General Knowledge

പൊതു വിജ്ഞാനം – 417

ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ? Ans: INS വീരാട്

Photo: Pixabay
 • ” സോപാനം ” ആരുടെ ആത്മകഥയാണ് ? Ans: ഞരളത്ത് രാമപ്പൊതുവാള് ‍
 • യമുന ഏതു നദിയുടെ പോഷക നദി ആണ് ? Ans: ഗംഗ
 • ” ആത്മരേഖ ” ആരുടെ ആത്മകഥയാണ് ? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 • അന്തർദ്ദേശീയ മാതൃഭാഷാദിനം? Ans: ഫെബ്രുവരി 21
 • വിറ്റാമിൻ ബി 3- ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ? Ans: പെല്ലഗ്ര
 • തെക്കേ ഇന്ത്യയിലെ ശൈവസൈന്യാസിമാർ അറിയപ്പെട്ടിരുന്നത്? Ans: നായനാർമാർ
 • ഹൈഡ്രജന്‍ കണ്ട് പിടിച്ചത്? Ans: കാവന്‍‌‍ഡിഷ്
 • മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗം? Ans: മാലക്കണ്ണ്
 • വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ താലൂക്ക്? Ans: മല്ലപ്പള്ളി
 • ലെബനോനിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ പ്രസിദ്ധമായ ഗുഹ ? Ans: ജെയ്റ്റ
 • സിന്ധ് ഡാക്ക് സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം ? Ans: 1852-ൽ
 • ” അധ്വാനിക്കുന്നവരുടെ രാജകുമാരൻ ” എന്നറിയപ്പെടുന്നതാര് ? Ans: ഗോഖലെ
 • CBI നിലവിൽ വന്ന വർഷം? Ans: 1963 ഏപ്രിൽ 1
 • ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം? Ans: തഞ്ചാവൂർ
 • ടൈറ്റാനിക് കപ്പൽ ദുരന്തം നടന്നത് ഏത് വർഷമായിരുന്നു Ans: 1912
 • എന്നാണ് ലോക നൃത്ത ദിനം Ans: ഏപ്രിൽ 29
 • വിശ്വസുന്ദരിപ്പട്ടംനേടിയആദ്യവനിത Ans: സുസ്മിതസെൻ
 • റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത്? Ans: 1934
 • അടുത്തടുത്തുള്ള രണ്ട് അക്ഷാംശരേഖകൾ തമ്മിലുള്ള വ്യത്യാസം എത്രയാണ് ? Ans: 111 കിലോമീറ്റർ
 • കേരളത്തിലാദ്യമായി സിനിമ പ്രദർശനം നടന്ന സ്ഥലം ? Ans: കോഴിക്കോട്
 • ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • ഭൂമിയിലെ ശുദ്ധജലത്തിന്‍റെ 70% ഐസ് രൂപത്തിൽ ഉൾകൊള്ളുന്ന വൻകര ? Ans: അന്റാർട്ടിക്ക
 • ഹിരോഷിമ ദിനം? Ans: ആഗസ്റ്റ് 6
 • ഏറ്റവും ഉയരം കൂടിയ സസ്യം‌? Ans: റെഡ്‌വുഡ്
 • ആരുടെആത്മകഥയാണ് കഴിഞ്ഞകാലം ? Ans: കെ.പി.കേശവമേനോന്‍
 • ജനിതകശാസ്ത്രത്തിൽ പാരമ്പര്യനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ? Ans: ഗ്രിഗർ മെൻഡൽ
 • മൊറാർജി ദേശായിയുടെ സമാധിസ്ഥലം ? Ans: കിസാൻ ഘട്ട്
 • മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: ഇറ്റലി
 • സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ? Ans: ക്യാപ്റ്റൻ കീലിംഗ്
 • ബാങ്ക് ദേശസാൽക്കരണത്തിന് മുൻകൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി? Ans: പനമ്പിള്ളി ഗോവിന്ദമേനോൻ
 • രക്തദാന ദിനം? Ans: ഒക്ടോബർ 1
 • ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്? Ans: ജോഹന്നാസ് ബര്‍ഗില്‍
 • അസ്വാൻ അണക്കെട്ട് ഏത് രാജ്യത്താണ് ? Ans: ഈജിപ്ത്
 • പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ്ബ് കലക്ടർ? Ans: തോമസ് ഹാർവേ ബാബർ
 • ആത്മീയസഭ സ്ഥാപിച്ചതാര്? Ans: 1814
 • ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ബഹിരാകാശ വാഹനം ഏത് Ans: ലൂണ 9
