ്ണഗാഥയുടെ രചയിതാവ്? Ans: ചെറുശ്ശേരി

Photo: Pixabay
 • കേരളത്തിന്‍റെ വ്യവസായിക തലസ്ഥാനം? Ans: കൊച്ചി
 • ‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്? Ans: പി.പത്മരാജൻ
 • ഒരിക്കല് ‍ മാത്രം ഫലമുണ്ടാകുന്ന സസ്യം Ans: വാഴ
 • ‘സാദിർ’ എന്നു മുൻപ് അറിയപ്പെട്ടിരുന്ന നൃത്ത രൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരു നൽകിയതാര്? Ans: രുഗ്മിണിദേവി അരുന്ധേൽ
 • ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക്സ് വിപണി? Ans: അമേരിക്കയിലെ നാസ്ദാക്ക്
 • പര് ‍ വതങ്ങളെക്കുറിച്ചുള്ള പഠനം Ans: ഓറോളജി
 • ജീവശാസ്ത്രത്തിന്‍റെ പിതാവ്? Ans: അരിസ്റ്റോട്ടിൽ
 • മാൻ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്നത്? Ans: നെപ്പോളിയൻ ബോണപ്പാർട്ട്
 • ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വ്യക്തി ആര് Ans: ഭാനു അതയ്യ
 • ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത്? Ans: മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം
 • സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം Ans: ജമ്മു കാശ്മീർ
 • ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: കോന്നി
 • ആധുനിക മനു എന്നറിയപ്പെടുന്നത്? Ans: ഡോ.ബി.ആർ.അംബേദ്ക്കർ
 • ഇന്ത്യയില് ‍ മുസ്ലീം സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം ? Ans: രണ്ടാം തറൈന് ‍ യുദ്ധം
 • ഗുവാഹാട്ടി സ്ഥിതി ചെയ്യുന്നത് ഏതു നദിയുടെ തീരത്താണ് ? Ans: ബ്രഹ്മപുത്ര
 • പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ? Ans: പ്രകാശവർഷം
 • ഭൂമിയിലെ ഊർജത്തിന്‍റെ ഏറ്റവും പ്രധാന ഉറവിടം ഏതാണ്? Ans: സൂര്യൻ
 • 1910-ൽ ഗാന്ധിജി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തിന്‍റെ പേരെന്ത് ? Ans: ടോൾസ്റ്റോയ് ഫാം
 • പോഷണത്തെ (Nutrition) ക്കുറിച്ചുള്ള പ0നം? Ans: ട്രൊഫോളജി
 • ഒന്നാം ലോക മഹാ യുദ്ധം നടന്ന കാലം എപ്പോൾ Ans: 1914-1918
 • ജാതിമത ഭേദമന്യേ തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യ ത്തോടെ 1919-ൽ ഇ.ജെ.ജോൺ, ടി.കെ.മാധവൻ എന്നിവർ സ്ഥാപിച്ച സംഘടന? Ans: പൗരാവകാശ ലീഗ്
 • എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്? Ans: ന്യൂഡൽഹി
 • 1904- ല് ‍ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്‍റെ ആദ്യ ഔദ്യോഗിക എഡിറ്റര് ‍ ആയിരുന്നത് Ans: എം . ഗോവിന്ദന് ‍
 • കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ പ്രഥമ ചാൻസലറായി നിയമിതനായത്? Ans: പ്രൊഫ . വി . ആർ . ചോപ്ര
 • ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത ഇന്ത്യൻ സിനിമ : Ans: ‘സീത’
 • അമേരിക്കൻ സ്വാതന്ത്ര്യസമരം അരങ്ങേറിയ കാലയളവേത്? Ans: 1775 മുതൽ 1783 വരെ
 • ആദ്യത്തെ ടെലിഗ്രാഫ് ‌ ലൈൻ സ്ഥാപിതമായ വർഷം ? Ans: 1851
 • എത്ര സെന്‍റ് ഭുമിയാണ് ഭുരഹിതരില്ലാത്ത കേരളം പദ്ധതി വഴി വിതരണം ചെയ്യുന്നത് ? Ans: മുന്ന് സെന്‍റ്
 • പെൻസിലിൻ കണ്ടെത്തിയത്? Ans: 1928 ൽ അലക്സാണ്ടർ ഫ്ളെമിങ് പെൻസിലിയം നൊട്ടേറ്റം എന്ന കുമിളിൽ നിന്നും വേർതിരിച്ചെടുത്തു
 • മലബാറിൽ ആദ്യമായി ഇംഗ്ലീഷുകാർക്കെതിരെ പട നയിച്ച ഭരണാധികാരി? Ans: കേരളവർമ്മ പഴശിരാജ
 • ഇന്ത്യയുടെ ഐപിഎസ് പരിശീലന കേന്ദ്രമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: ഹൈദരാബാദ്
 • ഇന്ത്യയെയും ശ്രീലങ്കയെയും വേര് ‍ തിരിക്കുന്ന കടലിടുക്കിന്‍റെ പേര് ? Ans: പാക് കടലിടുക്ക്
