- വേടർ എന്ന വിഭാഗക്കാർ ഏത് പ്രദേശത്താണ് താമസിച്ചിരുന്നത്? Ans: കുറുഞ്ചി പ്രദേശത്ത്
- എവിടെയാണ് നാഷണൽ ലൈബ്രറി Ans: കൊൽക്കത്ത
- ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ? Ans: സുഡാന്(Sudan)
- അതി പുരാതനവും വനമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല Ans: ഇടുക്കി
- ” റുപിയ ” എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി Ans: ഷേര്‍ ഷാ സുരീ (1540-1545)
- സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം ? Ans: ഗോവ
- കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? Ans: ഇടുക്കി ജലവൈദ്യുതപദ്ധതി
- നാറ്റോ യിൽ ഏറ്റവും ഒടുവിൽ അംഗമായ രാഷ്ട്രങ്ങൾ? Ans: അൽബേനിയ; ക്രോയേഷ്യ – 2009 ൽ
- ഇന്ത്യയുടെ ദേശിയ വൃക്ഷം ? Ans: അരയാൽ
- കമ്പ്യൂട്ടറിന്റെ ഏത് ഭാഗമാണ് VDU എന്നറിയപ്പെടുന്നത്? Ans: മോണിറ്റർ
- കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു സർദാർ കെ.എം.പണിക്കർ വിശേഷിപ്പിച്ചതാരെ? Ans: മന്നത്ത് പത്മനാഭന്
- ജാതിക്കുമ്മി എന്ന കൃതിയുടെ കർത്താവാര്? Ans: പണ്ഡിറ്റ് കറുപ്പൻ
- സെൽഫ് റെസ്പകറ്റ് മൂവ്മെന്റ് ആരംഭിച്ചത് ആരായിരുന്നു Ans: ഇ വി രാമസ്വാമി നായ്ക്കർ
- ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം ? Ans: ദേവഗീത
- അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. ഹരിയുടെ വലതുവശത്ത് രണ്ടാമതായി സന്തോഷും സന്തോഷിന്റെ ഇടതുവശത്ത് മൂ ന്നാമതായി മണിയും മണിയുടെ വലതുവശത്ത് രണ്ടാമതായി രവിയും രവിയുടെ വലതുവശത്ത് രണ്ടാമതായി രഘുവും ഇരിക്കുന്നു എന്നാൽ ഹരിയുടെയും സന്തോഷിന്റെയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്? Ans: രവി
- ലാനോസ് ഏത് രാജ്യത്തെ പുല്‍മേടാണ്? Ans: വെനസ്വേല
- ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് ? Ans: ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
- ബ്ലാക്ക് ബോക്സിന്റെ പിതാവ്? Ans: ഡേവിഡ് വാറൻ
- അറബിക്കടലിന്റെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത്? Ans: ആർ.കെ. ഷൺമുഖം ചെട്ടി
- ആറ്റോമിക സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷരം? Ans: Z
- ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ? Ans: ഡോ.രാജേന്ദ്രപ്രസാദ്
- സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് , സോഷ്യലിസത്തിന്റെ പിതാവ് . Ans: റോബർട്ട് ഓവൻ
- 356-)0 വകുപ്പ് പ്രകാരം ഇന്ത്യയിൽ ആദ്യമായി പിരിച്ചുവിട്ട മന്ത്രിസഭാ Ans: ഇ . എം . എസ് മന്ത്രിസഭാ
- ‘മയ്യഴി ഗാന്ധി’ എന്നറിയപ്പെടുന്ന വ്യക്തി: Ans: ഐ.കെ.കുമാരൻമാസ്റ്റർ
- ആദ്യത്തെ ഇ – പേയ്മെന്റ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്? Ans: മഞ്ചേശ്വരം
- സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? Ans: കുരുമുളക്
- ഗ്രെലിൻ ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെ നിന്നാണ് ? Ans: ആമാശയം
- കേരളത്തിലെ ആദ്യ കോളേജ് ? Ans: സി എം എസ് കോളേജ് കോട്ടയം
- പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം : Ans: ബ്രസീൽ
- രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ ? Ans: ഡെറാഡൂൺ
- മവഹാകവി പി. സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: കൊല്ലങ്കോട്
- ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്? Ans: ഒവി വിജയൻ
