General Knowledge

പൊതു വിജ്ഞാനം – 411

പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് കുന്ന് സ്ഥിതിചെയ്യുന്ന ജില്ല : Ans: പത്തനംതിട്ട

Photo: Pixabay
 • തൊലിയെക്കുറിച്ചുള്ള പഠനം ? Ans: ഡെൽമറ്റോളജി
 • എത്ര ബെന്കുകളാണ് ഒന്നാം ഘട്ടത്തില് ‍ ദേശസല് ‍ കരിച്ചത് Ans: 14
 • കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കിലോമീറ്റർ സർവീസ് നടത്തുന്ന ദിവസ ട്രെയിൻ? Ans: കേരള എക്സ്‌പ്രസ്
 • തട്ടേക്കാട് പക്ഷി സങ്കേതത്തിൻറെ പ്രത്യകത ആദ്യമായി ചൂണ്ടിക്കാണിച്ചത്‌ ? Ans: ഡോ.സലിം അലി
 • ഇന്ത്യൻ പാർലമെന്‍റ് വിവര സ്വാതന്ത്ര്യ നിയമം (Freedom of Information Act) പാസാക്കിയത് എന്ന് ? Ans: 2002ൽ
 • കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരമുള്ളത്? Ans: ഒൻപത്
 • ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? Ans: ഗ്രിഗറി മെൻഡൽ
 • ടിപ്പു സുൽത്താന്‍റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം? Ans: ഫറൂക്ക് പട്ടണം
 • TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: നാളികേരം
 • സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്? Ans: ഹംഫ്രി ഡേവി
 • കേരള നിയമസഭാ മന്ദിരത്തിനു തൊട്ടുമുൻപിൽ ആരുടെയൊക്കെ പ്രതിമകളാണുള്ളത്? Ans: മഹാത്മജി, നെഹ്രു,അംബേദ്കർ
 • ഹരിതകമുള്ള ജന്തുവാണ്‌? Ans: യുഗ്ലിന
 • കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പാക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി? Ans: ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം
 • ബ്യൂറേക്രസി പ്രമേയമാകുന്ന മലയാറ്റൂര് ‍ രാമകൃഷ്ണന്‍റെ നോവല് ‍? Ans: യന്ത്രം
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് കിഴക്കിന്‍റെ വെനീസ് Ans: ആലപ്പുഴ
 • കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം ? Ans: കാർബൊജെൻ
 • കേരള പാണിനി എന്ന അപരനാമം ആരുടേതാണ് ? Ans: എ.ആര്‍.രാജരാജവര്‍മ്മ
 • തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെൻററിന്‍റെ സ്ഥാനത്ത് പണികഴിപ്പിക്കുന്ന പുതിയ കെട്ടിടമേത് ? Ans: ഫ്രീഡം ടവർ
 • വൈദ്യുതചാർജ് അല്പസമയം സംഭരിച്ചുവയ്ക്കാൻ ഉപയോഗിക്കുന്നത് ? Ans: കപ്പാസിറ്ററുകൾ
 • ‘ മൈ ലാന് ‍ ഡ് ആന് ‍ ഡ് ‌ മൈ പീപ്പിള് ‍ ‘ ആരുടെ പുസ്തകമാണ് . Ans: ദലൈ ലാമ
 • ജനസംഖ്യാദിനായി ആചരിക്കുന്നത് എന്ന്? Ans: ജൂലായ് 11
 • ചേരഭരണത്തിനു ശേഷം കേരളത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ട നാട്ടുരാജ്യങ്ങളിൽ ഒന്നായ വള്ളുവനാടിന്‍റെ തലസ്ഥാനം ? Ans: വള്ളുവനഗരം ( ഇന്നത്തെ അങ്ങാടിപ്പുറം ).
