General Knowledge

പൊതു വിജ്ഞാനം – 419

ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ? Ans: അഷ്ടപ്രധാന്

Photo: Pixabay
 • അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ? Ans: സലീം ദുരാനി
 • കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി ഏത്? Ans: ചേരമാന്‍ ജൂമാമസ്ജിദ് (കൊടുങ്ങല്ലൂര്‍)
 • ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം? Ans: ശക്തി
 • കലിംഗ യുദ്ധം നടന്ന വര്‍ഷം? Ans: ബി.സി.261
 • വിനിഷ്യസ് ഭാഗ്യചിഹ്നം ആയ ഒളിമ്പിക്സ്? Ans: റിയോ ഒളിമ്പിക്സ്
 • ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്? Ans: മാക്കിയവെല്ലി
 • പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് Ans: മയോഗ്രഫ്
 • ” ദുര് ‍ ബലര് ‍ ക്ക് ഒരിക്കലും മാപ്പ് നല് ‍ കാന് ‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള് ‍.? Ans: മഹാത്മാ ഗാന്ധി
 • പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 51 A
 • ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത് ? Ans: കൊളാവി
 • ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്sâ ആര് ? Ans: ഡോ.രാധാകൃഷ്ണൻ
 • ഏറ്റവും വലിപ്പം കൂടിയ ഹൃദയം ഉള്ള ജീവി ? Ans: നീല തിമിംഗലം
 • ഉപ്പുകഴിഞ്ഞാൽ കടൽവെള്ളത്തിൽ നിന്ന് വാണിജ്യപരമായ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന പദാർത്ഥം? Ans: അയഡിൻ
 • അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന തുറമുഖം? Ans: കൊച്ചി
 • കേരളത്തിലെ ജൈവസംരക്ഷണമേഖലകളുടെ എണ്ണമെത്ര ? Ans: 2
 • ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം ? Ans: യോജനാ ഭവൻ – ന്യൂഡൽഹി
 • കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ ? Ans: നാലാം നിയമസഭ (1970 – 77)
 • ചിത്രകൂട് വെള്ളച്ചാട്ടം ഏതു നദിയിലാണ് ? Ans: ഇന്ദ്രാവതി
 • കേരളത്തിൽ ഏറ്റവും വിസ്തീർണം കുറഞ്ഞ മുനിസിപ്പാലിറ്റി? Ans: ഗുരുവായൂർ
 • ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം? Ans: ” 1028 ”
 • ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ ? Ans: അഷ്ടപ്രധാന്
 • ‘ ദൈവത്തിന്‍റെ വികൃതികൾ ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: എം മുകുന്ദൻ
 • സർവരാജ്യസഖ്യം ആസ്ഥാനം എവിടെയായിരുന്നു? Ans: ജനീവ
 • നിക്കോളോകോണ്ടി വിജയനഗര സാമ്രാജ്യം സന്ദർശിച്ച വർഷം? Ans: എ.ഡി. 1420
 • കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ? Ans: കെ. ഓ ഐ ഷാഭായി
 • എവറസ്റ്റ് കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞ വ്യക്തി ? Ans: സർവേയറും ഗണിതജ്ഞനുമായിരുന്ന ബംഗാളിൽ നിന്നുള്ള രാധാനാഥ് സിക്ദർ
 • ജീവ മണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ? Ans: ഭൂമി
 • നാഷണല് ‍ ഫുഡ് ഫോര് ‍ വര് ‍ ക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ചത് ? Ans: 2004 നവംബര് ‍ 14
 • കേരളത്തില് ടെലിവിഷന് സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ് ? Ans: തിരുവനന്തപുരം
 • പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ? Ans: 1757
 • ആധുനിക ചിത്രകലയുടെ പിതാവ് Ans: പാബ്ലോ പിക്കാസോ
 • അന്താരാഷ്ട്ര ഇക്കോ ടൂറിസം വർഷം ? Ans: 2002
 • കരിമ്പിലുള്ള പഞ്ചസാര ഏതാണ്? Ans: സുക്രോസ്
 • ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്ന വ്യക്തി ? Ans: എം . പി . വീരേന്ദ്രകുമാർ (10 ദിവസം )
 • ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഒരു ദ്വാരമുണ്ടാക്കി മറുപുറത്ത് എത്തുന്നു എന്ന് സങ്കൽപ്പിക്കുക. ഇതിൽക്കൂടി ഒരു വസ്തു ഇട്ടാൽ എന്തുസംഭവിക്കുന്നു? Ans: മധ്യത്തിൽ നിൽക്കുന്നു
 • ‘​അ​ലി​യാ​വർ​ജം​ഗ് നാ​ഷ​ണൽ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോർ ദി ഹി​യ​റിം​ഗ് ഹാ​ന്‍റി​ക്യാ​പ്ഡ് എ​വി​ടെ സ്ഥി​തി ചെ​യ്യു​ന്നു? Ans: കോത്താരി കമ്മിഷൻ
 • ലോകത്തില്‍ ഏറ്റവും നീളം കൂടിയ നദീമുഖം? Ans: ഏബ്; റഷ്യ
 • തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? Ans: ഇടുക്കി
 • ഇന്ത്യയിൽ പേപ്പൽ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം? Ans: മഹാരാഷ്ട്ര
 • ” വാസ്തുഹാര ” ആരുടെ കൃതിയാണ് ? Ans: സി . വി . ശ്രീരാമന് ( നോവല് )
 • എന്‍റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ് ? Ans: കുമ്പളത്ത് ശങ്കുപിള്ള
 • കേരളത്തിലെ ആദ്യത്തെ മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ കൃതി Ans: സംക്ഷേപവേദാര്‍ത്ഥം
 • വാഗണ് ‍ ട്രാജഡി മെമ്മോറിയല് ‍ ടൗണ് ‍ ഹാള് ‍ എവിടെയാണ് ? Ans: തിരൂര് ‍
 • എവിടെയാണ് സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി Ans: ഡൽഹി
 • കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം? Ans: ബ്രസീൽ
 • പിച്ചളയിലെ ഘടകലോഹങ്ങൾ? Ans: ചെമ്പ്, നാകം
 • സിനിമാറ്റോഗ്രാഫ് കണ്ടുപിടിച്ചത്? Ans: ലൂമിയർ സഹോദരന്മാർ
 • മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉദ് ‌ ഘാടനം ചെയ്തത് Ans: നരേന്ദ്ര മോഡി (2015 ജനുവരി 22)
 • കേരളത്തിൽ പുകയില കൃഷി ചെയ്യുന്നജില്ല? Ans: കാസർകോട്
 • പൂര് ‍ ണ്ണമായി കവിതയില് ‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക ? Ans: കവന കൌമുദി
 • ബ്രട്ടൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ? Ans: lMF & IBRD (ലോകബാങ്ക് )
 • വിന്ധ്യ – സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി? Ans: നര്‍മദ
 • വാസർമാൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: സിഫിലിസ്
 • സിക്കിമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി: Ans: ടീസ്റ്റ
 • ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ? Ans: ട്രിഗ്വേലി – നോർവേ – 1946 to 1952
 • ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം എവിടെ നിന്നാണ് ഗംഗ എന്ന പേരിൽ ഒഴുകിത്തുടങ്ങുന്നത് Ans: ദേവപ്രയാഗ്
 • ‘സൗന്ദരാനന്ദം’ എന്ന കൃതി രചിച്ചത്? Ans: അശ്വഘോഷൻ
 • ഇന്ത്യയിൽ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം ? Ans: ശ്രീനഗർ
 • ആഗ്രഹങ്ങളാണ് ദുഖങ്ങൾക്ക് കാരണം എന്ന് പറഞ്ഞത് ആര് Ans: ശ്രീ ബുദ്ധൻ
 • ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ? Ans: മക്‌മോഹൻ രേഖ
 • ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം ? Ans: പ്രകാശത്തിന്‍റെ വിസരണം (Scattering)
 • കേരളത്തിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറവുള്ള ജില്ല ? Ans: ഇടുക്കി (1006)
 • ഒരു സംഖ്യയുടെ 15 ശതമാനം 135 ആയാൽ സംഖ്യ എത്ര? Ans: 900
 • കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ? Ans: വി.എസ്. അച്ചുതാന്ദൻ
 • കേരളത്തിലെയും , ദക്ഷിണേന്ത്യയിലെയുംആദ്യ കോളേജ് ? Ans: സി . എം . എസ് . കോളേജ് , കോട്ടയം .
