General Knowledge

പൊതു വിജ്ഞാനം – 415

ലോകനായകൻ, ജെ.പി എന്നീ അപരനാമങ്ങളിലറിയപ്പെടുന്നത്? Ans: ജയപ്രകാശ് നാരായൺ

Photo: Pixabay
 • സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.? Ans: 9
 • കോപ്പർനിക്കസിന്‍റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി? Ans: ജോഹന്നാസ് കെപ്ലർ
 • ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്? Ans: പീതാംബൂർ (മധ്യപ്രദേശ്)
 • ചന്തവുമില്ലക്കുടിലുകണ്ടാല് ‍ Ans: വൃത്തവും കോണും
 • ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്? Ans: സംയുക്തങ്ങള്‍
 • ആരുടെ ഭരണകാലത്താണ് കൊല്ലം ജില്ലയിലെ കല്ലടയിലെ പ്രദേശം സുറിയാനി ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുത്തത് ? Ans: റാണി ഗൗരി പാർവതീബായിയുടെ ഭരണകാലത്ത്
 • സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം? Ans: ജലന്ധർ
 • ഗോവയിലെ രണ്ടു പൈത്യക സ്ഥാനങ്ങൾ ? Ans: ബോം ജീസസ് ബസിലിക്ക , ഓൾഡ് ഗോവയിലെ കോൺവെന്റുകളും
 • ആരെഴുതിയ നാടകമാണ് ഗോപുര നടയിൽ? Ans: എം.ടി. വാസുദേവൻ നായർ
 • ചന്ദോളി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? Ans: മഹാരാഷ്ട്രയിൽ
 • ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം? Ans: ശ്രീകാകുളം
 • ഇന്ത്യയിലെ സയൻസ് നഗരം എന്നറിയപ്പെടുന്നത്? Ans: ഹൂഗ്ളി നദീതീരത്ത്
 • ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് Ans: 33
 • ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം? Ans: രോഹിണി
 • ലോകാദ്ഭുതങ്ങളിലൊന്നായ വൻമതിൽ സ്ഥിതിചെയ്യുന്ന രാജ്യമേത്? Ans: ചൈന
 • അറയ്ക്കൽ രാജവംശത്തിന്‍റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത്? Ans: അറക്കൽ ബിവി
 • രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആദ്യ മലയാളി ആര് ? Ans: സർദാർ കെ . എം പണിക്കർ
 • ആരുടെ ആത്മകഥമാണ് തിരിഞ്ഞുനോക്കുമ്പോൾ Ans: കെ. എ. ദാമോദര മേനോൻ
 • ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം ( എസ് . എൻ . ഡി . പി ) സ്ഥാപിച്ച വർഷം ? Ans: 1903 മെയ് 15
 • ധാന്യങ്ങള് ‍ കേട്കൂടാതെ സൂക്ഷിക്കാന് ‍ ഉപയോഗിക്കുന്ന രാസവസ്തു ? Ans: സോഡിയം സ്ട്രേറ്റ്
 • ഓസോൺ ദിനം? Ans: സെപ്തംബർ 16
 • ഇന്ത്യയിലെ ഒക്സ്ഫഡ് എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നഗരം? Ans: പൂനെ
 • ശിവസമുദ്രം വെള്ളച്ചാട്ടം ഏതു സംസ്ഥാനത്താണ്? Ans: കർണാടകത്തിൽ
 • ഈസ്റ്റ് ‌ ഇന്ത്യ കമ്പനി സ്ഥാപിക്കപെട്ട വർഷം ? Ans: D 1601
 • ലോകത്തിലാദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം? Ans: ചൈന
 • ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധ : സ്ഥിത വിഭാഗക്കാരൻ ? Ans: അയ്യങ്കാളി
 • കൊച്ചിയുടെ ആദ്യത്തെ പ്രധാനമന്ത്രി ? Ans: പനമ്പള്ളി ഗോവിന്ദ മേനോൻ
 • ഇന്ത്യൻ കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ? Ans: ജനറൽ കരിയപ്പ
 • സൂര്യന്‍റെ അന്തരീക്ഷത്തിലുള്ള നിഷ്ക്രിയ വാതകം ഏത് Ans: ഹീലിയം
 • ‘എപാസേജ്ടുഇന്ത്യ’ആരുടെരചനയാണ്❓ Ans: ഇ.എം.ഫോസ്റ്റർ
 • വടക്കൻ കേരളത്തിലെ പ്രസിദ്ധമായ ഒരു കലാരൂപം? Ans: തെയ്യം
 • കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്? Ans: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് -തിരുവനന്തപുരം
 • എന്താണ് ‘സ്ക്രീമിങ്സിക്സ്റ്റീസ് (Screaming sixties) എന്ന് അറിയപ്പെടുന്നത് ? Ans: 55 മുതൽ 65 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലയിലെ ശക്തമായ കാറ്റ്
 • വ്യാപാര സംഘടനയായ ഫിക്കി ആരു സ്ഥാപിച്ചു? ഏത് വർഷം സ്ഥാപിക്കപ്പെട്ടു? Ans: 1927 ൽ ഠാക്കൂർ ദാസും ജി.ഡി ബിർളയും
 • വാസ്കോ ഡ ഗാമ ഇന്ത്യൻ വൈസ്രോയായി നിയമിതനായ വർഷം ? Ans: 1502
 • എന്നാണ് അൾഷിമേഴ്സ് ദിനം Ans: സെപ്തംബർ 21
 • മാമല്ലപുരം (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന നദീതീരം? Ans: പാലാർ നദി
 • ലക്ഷദ്വീപിലെ ആകെ ദ്വീപുകളുടെ എണ്ണം? Ans: 36
 • കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്? Ans: നെയ്യാർ
 • ലോകത്തിലെ ആദ്യ ശബ്ദ കാർട്ടൺ ചിത്രം? Ans: സ്റ്റിംബോട്ട് വില്ലി – 1928
 • മധ്യപ്രദേശിലെ പന്നയിലുള്ള മജ്ഗാവിൻ ഖനി എ ന്തിനാണ് പ്രസിദ്ധം ? Ans: വജ്രം .
 • ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം ? Ans: ഇന്തോനേഷ്യ
 • സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: കേരളം
 • സ്റ്റെർലിംഗ് സിൽവറിൽ അടങ്ങിയിരിക്കുന്നത്? Ans: 92.5 % സിൽവറും 7.5 % കോപ്പറും
 • ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച വർഷം? Ans: 1616
 • എഴുത്തുകാരന്‍ ആര് -> ഗസല് Ans: ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)
 • സംയുക്തസമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ? Ans: ലോക് സഭാ സ്പീക്കർ
 • പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ? Ans: ഫംഗസുകൾ
 • മെലാനിന്‍റെ കുറവുമൂലമുണ്ടാകുന്ന അവസ്ഥ Ans: അല് ‍ ബിനിസം
 • അപ്പൻ തമ്പുരാൻ സ്മാരകം Ans: അയ്യന്തോൾ (തൃശൂർ)
 • നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം Ans: വാഴപ്പള്ളി ശാസനം
 • തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് Ans: ചിത്തിര തിരുനാള് ‍
 • ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ് ? Ans: പത്തനംതിട്ട
 • ലോകമാന്യ എന്ന് അറിയപ്പെട്ടത് ? Ans: ബാലഗംഗാധര തിലക്
 • ഫ്രഞ്ച് വിപ്ളവത്തെ സ്വാധീനിച്ച പ്രമുഖ ചിന്തകനായ വോൾട്ടയറുടെ യഥാർത്ഥ നാമം എന്തായിരുന്നു ? Ans: ഫ്രാൻകോയിസ് മേരി അറൗറ്റ്
 • ദുരദര് ‍ ശന്‍റെ ആപ്തവാക്യം ? Ans: സത്യം ശിവം സുന്ദരം
 • ലെഡിന്‍റെ അയിര്? Ans: ഗലീന
 • ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട്? Ans: 17
 • പ്രസിദ്ധ തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ ‘മാസ്റ്റർ ഓഫ് സയൻസ്’ എന്ന് വിശേഷിപ്പിച്ച വിഷയം ? Ans: പൊളിറ്റിക്കൽ സയൻസ്
 • മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല്‍? Ans: ഇന്ദുലേഖ
 • നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി ? Ans: ശ്രീനാരായണ ഗുരു
 • ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് Ans: ജമ്മു കാശ്മീർ
 • ആഭ്യന്തര വ്യോമയാന പിതാവ്? Ans: ജെ.ആർ.ഡി.റ്റാറ്റ
 • പ്യൂപ്പയുടെ സംരക്ഷണാവയവം? Ans: കൊക്കൂൺ
 • ബഗ്ലാദേശില് ‍ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ? Ans: മുഹമ്മദ് യൂനിസ്
 • ഇന്ത്യയിലാദ്യമായി റബർകൃഷി തുടങ്ങിയത് Ans: കേരളത്തിൽ
 • 4. ഖൽസ സ്ഥാപിച്ചത് ആരാണ് Ans: ഗുരു ഗോവിന്ദ് സിങ്ങ്
 • കേരളത്തിൽ ടെക്നോപാർക്ക്‌ ആരംഭിച്ചത് ഏത് വർഷം Ans: 1990
 • സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതി ആരംഭിച്ചതെന്ന് Ans: 2014 ഒക്ടോബർ 11 ( ജയപ്രകാശ് നാരായണൻറെ ജന്മവാർഷികം )
 • കേരളത്തിൽ ഏറ്റവും ഒടുവിലായി നിലവിൽ വന്ന വന്യജീവിസങ്കേതങ്ങളേവ? Ans: കോഴിക്കോട് ജില്ലയിലെ മലബാർ (2010), കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ (2011)
 • ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് ? Ans: പൊട്ടാഷ് ഗ്ലാസ്
 • നാഷണൽ മ്യുസിയം സ്ഥിതി ചെയ്യുന്നത് ? Ans: കൽക്കത്ത
