General Knowledge

പൊതു വിജ്ഞാനം – 420

പുതിയ ഫയൽ ഓപ്പൺ ചെയ്യാൻ വേഡ് ഡോക്യുമെന്‍റിൽ ഉപയോഗിക്കുന്ന ഷോർട്ട് കട്ട് കീ ഏത്? Ans: ctrl + n

Photo: Pixabay
 • ‘കൂത്തിന്‍റെ രംഗവേദി അറിയപ്പെടുന്ന പേര്? Ans: കൂത്തമ്പലം.
 • ഭാരതത്തിന്‍റെ പ്രശസ്തി ലോകമൊട്ടുക്കും പരത്തിയ സുഗന്ധതൈലമേത്? Ans: ചന്ദനത്തൈലം
 • കായംകുളത്തിന്‍റെ പഴയ പേര് ? Ans: ഓടാനാട്
 • നിയമസഭാ സ്പീക്കര് ‍ രാജി സമര് ‍ പ്പിക്കേണ്ടതാര് ‍ ക്ക് Ans: ഡപ്യൂട്ടി സ്പീക്കര് ‍
 • ക്രിക്കറ്റ് മൊബൈൽ ആപ് പുറത്തിറക്കിയ ക്രിക്കറ്റ് താരം ? Ans: വസിം അക്രം .
 • ഗ്രിഡ് രോഗം എന്നറിയപ്പെട്ട രോഗം ഏതായിരുന്നു Ans: AIDS
 • റുഡ്യാർഡ് കിപ്ലിങ്ങിന് ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോദ്യാനം? Ans: കൻ ഹ നാഷണൽ പാർക്ക്
 • ഷഡ്പദങ്ങൾക്ക് ആശയ വിനിമയം നടത്താൻ സഹായക്കുന്ന രാസവസ്തു? Ans: ഫിറോമോൺ
 • ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി ? Ans: രാഷ്ട്രപതി ഭവൻ
 • ആരാണ് പണികഴിപ്പിച്ചത് -> വിക്ടോറിയ ടെർമിനസിന്‍റെ ശില്പി Ans: ഫ്രെഡറിക് വില്യം സ്റ്റീവൻസ്
 • വൈദ്യുതി ദീപങ്ങളിലുപയോഗിക്കുന്ന അപൂർവ്വ വാതകം ? Ans: നിയോൺ
 • കാലാവസ്ഥാ പ്രവചനത്തിനായ് ഉപയോഗിക്കുന്ന ബാരോ മീറ്റർ? Ans: മെർക്കുറിക് ബാരോമീറ്റർ
 • വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം? Ans: 1809 ൽ മണ്ണടി ക്ഷേത്രത്തിൽ വച്ച് (പത്തനംതിട്ട)
 • വാർധക മ്മിറ്റി ( വിദ്യാഭ്യാസകമ്മിഷന് ‍)? Ans: 1937
 • കൃഷ്‌ണാ നദിക്കും കാവേരിനദിക്കുമിടയിൽ നിലനിന്നിരുന്ന രാജവംശം? Ans: പല്ലവ രാജവംശം
 • ഋ​തു​ക്കൾ ഉ​ണ്ടാ​കു​വാ​നു​ള്ള കാ​ര​ണം? Ans: ഭൂ​മി​യു​ടെ പ​രി​ക്ര​മ​ണം
 • LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്? Ans: സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)
 • എ .ഡി .1 അടിസ്ഥാനമാക്കിയുള്ള കലണ്ടർ? Ans: ഗ്രിഗോറിയൻ കലണ്ടർ
 • 1931-ൽ വി.ടി.ഭട്ടതിരിപ്പാട് നടത്തിയ ‘യാചന യാത്ര’യുടെ ലക്ഷ്യം? Ans: ദാരിദ്ര്യംമൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാരെ സഹായിക്കാൻ
 • ദേശിയ മൃഗം ഏതാണ് -> ഇറ്റലി Ans: ചെന്നായ്
 • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത് ? Ans: നിഫ്റ്റി -(Nifty)
 • കേരളത്തില് ‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത് ? Ans: ഗവി ( പത്തനംതിട്ട )
 • ബ്രിട്ടീഷുകാരനായ ജെയിംസ് റെന്നൽ രാമസേതു മണൽത്തിട്ടയെ പുനർനാമകരണം ചെയ്തതെന്താണ് ? Ans: ആദംസ് ബ്രിഡ്ജ്
 • ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം ? Ans: ഹൈപ്പോ തലാമസ്.
