- മലയാളത്തിലെ ആദ്യ നോവൽ ? Ans: ഇന്തുലേഖ ( രചന : ഒ . ചന്തുമേനോൻ )
- മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി ഏത് ? Ans: വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന് നായര്‍ )
- മലയാളത്തിലെ ആദികാവ്യമായി കണക്കാക്കുന്ന കൃതി? Ans: രാമചരിതം
- മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം Ans: സംക്ഷേപവേദാർഥം
- മലയാളത്തിനു ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം ? Ans: 2013
- മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം ? Ans: വാഴപ്പള്ളി ശാസനം
- മലയമാരുതം, മയൂരധ്വനി, നളിനികാന്തി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചതാര്? Ans: ത്യാഗരാജൻ
- മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്? Ans: കുറ്റ്യാടി
- മലബാർ ഹിൽസ് സ്ഥിതിചെയ്യുന്നതെവിടെ? Ans: മുംബൈ
- മലബാർ ഹിൽസ് എവിടെയാണ് ? Ans: മുംബയ്
- മലബാർ ലഹള പശ്ചാത്തലമായി ഉറൂബ് രചിച്ച നോവൽ ? Ans: സുന്ദരികളും സുന്ദരന്മാരും
- ‘മലബാർ മാന്വൽ’ രചിച്ചത് ? Ans: വില്യം ലോഗൻ
- മലബാർ മാന്വൽ രചിച്ചതാര്? Ans: വില്യംലോഗൻ
- മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി? Ans: ദുരവസ്ഥ
- മലബാർ സ്പെഷ്യൽ പൊലീസിന്റെ ആസ്ഥാനം ? Ans: മലപ്പുറം
- മലകളുടെ റാണി എന്നറിയപ്പെടുന്നത്? Ans: മസൂറി, ഉത്തരാഖണ്ഡ്
- മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഗോവയിൽ നിലനിൽക്കുന്ന ഏക സിവിൽ കോഡ് ? Ans: നെപോളിയോണിക് സിവിൽ കോഡ് ( ഫ്രഞ്ച് സിവിൽ കോഡ് )
- മറിയ എസ്തല പൊറോൺ ഏതു രാജ്യത്തിൻറെ പ്രധാനമന്ത്രിയായിരുന്നു Ans: അർജന്റീന
- മറാത്താ കേസരി എന്നറിയപ്പെടുന്നത് ? Ans: ബാലഗംഗാതര തിലക്
- മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ? Ans: ശിവജി
- മറാഠി ഭാഷയുടെ കൽപിത ആസ്ഥാനം എവിടെ? Ans: പൂനെ
- മർദ്ദം അളക്കുന്ന യൂണിറ്റ് ? Ans: പാസ്ക്കൽ (Pa)
- മരുഭൂമിയിലൂടെ ഒഴുകുന്ന നദി? Ans: ലൂണി
- മരുഭൂമി- മരുവൽക്കരണദിനം Ans: ജൂൺ 14
- മരുഭൂമി – മരുവൽക്കരണ ദിനം എന്ന്? Ans: ജൂൺ 14

