General Knowledge

പൊതു വിജ്ഞാനം – 412

ഡാന്യൂബ് നദി ചെന്നുചേരുന്ന കടൽ? Ans: കരിങ്കടൽ

Photo: Pixabay
 • ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം? Ans: Steel
 • മെക്സിക്കോ പ്രസിഡന്‍റ് – ഔദ്യോഗിക വസതി? Ans: നാഷണൽ പാലസ്
 • ഗാന്ധിജി പ്രാഥമിക വിദ്യാഭ്യാസം നിർവഹിച്ച സ്ഥലം ? Ans: രാജ്കോട്ട്
 • രവിശങ്കറിന്‍റെ ( സിത്താർ ) ഗുരു ആര് ? Ans: ഉസ്താദ് അലാവുദീൻ ഖാൻ
 • പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയത്? Ans: പുല്ലാങ്കുഴൽ
 • രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം? Ans: ഹൈപ്പർടെൻഷൻ
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര് ? Ans: പ്രണബ് മുഖർജി
 • 51 . കേരളത്തിലെ നദികളില് ‍ ഇടത്തരം നദികളുടെ ഗണത്തില് ‍ വരുന്ന എത്ര നദികളുണ്ട് ? Ans: 4
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ദക്ഷിണ നളന്ദ Ans: കാന്തളൂർ ശാല
 • ഭാരതീയ ബ്രഹ്മ സമാജത്തിന്‍റെ നേതൃത്യം വഹിച്ചത്? Ans: കേശവ് ചന്ദ്ര സെൻ
 • അങ്ങാടിപ്പുറത്തിന്‍റെ പഴയ പേര് എന്താണ് ? Ans: വള്ളുവനഗരം
 • ചന്ദ്ര ഗുപ്തൻ രണ്ടാമൻ്റെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി: Ans: ഫാഹിയാൻ
 • ഖലീഫയുടെ പ്രതിപുരുഷൻ ആരുടെ അപരനാമമാണ് ? Ans: ഫിറോഷ് ഷാ തുഗ്ലക്ക്
 • അറ്റോർണി ജനറലിനെ നിയമിക്കുന്നതാര് ? ( രാഷ്ട്രപതി , പ്രധാനമന്ത്രി , സുപ്രീംകോടതി ചീഫ് ജസ്റ്റിസ് , പർളമെന്‍റ് ) Ans: പ്രസിഡന്‍റ്
 • ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന രാജ്യതലസ്ഥാനം? Ans: റെയ്ക് ജാവിക്
 • മണ്ടേല ദിനം എന്നാണ്? Ans: ജൂലായ് 18
 • കൈതച്ചക്കയില് അടങ്ങിയിരിക്കുന്ന എസ്റ്റര് Ans: ഈഥൈല് ബ്യൂട്ടിറേറ്റ്
 • സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം ? Ans: ശ്വാസകോശം
 • ആദ്യ റെയില്വെ ലൈന് ഏത് വര്ഷം ? Ans: 1861
 • കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു? Ans: കഫീൻ
 • യൂറോപ്യൻ യൂണിയൻ രൂപം കൊള്ളാൻ കാരണമായ ഉടമ്പടി ? Ans: 1992 ഫിബ്രവരി 7-ലെ മാസ്ട്രിച്ച് ഉടമ്പടി
 • രാജീവ്ഗാന്ധിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട താപവൈദ്യുതനിലയം ഏത് ജില്ലയിലാണ്? Ans: ആലപ്പുഴ
 • കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന മാസം ഏത്? Ans: ഡിസംബർ
 • മെനിൻജൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? Ans: തലച്ചോറ് oR നാഢി വ്യവസ്ഥ
 • ആം അദ്മി ബീമാ യോജന (AABY)യുടെ ഇൻഷുറൻസ് പരിരക്ഷ എത്ര രൂപയാണ് ? Ans: സ്വാഭാവിക മരണത്തിന് 30,000 രൂപയും അപ3കടമരണത്തിന്75,000 രൂപയും സ്ഥിരമായ അംഗവൈകല്യം അപകടങ്ങളാൽ സംഭവിക്കുകയാണെങ്കിൽ 37,500 രൂപയും നൽകുന്നു
 • അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നതെന്ത് ? Ans: പെൻഗ്വിൻ
 • ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിന്‍റെ ഭാഗമാണ്? Ans: ഡെന്മാർക്ക്
 • ഗന്ധകം എന്നറിയപ്പെടുന്ന മൂലകം? Ans: സൾഫർ
 • യോഗക്ഷേമ സഭയുടെ സ്ഥാപകൻ ആരായിരുന്നു? Ans: വി.ടി. ഭട്ടതിരിപ്പാട്
 • വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ? Ans: അർത്ഥ മഗധ