 • ഏത് രാജാവിന്‍റെ കാലത്താണ് സ്വദേശാഭിമാനി കെ . രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടത് Ans: ശ്രീമൂലം തിരുനാള് ‍
 • കിഴക്കൻ തിമൂറിന്‍റെ ആസ്ഥാനം ? Ans: ദിലി
 • ‘ആനന്ദതീർഥ’ന്‍റെ യഥാർത്ഥ പേരെന്ത്? Ans: ആനന്ദഷേണായി
 • സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം? Ans: ശ്വാസകോശം
 • ഓക്സിജൻ കണ്ടുപിടിച്ചത്? Ans: പ്രീസ്റ്റ്ലി
 • പുളിമാന എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: പുളിമാന പരമേശ്വരൻപിള്ള
 • ഏത് രാജാവിന്‍റെ കാലത്താണ് മുല്ലപ്പെരിയാര് ‍ അണക്കെട്ട് കമ്മീഷന് ‍ ചെയ്തത് Ans: ശ്രീമൂലം തിരുനാള് ‍
 • ” ഗംഗൈ കൊണ്ട ചോളൻ ” എന്നറിയപ്പെടുന്നതാര് ? Ans: രാജേന്ദ്ര ചോളൻ
 • ആനി ബസന്‍റ് മദ്രാസ് ഹിന്ദു അസോസിയേഷൻ രൂപവത്കരിച്ച വർഷം Ans: 1904
 • സൂര്യന്‍റെ ഏറ്റവും ബാഹ്യമായ വലയത്തിന്‍റെ പേര് എന്ത്? Ans: കൊറോണ
 • AD800 മുതൽ1102 വരെ മഹോദയപുരം (കൊടുങ്ങല്ലൂർ) തലസ്ഥാനമാക്കി ഭരിച്ച രാജവംശം ? Ans: ചേരരാജവംശം
 • ” ഭാഷയുടെ പിതാവ് ” എന്നറിയപ്പെടുന്നതാര് ? Ans: എഴുത്തച്ചൻ
 • ‘മകരക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്? Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
 • കുച്ചിപ്പുടി ഏതു സംസ്ഥാനത്തിന്‍റെ തനത് കലാരൂപമാണ് ? Ans: ആന്ധ്രപ്രദേശ്
 • രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്? Ans: ജസ്റ്റീസ് എം. ഹിദായത്തുള്ള
 • നീണ്ടകര ഫിഷിംഗ് ഹാർബർ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? Ans: കൊല്ലം
 • ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്? Ans: ന്യൂക്ലിയർ ഫ്യൂഷൻ.
