General Knowledge

പൊതു വിജ്ഞാനം – 42

മനുഷ്യനിലും പന്നിയിലും ജീവിത ചക്രം പൂർത്തിയാക്കുന്ന പരാദം? Ans: ടേപ്പ് വേം (നാടവിര)

Photo: Pixabay
  • മരിച്ചീനിയിൽ ബാധിക്കുന്ന ഒരു വൈറസ് രോഗം ഏത്? Ans: മൊസൈക്ക്
  • മരണനക്ഷത്രം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏത്? Ans: മീമാസ്
  • മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്? Ans: എം മുകുന്ദൻ
  • മയൂരസിംഹാസനത്തിനോടൊപ്പം കോഹിനൂർ രത്നവും നാദിർഷ പേർഷ്യയിലേക്ക് തട്ടിക്കൊണ്ടുപോയതെന്ന്? Ans: 1739-ൽ
  • മയിൽ – ശാസത്രിയ നാമം? Ans: പാവോ ക്രിസ്റ്റാറ്റസ്
  • മന്നത്ത് പത്മനാഭന്‍റെ മാതാവ് ? Ans: മന്നത്ത് പാർവ്വതിയമ്മ
  • മന്നത്ത് പത്മനാഭന്‍റെ പിതാവ് ? Ans: ഈശ്വരൻ നമ്പൂതിരി
  • മന്നത്ത് പത്മനാഭന് പദ്മഭൂഷണ്‍ ലഭിച്ച വര്‍ഷം Ans: 1966
  • മന്നത്ത് പത്ഭനാഭന്‍റെ പ്രധാന കൃതികൾ: Ans: പഞ്ചകല്യാണിനിരുപണം,ചങ്ങനാശ്ശേരിയുടെ ജീവചരിത്രനിരുപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര,എന്‍റെ ജീവിത സ്മരണകൾ (ആത്മക്കഥ)
  • മനുഷ്യഹൃദയത്തിലെ മേലറകളെ അറിയപ്പെടുന്നതെങ്ങനെ? Ans: ഓറിക്കിളുകൾ
  • മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട് ? Ans: 4
  • മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് Ans: ഏകദേശം 20 മൂലകങ്ങള്‍
  • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? Ans: കരള്
  • മനുഷ്യശരീരത്തിൽ പെരികാർഡിയം എന്നറിയപ്പെടുന്നത് എന്താണ്? Ans: ഹൃദയത്തെ പൊതിയുന്ന വസ്തു
  • മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം? Ans: കാല്‍സ്യം
  • മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം? Ans: സോഡിയം
  • മനുഷ്യരിൽ ക്രോമസോം സംഖ്യ? Ans: 46 എണ്ണം
  • മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു Ans: ഹീമോഗ്ലോബിന്‍
  • മനുഷ്യന് ‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള് ‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം Ans: പല്ല്
  • മനുഷ്യനിലും പന്നിയിലും ജീവിത ചക്രം പൂർത്തിയാക്കുന്ന പരാദം? Ans: ടേപ്പ് വേം (നാടവിര)
  • മനുഷ്യനിൽ എയ്ഡ്സ് രോഗത്തിന് കാരണമായ രോഗാണു? Ans: ഹ്യൂമണ് ഇമ്മ്യൂണോ വൈറസ്
  • മനുഷ്യനിർമ്മിത മൂലകങ്ങളുടെ അപരനാമം? Ans: ട്രാൻസ് യുറാനിക് മൂലകങ്ങൾ
  • മനുഷ്യകുരങ്ങുകളുടെ രംഗപ്രവേശമുണ്ടായ കാലഘട്ടം ? Ans: മയോസീൻ കാലഘട്ടം
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം? Ans: അണ്ഡം
  • മനുഷ്യ ശരീരത്തിൽ മെലാനിലിന്‍റെ ധർമം എന്ത് ? Ans: ശരീരത്തിന് നിറം കൊടുക്കുന്നു
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!