 • എഴുത്തുകാരന്‍ ആര് -> ആയ്ഷ Ans: വയലാര് രാമവര്മ്മ (കവിത)
 • ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ തുപ്പി നാറ്റിക്കുന്ന പക്ഷി? Ans: ഫാൾമർ
 • UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “മുംബൈ ഛത്രപതി ശിവാജി ടെര്‍മിനല്‍സ്” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: മഹാരാഷ്ട്ര -2004
 • സത്യാർത്ഥ പ്രകാശം രചിച്ചത്? Ans: .സ്വാമി ദയാനന്ദ സരസ്വതി (ഹിന്ദിയിൽ)
 • ലോകായുക്തയിൽ ഉൾപെട്ടവ ഏതെല്ലാം? Ans: ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തയുമാണ്ഈസംവിധാനത്തിലുള്ളത്
 • ലണ്ടനിൽ നടന്ന 30-ാമത് ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഇന്ത്യയുടെ സ്ഥാനം ? Ans: 55
 • കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? Ans: കോഴിക്കോട്
 • കഞ്ഞിവെള്ളത്തില് ‍ അയഡിന് ‍ ലായനി ചേര് ‍ ക്കുമ്പോള് ‍ നീലനിറം കിട്ടുന്ന വസ്തു Ans: അന്നജം
 • ആരുടെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്? Ans: ഡോ.എസ്. രാധാകൃഷ്ണൻ
 • കിഴക്കിന്‍റെ ഒക്സ്ഫെഡ് എന്നറിയപ്പെടുന്ന നഗരം? Ans: പൂനെ
 • N.M.I.T.L.I. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: New Millennium Indian Technology Leadership Initiative
 • ലോകത്തില്‍ ഏറ്റവും നീളം കൂടിയ ബീച്ച്? Ans: കോക്സ് ബസാർ
 • വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാനുള്ള ഉപകരണം ഏത്? Ans: ആംപ്ലിഫയർ
 • മഹാത്മാഗാന്ധിയുടെ വാർധ വിദ്യാഭ്യാസ പദ്ധതിയുടെ സിലബസ് തയ്യാറാക്കിയ കമ്മിറ്റിയുടെ അധ്യക്ഷൻ? Ans: ഡോ. സാക്കിർ ഹുസൈൻ
 • ബാ​ബ​റി​നെ തു​ടർ​ന്ന് ഡൽ​ഹി ഭ​ര​ണാ​ധി​കാ​രി​യാ​യ​ത്? Ans: ഹുമയൂൺ
 • റോഡുകോശങ്ങളും കോൺകോശങ്ങളും ഇല്ലത്ത ഭാഗം? Ans: ബ്ളൈൻഡ്‌ സ്പോട്ട്‌.
 • ഇടയർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? Ans: മുല്ലൈ പ്രദേശത്ത്
 • Chilka തടാകം ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ? Ans: Odisha
 • എന്താണ് മക്മഹോൻ രേഖ ? Ans: ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖ
 • കൊച്ചിയിലെ ആദ്യത്തെ ദിവാൻ? Ans: കേണൽ മൺറോ
 • ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്ന രാഷ്ട്രമേതാണ്? Ans: ദക്ഷിണാഫ്രിക്ക
 • ഹുമയൂണിന്‍റെ ജീവചരിത്രം? Ans: ഹുമയൂൺ നാമ
 • ഏറ്റവും ചെറിയ ഇനം നായ Ans: ചിഹു വഹുവ
 • ആലപുഴ പട്ടണത്തിന്‍റെ ശില്പി ആര് Ans: രാജാ കേശവ ദാസന് ‍
 • മലയാളം തിസോറസ് നിർമിച്ചത് ആര് ? Ans: കേണൽ കെ.ബി. നായർ
 • കുളച്ചല് ‍ യുദ്ധം നടന്ന വര് ‍ ഷം ഏത് Ans: 1741
 • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ? Ans: ഗോപാല ക്രുഷ്ണ ഗോഖലെ