 • ആരുടെ കൃതിയാണ് ഹുമയൂൺനാമ Ans: ഗുൽബദാൻ ബീഗം
 • മഴവില്ലുകളുടെ നാട്? Ans: ഹവായി ദ്വീപുകൾ
 • ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി ? Ans: ലിട്ടൺ പ്രഭു
 • കേരളത്തിലെ പഴനി Ans: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
 • Article 19-22 എന്നാലെന്ത്? Ans: സ്വാതന്ത്ര്യത്തിനുള്ള അവകാശം
 • മല്‍ഹോത്ര കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)
 • കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്? Ans: പ്ലാച്ചിമട
 • പരീക്കുട്ടി ഏത് നോവലിലെ കഥാപാത്രമാണ് ? Ans: ചെമ്മീൻ
 • പിങ്ക് സിറ്റി എന്നറിയപ്പെടുന്നത്? Ans: ജയ് പൂർ
 • റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്‍റെ കൃതി? Ans: ഫാതുൽ മുജാഹിദ്ദിൻ
 • സാര് ‍ സ് ഏത് രോഗത്തിന്‍റെ വിളിപ്പേരാണ് ? Ans: കില്ലര് ‍ ന്യുമോണിയ
 • ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത് ? Ans: കാത്സ്യം കാർബണേറ്റ്
 • തീയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഐസ് ലാന്‍റ്
 • ശബരീ ഡാം കക്കിഡാം കക്കാട്ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി? Ans: പമ്പാനദി
 • ഉജ്ജയിനി തലസ്ഥാനമാക്കിയ ഗുപ്ത രാജാവ്? Ans: ചന്ദ്രഗുപ്തൻ രണ്ടാമൻ
 • സ്വച്ഛ് ഭാരത് അഭിയാൻറെ ലക്ഷ്യം Ans: 2019 ഒക്ടോബർ 2 ഓടെ ഇന്ത്യയെ സമ്പൂർണ്ണ ശുചിത്വമാക്കുക
 • . സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ? Ans: ലെനിൻ രാജേന്ദ്രൻ
 • ടങ്സ്റ്റൺ ഉരുകുന്ന താപനില എത്ര? Ans: 3410 ഡിഗ്രി സെൽഷ്യസ്
 • പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ് ? Ans: തമിഴ്നാട്
 • ശാസനം പുറപ്പെടുവിച്ച വർഷം കൃത്യമായി അറിയാവുന്ന ഏറ്റവും പഴയ ശാസനം ? Ans: തരിസാപ്പള്ളി ശാസനം
 • ഇന്ത്യയിൽ ജനസംഖ്യാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നിൽക്കുന്ന സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
 • ഇന്ത്യ ചരിത്രത്തിൽ ഏറ്റവും കുടുതൽ കാലം ഭരിച്ച ഭരണാധികാരി ആര് Ans: അമൊഘ വർഷൻ
 • ഭ​ഗവദ്ഗീത ഉൾക്കൊള്ളുന്ന മഹാഭാരതത്തിലെ പർവത്തിന്‍റെ പേരെന്ത്? Ans: ഭീഷ്മപർവം
 • ‘ലിവിങ്സ്റ്റണ്‍’,’ബൊയോമ’ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യം? Ans: ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോ
 • പ്രസവിക്കുന്ന പാമ്പ് ഏത്? Ans: അണലി
 • കൂടുണ്ടാക്കുന്ന ഷഡ്പദം ? Ans: കാഡിസ്
 • തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പറക്കാൻ കഴിവുള്ള വസ്തുക്കളെപ്പറ്റിയുള്ള പഠനം ? Ans: ഉഫോളജി
 • ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് Ans: ന്യൂസിലാന്‍റ്
 • ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആവുന്നത് Ans: 15 ഡിഗ്രി
 • എൻറെ നാടക സ്മരണകൾ എന്ന കൃതി ആരുടേതാണ് ? Ans: പി . ജെ . ആന്റണി
 • നടൻ മധു അഭിനയിച്ച ഹിന്ദി ചിത്രം ? Ans: സാത്ത് ഹിന്ദുസ്ഥാനി
 • ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ? Ans: ഹെക്ടർ
 • ഏതു നദിയിലാണ് അണക്കട്ട് പോത്തുണ്ടി ഡാം Ans: ഭാരതപ്പുഴ (പാലക്കാട്)