 • സൗര പഞ്ചാംഗം കണ്ടു പിടിച്ചതാര് ? Ans: ഈജിപ്തുകാര്
 • ചുവന്നഗ്രഹം തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നതേത്? Ans: ചൊവ്വ
 • പുതുച്ചേരി ഗവർണർ ആര്? Ans: കിരൺ ബേദി
 • കമ്പിളി വ്യവസായത്തിന്‍റ്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന പ്രദേശങ്ങൾ ? Ans: അമൃതസർ, ലുധിയാന
 • മലയാളത്തിലെ ആദ്യ സാഹിത്യമാസിക? Ans: വിദ്യാവിലാസിനി(1881)
 • ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഏതാണ് ? Ans: മഹാരാഷ്ട്ര
 • ‘ കേരളാ മോപ്പസാങ്ങ് ‘ എന്ന അപരനാമത്തില് ‍ അറിയപ്പെട്ടിരുന്നത് ? Ans: തകഴി ശിവശങ്കരപ്പിള്ള
 • ഹിന്ദി ഭാഷയിലെ സഞ്ചാരസാഹിത്യകൃതികൾക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരമേത്? Ans: മഹാപണ്ഡിറ്റ് രാഹുൽ സംസ്‌കൃത്യായൻ അവാർഡ്
 • കണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? Ans: ഒഫ്താൽ മോളജി
 • മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു? Ans: റിട്ടുകൾ
 • അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്‍റ് ? Ans: അബ്രഹാം ലിങ്കൺ
 • കേരളത്തിലെ ഏക ക്രിസ്തീയ രാജവംശം ? Ans: വില്ല്യാർവട്ടം
 • കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി? Ans: ആന
 • ചൈനയുടെ പാർലമെന്‍റ് ഏത് പേരിലറിയപ്പെടുന്നു Ans: നാഷണൽ പീപ്പിൾസ് കോണ്‍ഗ്രസ്
 • സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം? Ans: മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം
 • ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ? Ans: ജയിംസ് ചാ‍ഡ്‌‌വിക്ക്
 • ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകൾ ? Ans: ധമനികൾ
 • സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്? Ans: ദാദാഭായ് നവറോജി
 • കന്നഡഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ? Ans: 2011
 • ബ റൈറ്റ വാട്ടർ – രാസനാമം ? Ans: ബേരിയം ഹൈഡ്രോക്സൈഡ് ലായനി
 • ചന്ദ്രന്‍റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ്? Ans: 59%
 • പലായനപ്രവേഗം? Ans: ഒരു ഗോളത്തിന്‍റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്
 • വാലി ഓഫ് ഫ്ളേവേഴ്സ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് Ans: ഉത്തരാഖണ്ഡ്
 • ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് Ans: – പഞ്ചാബ് ‌
 • ഓപ്പറേഷൻ ഗ്രീൻ ഹണ്ട് Ans: മാവോ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി
 • ജനനകാലം മുതൽ മരണം വരെ ഒരേ വലുപ്പത്തിൽ തുടരുന്ന ഭാഗമേത്? Ans: നേത്രഗോളം
 • സുൽത്താൻ ഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്? Ans: രണ്ടാം തറൈൻ യുദ്ധം
 • ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം Ans: അയൺ ഓക് ‌ സൈഡ്
 • സി.ആർ, രാജാജി എന്നീ അപരനാമങ്ങളിലറിയപ്പെടുന്നത്? Ans: സി. രാജഗോപാലാചാരി
 • പാരിസ് കാലാവസ്ഥാ ഉടമ്പടി ഒപ്പുവച്ച ദിവസം? Ans: 2015 ഡിസംബർ 12
 • കൊമ്പ്; നഖം; മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം (Protein)? Ans: കെരാറ്റിൻ ( ആൽഫാ കെരാറ്റിൻ)
 • ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല് ‍ നിര് ‍ മ്മാണശാല Ans: മുംബൈ
 • സെന്‍റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്? Ans: ഫ്രാന്‍സിസ്കോ ഡി അല്‍മേഡ
 • ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം? Ans: കൃഷ്ണ ബാഞ്ചി
 • കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല? Ans: കൊല്ലം
 • കാമറൂണിന്‍റെ തലസ്ഥാനം ? Ans: യവോണ്ടെ
 • ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ് ? Ans: 44 -) മത്തെ
 • രാജീവ്ഗാന്ധിയുടെ സമാധിസ്ഥലത്തിന്‍റെ പേര്? Ans: വീർ ഭൂമി
 • പ്രജാമണ്ഡലത്തിന്‍റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഉത്തരവാദ ഭരണദിനമായി കർക്കടകം 13 ആചരിച്ചതെന്ന്? Ans: 1946 ജൂലായ് 29ന്
 • ‘രജനിരംഗം സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ ആരുടെ കൃതിയാണ്? Ans: വി.ടി.ഭട്ടതിരിപ്പാടിന്‍റെ
 • ഭക്തിമഞ്ജരി , സ്യാനന്ദൂരപുരവര് ‍ ണനപ്രബന്ധം , ശ്രീപത്മനാഭശതകം , കുചേലോപാഖ്യാനം എന്നിവയുടെ കര് ‍ ത്താവ് Ans: സ്വാതി തിരുനാള് ‍
 • പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന കൃതിയുടെ കർത്താവ്? Ans: സർ ഐസക് ന്യൂട്ടൺ
 • മുന്നു മീറ്റർ വ്യാസമുള്ള ഒരു വൃത്തത്തിനെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു സമചതുരത്തിന്‍റെ ചുറ്റളവ് എത്ര? Ans: 12
 • ആസ്ഥാനം ഏതാണ് -> ഏഷ്യൻ ഡവലപ്പ്മെന്‍റ് ബാങ്ക് Ans: മനില (ഫിലിപ്പൈൻസ്)
 • ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്? Ans: ബേക്കലൈറ്റ്
 • ‘ഓളവും തീരവും’ സംവിധാനം ചെയ്തത്? Ans: പി.എന്‍. മേനോന്‍
 • കർമ്മയോഗി എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: അരവിന്ദഘോഷ്
 • ജ്ഞാനപീഠം ലഭിച്ച മലയാളികൾ? Ans: 5
 • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ? Ans: ആലപ്പുഴ
 • അയിത്തത്തിനെതിരെ ഇന്ത്യയില്‍ ആദ്യ സമരം നടന്നതെവിടെ? Ans: വൈക്കത്ത് (വൈക്കം സത്യാഗ്രഹം)
 • DDUGJY പദ്ധതി ഉദ് ‌ ഘാടനം ചെയ്തത് Ans: നരേന്ദ്ര മോഡി ( പാറ്റ്നയിൽ വെച്ച് )
 • ഏത് മതത്തിന്‍റെ പുണ്യ ഗ്രന്ഥമാണ് ‘ സെന്ത് അവസ്തെ ‘? Ans: പാഴ്സി മതം
 • യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ (1888) – സ്ഥാപകന്‍? Ans: സർ സയ്യിദ് അഹമ്മദ് ഖാൻ
 • ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും പരമോന്നത സിവിലിയൻ ബഹുമതി നേടിയ ഏക വ്യക്തി ആര് Ans: മൊറാർജി ദേശായി
 • ” ഒരു ജാതി ഒരു മതം ഒരു ദൈവം ” എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം ? Ans: ജാതി മീമാംസ
 • പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം ? Ans: പുലിസ്റ്റർപ്രൈസ്
 • ബുദ്ധൻ ജനിച്ചവർഷം ? Ans: ബി . സി . 563
 • രാജസ്ഥാന്‍റെ ഔദ്യോഗിക മൃഗം? Ans: ചിങ്കാര
 • കൃഷ്ണഗാഥയുടെ രചയിതാവ്? Ans: ചെറുശ്ശേരി
 • കേരളചരിത്രത്തിലെ ഏറ്റവും പഴകമുള്ള രാജവംശം ഏത് Ans: ആയ് രാജവംശം
 • ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ബീഹാർ
 • കിഴക്കോട്ടൊഴുകുന്ന നദികളില്‍ ചെറുത്? Ans: പാമ്പാര്‍
 • മുംബൈയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? Ans: വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം
 • നാഥുല ചുരം ഏതു സംസ്ഥാനത്താണ് Ans: സിക്കിം
 • ഭരണഘടനാ നിർമാണസമിതി അംഗീകരിച്ചതെന്ന്? Ans: 1949 നവംബർ 26-ന്
 • എന്തന്വേഷിക്കുന്നതാണ് കൂടൽ കമ്മീഷൻ Ans: ഗാന്ധി സമാധാന പുരസ്കാരം
 • എൻറെ വക്കീൽ ജീവിതം എന്ന കൃതി ആരുടേതാണ് ? Ans: തകഴി
 • രാജ രാജ ചോളന് ‍ കേരളത്തെ ആക്രമിക്കുന്നു . ഭാസ്കരരവി വര് ‍ മ ഒന്നാമന്‍റെ ജൂതശാസനം നടത്തിയ വർഷം ? Ans: 1000
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!