 • ആദ്യമായി ഭൂമിയെ വലംവച്ച നാവിക യാത്രയ്ക്ക് നേതൃത്വം നൽകിയ മഗല്ലൻ കൊല്ലപ്പെട്ട രാജ്യം? Ans: ഫിലിപ്പൈൻസ്
 • കോട്ടയ്ക്കല് ‍ ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ ? Ans: മലപ്പുറം
 • എസ്.എൻ.ഡി.പി യോഗത്തിന്‍റെ മുഖപത്രത്തിന്‍റെ പേര്? Ans: വിവേകോദയം
 • ഇന്ത്യയിലെ ഏറ്റവും വലിയ മരുഭുമി? Ans: താർ മരുഭൂമി
 • കൗമുദി ടീച്ചർ ജനിച്ച സ്ഥലം ? Ans: വടകര (കോഴിക്കോട്)
 • ചാവറ അച്ചന്‍റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം? Ans: 1846
 • തിരുവിതാംകൂർ രാജാക്കന്മാർ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?. Ans: ‘വഞ്ചീഭൂപതി’
 • ഇ​സ്ളാം മ​ത​വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​നാ​ല​യം? Ans: മോസ്ക്
 • അമേരിക്കൻ വൈസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനം ? Ans: എയർ ഫോഴ്സ് 2
 • ചെസ്സ് ‌ ഈസ് ‌ മൈ ലൈഫ് എന്ന പുസ്തകം ആരുടെതാണ് Ans: അനറ്റൊലി കാർപോവ്
 • ഒഡീസി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ജയദേവരുടെ ഗീതഗോവിന്ദത്തെ ആധാരമാക്കിയുള്ള നൃത്ത രൂപമാണ് ഒഡീസി
 • ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ് ദ്വീപിനെ വേർതിരിക്കുന്നത്? Ans: 9 ഡിഗ്രി ചാനൽ
 • ഫിറോസ് ഷാ തുഗ്ളക് നിർമ്മിച്ച നഗരങ്ങൾ? Ans: ഹിസ്സാർ, ഫിറോസാബാദ്, ജൗൺപൂർ, ഫത്തേബാദ്
 • കേരളത്തിലെ കയറുല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്ന സ്ഥാപനം? Ans: കയര്‍ഫെഡ്
 • ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത് ? Ans: തെന്മല
 • ഒഡിഷ നിലവിൽ വന്ന വർഷം? Ans: 1956 നവംബർ 1
 • ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലുള്ള വെള്ളച്ചാട്ടമേത്? Ans: ലാക്കം വെള്ളച്ചാട്ടം
 • കലിംഗ യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന അശോകചക്രവർത്തിയുടെ ശിലാശാസനമേത്? Ans: ശിലാ ശാസനം 13
 • ആമാശയ രസത്തിലടങ്ങിയ രാസാഗ്നികൾ? Ans: പെപ്‌സിൻ, ലിപ്പേസ്
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഖത്തർ Ans: ഖത്തർ റിയാൽ
 • ‘ജനഗണമന’ നമ്മുടെ ദേശീയഗാനം രചിച്ചതാര്? Ans: രവീന്ദ്രനാഥടാഗോർ
 • മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍? Ans: ” പുരുഷബീജങ്ങള്‍ ”
 • മന്ത്രോഗികൾക്കുവേണ്ടി ലോകത്തിലാദ്യമായി ടെലിമെഡിസിൻ സംവിധാനം ആരംഭിച്ച ജില്ല? Ans: കാസർകോട്
 • ലിയൊ ടോൾസ്റ്റോയിയുടെ ആത്മകഥാ നോവൽ ത്രയം? Ans: ശൈശവം(1852), കൗമാരം(1854), യൗവ്വനം(1857)
 • ഒരു താമരക്കു ളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും.ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു.മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം? 3 .ക്രിയ ചെയ്യാതെ ഉത്തരം പറയാമോ?20 x 36x 42x 84 x O= ? Ans: ഒരു ദിവസം.
