General Knowledge

പൊതു വിജ്ഞാനം – 413

സ്വതന്ത്ര ഇന്ത്യയില് കോണ്ഗ്രസ്സ് അധ്യക്ഷയായ രണ്ടാമത്തെ വനിത Ans: സോണിയ ഗാന്ധി

Photo: Pixabay
 • ബാക്ടീരിയയെ കണ്ടുപിടിച്ചത് ആര് Ans: ലീവാൻ ഹുക്ക്
 • കേരളത്തില് ‍ ഏറ്റവും കൂടുതല് ‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി ആരാണ് ? Ans: കെ എം മാണി
 • രഞ്ജി ട്രോഫി ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ക്രിക്കറ്റ്
 • ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ? Ans: ഡെമോഗ്രഫി Demography .
 • കേരളത്തിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന സ്ഥലം ഏത്? Ans: മൂന്നാര്‍ 
 • ദേശിയ വൃക്ഷം ഏതാണ് -> റഷ്യ Ans: ബിർച്ച്
 • മലബാറിലെ ജെമീന്ദാർ എന്നറിയപ്പെടുന്നത് ആര്? Ans: രാമവർമ്മ
 • “The Sepoy Mutiny, 1857: A Social Study and Analysis” എന്ന കൃതിയുടെ കർത്താവ് ആരാണ് ? Ans: ഹരിപ്രസാദ് ചട്ടോപാധ്യായ്
 • സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷനാര്? Ans: കെ.എം. ചന്ദ്രശേഖർ
 • രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയത്? Ans: ഹെമു (ആദിർഷായുടെ മന്ത്രി)
 • തിരു-കൊച്ചിയിലെ ഒടുവിലത്തെ മുഖ്യമന്ത്രി? Ans: പനമ്പിള്ളി ഗോവിന്ദമേനോൻ
 • DDL – പൂര്‍ണ്ണ രൂപം? Ans: ഡേറ്റാ ഡെഫനിഷൻ ലാഗ്വേജ്
 • കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല? Ans: തിരുവനന്തപുരം (1857 )
 • സിദ്ധാശ്രമത്തിന്‍റെ സ്ഥാപകനാര്? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • സംഘകാലത്തിലെ പ്രധാന സമാഹാരമായി കരുതപ്പെടുന്ന കൃതിയേത്? Ans: പുറനാനൂറ്
 • ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം? Ans: സിങ്ക്
 • സെലിനിയം കണ്ടു പിടിച്ചത്? Ans: ബെർസെലിയസ്
 • ഏറ്റവും കൂടുതൽ വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി? Ans: കെ . ആർ . നാരായണൻ
 • മാസ്റ്റര് ‍ റാല് ‍ ഫിച്ച് ഇന്ത്യയിലെത്തുമ്പോള് ‍ ഡല് ‍ ഹിയിലെ ഭരണാധികാരി ? Ans: അക്ബര് ‍
 • ബഹാദുർ ഷാ കക നെ നാടുകടത്തിയത് എങ്ങോട്ടായിരുന്നു? Ans: റങ്കൂൺ
 • ‘നിവേദ്യം അമ്മ’ എന്ന കൃതിയുടെ രചയിതാവ്? Ans: എൻ.ബാലാമണിയമ്മ
 • ബഹിരാകാശയാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ? Ans: സുനിത വില്യംസ്
 • ലോക തണ്ണീർത്തട ദിനം? Ans: ഫെബ്രുവരി 2
 • സിക്കിമിലെ പ്രധാന നദി ഏത് Ans: ടീസ്ത
 • ഔദ്യോഗിക വസതി ഏതാണ് -> ബഹറിൻ രാജാവ് Ans: റീഫാ കൊട്ടാരം
 • നാലാങ്കൽ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: നാലാങ്കൽ കൃഷ്ണപിള്ള
 • മലയവിലാസം രചിച്ചത്? Ans: എ.ആര്‍.രാജരാജവര്‍മ്മ
 • ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ ഭാഗമായി വധിക്കപ്പെട്ട ഖലിസ്ഥാൻ തീവ്രവാദി നേതാവ്? Ans: ജർണയിൽ സിങ് ഭിന്ദ്രൻ വാല
 • ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം? Ans: മാർച്ച് 3
 • ഭാരത കേസരി എന്നറിയപ്പെട്ട വ്യക്തി ആരായിരുന്നു Ans: മന്നത്ത് പത്മനാഭൻ
 • പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര്? Ans: ” അശോകന്‍ ”
 • കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടിയുടെ ആത്മകഥ ? Ans: തിരനോട്ടം
 • ഏറ്റവും അവസാനം രൂപീകൃതമായ ജില്ല? Ans: കാസർഗോഡ് (1984 മെയ് 24)
 • വൈക്കം സത്യാഗ്രഹം നടന്ന വർഷം? Ans: 1924- 25
 • ലോകത്തിൽ ഏറ്റവും കൂടുതൽ എയിഡ്സ് ബാധിതരുള്ളത്? Ans: സബ് സഹാറൻ
 • ഭൗമോപരിതലത്തിൽ എവിടെയാണ് എക്സോസ്ഫിയർ (Exosphere) സ്ഥിതി ചെയ്യുന്നത് ? Ans: തെർമോസ്ഫിയറിനും മുകളിലായി
 • ഇടുക്കി ജില്ലയിലെ പ്രദാന നദികൾ ഏതെല്ലാം ? Ans: പെരിയാർ, പാമ്പാർ
 • മഹാരാഷ്ട്രയുടെ ഔദ്യോഗിക പുഷ്പം : Ans: ജാരുൾ
 • ഏറ്റവും കൂടുതൽ ബുദ്ധമതവിശ്വാസികളുള്ള സംസ്ഥാനം? Ans: അരുണാചൽപ്രദേശ്
 • ദര് ‍ ശനമാല ആരുടെ കൃതിയാണ് . Ans: ശ്രീനാരായണഗുരു
 • മൗണ്ട് ആബുവിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം ? Ans: ദിൽവാര ക്ഷേത്രം
 • ഇൽബർട്ട്ബിൽ വിവാദസമയത്തെ വൈസ്രോയി? Ans: റിപ്പൺപ്രഭു
 • കേരളത്തിലെ ആദ്യ പേപ്പർ മിൽ? Ans: പുനലൂർ പേപ്പർ മിൽ
 • മാരത്തോണ്‍മത്സരത്തിന്‍റെ ദൂരം എത്ര ? Ans: 42.195 കി.മീ.(26മൈല്‍385അടി)
 • 1968-ൽ ശാരദക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ച ചിത്രം ? Ans: തുലാഭാരം
 • എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ് ? Ans: HIV ( ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് )
 • ദി സെക്കന്‍റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്? Ans: ഡോ. ക്രിസ്ത്യൻ ബർനാഡ് (1993 )
 • വൈക്കം മുഹമ്മദ് ബഷീറിന്‍റെ സ്വദേശം എവിടെയാണ് ? Ans: തലയോലപ്പറമ്പ്(കോട്ടയം)
 • ഗിയാസുദ്ദീൻ ബാൽബന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: മെഹ്റൗളി (ന്യൂഡൽഹി)
 • ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യമേതാണ്? Ans: കാനഡ
 • ഏറ്റവും ഫലപുഷ്ടി കൂടിയ മണ്ണ് ? Ans: എക്കൽമണ്ണ്
 • 916 ഗോള് ‍ ഡ് എന്നറിയപ്പെടുന്നത് എത്രകാരറ്റ് സ്വര് ‍ ണമാണ് Ans: 22
 • അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം ? Ans: ബുധൻ (Mercury)
 • ലോകത്തിലെ ഏറ്റവും വലിയ നിയമനിർമാണസഭ ? Ans: നാഷണൽ പീപ്പിൾസ് കോൺഗ്രസ്(ചൈന)
 • ഏറ്റവും പുരാതനമായ സംസ്കൃത കൃതി? Ans: ഋഗ്വേദം
 • അഭിനവ് ഭാരത് സംഘടന രൂപം കൊണ്ടതെവിടെ? Ans: മഹാരാഷ്ട്രയിൽ
 • ലോകസഭാ സ്പീക്കര് ‍ Ans: മീരാകുമാര് ‍