 • ചിക്കന്ഗുനിയ പരത്തുന്നത് Ans: ഈഡിപ്പസ് കൊതുകുകള്
 • ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം? Ans: ത്രിപീഠിക
 • ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവുമുണ്ടാകുന്ന പ്രക്രിയയാണ്? Ans: ന്യൂട്രലൈസേഷൻ
 • സ്കാനർ ഒരു……. ഉപകരണമാണ്? Ans: ഇൻപുട്ട്
 • കോണ്ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1938 ഹരിപുരാ Ans: സുഭാഷ് ചന്ദ്ര ബോസ്
 • അത്താതൂർക്ക് വിമാനത്താവളം? Ans: ഇസ്താംബുൾ (തുർക്കി)
 • എറണാംകുളം ജില്ലയിലെ പുൽത്തെല ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഓടക്കാലി
 • ഓക്സ്ഫെഡ് സർവകലാശാലയിലെ പാത്തോളജിസ്റ്റായ ഹൊവാർഡ് ഫ്ളോറിയും ഏൺസ്റ്റ് ബോറിസ് ചെയിനും പ്രശസ്തമായത് എങ്ങനെ ? Ans: പെൻസിലിയം നൊട്ടാറ്റ’ത്തിൽ നിന്നും ആവശ്യമായ പെൻസിലിൻ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞർ
 • സ്വർണ്ണത്തിന്‍റെ ഉപഭോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം? Ans: ഇന്ത്യ
 • നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം അരംഭിച്ച വർഷം? Ans: 1987
 • മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ? Ans: ഡോ പ്രക്രിയ (Dow)
 • ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്? Ans: ജോൺ വിൻസെന്‍റ്
 • സി.വി. രാമന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ? Ans: 1930
 • സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി ” മാതൃ ദേവതയുടെ പ്രതിമ ” കണ്ടെത്തിയ സ്ഥലം ? Ans: രൺഗപ്പൂർ
 • വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ? Ans: ശിവാജി ഗണേശൻ (1960 ൽ കെയ്റോയിൽ – സിനിമ : വീരപാണ്ഡ്യ കട്ടബൊമ്മൻ
 • U.N.I.F.I.L. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: United Nations Interim Force in Lebanon
 • DNA ഫിംഗർ പ്രിൻറിങ് രീതി വികസിപ്പിച്ച ശാസ്ത്രജ്ഞൻ ? Ans: അലക് ജഫ്രി
 • പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക് ഭരണാധികാരി? Ans: ഗിയാസ്സുദ്ദീൻ തുഗ്ലക്
 • ജനസംഖ്യ കൂടിയ കോർപ്പറേഷൻ? Ans: തിരുവനന്തപുരം
 • ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ് മഹൽ പണികഴിപ്പിച്ചത്? Ans: മുംതാസ് മഹൽ (അജുമന്ദ് ബാനു ബീഗം)
 • വാഗ്ഭടാനന്ദൻ ജനിച്ചതെവിടെ? Ans: കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ
 • മറാത്ത ശക്തിയുടെ പതനത്തിനു കാരണമായ യുദ്ധമേത്? Ans: മൂന്നാം പാനിപ്പത്ത് യുദ്ധം
 • ത്രിഫല എന്നറിയപ്പെടുന്നത്? Ans: നെല്ലിക്ക ; താന്നിക്ക ; കടുക്ക
 • കുച്ചലവൃത്തം വഞ്ചിപ്പാട്ട് – രചിച്ചത്? Ans: രാമപുരത്ത് വാരിയര് (കവിത)
 • പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കുട്ടനാട്
 • സ്മൃതിദർപ്പണം എന്ന ആത്മകഥ ആരുടേതാണ് ? Ans: എം . പി . മന്മഥൻ
 • ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്? Ans: ഭാസ്ക്കര രവിവർമ്മയുടെ
 • അന്നാചാണ്ടി സ്ഥാപക പത്രാധിപയായിരുന്ന മലയാളത്തിലെ ആദ്യകാല വനിതാമാസിക? Ans: ‘ശ്രീമതി’
 • പ്രസിദ്ധമായ കിംബർലി വജ്രഖനി ഏത് രാജ്യത്തിലാണ് സ്ഥിതിചെയ്യുന്നത്? Ans: ദക്ഷിണാഫ്രിക്ക
