General Knowledge

പൊതു വിജ്ഞാനം – 410

ആദിപുരാണം എന്നറിയപ്പെടുന്നത്? Ans: ബ്രഹ്മപുരാണം

Photo: Pixabay
 • ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത് ? Ans: ഫ്രാങ്ക് വിറ്റിൽ
 • രമാണത്തിന്‍റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? Ans: വള്ളത്തോൾ
 • ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം Ans: ചന്ദ്രയാൻ -1
 • ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക പാർട്ടി? Ans: ഡി.എം.കെ
 • ഒളിമ്പിക്സ് മെഡലിന്‍റെ ഭാരം ? Ans: 150 ഗ്രാം
 • സിയാച്ചിനിൽ നിന്നും ആരംഭിക്കുന്ന നദി Ans: നുബ്ര
 • ലോകകാഴ്ചാ ദിനം Ans: ഒക്ടോബർ 12
 • ഇന്ത്യയിലെ നിയമനിർമ്മാണരീതി കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നുമാണ്? Ans: ബ്രിട്ടൺ
 • ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍? Ans: ധമനികള്‍ (Arteries)
 • എഴുത്തുകാരന്‍ ആര് -> നാറാണത്തുഭ്രാന്തന് Ans: പിമധുസൂദനന് നായര് (കവിത)
 • റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി ? Ans: സ്റ്റാലിൻ
 • ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതമാണ്? Ans: താമു മാസിഫ്
 • മലയാള കവി എ അയ്യപ്പന്‍റെ പ്രധാന കവിതാ സമാഹാരങ്ങൾ ? Ans: യജ്ഞം, വെയിൽ തിന്നുന്ന പക്ഷി, ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും .
 • ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന് .? Ans: വില്യം ഷേക്സ്പിയർ
 • എന്താണ് ടോളി വുഡ് ? Ans: തെലുങ്ക് സിനിമ വ്യവസായ
 • ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ് Ans: മേഘാലയ
 • ഒന്നാം ലോക മഹായുദ്ധത്തിൽ ധീരമായി പൊരുതിയതിന് ഹിറ്റ്ലർക്ക് ലഭിച്ച ബഹുമതി? Ans: അയൺ ക്രോസ്
 • ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതിചെയ്തിരുന്ന ജില്ല Ans: ആലപ്പുഴ
 • മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്‍റിന്‍റെ സ്വര് ‍ ണകമലം നേടിയ ആദ്യ മലയാള ചലച്ചിത്രം ഏത് ? Ans: ചെമ്മീന് ‍
 • കണ് ‍ ജക്ടിവിറ്റിസ് ഏത് രോഗത്തിന്‍റെ വിളിപ്പേരാണ് ? Ans: പിങ്ക് ഐ
 • ആഷസ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ക്രിക്കറ്റ്
 • SlM ന്‍റെ പൂർണ്ണരൂപം ? Ans: Subscriber Identify Module
 • ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം? Ans: ശനി
 • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴത്തെ കരസേനാ മേധാവി ആരായിരുന്നു ? Ans: സർ റോബർട്ട് മക്ഗ്രിഗർ മക്ഡൊണാൾഡ് ലോക്ഹാർട്ട്
 • ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ് ചിത്രം? Ans: കാഗസ് കെ ഫൂൽ
 • ഏറ്റവും വലിയ ക്ഷുദ്രഗ്രഹം? Ans: സിറസ്
 • നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ എത്ര നാടകങ്ങൾ സൃഷ്ടിച്ചു? Ans: 26
 • ഇടുക്കി അണക്കെട്ട് ഏത് രാജ്യത്തിന്‍റെ സഹായത്തോടെയാണ് നിര്‍മ്മിച്ചത്? Ans: കാനഡ 
 • മഹാഭാരതത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്ന കാവ്യം ഏത് ? Ans: ഭഗവത്ഗീത
 • ​ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ ഹോ​ട്ടൽ ഏ​ത് ? Ans: ഇസ്മയ്ലോവോ
 • ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് Ans: കാസ്പിയൻ സീ