 • ലോക്സഭയുടെ ക്വോറം Ans: 55 അംഗങ്ങള് ‍ ( സഭാധ്യക്ഷന് ‍ ഉള് ‍ പ്പെടെ , അതായത് മൊത്തം അംഗസംഖ്യയുടെ പത്തിലൊന്ന് )(1/10)
 • സ്വാതി തിരുനാള് ‍ ആരംഭിച്ച നൃത്തകല ഏത് ? Ans: മോഹിനിയാട്ടം
 • സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ ? Ans: ജെ . സി . ബോസ്
 • ലോകഅധ്യാപക ദിനം എന്ന്? Ans: ഒക്ടോബർ 5
 • ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസ് നടന്നത് എവിടെയാണ്? Ans: ഹൈദരാബാദിൽ
 • ബാലികാ സമൃദ്ധി യോജന (BSY) ആരംഭിച്ചത് ? Ans: 1994 ആഗസ്ത് 15
 • ബാക്ടീരിയകളെ മൈക്രോസ്‌ക്കാപ്പിലൂടെ ലോകത്തിന് കാണിച്ചു തന്നത് ആരാണ് ? Ans: ആണ്ടന്‍ വാന്‍ ലീവന്‍ ഹോക്ക്
 • സതേൺ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം ? Ans: സിംബാബ് ‌ വേ
 • S.E.W.A. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Self-Employed Women’s Association
 • ജപ്പാന്‍റെ തലസ്ഥാനം? Ans: ടോക്കിയോ
 • സ്ഥാപകനാര് ? -> സെര്‍വന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി Ans: ഗോപാലകൃഷ്ണ ഗോഖലെ
 • ‘ ജനറൽ തിയറി ഓഫ് എംപ്ലോയ്മെന് ‍ റ് ‘ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? Ans: ജോൺ മെയിനാർഡ് കെയിൻസ്
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദേശിച്ച ദേശീയ നേതാവാര്? Ans: ദാദാഭായ് നവറോജി
 • ആദ്യത്തെ ഇസ്ലാമിക് ദേവാലയം ? Ans: ഐരാപുരം (എറണാകുളം).
 • HSBC ബാങ്ക് രൂപീകരിച്ച വർഷം? Ans: 1991
 • T – ആകൃതിയിലുള്ള ഈ കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു ? Ans: മണ്ഡു , ധർ ജില്ല .( ഹൊഷാങ് ഷായുടെ ശവകുടീരം , ജഹാസ് മഹൽ എന്നിവയും എവിടെയാണ് )
 • മെ​ക്സി​ക്കൻ ക​ടൽ​ത്തീ​ര​ത്ത് ബി.​സി. 1000 ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ല​നി​ന്നി​രു​ന്ന പ്രാ​ചീന സം​സ്കാ​രം അ​റി​യ​പ്പെ​ടു​ന്ന​ത് ? Ans: ഓൾമെക് സംസ്കാരം
 • ടാഗോറിന്‍റെ ശിഷ്യനായ ആനന്ദ സമരക്കോന് ‍ ഏത് രാജ്യത്തിന്‍റെ ദേശീയ ഗാനമാണ് രചിച്ചത് ? Ans: ശ്രീലങ്ക
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ടാൻസാനിയ Ans: ടാൻസാനിയൻ ഷില്ലിംഗ്
 • എന്താണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ ? Ans: ഇന്ത്യൻ സൈന്യം സിഖ് ഭീകരരെ തുരത്താൻ അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി
 • വി ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം? Ans: 1931
 • ദേശീയടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടികൾ ? Ans: ആർട്ടികൾ 352
 • “All human rights for all” എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ? Ans: എല്ലാ അവകാശങ്ങളും എല്ലാവർക്കും.