 • 12.00 മണിക്ക് വരേണ്ട ട്രെയിൻ ആദ്യദിവസം 12.30ന് വന്നു. രണ്ടാം ദിവസം 1.20 നും മൂന്നാം ദിവസം 2.30 നും നാലാം ദിവസം 4.00 മണിക്കും വന്നാൽ അടുത്ത ദിവസം എത്ര മണിക്ക് വരാനാണ് സാധ്യത ? Ans: 5.5
 • ദേശീയ വികസന പദ്ധതികൾ ആരംഭിച്ചത്? Ans: ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത്
 • പറങ്ങോടീപരിണയം എഴുതിയത്? Ans: കിഴക്കേപ്പാട്ട് രാമന്‍മേനോന്‍
 • ഇന്ത്യന് ‍ നവോത്ഥാനത്തിന്‍റെ പിതാവ് .? Ans: രാജാ റാം മോഹന് ‍ റോയ്
 • ഫുട്ബോൾ കളിയുടെ ലൈർഘ്യം എത്രയാണ് ? Ans: 45 മിനുറ്റുകൾ വീതമുള്ള രണ്ടു പകുതികളായി ആകെ 90 മിനുറ്റാണ്
 • രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ ? Ans: ഹെമറേജ്
 • ലോകത്തിലെ ഏറ്റവും വലിയ കനാൽ? Ans: ഗ്രാന്‍റ് കനാൽ
 • സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം? Ans: പൈറോ മീറ്റർ
 • വേണാട് ഉടമ്പടി നടന്ന വർഷം ? Ans: 1723
 • ഭയം ഉണ്ടാകുമ്പോള്‍ മനുഷ്യനില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ ഏത് Ans: അഡ്രൈനാലിന്‍
 • ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ ? Ans: ജസ്റ്റീസ് മുഹമ്മദ് സാദിർ അലി
 • ഉമാകേരളം എന്ന മഹാകാവ്യം രചിച്ചതാരാണ്? Ans: ഉള്ളൂർ
 • ‘ചിലപ്പതികാരം’ ഏതു കാലഘട്ടത്തിലെ കൃതിയാണ്? Ans: സംഘകാല കൃതി
 • ലോകത്തിലെ ഏറ്റവും ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം ? Ans: ഇന്ത്യ
 • ഏതു ഭാഷയാണ് സംഘസാഹിത്യം എഴുതാൻ ഉപയോഗിച്ചിരുന്നത്? Ans: തമിഴ്
 • തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? Ans: ഉദയ് പൂർ
 • ഖത്തർറിന്‍റെ നാണയം ? Ans: ഖത്തർ റിയാൽ
 • മലയാളത്തിന്‍റെ വാനമ്പാടി എന്നറിയപ്പെടുന്നത്? Ans: കെ.എസ്.ചിത്ര
 • മരക്കാർമാർ ഏതു വിദേശ ശക്തിക്കെതിരെയാണ് ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ളത് ? Ans: പറങ്കികൾ ( പോർച്ചുഗീസുകാർ )
 • രാ​സ​വ​സ്തു​ക്ക​ളു​ടെ രാ​ജാ​വ്? Ans: സൾ​ഫ്യൂ​രി​ക് ആ​സി​ഡ്
 • കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കശുവണ്ടി
 • പുതിയ ഫയൽ ഓപ്പൺ ചെയ്യാൻ വേഡ് ഡോക്യുമെന്‍റിൽ ഉപയോഗിക്കുന്ന ഷോർട്ട് കട്ട് കീ ഏത്? Ans: ctrl + n
 • മോഡേൺ ബയോഫാമിങ്ങിന്‍റെ പിതാവ്? Ans: സർ ആൽബർട്ട് ഹൊവാർഡ്
 • ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്? Ans: റെഡ് ക്രസന്‍റ്
 • ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്‍റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ കാരണം? Ans: സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ
 • കേരളത്തിലെ ആദ്യ റബ്ബറൈസിഡ് റോഡ്‌? Ans: കോട്ടയം – കുമളി
 • ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യമേത്? Ans: ഇന്ത്യ
 • ആരുടെ ജന്മദിനം കർഷകദിനമായി ആചരിച്ചു പോരുന്നത് ? Ans: ചരൺസിംഗ്
 • ചന്ദനക്കാടിന്‍റെ നാടായ മറയൂർ ഏത് ജില്ലയിലാണ്? Ans: ഇടുക്കി
 • ഇന്ത്യയിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ലയേത് ? Ans: സെർജിപ്പ് (മിസോറാം)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!