 • ഇറ്റലി എന്ന രാജ്യത്തിൻറെ ദേശീയ മൃഗമേത്? Ans: ചെന്നായ
 • ” ഞങ്ങളുടെ കുട്ടികളെ സ്കൂളില് ‍ പഠിപ്പിച്ചില്ലെങ്കില് ‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ‘ ഏതു നവോഥാന നായകന്‍റെ വാക്കുകളാണിത് . Ans: അയ്യങ്കാളി
 • ആദ്യത്തെ 20 എണ്ണൽ സംഖ്യകളുടെ ശരാശരി……. ആകുന്നു. Ans: 10.5
 • ഒരു ഇസ്ളാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിത? Ans: ” ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ) ”
 • കേ​ന്ദ്ര ബ​ഡ്ജ​റ്റിൽ സ്ത്രീ​ശ​ക്തി​ക്കു പ്ര​ണാ​മം അർ​പ്പി​ച്ച് ഏർ​പ്പെ​ടു​ത്തിയ ട്രെ​യിൻ? Ans: മാതൃഭൂമി ട്രെയിനുകൾ
 • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം ? Ans: 1917
 • തലസ്ഥാനം ഏതാണ് -> സൈപ്രസ് Ans: നിക്കോഷ്യ
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മറീന ബീച്ച് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: തമിഴ്നാട്
 • ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ? Ans: വില്യം ബെന്‍റിക് പ്രഭു
 • IRNSS സംവിധാനത്തിന്‍റെ ഭൂമിയിൽ നിന്നുള്ള നിയന്ത്രണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: മൈസൂരിനടുത്തുള്ള ബയാലുവിൽ
 • ഡൽഹിയിലെ സുൽത്താൻ ഭരണം അവസാനിപ്പിച്ച് മുഗൾ ഭരണത്തിന് ഉദയം കുറിച്ചത് ഏതു യുദ്ധമാണ്? Ans: ഒന്നാം പാനിപ്പത്ത് യുദ്ധം
 • കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്? Ans: മൂന്നാറിലെ അന്തോണി ഗ്രാമത്തില്‍
 • കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്? Ans: കൊച്ചി
 • ഏറ്റവും അവസാനത്തെ വേദം എന്നറിയപ്പെടുന്നത് ഏത് Ans: അഥർവവേദം
 • റോൽഡ് ഗോൽഡിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ ? Ans: അലൂമിനിയം 95% കോപ്പർ 5 %
 • ഭരണഘടനയുടെ 35-‍ ാം ഭേദഗതിയിലൂടെ സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നല് ‍ കുകയും പിന്നീട് 36-‍ ാം ഭേദഗതിയിലൂടെ ഇന്ത്യന് ‍ യൂണിയനിലെ ഒരുസംസ്ഥാനമാക്കുകയും ചെയ്തത് ഏതുപ്രധാനമന്ത്രിയുടെ കാലത്താണ് Ans: ഇന്ദിരാഗാന്ധി
 • ഹിമാചൽപ്രദേശിലെ കുളു , ലാഹുൽ – സ്പിതി എന്നീ താഴ്വരകളെ ബന്ധിപ്പിക്കുന്ന ചുരമേത് ? Ans: റോഹ്താങ്
 • കേരളാ സുഭാഷ് ചന്ദ്രബോസ് എന്ന് അറിയപ്പെടുന്നത് ? Ans: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
 • ചൊവ്വയുടെ ഭ്രമണ കാലം? Ans: 24 മണിക്കൂർ 37 മിനുട്ട്
 • ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യാണ്? Ans: കാനഡ
 • ചന്ദ്രഗുപ്തൻ രണ്ടാമൻ സ്വീകരിച്ച സ്ഥാനപ്പേര്? Ans: ‘ശകാരി’
 • മഹേന്ദ്രവർമൻ എന്ന പേരിൽ അറിയപ്പെട്ട പല്ലവ രാജാവ്? Ans: നര സിംഹ വർമൻ ഒന്നാമൻ
 • കൃഷ്ണദേവരായരുടെ സദസ്സിലെ സാഹിത്യകാരന്മാരിലെ പ്രധാനികൾ ? Ans: അലസാനിപെദ്ദണ്ണൻ , നന്ദി തിമ്മണ്ണൻ
 • നിലാവറിയുന്നു ആരുടെ കൃതിയാണ്? Ans: സാറാ ജോസഫ്
 • കേരളത്തിലെ ആദ്യ ആക്ടിംഗ് ഗവർണർ ? Ans: പി . എസ് റാവു
 • കേരളത്തിലെ ആദ്യ മന്ത്രി സഭയിൽ സ്വാതന്ത്രന്മാർ എത്രപേർ ഉണ്ടായിരുന്നു ? Ans: 3
 • ഇന്ത്യയിൽ ഏറ്റവുമധികം വന്യജീവിസങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമേത്? Ans: ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ
 • ഏതു വിറ്റാമിന്‍റെ അഭാവത്തിലാണ് നിശാന്ധത ഉണ്ടാകുന്നത്? Ans: വിറ്റാമിൻ എ
 • രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു? Ans: സോഡിയം സിട്രേറ്റ്
 • വൈറ്റ് ഹൈസിന് ആ പേരു ലഭിച്ച വർഷം ? Ans: 1901
 • മഹാരാജാസ് കോളേജായി മാറിയ ഇംഗ്ളീഷ് സ്കൂൾ എറണാകുളത്ത് സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്? Ans: രാമവർമ്മ ശക്തൻ തമ്പുരാൻ
 • ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം ? Ans: ബാംഗ്ലൂർ 1996
 • കേരളത്തിലെ ആദ്യത്തെ പേപ്പർ മില്ല് ഏതാണ് ? Ans: പുനലൂർ പേപ്പർമിൽ
 • ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ? Ans: കപിൽ ദേവ്
 • കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്? Ans: ഉദയാ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!