 • ജിയാങ്ക്സി പ്രവിശ്യയിൽ നിന്ന് ആരംഭിച്ച ‘ലോങ് മാർച്ച്’ എന്ന വിമോചനയാത്രയിൽ എത്ര പേരാണ് പങ്കെടുത്തത്? Ans: 80,000 കമ്യൂണിസ്റ്റുകൾ
 • നിരണം കവികൾ എന്നറിയപ്പെട്ടിരുന്നവർ ആരൊക്കെ? Ans: മാധവപണിക്കർ,ശങ്കരപണിക്കർ,രാമപണിക്കർ
 • “സംഘടിച്ചു ശക്തരാകുവിന്”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന് നന്നായാല് മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത് Ans: ശ്രീ നാരായണ ഗുരു
 • കേരളത്തിലെ നദിയായ “പാമ്പാര്‍ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 29
 • ഇന്ത്യാ ഗേറ്റിന്‍റെ പഴയ പേര്? Ans: ആൾ ഇന്ത്യാ വാർ മെമ്മോറിയൽ
 • വായനാദിനം എന്ന്? Ans: ജൂൺ 19
 • തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്‍റെ പേര് എന്താണ്? Ans: സ്വതി തിരുന്നാള്‍
 • 1774 ൽ ആത്മഹത്യ ചെയ്ത ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരി? Ans: റോബർട്ട് ക്ലൈവ്
 • സാഹിത്യഅക്കാദമിഅവാർഡ്ലഭിച്ചആദ്യവനിത Ans: അമൃതപ്രീതം
 • ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത് ? Ans: ജെയിംസ് കോറിയ
 • ഫ്ളിന്‍റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം? Ans: ലെഡ് ക്രോമേറ്റ്
 • റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്? Ans: പ്ലബിയൻസ്
 • ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം? Ans: ത്വക്ക്
 • സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
 • ടോർച്ച്‌സെല്ലിൽ ഉപയോഗിക്കുന്ന ലോഹം? Ans: സിങ്ക്
 • കുഷ്ടം രോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏതാണ് ? Ans: മെക്കോബാക്ടീരിയം ലെപ്രേ
 • ഏത് സാമ്രാജ്യത്തിന്‍റെ അധഃപതനത്തെ തുടർന്നാണ് കേരള നാടിന്‍റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്രനാട്ടുരാജ്യങ്ങൾ പിറവിയെടുത്തത് ? Ans: കുലശേഖരസാമ്രാജ്യ o( ചേരസാമ്രാജ്യ o) (1102)
 • ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ? Ans: മയ്യഴിപ്പുഴ
 • കേരളത്തിലെ ഏക കൃത്രിമ ദ്വീപ് ഏത്? Ans: വെല്ലിങ്ടൺ ദ്വീപ്
 • ഫ്രാൻസിന്‍റെ ഗതി നിർണ്ണയ ഉപഗ്രഹം? Ans: DORIS
 • ഹൃദയമിടിപ്പ് വർദ്ധിക്കാൻ കാരണമായ ഹോർമോൺ? Ans: അഡ്രീനാലിൻ
 • ആൻഡി മറേ ഏതു രാജ്യക്കാരനാണ്? Ans: ബ്രിട്ടൻ
 • സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നതാര് ? Ans: സംസ്ഥാന ഗവർണർ
 • ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് പാസാക്കിയത് ഏത് വർഷം Ans: 2000
 • ” നിലക്കാത്ത സിംഫണി ” ആരുടെ ആത്മകഥയാണ്? Ans: ലീലമേനോ൯
 • ബര്‍മയുടെ ഇപ്പോഴത്തെ പേരെന്ത്? Ans: മ്യാന്‍മര്‍
 • സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ? Ans: മുംബൈ
 • സൈലൻവാലിയിലുടെ ഒഴുകുന്ന നദി? Ans: കുന്തിപ്പുഴ
 • കേരള സിനിമയുടെ പിതാവ്? Ans: ജെ സി ഡാനിയേൽ
 • ചന്ദ്രഗുപ്തൻ Il ഡൽഹിയിൽ സ്ഥാപിച്ച ഇരുമ്പ് ശാസനം? Ans: മെഹ്റൗളി ശാസനം
 • ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ~ ആസ്ഥാനം? Ans: ” പൂനെ ”
 • ആദ്യ യു . എൻ സെക്രട്ടറി ജനറൽ Ans: ട്രിഗ്വേലി
 • ഇന്ത്യയുടെ ആദ്യത്തെ ആർട്ടിക്ക് പര്യവേഷണ കേന്ദ്രം? Ans: ഹിമാദ്രി
 • മഹാരാഷ്ട്രയിൽ സൈനിക മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ ? Ans: പൂന
 • കേരളത്തിലെ ആദ്യ സാമൂഹ്യ സംഘടനയെന്ന് കരുതപ്പെടുന്നത് Ans: സമത്വസമാജം
