- രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് ? Ans: പയ്യന്നൂർ
- കെ.കെ. നീലകണ്ഠൻ അറിയപ്പെടുന്ന തൂലികാനാമം? Ans: ഇന്ദുചൂഡൻ
- കേപ് വെർദെയുടെ നാണയം ? Ans: കേപ് വെർദിയാൻ എസ്ക്കുഡോ
- ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയ വർഷം എപ്പോൾ Ans: 1 9 5 4
- കടലിന്റെ ആഴമളക്കുന്ന യൂണിറ്റ്? Ans: ഫാതം
- ലോക ജന്തുദിനമായി ആചരിക്കുന്നത് എന്ന്? Ans: ജൂലായ് 6
- കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം? Ans: കുമ്പളങ്ങി
- ഫ്രഞ്ച് കോളനി ആയിരുന്ന പോണ്ടിച്ചേരി ഇന്ത്യയിൽ ലയിച്ച വർഷമേത്? Ans: 1954
- ഇന്ത്യയിൽ ആ ദ്യമായി ദേശസാത്കരിക്കപ്പെട്ട ബാങ്ക് ? Ans: ആർ.ബി.ഐ
- ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി? Ans: പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രു
- തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? Ans: പാലക്കാട്
- ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ ? Ans: മയ്യഴിപ്പുഴ
- പ്രൊഡ്യൂസര്‍ ഗ്യാസ് ഏതിന്റെയൊക്കെമിശ്രിതമാണ് Ans: കാര്‍ ബണ്‍ മോണോക്സൈഡ് , നൈട്രജന്‍
- ആദ്യത്തെ കൃത്രിമ ഹൃദയം ഏത് Ans: ജാർവിക് -7
- ഇന്ദിരാഗാന്ധി ഘാതകരെ കുറിച്ച് പഞ്ചാബിൽ പുറത്തിറങ്ങിയ വിവാദ ചിത്രം ? Ans: കൗദേ ഹരേ – ( സംവിധായകൻ : രവീന്ദർ രവി )
- സീതയിലെ ആശാൻ ? Ans: പൊൻകുന്നം ദാമോദരൻ
- കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്? Ans: ഇടുക്കി
- ഹോര്‍ത്തൂസ് മലബാരിക്കാസ് പുറത്തിറക്കി ഏത് വര്‍ഷം ? Ans: 1678-1703
- ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേര രാജാവാര്? Ans: കുലശേഖര ആഴ്വർ
- കോഴിക്കോട് ജില്ലയിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ ഏതെല്ലാം ? Ans: കുറ്റ്യാടിപ്പുഴ, കല്ലായിപ്പുഴ, കോരപ്പുഴ, ചാലിയാർ, കടലുണ്ടിപ്പുഴ
- ഇന്ത്യയിൽ ലജിസ്ളേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ? Ans: കർണാടകം , മഹാരാഷ്ട്ര , ബീഹാർ , ആന്ധ്രാപ്രദേശ് , ഉത്തർപ്രദേശ് , ജമ്മുകാശ്മീർ & തെലുങ്കാന
- കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ? Ans: പുത്തൻ
- ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ? Ans: ഗംഗ
- കാശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്? Ans: സെയ്ന്ന ഉൽ-അബ്ദിൻ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ? Ans: സുഭാഷ് ചന്ദ്രബോസ് (1939; ത്രിപുരി സമ്മേളനം )
- വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ? Ans: കാനഡ
- പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? Ans: മംഗോസ്റ്റിൻ
- യവനകാവ്യതത്വങ്ങൾ, താണ്ഡവലക്ഷണം, ഋഗ്വേദ പ്രവേശികതുടങ്ങിയ കൃതികൾ എഴുതിയത് കൊല്ലം തൃക്കണ്ണാമംഗലത്തുകാരൻ വെങ്കിടാചലമാണ്. ഏതു പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്? Ans: വേദബന്ധു
- സെന്റ് തോമസ് കേരളത്തില വന്നത് ? Ans: A D 5 2
- കുമാരനാശാൻ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം ? Ans: 1891
- അടിയറവ് എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? Ans: പാർവതി
- എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രത്തിന്റെ പേര്? Ans: വിവേകോദയം
- സന്തോഷ് യാദവ് തുടർച്ചയായി എവറസ്റ്റ് കീഴടക്കിയ വർഷങ്ങൾ ഏത് ? Ans: 1992-1993
- ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ? Ans: കമൽജിത്ത് സന്ധു
- ഏറ്റവും സുലഭമായ ധാതു? Ans: ഫെൽസ്പാർ
- പെനാൽറ്റി കോർണർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഫുട്ബോൾ
- ദേശീയതലത്തിൽ വനിതാദിനാചരണം ആചരിച്ചു തുടങ്ങിയ രാജ്യം? Ans: അമേരിക്ക
- കോഴിക്കോടൻ ആരുടെ അപരനാമമാണ് ? Ans: അപ്പുക്കുട്ടൻ നായർ
- ‘ഇസ്ലാം ധർമപരിപാലന സംഘം’ സ്ഥാപിച്ചത് ആര് ? Ans: വക്കം അബ്ദുൾഖാദർ മൗലവി
- NATO യിലെ ഏറ്റവും ചെറിയ അംഗരാജ്യവും സ്ഥിരം സൈന്യം ഇല്ലാത്ത ഏക രാജ്യവും ഏത് ? Ans: ഐസ് ലാൻഡാണ്
- നാഷണൽ ഹെറാൾഡ് പത്രം സ്ഥാപിച്ച ദേശീയ നേതാവ് ആരാണ്? Ans: ജവാഹർലാൽ നെഹ്റു
- ഏറ്റവും കൂടുതൽ കാലം റിസർവ് ബാങ്ക് ഗവർണറായത്? Ans: സർ. ബെനഗൽ രാമറാവു
- തോറിയത്തിന്റെ അയിര് ? Ans: മോണോസൈറ്റ്
- ഗോപാലകൃഷ്ണ ഗോഖലെ ആരംഭിച്ച സംഘടന? Ans: സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി
- തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്? Ans: രാമലിംഗ അടികൾ
- ഉയരം കൂടുന്തോറും ബാരോമീറ്ററിലെ രസനിരപ്പ് Ans: ഉയരുന്നു
- ഏഥൻസ് ഹെല്ലാസിന്റെ പാoശാലയെന്ന് അറിയപ്പെട്ടിരുന്നത്? Ans: പെരിക്ലിയസ് കാലഘട്ടം
- പാണ്ടയുടെ ഭക്ഷണം ? Ans: മുളയില
- കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച സ്ഥലം : Ans: ലക്കിടി ( കിള്ളിക്കുറിശ്ശി മംഗലം കലക്കത്ത് ഭവനം )
- ഹൃദയത്തിലെ വലത്തേ അറകൾക്കിടയിലുള്ള വാൽവ്? Ans: ട്രൈക്സ് സ്പീഡ് വാൽവ് ( ത്രിദള വാൽവ് )
- കേരളത്തില്‍ പുകയില കൃഷിയുള്ള ഒരേയൊരു ജില്ല: Ans: കാസർകോട്
- കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള സ്ഥലം ? Ans: മഞ്ചേശ്വരം
- അക്ബറിന്റെ ‘നവരത്നങ്ങൾ’ എന്നറിയപ്പെടുന്നത് ആരെല്ലാം ? Ans: 1. അബുൾഫൈസൽ 2. അബുൾ ഫെയ്സി 3. ബീർബൽ 4. താൻസെൻ 5. രാജാ ടോഡർമാൾ 6. മുല്ലാ ദൊപ്യാജ 7.ഹമീം ഹുമാം 8. അബ്ദുൾ റഹീംഖാൻ.9. രാജാ മാൻസിങ്
- രവീന്ദ്ര നാഥ ടാഗോർ അഭിനയിച്ച സിനിമ ഏത് Ans: വാല്മീകി പ്രതിമ
- ‘സത്യമേവ ജയതെ’ എന്ന വാക്യം കടം കൊണ്ടിരിക്കുന്നത് ഏത്പനിഷത്തിൽ നിന്നാണ്? Ans: മുണ്ഡകോപനിഷത്തിൽ നിന്ന്
- കേരളത്തിൽ നിർമ്മിക്കുന്ന തീരദേശ ഹൈവേ? Ans: മഞ്ചേശ്വരം – കാസർകോട് മുതൽ പൂവാർ – തിരുവനന്തപുരം വരെ; 606 കി.മീ
- National University of Advanced Legal Studies – NUALS ന്റെ ആദ്യ ചാൻസിലർ? Ans: Y. K സബർവാൾ
- ‘രാജരാജന്റെ മാറ്റൊലി’ എന്ന കൃതിയുടെ രചയിതാവ്? Ans: ജോസഫ് മുണ്ടശ്ശേരി
- കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്? Ans: ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)
- ബുലന്ദർവാസ പണിതതാര്? Ans: അക്ബർ
- വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന് എഴുതിയ ഖണ്ഡകാവ്യം? Ans: കരുണ
- സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ആരംഭിച്ചതാര്? Ans: ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ
- സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്? Ans: സിമോർ ക്രേ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളി? Ans: സി. ശങ്കരൻ നായർ
- ആന്ധ്രാപ്രദേശിലെ കുച്ചുപ്പുടി ഗ്രാമത്തിൽ ഉദ്ഭവിച്ച കലാരൂപമേത് ? Ans: കുച്ചുപ്പുടി നൃത്തം
- മോണോലോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: ഹവായ് ദ്വീപുകൾ
- ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ വേനൽക്കാലത്തെ തലസ്ഥാനം ? Ans: ശ്രീനഗർ
- മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്ന പയ്യന്നൂ൪ ഏത് ജില്ലയിലാണ്? Ans: കണ്ണൂ൪
- ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരമാണ് ക്വാമി എൻ ക്രൂമ നയിച്ചത്? Ans: ഘാന
- പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയത് എന്ന്? Ans: 2006 ആഗസ്റ്റ് 26
- ഇന്ത്യയുടെ ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത്? Ans: ഹൈദരാബാദ്
- തേനീച്ച കൂട്ടിൽ മുട്ടയിടുന്ന പക്ഷി? Ans: പൊന്മാൻ
- ‘ഷിപ്കിലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്
- ‘ മാനസി ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: മാധവിക്കുട്ടി
- റോക്കറ്റിന്റെ ശബ്ദ തീവ്രത? Ans: 170 db
- ‘ കന്യാവനങ്ങൾ ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
- വിക്ടർ ഹ്യൂഗോ’ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്? Ans: ” ജീർവാൽ ജീൽ ”
- തീ അണക്കാൻ ഉപയോഗിക്കുന്ന വാതകം? Ans: കാർബണ്‍ ഡൈ ഓക്സൈഡ്
- ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം? Ans: ഇംപീരിയൽ പാലസ് (ബീജിംഗ്)
- പ്രശസ്തമായ “പറശ്ശിനിക്കടവ്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കണ്ണൂർ
- ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കമ്പനി? Ans: ടി.സി.എസ് (ടാറ്റാ കൺസൾട്ടൻസി സർവീസ്)
- അമേരിക്കയിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിലുള്ള ഇന്ത്യയിലെ നദീതട പദ്ധതി ഏത്? Ans: ദാമോദർവാലി
- വനമഹോത്സവം ആചരിക്കുന്നതെപ്പോൾ? Ans: ജൂലായ് ആദ്യവാരം
- കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം : Ans: മലമ്പുഴ
- പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ് ? Ans: ലാക്ടിക്
- രാജ്യസഭയിൽ നോമിനേറ് ചെയ്യപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ? Ans: k m പണിക്കർ(1959)
- ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ പേര് എന്താണ് ? Ans: മഗ്നീഷ്യം
- ഗർഭസ്ഥ ശിശുവിനെ പ്ലാസന്റെയുമായി ബന്ധിപ്പിക്കുന്ന ഭാഗം? Ans: പൊക്കിൾകൊടി
- പ്രസിഡന്റിന്റെ വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 111
- ഇന്ത്യയിൽ ആദ്യമായി യാത്രാത്തീവണ്ടി ഓടിയ വർഷം ഏതാണ് ? Ans: 1853
- അവസാന സയ്യിദ് രാജാവ് ആര് ? Ans: അലാവുദ്ദീന്‍ ആലം ഷാ
- തൊണ്ടമുള്ള് എന്നറിയപ്പെടുന്ന രോഗം Ans: ഡിഫിറ്റീരിയ
- വൈകുണഠ സ്വാമികൾ ജനിച്ചതെന്ന്? Ans: 1809
- വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ് ? Ans: ദയാനന്ദ സരസ്വതി
- രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ? Ans: ഫൈബ്രിനോജൻ
- യു . എന്‍ . രക്ഷാസമിതിയില്‍ എത്ര സ്ഥിരാംഗങ്ങളുണ്ട് ? Ans: 5
- ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ് ? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
- കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം? Ans: തൃപ്പൂണിത്തുറ
- സിന്ധിഭാഷയെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി? Ans: 21-ാം ഭരണഘടനാ ഭേദഗതി
- അൾട്ടോ ക്യുമുലസ് എന്നാൽ ഏത് തരാം മേഘമാണ്? Ans: മധ്യതലത്തിലുള്ള മേഘങ്ങൾ