 • പാഴ്സി മത​ഗ്രന്ഥമായ സെന്‍റ് അവസ്ഥയുമായി സാമ്യമുള്ള കൃതി ഏതാണ്? Ans: ഋഗ്വേദം
 • കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ? Ans: തിരുവനന്തപുരം ( ച . കി . മീ . 1509)
 • ‘ ചെറുകാട് ‘ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? Ans: സി . ഗോവിന്ദപിഷാരടി
 • മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്? Ans: 1895
 • ലുധിയാന, ജലന്ധർ, ഫിറോസ്പൂർ എന്നീ നഗരങ്ങൾ ഏത് നദീ തീരത്താണ്? Ans: സ്തലജ്
 • ചൊവ്വയിൽ ജീവൻറെ അംശം തേടി അമേരിക്ക അയച്ച പേടകം Ans: ക്യൂരിയോസിറ്റി (2011 വിക്ഷേപിച്ചു , 2012 ഇൽ ഇറങ്ങി )
 • ‘ഇന്ത്യന് പിക്കാസോ ‘ എന്നറിയപ്പെടുന്നത് ആരാണ്? Ans: എം.എഫ്ഹുസൈൻ
 • കുഷ്ഠരോഗ നിവാരണ ദിനം? Ans: ജനുവരി 30
 • രാജീവ്ഗാന്ധി വധിക്കപ്പെട്ട സ്ഥലം? Ans: ശ്രീപെരുംപുതൂർ
 • സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം? Ans: 1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)
 • മൗര്യചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യൻ അന്ത്യകാലം ചെലവഴിച്ചതെവിടെ? Ans: ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്
 • രക്തസമ്മര്ദ്ദം നിയന്ത്രിക്കുന്ന ഹോര്മോണ് Ans: അഡ്രിനാലിന്
 • അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത് ? Ans: എക്സ്പ്ലോറെര് ‍
 • ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ? Ans: ഇബ്രാഹിം ലോധി
 • ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല? Ans: പത്തനംതിട്ട
 • ” THE DOWNING STREET YEARS ” എന്ന പുസ്തകം എഴുതിയത് ആരാണ് Ans: മാർഗരറ്റ് താച്ചർ
 • ന ​ ക്ഷ ​ ത്ര ​ ങ്ങൾ മി ​ ന്നി ​ ത്തി ​ ള ​ ങ്ങു ​ ന്ന ​ തി ​ ന് കാ ​ ര ​ ണ ​ മായ പ്ര ​ തി ​ ഭാ ​ സം ? Ans: അ ​ പ ​ വർ ​ ത്ത ​ നം
 • ആരുടെ അപരനാമമാണ് മലയാളത്തിലെ എമിലി ബ്രോണ്ടി Ans: രാജലക്ഷ്മി
 • ഹമ്മുറാബി ബാബിലോണിയ ഭരിച്ച കാലഘട്ടം ഏത്? Ans: ബി.സി.1792 മുതൽ 1750 വരെ
 • ഇന്ത്യ ഡിവൈഡഡ് (വിഭക്ത ഭാരതം) ആരുടെ കൃതിയാണ്? Ans: ഡോ. രാജേന്ദ്രപ്രസാദ്
 • ച​ണ്ടി​ഗ​ഢ് നി​ല​വിൽ വ​ന്ന​ത്? Ans: 1953
 • ചിരിക്കാൻ കഴിയുന്ന ജലജീവി? Ans: ഡോൾഫിൻ
 • ലോകനായകൻ, ജെ.പി എന്നീ അപരനാമങ്ങളിലറിയപ്പെടുന്നത്? Ans: ജയപ്രകാശ് നാരായൺ
 • വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ് ? Ans: സംവ്രജന ലെൻസ് ( കോൺവെക്സ് ലെൻസ് )
 • തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍? Ans: ഗോറി; പൃഥ്വീരാജ് ചൗഹാന്‍
 • ഓസോൺ ശോഷണത്തിന് (Ozone Depletion) കാരണമായ വാതകങ്ങൾ? Ans: ക്ലോറോ ഫ്ലൂറോ കാർബൺ; കാർബൺ മോണോക്സൈഡ്
 • സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍റെ വ്യാസമെത്ര? Ans: 1.87 ലക്ഷം കിലോമീറ്റർ
 • ശ്രാവണ ബൽഗോളയിൽ സ്ഥാപിച്ചിരിക്കുന്നത് ആരുടെ പ്രതിമയാണ്? Ans: ബാഹുബലിയുടെ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!