 • ഭാരതപ്പുഴ ഏതൊക്കെ ജില്ലകളിലൂടെയാണ് ഒഴുകുന്നത്? Ans: പാലക്കാട്, തൃശ്ശൂർ, മലപ്പുറം
 • ലക്കം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? Ans: ഇടുക്കി (Idukki)
 • ന്യൂക്ളിയസിനു ചുറ്റും ഇലക്ട്രോണുകൾ സ്ഥിതിചെയ്യാൻ കൂടുതൽ സാദ്ധ്യതയുള്ള മേഖലയാണ്? Ans: ഓർബിറ്റൽ
 • ഓസ്കർ അവാർഡ് ഓസ്കർ അവാർഡ് നൽകുന്ന അക്കാദമി : Ans: അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസസ്
 • ഗൗതമബുദ്ധന്‍റെ ആദ്യത്തെ പേര്? Ans: സിദ്ധാർത്ഥൻ
 • എവറസ്റ്റ്കീഴടക്കിയആദ്യവനിത Ans: ബചേന്ദ്രിപാൽ
 • രക്ത നിവേശന മാർഗം? Ans: ജയിംസ് ബ്ളണ്ടൽ
 • ആയിരത്താണ്ട് സന്ധി ചെയ്യുന്നത്. Ans: ആയിരം + ആണ്ട്
 • സമീക്ഷ അർത്ഥമെന്ത്? Ans: അന്വേഷണം
 • ” ആധുനിക ഗാന്ധി ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: ബാബാ ആംതെ
 • ‘ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്? Ans: ഇവി കൃഷ്ണപിള്ള
 • യുധിഷ്ഠിര വിജയം, തൃപുരദഹനം ഈ കൃതികളുടെ കർത്താവാര്? Ans: വാസുദേവ ഭട്ടതിരി
 • സ്വതന്ത്ര ഇന്ത്യയില് കോണ്ഗ്രസ്സ് അധ്യക്ഷയായ രണ്ടാമത്തെ വനിത Ans: സോണിയ ഗാന്ധി
 • സെയ്ദ് വംശത്തിന്‍റെ സ്ഥാപകൻ? Ans: കുത്തബ്ദ്ദീൻ
 • നാഷണൽ സ്രോക്ക് എക്സ് ചേഞ്ചിലെ പ്രമുഖ ഓഹരിസൂചികയേത്? Ans: നിഫ്റ്റി
 • മനസാസ്മരാമി ആരുടെ ആത്മകഥയാണ്? Ans: പ്രൊഫ.എസ്.ഗുപ്തൻ നായർ
 • ” ഭാരതപര്യടനം ” ആരുടെ കൃതിയാണ് ? Ans: കുട്ടികൃഷ്ണമാരാര് ( ഉപന്യാസം )
 • ധനം കൂടുന്തോറും മനുഷ്യർ ദുഷിക്കും എന്നു പറഞ്ഞതാരാണ് Ans: ഒലിവർ ഗോൾഡ്‌സ്മിത്ത്
 • ശ്രീബുദ്ധന്‍റെ തേരാളി? Ans: ഛന്നൻ
 • വേട്ടയ്ക്ക് ഉപയോഗിക്കുന്ന പ്രധാന ഇനം നായ്ക്കൾ(ambush dogs)- Ans: ബീഗിൾ, ബ്ലഡ് ഹൗണ്ട്,ബോക്സർ,ഡോബർ മാൻ, പിൻഷെർ,ജർമ്മൻ ഷെപ്പേർഡ്,ജയന്‍റ് ഷ്നോസർ,രോട്ട് വീലർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!