General Knowledge

പൊതു വിജ്ഞാനം – 416

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്? Ans: ഡോ. എസ്. രാധാകൃഷ്ണൻ

Photo: Pixabay
 • പൈനാപ്പിളിന്‍റെ ഗന്ധമുള്ള എസ്റ്റർ ? Ans: ഈഥൈൽ ബ്യൂട്ടറേറ്റ്
 • ഡൽഹി ഗാന്ധി എന്നറിയപ്പെടുന്ന മലയാളി? Ans: സി. കൃഷ്ണൻ നായർ
 • ഖോങ്ജോങ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ടത് ആരുടെ നേതൃത്വത്തിലായിരുന്നു ? Ans: രാജകുമാരി തികേന്ദ്രജിത്തിന്‍റെ
 • ഗ്വാളിയാറിലും ഝാൻസിയിലും നേതൃത്വം നൽകിയത്? Ans: റാണി ലക്ഷ്മിബായി
 • നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ എത്ര? Ans: 245
 • ആധുനിക ചെസ് ഉടലെടുത്തത് എവിടെയാണ് ? Ans: 15-ാം നൂറ്റാണ്ടിൽ തെക്കൻ യൂറോപ്പിൽ
 • മികച്ച കർഷകത്തൊഴിലാളിക്ക് നല്കുന്ന ബഹുമതി? Ans: ശ്രമ ശക്തി
 • മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം? Ans: നീല വിപ്ലവം
 • ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം? Ans: കണ്ഠം
 • റഷ്യ ഒറ്റ വിക്ഷേപണത്തിൽ എത്ര ഉപഗ്രഹങ്ങളെയാണ് വിക്ഷേപിച്ചത്? Ans: 33എണ്ണം(2014 ൽ )
 • പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി? Ans: പെരിയാർ
 • കടമ്മനിട്ട എന്ന തൂലികാനാമം ആരുടേതാണ് ? Ans: രാമകൃഷ്ണന്‍
 • ഇന്ത്യയിൽ ഏറ്റവുമധികം കരുമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്? Ans: ഉത്തർപ്രദേശ്
 • ബ്രഹ്മോസ് മിസൈൽ ഏതു രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് Ans: ഇന്ത്യ റഷ്യ
 • ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി Ans: മാണ്ഡോവി
 • സാങ്കേതിക വിദ്യാ ദിനം? Ans: മെയ് 11
 • എന് ‍. എസ് . എസിന്‍റെ ആദ്യ പ്രസിഡന് ‍ റ് ? Ans: കെ . കേളപ്പൻ
 • പോഷകമൂല്യമുള്ള ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ? Ans: ഹൈഡ്രോപോണിക്സ്
 • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? Ans: കാസര്‍കോട്
 • പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്? Ans: മലപ്പുറം
 • പുകയില ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? Ans: ആന്ധ്രപ്രദേശ്
 • കന്നട സിനിമാലോകം? Ans: സാൻഡൽ വുഡ്
 • ഗുരുതരമായ പാരിസ്ഥിതിക ചൂഷണം നേരിടുന്ന പശ്ചിമഘട്ടത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച വിദഗ്ദ്ധ സമിതി തലവൻ? Ans: പ്രൊഫ. മാധവ് ഗാഡ്ഗിൽ
 • ലോകസഭയിലെ പ്രതിപക്ഷനേതാവായ ആദ്യ മലയാളി ? Ans: സി എം സ്റ്റീഫന് ‍
 • തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിക്കപ്പെട്ടത് എന്നാണ് ? Ans: 1968 ഫിബ്രവരി 2-ന്
 • ഏഷ്യയിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ രാജ്യം? Ans: മാലദ്വീപ്
 • ഏത് വര്‍ഷമാണ് ഐക്യരാഷ്ട്ര വന വർഷം Ans: 2011
 • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര തുറമുഖത്തിന്‍റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി ? Ans: ഡി . പി വേൾഡ്
 • ഒരുവസ്തുവിന്‍റെ ഗതികോർജം ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്… Ans: മാസ്,പ്രവേഗം
 • ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ? Ans: ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ്
 • പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത് ? Ans: 1938 മാർച്ച് 23
 • വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാര്? Ans: ഡോം മാനുവൽ
 • പ്രശസ്തമായ “അഴിത്തല” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കാസർകോട്
 • എക്സ് -റെയ്സ് കണ്ടുപിടിച്ചതാര് ? Ans: റോണ്‍ജൻ
 • ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം? Ans: അർജന്റീനിയയിലെ റൊസാരിയോ
 • ന്യൂസിലൻഡിന്‍റെ ദേശീയ പക്ഷി? Ans: കിവി
 • കൊല്ലം ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത് ? Ans: മാർ സപീർ ഈശോ
 • കൌടില്യന്‍ ,ചാണക്യന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത് ആര് Ans: വിഷ്ണു ഗുപ്തന്‍
 • ഷെൻസൂ ബഹിരാകാശ ദൗത്യങ്ങൾ ഏത് രാജ്യത്തിന്റേതാണ്? Ans: ചൈന
 • ഗ്രീൻ ഇമ്പീരിയൽ പീജിയൺ ഏതു സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പക്ഷിയാണ് ? Ans: മഹാരാഷ്ട്ര
 • NAVIC എന്നതിന്‍റെ പൂർണരൂപമെന്ത്? Ans: Navigation with Indian Constellation
 • മഹാവീരന് ബോധോദയം ലഭിച്ചത് ഏത് നദിക്കരയിൽ വെച്ചാണ് ? Ans: ഋജുപാലിക
 • ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത് ആര് Ans: രാംനാഥ ഗൊയങ്കെ
 • ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം? Ans: ഒന്നാം ജൈനമത സമ്മേളനം
 • ഏട്ടൻ തമ്പുരാന്‍റെ കാലത്തുണ്ടായിരുന്ന കവിയും എഴുത്തുകാരനുമായിരുന്ന വ്യക്തി ? Ans: വി . സി . ബാലകൃഷ്ണ പണിക്കർ ( ഒരു വിലാപം , വിശ്വരൂപം എന്നിവ കൃതികളാണ് )
 • മനുഷ്യഹൃദയത്തിന്‍റെ മുകളിലത്തെ രണ്ടറകളെ വിളിക്കുന്ന പേര് ? Ans: ഏട്രിയങ്ങൾ (atria)
 • മുഗൾ ഭരണകാലത്ത് 64 കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്? Ans: ഛൗൻസത് ഖംബ
 • എന്നാണ് മാതൃഭാഷാ ദിനം Ans: ഫെബ്രുവരി 21
 • ” കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട് – എന്നറിയപ്പെടുന്നത് ? Ans: പാലക്കാട്
 • കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയമൃഗം Ans: സിംഹം
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല? Ans: സെർച്ചിപ്പ് (മിസോറാം )
 • “ഉണ്ണുനീലിസന്ദേശംചരിത്രദൃഷ്ടിയിലൂടെ”എന്നഗ്രന്ഥത്തിന്‍റെകർത്താവ്. ? Ans: . ഇളംകുളംകുഞ്ഞൻപിള്ള.
 • അമേരിക്ക ഹിരോഷിമയിൽ ബോംബിട്ടതെന്ന്? Ans: 1945 ആഗസ്റ്റ് 6
 • ആർക്കിമിഡിസിന്‍റെ പ്രധാന രചനയേത്? Ans: On the sphere and Cylinder
 • സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്? Ans: 16
 • നെടുമ്പാശ്ശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷമേത്? Ans: 1999 മെയ് 25
 • ജൈവകണങ്ങൾ ഏതു കോശങ്ങളിലാണ് കാണപ്പെടുന്നത് ? Ans: സസ്യകോശങ്ങളിൽ
 • രഞ്ജിനി ഏത് ഭക്ഷ്യവിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: നെല്ലിന്‍റെ
 • ഡൈനാമിറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന ആസിഡ്? Ans: സൾഫ്യൂരിക് ആസിഡ്
 • ആരുടെ മരണത്തിനു ശേഷമാണ് കുത്തുബ്ദീൻ ഐബക് ഭരണത്തിലേറിയത്? Ans: മുഹമ്മദ് ഘോറിയുടെ മരണത്തോടെ
 • ” സാദിർ ‘ എന്നു മുൻപ് അറിയപ്പെട്ടിരുന്ന നൃത്ത രൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരുനൽകിയതാര് ? Ans: രുഗ്മിണിദേവി അരുന്ധേൽ
 • മാമാങ്കം നടത്തിയിരുന്ന നദീതീരം? Ans: ഭാരതപ്പുഴ
 • സ്വർണനാണയങ്ങൾ പുറത്തിറക്കിയ ആദ്യത്തെ ഇന്ത്യൻ രാജവംശമേത്? Ans: കുശാനൻമാർ
 • തെക്കിന്‍റെ ബ്രിട്ടൺ Ans: ന്യൂസിലാന്‍റ്