- ബിസ്മില്ല ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ❓ Ans: ഷെഹനായ്
- ചന്ദ്രന്റെ ഭൂമിയിൽ നിന്ന് ദൃശ്യമാകാത്ത ഭാഗത്തിന്റെ ചിത്രം ‘ലൂണ-3’ എന്ന സ്പേസ്ക്രാഫ്റ്റ് എടുത്തത് എന്നാണ്? Ans: 1959
- അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ? Ans: ലൂയി ബ്രയിൽ
- ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയതാര്? Ans: വാറൻ ഹേസ്റ്റിംഗ്സ്
- അലൂമിനിയത്തിന്റെ അയിര് ഏത് Ans: ബോക്സൈറ്റ്
- ” ആൻ ഇന്ത്യൻ പിൽഗ്രിം (An Indian Pilgrim )unfinished ” ആരുടെ ആത്മകഥയാണ് ? Ans: സുഭാഷ് ചന്ദ്ര ബോസ്
- അൽമാജെസ്റ്റ്; ജ്യോഗ്രഫി എന്നി കൃതികളുടെ കർത്താവ്? Ans: ടോളമി
- യു.എന്നിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്? Ans: മാതാ അമൃതാനന്ദമയി
- രണ്ടാം ബർദ്ദോളി? Ans: പയ്യന്നൂർ
- W. H. O യിൽ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത Ans: രാജ് കുമാരി അമൃത് കൗർ
- ലോക എയ്ഡ്സ് ദിനം? Ans: ഡിസംബർ 1
- ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി? Ans: കരുണാകരൻ
- ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ? Ans: 67
- പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര Ans: എക്കോമാർക്ക്
- കേന്ദ്ര കാലിതീറ്റ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ Ans: ഝാന്‍സി
- ഫ്രഞ്ച് ഗവൺമെന്റ് നൽകുന്ന ഷെവലിയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്ര താരം? Ans: ശിവാജി ഗണേശൻ
- കെ . പി . കേശവമേനോന്റെ അദ്ധ്യക്ഷതയിൽ കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി 1946 ൽ എവിടെവെച്ചാണ് ഐക്യകേരളപ്രാപ്തിക്കുവേണ്ടി യോഗം ചേർന്നത് ? Ans: ചെറുതുരുത്തി
- ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്? Ans: ടിപ്പു സുൽത്താൻ
- സർവകലാശാലയുടെ ചാൻസിലെർ ? Ans: ഗവർണർ
- ശങ്കരൻകുട്ടി പൊറ്റെക്കാട്ട് അറിയപ്പെടുന്ന തൂലികാനാമം? Ans: എസ്.കെ പൊറ്റെക്കാട്ട്
- പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം? Ans: 2
- പമ്പാനദി ഉത്ഭവിക്കുന്നത്? Ans: പുളിച്ചി മല – ഇടുക്കി
- ആര് എഴുതിയ യാത്രാവിവരണമാണ് ഉണരുന്ന ഉത്തരേന്ത്യ Ans: എൻ.വി. കൃഷ്ണവാര്യർ
- സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം? Ans: വാരണാസി
- ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പ് , ഉരുക്ക് കമ്പനി സ്ഥാപിതമായത് ? Ans: ബംഗാളിലെ കുൾട്ടിയിൽ 1870 ൽ
- ആരുടെ കൃതിയാണ് നാഗനന്ദം Ans: ഹർഷവർധനനൻ
- ബിംബിസാരൻ സ്ഥാപിച്ച രാജവംശം ? Ans: ഹര്യങ്കവംശം
- ചൈനയുമായിപഞ്ചശീലം ഒപ്പിട്ട വർഷം? Ans: 1954
- സശസ്ത്ര സീമാബല്‍ എന്ന അര് ധ സൈനിക വിഭാഗത്തിനെ നയിക്കുന്ന ആദ്യ വനിത …? Ans: അര് ച്ചനാ രാമസുന്ദരം
- G Ans: General
- നൊബേൽ സമ്മാനം നിരസിച്ചഏക സാഹിത്യകാരൻ? Ans: ജീൻ പോൾ സാർത്ര്
- ഒറീസയുടെ ദുഖം എന്നറിയപ്പെടുന്ന നദി ഏത് Ans: മഹാനദി
- രാജാവാകുന്നതിനു മുമ്പ് അശോകൻ എവിടുത്തെ ഭരണാധികാരിയായിരുന്നു ? Ans: ഉജ്ജയിനി ( തക്ഷശില )
- കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല ? Ans: ആലപ്പുഴ
- ഇന്ത്യയില പ്രസിഡന്റ് ആവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്ര Ans: 35
- ഏറ്റവും സമുദ്ര തീരമുള്ള കേരളത്തിലെ ജില്ല ഏത് Ans: കണ്ണൂർ
- ശ്രീഭട്ടാരകന് എന്നറിയപ്പെട്ട സാമൂഹ്യപരിഷ്കര് ത്താവ് Ans: ചട്ടമ്പിസ്വാമികള്‍
- പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ സമരം ? Ans: വില്ലുവണ്ടി സമരം ( വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ )
- ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെ വെച്ച് Ans: അലഹബാദിൽ വെച്ച്
- ശ്രീ ബുദ്ധന്റെ ആദ്യ പ്രഭാഷണ ചിഹ്നം ? Ans: ധർമചക്രം
- ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ഇംഗ്ലീഷുകാരനായ എ.ഇ.ജെ. കോളിൻസിന്റെ റെക്കോർഡ് തകർത്ത ഇന്ത്യൻ ബാലൻ ? Ans: മുബൈക്കാരൻ പ്രണവ് വർദ്ധൻ
- ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം ? Ans: ചൈന
- ‘സ്വപ്ന വാസവദത്ത’ എന്ന പ്രാചീന കൃതിയുടെ കർത്താവാര്? Ans: വാത്സ്യായനൻ
- ഏതു രാജ്യത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂര് ക്കേല സ്റ്റീല്‍ പ്ലാന്‍ റ് നിര് മിച്ചിരിക്കുന്നത് Ans: ജര് മനി
- പഞ്ചായത്ത് ഭരണത്തിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? Ans: ബിഹാർ
- കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്? Ans: നാലപ്പാട്ട് നാരായണ മേനോൻ
- നെല്‍സണ്‍ മണ്ടേല ആഫ്രിക്കന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായതെന്ന് ? Ans: 1991ല്‍
- ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത്? Ans: അമ്പലപ്പുഴ ക്ഷേത്രം
- സസ്യകോശങ്ങൾക്ക്, കോശസ്തരത്തിനു പുറമെയുള്ള കോശഭിത്തി: Ans: സെല്ലുലോസ്
- ആദ്യകാലത്തു ഹൈദ്രബാദ് ഏതു സാമ്ര്യാജ്യത്തിന്റെ കീഴിലായിരുന്നു ? Ans: മുഗൾ ( മുഗൾ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങിയതോടെ അസഫ് ജാ ഹൈദരാബാദിന്റെ സ്വതന്ത്ര ഭരണാധികാരിയായി ).
- നീല സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്..? Ans: ജലം
- ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്? Ans: ” അലോഷിയസ് ലിലിയസ് (ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പായുടെ നിർദേശപ്രകാരം; സ്ഥാപിച്ച വർഷം: 1582 ) ”
- മനുഷ്യ ശരീരത്തിലെ ഏറ്റവും അധികം ജീവിത ദൈർഘ്യമുള്ള കോശങ്ങൾ Ans: നാഡി കോശങ്ങൾ
- Edakkal Caves are in ? Ans: Wayanad District
- അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാന മന്ദിരം? Ans: പെന്റഗൺ ( അർലിങ്ടൺ കൺട്രി- വെർജീനിയ)
- ‘ ബംഗബന്ധു ‘ എന്നറിയപ്പെടുന്ന വ്യക്തി ? Ans: ഷേക്ക് മുജീബ് ഉർ റഹ്മാൻ
- ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം? Ans: കാർബൺ ഡൈ ഓക്സൈഡ്
- പോഷണത്തെക്കുറിച്ചുള്ള പഠനം Ans: ട്രോഫോളജി
- പഞ്ചാബി സിനിമാലോകം? Ans: പുഞ്ച് വുഡ്
- ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭആരുടേതായിരുന്നു? Ans: അടൽ ബിഹാരി വാജ്പേയുടെ മന്ത്രിസഭ
- ബീച്ച് ടൂറിസത്തിന് പേരുകേട്ട ഇന്ത്യൻ സംസ്ഥാനം? Ans: ഗോവ
- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക്? Ans: ബാലഗംഗാധര തിലകൻ
- ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ? Ans: വൈക്കം മുഹമ്മദ്ബഷീർ
- ആരുടെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത് Ans: ജവഹർലാൽ നെഹ്റു
- ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ നാലുസ്വർണം നേടിയ ആദ്യത്തെ അമേരിക്കക്കാരൻ ? Ans: ജെസ്റ്റി ഓവൻസ്
- ഖത്തർറിന്റെ നാണയം? Ans: ഖത്തർ റിയാൽ
- എന്നാണ് അന്തർ ദേശീയ അണ്ഡ ദിനം Ans: ഒക്ടോബർ 15
- പീരങ്കികൾ ആദ്യമായി ഉപയോഗിച്ച രാജ്യം? Ans: ചൈന