 • യൂണിസെഫ് (UNICEF – United Nations International Children’s Emergency Fund ) പ്രവർത്തനം ആരംഭിച്ചത്? Ans: 1946 ഡിസംബർ 11 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; നോബൽ സമ്മാനം ലഭിച്ചവർഷം: 1965)
 • Article 371 B എന്നാലെന്ത് ? Ans: ആസാമിന് പ്രത്യേക വ്യവസ്ഥകൾ
 • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടോർപിഡോ ? Ans: വരുണാസ്ത്ര
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ലാവോസ് Ans: കിപ്
 • മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന ടി.എൻ. ശേഷന് മഗ്സസെ പുരസ്കാരം ലഭിച്ച വർഷം ? Ans: 1996
 • ‘വാസ്തുഹാര’ എന്ന സിനിമയുടെ കഥ ആരുടെതാണ്? Ans: സി.വി.ശ്രീരാമന്‍
 • മോയിൻക്കുട്ടിവൈദ്യരുടെ ഒരു ചരിത്ര കൃതി? Ans: ഹിജ്റ
 • പ്രവാസി ഭാരതീയ ദിവസം എന്നാണ്? Ans: ജനുവരി 9
 • ഇന്ത്യയുടെ ദേശിയ നദി? Ans: ഗംഗ
 • പോണ്ടിച്ചേരിയുടെ പുതിയപേര്? Ans: പുതുച്ചേരി
 • ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം? Ans: ചെമ്പ്
 • കേരളത്തിലെ ആദ്യ മ്യുസിയം സ്ഥാപിക്കപ്പെട്ടത് എവിടെ ? Ans: തിരുവനന്തപുരം
 • ഇടമറുക് ആരുടെ അപരനാമമാണ്? Ans: ടി സി ജോസഫ്
 • പഞ്ചായത്ത് ഏത് രാജ്യത്തിന്‍റെ പാർലമെന്റാണ് ? Ans: നേപ്പാൾ
 • ‘ക്യാംപ് ബെല്‍സ് സൂപ്പ് ക്യാന്‍ വിത്ത് ക്യാന്‍ ഓപ്പണര്‍’ എന്ന ചിത്രത്തിന്‍റെ ചിത്രകാരന്‍ ആര് ? Ans: ആന്‍ഡി വാര്‍ഹോള്‍
 • ഉഭയകവീശ്വരൻ എന്നാൽ എന്ത്? Ans: മലയാളത്തിലും സംസ്കൃതത്തിലും ഒരുപോലെ കവന സാമർത്ഥ്യം ഉള്ള കവിയാണ് ഉഭയകവീശ്വരൻ.
 • സോഡാ വെള്ളത്തിലുള്ള ആസിഡ് ? Ans: കാർബോണിക്ക് ആസിഡ്
 • ഇന്ത്യയിലെ ആദ്യ അതിവേഗ പാത Ans: മുംബൈ to പൂനെ
 • പത്തനംതിട്ട ജില്ലയുടെ ശില്പി എന്നറിയപ്പെട്ടത് ആര് ? Ans: കെ.കെ. നായർ
 • ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ? Ans: കൻവർ സിംഗ്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിത് ജനസംഖ്യ (SC and ST ) ഉള്ള സംസ്ഥാനം ? Ans: പഞ്ചാബ് (9 %)
 • ആർ ബി ഐ യുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ Ans: സി ഡി ദേശ മുഖ്
 • കേരളത്തിലെ ഒന്നാമത്തെ കയർ ഫാക്ടറി ? Ans: ഡാറാസ് മെയിൽ
 • ഇന്ത്യക്കും ചൈനക്കും ഇടയിലെ അന്താരാഷ്ട്ര അതിർത്തി രേഖ ഏത് Ans: മക്മോഹൻ ലൈൻ
 • ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ? Ans: ഇന്ത്യ
 • സൂര്യൻ ഒരു രാശി കടക്കാൻ എത്ര ദിവസം എടുക്കും? Ans: 30 ദിവസം
 • യൂറോപ്പിന്‍റെ പണിപ്പുര? Ans: ബെൽജിയം
 • ലോകസമാധാനദിനം Ans: സെപ്തംബർ 21
 • കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ സവിശേഷമായ സംഭാവനയായ കലാരൂപമേതാണ്? Ans: മാർഗംകളി
 • ഹൃദയസ്മിതം ആരുടെ കൃതിയാണ് ? Ans: ഇടപ്പള്ളി രാഘവൻപിള്ള
 • ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനമേത്? Ans: കേരളം
 • അലമാട്ടി, ശ്രീശൈലം അണക്കെട്ടുകൾ ഏതു നദിയിലാണ്? Ans: കാവേരി
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> രാംദാസ്പൂർ Ans: അമ്രുതസർ
 • തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി? Ans: പനമ്പിള്ളി ഗോവിന്ദമേനോൻ
 • ഭക്തകവി എന്നറിയപ്പെടുന്നത്? Ans: പൂന്താനം
 • വവ്വാൽ രാത്രികാലങ്ങളിൽ ഇരതേടുന്നത് ഏത് ശബ്ദത്തിന്‍റെ പ്രതിഫലനം മനസ്സിലാക്കിയാണ്? Ans: അൾട്രാ സോണിക് ശബ്ദം