 • ബ്രിട്ടീഷിന്ത്യയിലെഏറ്റവും വലിയ നാട്ടുരാജ്യം? Ans: ഹൈദരാബാദ്
 • എവിടെയാണ് ഒഹാറെ വിമാനത്താവളം Ans: ചിക്കാഗോ
 • ഗാബോണിന്‍റെ നാണയം? Ans: സി.എഫ്. എ ഫ്രാങ്ക്
 • കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം : Ans: മഹോദയപുരം ( തിരുവഞ്ചിക്കുളം )
 • ഏഷ്യയിലെ ആദ്യത്തെ Wind Farm സ്ഥാപിച്ചത്? Ans: ഗുജറാത്ത്
 • ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം? Ans: 1929
 • മലയാളത്തിലെ , പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത് . Ans: ഇടശ്ശേരി
 • ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? Ans: ഷേര്‍ഷ, ഹുമയൂണ്‍
 • ‘രംഗീല” എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി? Ans: മുഹമ്മദ് ഷാ
 • തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? Ans: ഇടുക്കി
 • ദേശീയ ഗതാഗതദിനം Ans: നവംബർ 10
 • ഹൈഡ് നിയമം, 1,2,3 കരാർ എന്നിവ ഏതു കരാറുമായി ബന്ധപ്പെട്ടതാണ്? Ans: ഇന്ത്യ – യു.എസ് ആണവ കരാറുമായി ബന്ധപ്പെട്ടവയാണ്
 • ആറ്റത്തിന്‍റെ ന്യൂക്ളിയസിനു തുല്യമായ ആൽഫാകണം? Ans: ഹീലിയം
 • ഇഷിഹാര ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: വർണാന്ധത
 • ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹം? Ans: കാലിഫോർണിയം
 • പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി? Ans: ശ്രീമൂലം തിരുനാൾ
 • മലബാര്‍ ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായ വര്‍ഷം? Ans: ” 1792 ”
 • തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്? Ans: സ്ഥാണു രവിവർമ്മ
 • ദക്ഷിണായാനം എന്ന് വിളിക്കപ്പെടുന്ന ദിവസം ഏത് ? Ans: ഡിസംബർ 22
 • ഡല്ഹി ഭരിച്ച അവസാനത്തെ ഹിന്ദു ഭരണാധികാരി ആരായിരുന്നു Ans: പ്രിത്വി രാജ് ചൌഹാൻ
 • ലോകത്തിന്‍റ്റെ മേല്ക്കൂര എന്നറിയപ്പെടുന്ന രാജ്യമേത് ? Ans: പാമീർ .
 • എവിടെയാണ് ചൂലന്നൂർ പക്ഷിസങ്കേതം (കെ കെ നീല കണ്o ൻ ) Ans: പാലക്കാട്
 • തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? Ans: ടാനിക്കാസിഡ്
 • മണ്ടേല തടവനുഭവിച്ചതെവിടെ? Ans: റോബൻ ഐലൻഡ്
 • ബൊക്കാറോ സ്റ്റീല്പ്ലാന്‍റ് ഏതു സംസ്ഥാനത്താണ് Ans: ജാര്ഖണ്ഡ്
 • വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? Ans: ഹൈപ്പോതലാമസ്
 • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്? Ans: ഡോ. എസ്. രാധാകൃഷ്ണൻ
 • പാകിസ്താന്‍റെ ഓപ്പറേഷൻ ഗിബ് ‌ ളാർട്ടർ ( Operation Gibraltar) എന്നറിയപ്പെട്ട ഇന്ത്യ – പാക് യുദ്ധം നടന്ന വർഷം ? Ans: 1965
 • 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുക ഇവ ലക്ഷ്യമാക്കിയ അവകാശ നിയമം? Ans: വിദ്യാഭ്യാസ അവകാശ നിയമം
 • രോഹിണി വിക്ഷേപിച്ചത് ? Ans: ” 1979 ആഗസ്റ്റ് 10 (വാഹനം : SLV-3) ”
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല ഏത്? Ans: കണ്ണൂര്‍
 • കണ്ണിൻ്റെ തിഇക്കത്തിന് കാരണം Ans: സിങ്ക്
 • ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: തമിഴ്നാട് (കാവേരി നദി)
 • ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഡിഫ്തീരിയ
 • വിറ്റികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മുന്തിരി കൃഷി
 • ഇന്ത്യൻ ഫിലറ്റിക് ‌ മ്യൂസിയം ? Ans: ന്യൂഡൽഹി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!