General Knowledge

പൊതു വിജ്ഞാനം – 418

നവോത്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? Ans: പെട്രാർക്ക്

Photo: Pixabay
 • ഇന്ത്യയുടെ ആകെ വിസ്തീർണ്ണം? Ans: 3287263 ച.കി.മി
 • സോണിയാഗാന്ധിയുടെ യഥാർത്ഥ പേര്? Ans: അന്‍റോണിയോ മൈനോ
 • ഓസ്കാർ പുരസ്ക്കാരം നേടിയ ആകെ ഇന്ത്യക്കാർ? Ans: 5 ( ഭാനു അത്തയ്യ; സത്യജിത്ത് റേ; എ. ആർ. റഹ്മാൻ; റസൂൽ പൂക്കുട്ടി; ഗുൽസാൽ )
 • രാജ്യാന്തര അതിർത്തി രാജ്യം ? Ans: പാകിസ്താൻ
 • ‘ഉദയസൂര്യന്‍റെ നാട്’ എന്നറിയപ്പെടുന്ന രാജ്യം? Ans: ജപ്പാൻ
 • സസ്യങ്ങള് ‍ ക്ക് ജീവന് ‍ ഉണ്ടെന്ന് ‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ‍ ആര് Ans: ജെ സി ബോസ്
 • പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്? Ans: കുട്ടനാട്
 • ” ചാന്ദ്ബർദായി കവിരാജമാർഗം” എന്ന കൃതിയുടെ കർത്താവാര്? Ans: അമോഘവർഷൻ മിലിന്ദപൻഹ
 • ഇവയുടെയെല്ലാം അധികാരം ആർക്കായിരുന്നു ? Ans: ചേരിക്കൽ അധികാരി
 • പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം? Ans: ഇരവിപേരൂർ (തിരുവല്ല)
 • ഹീറ ഗുഹ ഏത് രാജ്യത്താണ്? Ans: സൗദി അറേബ്യ
 • റഷ്യൻ വിപ്ലവം നടന്നത് ഏതു വർഷമാണ്? Ans: 1917
 • ‘ആത്മവിദ്യാസംഘത്തിന്‍റെ മാനിഫെസ്റ്റോ’ എന്നറിയപ്പെടുന്ന കൃതി? Ans: ആത്മവിദ്യ
 • പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ? Ans: തിരുവനന്തപുരം
 • റോബോട്ടിക് സുരക്ഷാ സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ വിമാനത്താവളം ( ദക്ഷിണേന്ത്യയിലെ ആദ്യ വിമാനത്താവളം ) ഏതാണ് ? Ans: നെടുമ്പാശ്ശേരി
 • സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്. ? Ans: വക്കം മൌലവി
 • ആദ്യവിശ്വസുസുന്ദരി? Ans: ആമികുസേല
 • മനുഷ്യ ശരീരത്തിൽ ഹൈപ്പോതലാമസിന്‍റെ ധർമം ? Ans: ശരീരോഷ്ടാവ് ജലത്തിന്‍റെ അളവ് എന്നിവ നിയന്ത്രിച്ച് ആന്തര സമസ്ഥിതി പാലിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു
 • ഇന്ത്യൻ സർക്കസിന്‍റെ തൊട്ടിൽഎന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: തലശ്ശേരി
 • എന്തിന്‍റെ ആവരണമാണ് പ്ലൂറ Ans: ശ്വാസകോശം
 • രാജാഹരിശ്ചന്ദ്ര നിർമ്മിക്കപ്പെട്ട വർഷം? Ans: 1913
 • വേരുകള് – രചിച്ചത്? Ans: മലയാറ്റൂര് രാമകൃഷ്ണന് (നോവല് )
 • പുരാതനകാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്? Ans: ഹെല്ലാസ്
 • ജൈനമതത്തിലെ രണ്ടു വിഭാഗങ്ങൾ ഏവ? Ans: ദ്വിഗംബരൻമാർ, ശ്വേതംബരൻമാർ
 • മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല : Ans: കൊല്ലം
 • സോഡിയം പൊട്ടാസിയം എന്നീ ലോഹങ്ങൾ സൂക്ഷിച് വെക്കുന്നത് ഏതിൽ Ans: മണ്ണെണ്ണയിൽ
 • എന്താണ് പ്രാഥമിക വർണങ്ങൾ എന്ന് പറയുന്നത് ? Ans: മറ്റ് വർണങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയാത്ത വർണങ്ങൾ
 • കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം ? Ans: ആശാൻ വേൾഡ് പ്രൈസ്
 • എത്യോപ്യയിലെ നാണയം ഏത് ? Ans: ബിർ
 • ഉത്തരാഖണ്ഡിലെ സിഖ് തീർത്ഥാടനകേന്ദ്രം? Ans: ഹോമകുണ്ഡ് സാഹിബ്
 • ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ? Ans: ഗുവാഹത്തി
 • ഇന്ത്യയിലെ സിലിക്കൺവാലി എന്നറിയപ്പെടുന്നത് ? Ans: ബാംഗ്ളൂർ
 • പത്മശ്രീ നേടിയ ആദ്യ കർഷകൻ? Ans: സുഭാഷ് പലേക്കർ
 • പ്രധാനപ്പെട്ട ഒരു നൈട്രജൻ വളമാണ് ? Ans: യൂറിയ
 • ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവച്ച സന്ധി? Ans: നെയ് ഉടമ്പടി- 1919 നവംബർ 27
 • ഹൈന്ദവ ധർമ്മോദ്ധാരക എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി? Ans: ശിവജി
 • ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള കേന്ദ്രഭരണപ്രദേശം Ans: ഡല് ‍ ഹി
 • പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത് ? Ans: ആസ്ട്രേലിയ
 • ബഹാമസിന്‍റെ ദേശീയ കായികവിനോദമേത്? Ans: സ്ലൂപ്പ് സെയിലിംങ്
 • ഇന്ത്യയുടെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ആര് ? Ans: ഡോ. എം തമ്പിദുരൈ
 • കറൻസി നോട്ടുകൾ ഇറക്കുവാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം ? Ans: പേപ്പർ കറൻസി നിയമം (1861)
 • ലോകോത്തര നിലവാരമുളള ചെസ് കളിക്കാർക്ക് നൽകുന്ന പദവി ? Ans: ഗ്രാന്‍റ് മാസ്റ്റർ
 • സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? Ans: കുരുമുളക്
 • തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? Ans: കണ്ണൂര്‍
 • ലോകത്തിലെ ഏറ്റവും പ്രധാന വജ്ര ഖനി ഏത് Ans: സൌത്ത് ആഫ്രിക്കയിലെ കിംബർലി
 • ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം? Ans: ജോഗ് ( ജെർസപ്പോ) ശരാവതി നദി
 • ഭാരതത്തിന്‍റെ ദേശീയ പഞ്ചാംഗം . Ans: ശകവർഷം
 • ഇടുക്കി ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദിയേത്? Ans: പാമ്പാർ
 • ദൈവം മറന്നനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഐസ് ലാന്‍റ്
 • കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ? Ans: മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
 • പയറു വർഗങ്ങൾ ഉത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല? Ans: പാലക്കാട്
 • ഏറ്റവും വലിയ വിമാനത്താവളം Ans: (A) കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം
 • ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം? Ans: 1925
 • ‘ കമ്മോഡിറ്റീസ് ആന് ‍ റ് കേപ്പബിലിറ്റീസ് ‘ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? Ans: അമർത്യാസെൻ
 • SNS എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Social network service.
 • പൂനെയിലെ നാഷണൽ ഫിലിം ആർക്കെവ്സ് നിലവിൽ വന്നത്? Ans: 1961
 • ഡയറക്ട് ടു ഹോം പദ്ധതിക്ക് തുടക്കമിട്ടത് ? Ans: സോവിയറ്റ് യൂണിയന് ‍
 • മാർത്താണ്ഡവർമ്മ എന്ന നോവലിന്‍റെ കർത്താവ് ? Ans: സി . വി . രാമൻപിള്ള
 • വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത് ? Ans: കൊബാള്‍ട്ട്
 • കേരളപ്പിറവി ദിനം എന്നാണ് Ans: നവംബർ 1
 • സുപ്രിംകോടതിയിലെആദ്യവനിതാജഡ്ജി Ans: ഫാത്തിമാബീവി
 • പന്മന ആശ്രമ സ്ഥാപകന്‍? Ans: കുമ്പളത്ത് ശങ്കുപ്പിള്ള
 • ചിറാപ്പുഞ്ചിയുടെ ഇപ്പോഴത്തെപേര്? Ans: സോഹ്റ
 • അദ്വൈത ചിന്താപദ്ധതി എന്ന കൃതി ആരുടേതാണ്? Ans: ചട്ടമ്പി സ്വാമികൾ
 • ഇന്ത്യയിൽ നിന്നും ചെസ് കളിയെ പുറംലോകത്തെത്തിച്ചതാരാണ് ? Ans: അറബികൾ
 • മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത് ? Ans: വയലാർ രാമവർമ്മ
 • ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: മിനറോളജി Mineralogy
 • ഹരോൾഡ് ഗഹ്മാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം
 • കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ജ്ഞാനപീഠവും ലഭിച്ചിട്ടുള്ള മലയാളിയാര് ? Ans: തകഴി
 • കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്‍റെ ആസ്ഥാനം എവിടെയാണ് ? Ans: തിരുവന
 • കല്ലുമല സമരത്തിന്‍റെ മറ്റൊരു പേര്? Ans: പെരിനാട് കലാപം
 • ജപ്പാന്‍റെ പുഷ്പാലംകൃത രീതിക്ക് പറയുന്ന പേര് . ? Ans: ഇക്ബാന
 • ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറില് ‍ കയര് ‍ ഫാക്ടറി ആരംഭിച്ചത് ആര് ? Ans: ഉത്രംതിരുനാള് ‍ മാര് ‍ ത്താണ്ഡ വര് ‍ മ്മ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി? Ans: നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ
 • മേതിൽ രാധാകൃഷ്ണൻ ഏത് വിഭാഗത്തിൽപ്പെടുന്ന എഴുത്തുകാരനാണ് ? Ans: സാഹിത്യം
 • ദുർഗാപൂർ ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത് ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെയാണ്? Ans: ബ്രിട്ടൻ
 • ജനസാന്ദ്രത കൂടിയ ഇന്ത്യന്‍ സംസ്ഥാനം? Ans: ബീഹാര്‍
 • മലയാറ്റൂരിനെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി? Ans: യന്ത്രം
 • ” എന്‍റെ നാടക സ്മരണകള് ‍ ” ആരുടെ ആത്മകഥയാണ് ? Ans: പി . ജെ . ആന്‍റെണി
 • ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ? Ans: കാർത്തിക തിരുനാൾ രാമവർമ്മ
 • ജീവശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് Ans: അരിസ്റ്റോട്ടില്
 • കെ.എസ്.ഇ.ബി. വൈദ്യുതിവിതരണം നിർവഹിക്കാത്ത കേരളത്തിലെ രണ്ടു പ്രദേശങ്ങൾ ഏവ? Ans: മൂന്നാർ, തൃശ്ശൂർ കോർപ്പറേഷൻ
 • ‘ഉപനിഷത്തുകൾ’ എന്നാലെന്ത്? Ans: ഇന്ത്യൻ തത്വചിന്തയുടെയും ഹിന്ദുത്വചിന്തയുടെയും അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതികൾ
 • ജീത്തു റായ് ‘ഖേൽരത്ന’ പുരസ്‌കാരം നേടിയ വർഷം? Ans: 2016
 • ഏറ്റവും വലിയ മാംസഭോജി? Ans: സ്പേം തിമിംഗലം
 • പാകിസ്ഥാന്‍റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നത്? Ans: കറാച്ചി
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചതാര്? Ans: ദാദാഭായ് നവ് റോജി
 • സൂര്യക്ഷേത്രം നിര്‍മ്മിച്ചത്? Ans: നരസിംഹദേവന്‍ (ഗംഗാവംശം)
 • അന്ത്യവിശ്രമസ്ഥലം എവിടെയാണ് -> ഇന്ദിരാഗാന്ധി Ans: ശക്തി സ്ഥൽ
 • കളൻകോട് (ആലപ്പുഴ) ആരുടെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലമായാണ് പ്രസിദ്ധമായത് ? Ans: ശ്രീനാരായണഗുരു
 • ‘തെക്കൻ കേരളത്തിന്‍റെ ഊട്ടി’ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: പൊൻമുടി(തിരുവനന്തപുരം )
 • മലബാര്‍ സ്പെഷ്യല്‍ പൊലീസിന്‍റെ ആസ്ഥാനം? Ans: മലപ്പുറം,
 • പോപ്പ് എന്ന വിശേഷണത്തോടു കൂടി ആദ്യമായി ഭരണമേറ്റടുത്ത ബിഷപ്പ്? Ans: ജോർജ്ജ് VII
 • ഇന്ത്യയിൽ ആദ്യമായി സ്ഥിര സൈന്യത്തെ രൂപീകരിച്ച ഭരണാധികാരി? Ans: അലാവുദ്ദീൻ ഖിൽജി
 • കക്കി, അഴുത്, കക്കാട്ടാർ, കല്ലാർ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്? Ans: പമ്പ
 • ക്ഷേത്രപ്രവേശന വിളംബരം നടത്തിയത് ആര് ? Ans: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
 • ഇന്ത്യൻ നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: രാജാറാം മോഹൻറോയി
 • നവോത്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? Ans: പെട്രാർക്ക്
 • സോൺ നദിയുടെ പ്രധാനപോഷക നദി Ans: റിഹാന്ത്
 • നാഷണൽ സ്ളം ഡവലപ്‌മെന്‍റ് പ്രോഗ്രാം ആരംഭിച്ച വർഷം? Ans: 1996 കാൺപൂർ, ഉത്തർപ്രദേശ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!