 • 13-ാം ശതകത്തിൻ്റെ അവസാനം വരെ വന്നേരിയിൽ പെരുമ്പടപ്പു ഗ്രാമത്തിലെ ചിത്രകൂടം ആസ്ഥാനം ആക്കിയിരുന്നു രാജവംശം? Ans: കൊച്ചി രാജവംശം
 • ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്? Ans: 572
 • മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ ? Ans: ലാവോസിയെ
 • കൃഷ്‌ണാ നദിക്കും കാവേരിനദിക്കുമിടയിൽ നിലനിന്നിരുന്ന രാജവംശം? Ans: പല്ലവ രാജവംശം
 • കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം? Ans: അറയ്ക്കല്‍
 • കുടുംബശ്രീയുടെ ബ്രാന്‍റ് അംബാസിഡര്‍? Ans: മഞ്ജു വാര്യര്‍
 • പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത് ? Ans: പടവലങ്ങ
 • കുരുക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്? Ans: അയ്യപ്പപ്പണിക്കർ
 • സെൻസസ് നടത്തിവരുന്ന വകുപ്പ് ഏതാണ്? Ans: കേന്ദ്ര ആഭ്യന്തരമന്ത്രാലയം
 • നാവാമുകുന്ദാക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ? Ans: മലപ്പുറം
 • പ്ളാസ്റ്റിക് സർജറിയുടെ പിതാവ്? Ans: സുശ്രുതൻ
 • സിന്ധൂനദീതട നാഗരികതയുടെ കാലഘട്ടം ? Ans: BC 3000-BC 1500
 • ഏത് നദിക്കരയിലാണ് വിജയ നഗര സാമ്രാജ്യം രൂപം കൊണ്ടത് Ans: തുംഗഭദ്ര
 • ഇൻറർനെറ്റിലെ ഒാസ്കർ എന്നറിയപ്പെടുന്ന അവാർഡ് ? Ans: വെബി അവാർഡ്
 • സർവോദയ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര് Ans: ജയ പ്രകാശ്‌ നാരായണൻ
 • സിഖുമതത്തിൽ എത്ര ഗുരുക്കൻമാരാണുള്ളത്? Ans: 10
 • റോക്ക് കോട്ടണ് ‍ എന്നറിയപ്പെടുന്നത് . Ans: ആസ്ബറ്റോസ്
 • നിയമ ശാസത്രത്തിന്‍റെ പിതാവ് Ans: ജോൺലോക്ക്
 • HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത് ? Ans: തോമസ് സുന്തർലാന് ‍ റ്
 • കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി? Ans: പമ്പാ നദി (176 കി.മീ)
 • താജ്മഹലിനടുത്ത് സ്ഥിതിചെയ്യുന്ന ആഗ്രാ കോട്ട നിർമിച്ചത് ആരാണ്? Ans: അക്ബർ
 • ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്? Ans: ശിവസമുദ്രം
 • താജ്മഹൽ ലോക പൈതൃക പട്ടികയിൽ സ്ഥാനം നേടിയ വർഷം? Ans: 1988-ൽ
 • പ്രസിദ്ധമായ നോവലിസ്റ്റ് ഉറൂബിന്‍റെ യഥാർത്ഥ പേര് എന്ത്? Ans: പി.സി. കുട്ടികൃഷ്ണൻ
 • ഡി.ഡി ഇന്ത്യ ആരംഭിച്ചത്? Ans: 1995 മാര്‍ച്ച് 14
 • ഗാഥയിലെ വൃത്തം ? Ans: മജ്ഞരി
 • കാർബണിന്‍റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയിനമേത്? Ans: ആന്ത്രാസൈറ്റ്(ഹാർഡ്കോൾ)
 • ബാസ്ക്കറ്റ്ബോൾ കളി ആരംഭിച്ചത് ആര്? Ans: കാനഡക്കാരനായ ജെയിംസ്
 • ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രി? Ans: ഡോ.ബി.ആർ. അംബേദ്കർ
 • ഇന്ദ്രാവതി നദി ഏത് സംസ്ഥാനത്താണ്? Ans: മധ്യപ്രദേശ്
 • ഡാന്യൂബ് നദി ചെന്നുചേരുന്ന കടൽ? Ans: കരിങ്കടൽ
 • ബങ്കിങ് ചന്ദ്രചാറ്റർജി രചിച്ച വന്ദേമാതരം എന്ന ഗീതം ആദ്യമായി ആലപിക്കപ്പെട്ടതെവിടെ വെച്ച്? Ans: കൊൽക്കത്ത സമ്മേളനത്തിൽ വെച്ച്
 • കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന കെ.കെ നീലകണ്ഠന്‍റെ സ്മരണാര്‍ത്ഥം അറിയപ്പെടുന്ന പക്ഷിസങ്കേതം? Ans: ചൂലന്നൂര്‍
 • നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരുന്ന പ്രശസ്ത വനിത? Ans: ക്യാപ്റ്റൻ ലക്ഷ്മി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!