General Knowledge

പൊതു വിജ്ഞാനം – 408

കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ? Ans: തിരുവിതാംകൂർ ലേബർ അസോസിയേഷൻ

Photo: Pixabay
 • ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ ഏത് കമ്പനിക്കു വേണ്ടിയാണ് മാർട്ടിൻകൂപ്പർ നിർമ്മിച്ചത്? Ans: മോട്ടറോള
 • സര്വ്വരാജ്യ സഖ്യം രൂപീകരിക്കുന്നതില് പ്രധാനപങ്ക് വഹിച്ച അമേരിക്കന് പ്രസിഡന്‍റ് . ? Ans: വുഡ്രോ വിത്സണ്‍
 • പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ? Ans: പി . ടി . ഉഷ
 • 1896-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ‘വന്ദേമാതരം’ ആദ്യമായി ആലപിച്ചതാര്? Ans: രബീന്ദ്രനാഥ ടാഗോർ
 • കണ്ണൂര് യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന് ? Ans: 1996 മാര്ച്ച് 1
 • കേരളത്തിലെ ഒന്നാം നിയമസഭയുടെ കാലാവധി ? Ans: 1957 ഏപ്രിൽ 1 മുതൽ 1959 ജൂലൈ 31 വരെ
 • ചാൽക്കോ ലൈറ്റ് എന്തിന്‍റെ ആയിരാണ് ? Ans: കോപ്പർ
 • കയ്യൂർ സമരം നടന്ന വർഷം? Ans: 1941- (കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് താലുക്കിൽ)
 • തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്? Ans: നാഗം അയ്യ
 • ഭോപ്പാൽ വിഷവാതക ദുരന്തമുണ്ടായത് ഏത് സംസ്ഥാനത്തണ് Ans: മധ്യപ്രദേശ്
 • കേരളത്തിൽ പരുത്തി ഉത്‌പാദിപ്പിക്കുന്ന ജില്ല? Ans: പാലക്കാട്
 • ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
 • പോർച്ചുഗീസ് നാഗരികതയെ ഓർമപ്പെടുത്തുന്ന ഗോവയിലെ നഗരം ? Ans: മഡ്ഗാവ്
 • കൊരാപുട് ആലൂമിനി.ം പ്രോജക്ട് ഏതു സംസ്ഥാനത്താണ് Ans: ഒറീസ
 • താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്? Ans: ” തൊഴില്‍ കേന്ദ്രത്തിലേക്ക് ”
 • ആദ്യത്തെ ബഹിരാകാശ സഞ്ചാരി ? Ans: യുറി ഗഗാറിൻ
 • വെസ്റ്റേൺ എയർ കമാൻഡിന്‍റെ പുതിയ മേധാവി ആരാണ് ? Ans: എയർ മാർഷൽ സി . ഹരികുമാർ
 • ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യൻ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തതെന്ന്? Ans: 1857ലെ വിപ്ലവത്തിനു ശേഷമാണ്
 • ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്? Ans: കൊൽക്കത്ത
 • ‘സെർവന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി’ക്ക്ഗോപാലകൃഷ്ണ ഗോഖലെ രൂപം നൽകിയതെന്ന് ? Ans: 1905-ൽ
 • ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിൻറെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത്? Ans: വള്ളത്തോൾ
 • അന്താരാഷ്ട്ര സഹകരണ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? Ans: 2012
 • ലോകത്ത് ഏറ്റവും കൂടുതലുള്ള മതവിശ്വാസികൾ : Ans: ക്രിസ്ത്യാനികൾ
 • ഏറ്റവും അധികം സിനിമകളിൽ നായകനായ മലയാള നടൻ ആര് Ans: പ്രേം നസീർ
 • സിവിൽ സർവീസ് പരീക്ഷയുടെ പ്രായപരിധി 21 ൽ നിന്നും 19 വയസ്സാക്കി കുറച്ചത് ? Ans: ലിട്ടൺ പ്രഭു
 • ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്? Ans: 1948 – ന്യൂഡൽഹി
 • ഇന്ത്യയിലെ കടൽത്തീര വിസ്തൃതി ? Ans: 7,517 കിലോമീറ്റർ
 • ഇന്ത്യയിലെ പരമോന്നത നിയമനിർണസഭ ഏതാണ്? Ans: പാർലമെന്‍റ്
 • ആസ്ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം? Ans: ചിനാംബസ്
 • ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം? Ans: ഹിലിയം
 • കേരളത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളേവ? Ans: തൃശ്ശൂരിലെ വടക്കേമഠം, നടുവിലെ മഠം, എടയിലെമഠം, തെക്കേമഠം എന്നിവ
 • ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവു കൂടുതൽ തവണ നേടിയത്? Ans: ശബാന ആസ്മി – 5 പ്രാവശ്യം
 • നിലകടല കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ല? Ans: പാലക്കാട്
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റെ ആര് ? Ans: Mrs. ആനി ബസന്‍റെ
 • ന്യൂ ഇന്ത്യ എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: ആനി ബസന്‍റ്
 • കഥാപാത്രത്തിന്‍റെ സൃഷ്ടാവാര് -> കിം Ans: റുഡ്യാർഡ് കിപ്ലിങ്ങ്
 • മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്? Ans: കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
 • കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍റെ ആസ്ഥാനം? Ans: തിരുവനന്തപുരം
 • കാവാലം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: കാവാലം നാരായണപ്പണിക്കർ
 • ഇന്ത്യയിൽ ദാരിദ്ര്യരേഖ നിശ്ചയിക്കുന്ന സ്ഥാപനമേത്? Ans: കേന്ദ്ര ആസൂത്രണ കമ്മീഷൻ
 • അക്ബർ ആരുടെ കൃതി ? Ans: കേരള വർമ വലിയ കോയി തമ്പുരാൻ
 • ” ഇന്തോനേഷ്യന് ‍ ഗാന്ധി ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: സുകാര് ‍ നോ
 • 1886 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: ദാദാഭായി നവറോജി
 • കണ്ണിന്‍റെ ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്? Ans: ബൈഫോക്കൽ ലെൻസ്
 • ലോക പാർക്കിൻസൺസ് ദിനം? Ans: ഏപ്രിൽ 11
 • ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹമേത്? Ans: രസം
 • ഇന്ത്യൻനദികളിൽഏറ്റവുംകൂടുതൽജലംവഹിക്കുന്നനദി ? Ans: ബ്രഹ്മപുത്രനദി
 • ഇന്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്നത്? Ans: വെബി അവാർഡ്
 • മഹാഭാരതയുദ്ധം ആരെല്ലാം തമ്മിലുള്ളതായിരുന്നു? Ans: കുരുവംശത്തിലെ രണ്ട് പ്രധാന ഗോത്രങ്ങൾ തമ്മിൽ
 • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? Ans: ന്യൂഡൽഹി
 • ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്? Ans: 18 ഗ്രൂപ്പ് 7 പട്ടിക
 • ഹർമന്ദിർസാഹിബ് എന്നറിയപ്പെടുന്നത്? Ans: സുവർണക്ഷേത്രം
 • ഫാത്തോമീറ്റര് ‍ എന്നാലെന്ത് ? Ans: സമുദ്രത്തിന്‍റെ ആഴം നിർണ്ണയിക്കാൻ
 • ഇന്ത്യൻ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം? Ans: ന്യൂ ഡൽഹി
 • ഡൽഹി സിംഹാസനത്തിലെത്തിയ ആദ്യ വനിത? Ans: റസിയ സുൽത്താന
 • അരുണരക്താണുക്കളുടെ ആകൃതി ? Ans: ഡിസ്ക് ആകൃതി
 • ഭരണഘടനയുടെ ………. പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെ മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. Ans: 9-ാം പട്ടിക
 • കേരളത്തിലെ ജൂതന്മാരുടെ ആദ്യ സങ്കേതം എവിടെയാണ്? Ans: കൊടുങ്ങല്ലൂര്‍
 • കേരളത്തിൽ ഏറ്റവും കൂടുതൽ കരിമണ്ണ് കാണപ്പെടുന്ന സ്ഥലം? Ans: ചിറ്റൂർ, പാലക്കാട്
 • കേരളത്തിൽ നിന്നും എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്? Ans: 17
 • ഇന്ത്യൻ ഐൻസ്റ്റീൻ എന്നറിയപ്പെടുന്നത്? Ans: നാഗാർജ്ജുനൻ
 • സംസ്ഥാനത്താദ്യമായി ഫോറസ്റ്റ് അക്കാദമി നിലവിൽ വന്നത്? Ans: അരിപ്പ (തിരുവനന്തപുരം)
 • ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി സഹാറ Ans: ഏറ്റവും ചെറുത് കാനഡയിലെ കാര് ‍ ക്രോസ്
 • തമിഴിലെ ആദ്യ ചലച്ചിത്രം? Ans: കീചകവധം
 • കൈ​ഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: കർണാടക
 • കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ ? Ans: കരിപ്പൂര് ( മലപ്പുറം ജില്ല )
 • ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ബ്രിട്ടൻകാരി ആര് ? Ans: മാർട്ടിന ഹിംഗിസ്
 • പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം ഏത് Ans: മഗധ
 • പർവതങ്ങളെക്കുറിച്ചുള്ള പഠനം ? Ans: ഒറോളജി
 • വേനൽക്കാല വിള രീതിയാണ്? Ans: സെയ്ദ് വിളകള്
 • കേരളത്തിൽ സാക്ഷരതാ നിരക്ക്? Ans: 0.939
 • കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം ? Ans: ക്ലോറിന് ‍
 • രണ്ട് ത്രികോണങ്ങളുടെ ആക്രുതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം? Ans: നേപ്പാൾ
 • കോട്ടോ പാക്സി അഗ്‌നിപർവ്വതം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? Ans: തെക്കേ അമേരിക്ക
 • കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ മലയാളി വനി… Ans: ജസ്റ്റിസ് കെ.കെ. ഉഷ
 • ഗുരുനാനാക് തെർമൽ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: പഞ്ചാബ്
 • മസ്തിഷ്കത്തിലെ വൈദ്യുതതരം​ഗങ്ങകളെ രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണമേത്? Ans: ഇലക്ട്രോ എൻഫലോഗ്രാം (EEG)
 • ബംഗാൾ വിഭജനം റദ്ദ് ചെയ്തത്? Ans: ഹാർഡിഞ്ച് ll
 • ഇന്ത്യയിലേറ്റവും കൂടുതൽ മരതകം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • ഏത് രാജ്യത്തിന്‍റെ ദേശീയ മൃഗമാണ് ചെന്നായ? Ans: ഇറ്റലി
 • തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ നിലവിൽവന്ന വർഷം Ans: 1904
 • കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? Ans: കോഴിക്കോട്
 • കൂടുകൂട്ടി മുട്ടയിടുന്ന ഒരേ ഒരു പാമ്പ് Ans: രാജവെമ്പാല
 • രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം നേടിയ വ്യക്തി? Ans: ലിനസ് പോളിങ്
 • കൂടുതൽ കമ്പ്യൂട്ടറുകൾ ഒന്നിച്ച് ബന്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം? Ans: ഹബ്(Hub)
 • വസൂരി രോഗത്തിന് കാരണമായ വൈറസ് ? Ans: വേരിയോള വൈറസ്
 • ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം? Ans: rസാക്കി [Rsaakki [ sake ]]
 • ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്? Ans: എ. പി.ജെ.അബ്ദുൾ കലാം
 • വാസ്കോഡഗാമ കേരളത്തിൽ വന്നത് മലയാള വർഷം ഏത് ദിവസമായ… Ans: കൊല്ലവർഷം 673 ഇടവം 9 ന്
 • ദിഗ്ബോയ് ( ആസാം ) എന്തിനാണ് പ്രസിദ്ധം ? Ans: എണ്ണപ്പാടം
 • വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്? Ans: ഡേവിഡ് വാറൻ (David warren)
 • 1956 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? Ans: ഐ . സി . ചാക്കോ
 • കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂര്‍ ഏത് ജില്ലയിലാണ്? Ans: കൊല്ലം 
 • ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ അസംബ്ലി മന്ദിരം സ്ഥാപിച്ച സംസ്ഥാനം ? Ans: തമിഴ്നാട്
 • പാറ്റയുടെ കുഞ്ഞുങ്ങൾക്ക് പറയുന്ന പേര് ? Ans: നിംഫ്
 • കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ? Ans: തിരുവിതാംകൂർ ലേബർ അസോസിയേഷൻ
 • പെരിയാറിന്‍റെ പോഷകനദിയായ മുതിരപ്പുഴയിലെ പള്ളിവാസൽ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന്? Ans: 1940 മേയ് 19
 • ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം (Cyclone) എന്ന പേര് നല്കിയത്? Ans: ക്യാപ്റ്റൻ ഹെൻറി പിഡിംഗ്ടൺ (1848)
 • ‘ ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ ‘ എന്ന കൃതി രചിച്ചത് ? Ans: വി . ടി ഭട്ടതിപ്പാട്
 • ഓടനാടിന്‍റെ പുതിയ പേരെന്ത് ? Ans: കായംകുളം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!