 • നാച്ചുറലിസ് ഹിസ്റ്റോറിയ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ് ? Ans: പ്ലിനി
 • ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടുന്നത്? Ans: ബി.ആർ. അംബേദ്‌കർ
 • ഇന്ത്യ സന്ദര് ‍ ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ? Ans: ഫാഹിയാന് ‍
 • അർധചാലകകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ ഏതൊക്കെ ? Ans: ജെർമേനിയം , സിലിക്കൺ
 • ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്? Ans: ക്യൂബ
 • ബാൾട്ടിക്ക് കടൽ, നോർത്ത് സീ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്കാണ് : Ans: സ്കാഗെറാക്ക് കടലിടുക്ക്
 • വെനീസ്വേല പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? Ans: മിറാ ഫ്ളോറസ് കൊട്ടാരം
 • ഇന്ത്യൻ തപാൽ ദിനം? Ans: ഒക്ടോബർ 10
 • സുവര്‍ണ കമ്പിളിയുടെ നാട് എന്നറിയപ്പെടുന്നത് ഏത് രാജ്യം Ans: ആസ്ട്രേലിയ
 • കല്ലടയാർ പതിക്കുന്ന കായൽ? Ans: ” അഷ്ടമുടിക്കായൽ ”
 • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം: Ans: സിക്കിം
 • യു. എസ്. സ്റ്റേറ്റ് സെക്രട്ടറി? Ans: ജോൺ കെറി
 • സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചതെന്ന് ? Ans: 1985 ഒക്ടോബര്‍
 • പച്ച സ്വർണ്ണം ? Ans: വാനില
 • കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? Ans: തിരുവനന്തപുരം (1939 )
 • ലാഹോര് ‍ പ്രഖ്യാപനത്തില് ‍ ഒപ്പുവച്ചത് Ans: അടല് ‍ ബിഹാരി വാജ്പേയി
 • ബിയാസ് നദിയുടെ പൗരാണിക നാമം? Ans: ” വിപാസ ”
 • ACE-നെ 135 എന്നും ,FEED-നെ 6554 എന്നും കോഡുചെയ്യുന്നുവെങ്കിൽ HIDE-നെ എങ്ങനെ കോഡുചെയ്യും ? Ans: 8945
 • കാപ്പിച്ചെടിയുടെ ജന്മദേശം ഏത്? Ans: എത്യോപ്യ
 • സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രക്രിയ? Ans: ന്യൂക്ലിയർ ഫ്യൂഷൻ
 • ഇന്ത്യയിലെ ആദ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ സംഘടന ഏതായിരുന്നു? Ans: ബംഗാൾ ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി
 • ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ്പ് സ്കോറര്‍ ? Ans: തോമസ് മുള്ളര്‍ (ജര്‍മ്മനി)
 • ‘അദ്ധ്യാത്മ യുദ്ധം’ ആരുടെ കൃതിയാണ്? Ans: വാഗ്ഭടാനന്ദന്‍റെ
 • ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു? Ans: മുരളി
 • ” രത്നാവലി ” ആരുടെ കൃതിയാണ് ? Ans: ഹർഷവർധനൻ
 • ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം? Ans: സിലിക്കോണ്‍
 • തെലങ്കാനയിലെ ആദ്യ മുഖ്യമന്ത്രി? Ans: ചന്ദ്രശേഖരറാവു
 • ആദിപുരാണം എന്നറിയപ്പെടുന്നത്? Ans: ബ്രഹ്മപുരാണം
 • പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്? Ans: പാത്ത് ഓഫ് ടോട്ടാലിറ്റി (path of totality)
 • സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര? Ans: ഹാൾമാർക്ക്
 • കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്നത് ? Ans: മണ്ണിര ,ചേര
 • ശുചീന്ദ്രം സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? Ans: റാണി സേതുലക്ഷ്മിഭായി
 • അമിനോ ആസിഡുകൾ ചേർന്നുണ്ടാകുന്ന പോഷക ഘടകം? Ans: പ്രോട്ടീൻ
 • ശൂ​ന്യ​ത​യിൽ പ്ര​കാ​ശ​ത്തി​ന്‍റെ വേ​ഗ​ത? Ans: സെ​ക്കൻ​ഡിൽ 3 ല​ക്ഷം കി.​മീ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!