 • ഇന്ത്യയുടെ ആണവോർജ കമ്മിഷന്‍റെ ആദ്യത്തെ ചെയർമാൻ? Ans: ഹോമി ജെ . ഭാഭ
 • എവിടത്തെ പ്രസിദ്ധനായ രാജാവായിരുന്നു മൻസാ കങ്കൻ മൂസ? Ans: മാലി
 • ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ വ്യോമ പ്രതിരോധ റഡാർ? Ans: ഗ്രീൻ പൈൻ റഡാർ
 • ഒരു ഗോൾ പോസ്റ്റിന്‍റെ ഉയരം ? Ans: 2.44 മീറ്റർ
 • ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആര്? Ans: എൻ. ചന്ദ്രബാബു.നായിഡു
 • ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിറുത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫൻസ് ലീഗ് സ്ഥാപിച്ചത്? Ans: സർ വിൻസ്റ്റൺ ചർച്ചിൽ
 • ഗാന്ധിജിയുടെ നാല് പുത്രന്മാര് ‍ ആരെല്ലാം ? Ans: ഹരിലാല് ‍, മണിലാല് ‍, രാമദാസ് , ദേവദാസ്
 • ചോക്കലേറ്റിലെ ആസിഡ് ? Ans: ഓക്സാലിക് ആസിഡ്
 • ബേബി സോപ്പുകളിൽ ഉപയോഗിക്കുന്ന എണ്ണ ? Ans: ഒലിവെണ്ണ
 • ലോകത്തിലെ ഏറ്റവും വലിയ കരബന്ധിതരാജ്യം ഏതാണ്? Ans: കസാഖ്സ്താൻ
 • കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ? Ans: ജോസഫ് മുണ്ടശ്ശേരി
 • ആരുടെആത്മകഥയാണ് നനഞ്ഞു പോയെങ്കിലുംജ്വാല ? Ans: കെ.ബാലകൃഷ്ണന്‍
 • ഏറ്റവും തിളക്കമുള്ള ഗ്രഹം? Ans: ശുക്രൻ
 • പാന്റനാല്‍ സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ബ്രസീല്‍, ബൊളീവിയ, പരാഗ്വേ
 • പ്രജാമണ്ഡലത്തിൻറെ സ്ഥാപകൻ ? Ans: വി . ആർ . കൃഷ്ണനെഴുത്തച്ഛൻ
 • ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത Ans: അന്നാ ചാണ്ടി
 • ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങിയത്? Ans: 1959 സെപ്റ്റംബര്‍ 15
 • ഉഴുന്നിന്‍റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം? Ans: ശ്വാമ, സുമജ്ഞന
 • ഇന്ത്യയിലെ ആദ്യ യൂറോപ്യ൯ കോട്ട ഏത്? Ans: പള്ളിപ്പുറം കോട്ട
 • ബുദ്ധന് ‍ ചിരിക്കുന്നു എന്ന പേരു നല് ‍ കി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം Ans: രാജസ്ഥാന് ‍
 • എത്ര വര് ‍ ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക് ? Ans: ഏകദേശം 3000 വര് ‍ ഷങ്ങള് ‍
 • പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് കുന്ന് സ്ഥിതിചെയ്യുന്ന ജില്ല : Ans: പത്തനംതിട്ട
 • വനമഹോത്സവം ആചരിക്കുന്നതെപ്പോൾ? Ans: ജൂലായ് ആദ്യവാരം
 • ചോള രാ​ജാ​ക്ക​ന്മാ​രു​ടെ ത​ല​സ്ഥാ​ന​മായ ഉ​റ​യൂർ എ​ന്തി​നാ​ണ് പ്ര​സി​ദ്ധ​മാ​യ​ത്? Ans: പരുത്തി
 • കവിരാജ എന്ന വിശേഷണമുണ്ടായിരുന്ന ഭരണാധികാരി? Ans: സമുദ്രഗുപ്തൻ
 • കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ ചെമ്പേരിയിലെ കുടിയേറ്റത്തിന്‍റെ കഥപറയുന്ന കാക്കനാടന്‍റെ നോവൽ? Ans: ഒറോത
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!