 • 17-ാംമത് ഏഷ്യന്‍ ഗയിംസ് വേദിക്കു വേണ്ടിയുള്ള വോട്ടെടുപ്പില്‍ ഇഞ്ചിയോണ്‍ പരാജയപ്പെടുത്തിയ നഗരം? Ans: ന്യൂൂഡല്‍ഹി
 • ഉത്തരേന്ത്യയില് ‍ ആദ്യമായി സമ്പൂര് ‍ ണസാക്ഷരത നേടിയ ജില്ല Ans: അജ്മീര് ‍
 • ലോക സാമൂഹിക നീതി ദിനം? Ans: ഫെബ്രുവരി 20
 • കരികാല ചോളനുശേഷം ക്ഷയിച്ച ചോളശക്തിയെ പുനഃസ്ഥാപിച്ചത് ആര് ? Ans: വിജയാലൻ (870871)
 • കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ ആസ്ഥാനം: Ans: തിരുവനന്തപുരം
 • ഒരു കോസ്മിക് വർഷം എന്നാൽ? Ans: 25 കോടി വർഷങ്ങൾ
 • ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ? Ans: മീഥേന്‍ ഐസോ സയനേറ്റ്
 • ആദ്യത്തെ കൃത്രിമ പ്ളാസ്റ്റിക് ? Ans: ബേക്ക്ലൈറ്റ്
 • പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം? Ans: കരിമ്പ്
 • രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡിനർഹയായ ആദ്യ വനിത: Ans: കർണം മല്ലേശ്വരി
 • പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY) യുടെ വാർഷിക പ്രീമിയം എത്ര ? Ans: 330 രൂപ
 • ആദ്യത്തെ ഇന്ത്യൻ സിനിമ ഏതായിരുന്നു Ans: പുന്ദലിക് (1912 )
 • ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
 • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം? Ans: സോഡിയം; പൊട്ടാസ്യം
 • പാക്ക് അതിർത്തിയിലെ ഭീകര സങ്കേതത്തിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം എന്ത് പേരിലാണ് വിശേഷിക്കപ്പെട്ടത് Ans: സർജിക്കൽ സ്ട്രൈക്ക്
 • ജാതിനാശിനി സഭ രൂപീകരിച്ചത് ? Ans: ആനന്ദ തീർത്ഥൻ (1933 ൽ )
 • കാട്ടുപോത്ത് – ശാസത്രിയ നാമം? Ans: ബോസ് ഗാറസ്
 • ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന ജില്ലകൾ ? Ans: കൊല്ലം ജില്ലയെ ചെങ്കോട്ട (തമിഴ്നാട്) യുമായി ബന്ധിപ്പിക്കുന്നു `
 • ഉർവശി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി Ans: നർഗ്ഗീസ് ദത്ത്
 • നെഹ്രുവിന്‍റെ രചനകളില് ‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ” ഇന്ത്യയെ കണ്ടെത്തല് ‍” എഴുതിയത് ഏത് ജയിലില് ‍ വച്ചാണ് ? Ans: അഹമ്മദ് നഗര് ‍ കോട്ട ജയിലില് ‍
 • പ്ലേഗ് പരത്തുന്ന ജീവി? Ans: എലി
 • ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ? Ans: INS വീരാട്
 • ചന്ദ്രഗുപ്തൻ രണ്ടാമൻ സ്വീകരിച്ച സ്ഥാനപ്പേര്? Ans: ‘ശകാരി’
 • റാബി വിളകൾ വിതയ്ക്കുന്ന കാലം Ans: ഒക്ടോബർ – ഡിസംബർ ( വിളവെടുപ്പ് ഏപ്രിൽ – മെയ് )
 • പ്രകാശത്തെക്കാള് വേഗതയില് സഞ്ചരിക്കുന്ന ടാക്കിയോണുകള് കണ്ടെത്തിയത് ആരാണ് .? Ans: ഇ . സി . ജി സുദര്ശന്
 • കേരളത്തിലെ ആകെ പുരുഷ സാക്ഷരത എത്ര? Ans: 0.961
 • ലോകത്തിന്‍റെ സംഭരണശാല? Ans: മെക്സിക്കോ
 • സുപ്രീംകോടതിയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച ഗവർണർ ജനറൽ? Ans: വാറൻ ഹേസ്റ്റിംഗ്
 • കേരളത്തിലെ ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം ? Ans: 978
 • ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം? Ans: ഓസ്ടേലിയ
 • അബ്‌ദുള്‍ കാസിം സാലാത് ഹസ്സന്‍ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു? Ans: സെമാലിയ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!