General Knowledge

പൊതു വിജ്ഞാനം – 407

ഏഷ്യക്കാരനായ ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല് ‍ ആരായിരുന്നു Ans: യു താന്‍റ്

Photo: Pixabay
 • ‘രാഷ്ട്രീയ റെയിൽ സംരക്ഷണ കോശ്’ എന്നാലെന്ത്? Ans: റെയിൽ സുരക്ഷയ്ക്കായുള്ള കേന്ദ്ര ഗവൺമൻറിന്‍റെ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട്
 • ഐക്യരാഷ്ട്ര സഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോഡിട്ട വ്യക്തി Ans: വി കെ കൃഷ്ണമേനോൻ
 • 1931 ല്‍ കറാച്ചിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: സർദാർ വല്ലഭായി പട്ടേൽ
 • ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ Ans: കോറോണറി ആര്‍ട്ടറികള്‍
 • ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ? Ans: കിരൺ ബേദി
 • ലക്ഷദ്വീപിലെ മിനിക്കോയ ദ്വീപിൽ സംസാരിക്കുന്ന ദിവേഹി (മഹൽ) ഏതു രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയാണ് ? Ans: മാലി ദ്വീപ്
 • തിരുവിതംകൂറിലെ കാർത്തികതിരുനാൾ രാമവർമ ഏതു പേരിലാണു പ്രസിദ്ധി നേടിയത്? Ans: ധർമരാജാവ്
 • വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യ വ്യക്തി ? Ans: ഡോ . എം . എസ് . സ്വാമിനാഥൻ
 • അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര്? Ans: മാലിക് കഫൂര്‍
 • ശ്വാസനാളത്തിന്‍റെ ഭിത്തി ബലപ്പെടുത്തിയിരിക്കുന്നത് ? Ans: തരുണാസ്ഥി വലയങ്ങൾ കൊണ്ട്
 • ഗാന്ധിജിയുടെ ചിന്തകളില് ‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ് ? Ans: ജോണ് ‍ റസ്കിന്‍റെ ” അണ് ‍ റ്റു ദ ലാസ്റ്റ് ” (Unto the last)
 • എന്നാണ് ` നോബൽ സമ്മാനങ്ങൾ നൽകുന്നത് Ans: ഡിസംബർ 10
 • റിയോ പാരലിംപിക്സിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ? Ans: മാരിയപ്പൻ തങ്കവേലു 
 • സാർജന്‍റ് കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)? Ans: 1944
 • ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? Ans: ആലപ്പുഴ
 • കല്ലുവാതുക്കൽ മദ്യ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: വി.പി. മോഹൻ കുമാർകമ്മീഷൻ
 • കാർഗിൽ വിജയ ദിനം ? Ans: ജൂലൈ 26
 • ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ ? Ans: തൃശ്ശൂർ
 • കേരളത്തിലെ ആദ്യ തീരദേശ റെയിൽവേപ്പാത? Ans: എറണാകുളം ആലപ്പുഴ
 • ബ്രിട്ടീഷിന്ത്യയിലെഏറ്റവും വലിയ നാട്ടുരാജ്യം? Ans: ഹൈദരാബാദ്
 • ഹൃദയ വാള്വുകള്ക്ക് തകരാറുണ്ടാക്കുന്ന രോഗം Ans: വാതപ്പനി
 • കാസർകോട് ജില്ലയെ ‘യു” ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി? Ans: ചന്ദ്രഗിരിപ്പുഴ
 • മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി? Ans: പൃഥിരാജ് ചൗഹാൻ (രണ്ടാം തറൈൻ യുദ്ധം – 1192)
 • മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്? Ans: ഭൂമദ്ധ്യ പ്രദേശം
 • ‘മസ്റ്റ്’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: സ്വീഡൻ
 • ജയ് പൂര്‍ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ? Ans: പ്രമോദ് കരണ്‍ സേഠി
 • ഭൂകമ്പത്തിൽ എത്രത്തോളം ഊർജം പുറത്തവിട്ടുവെന്ന് അളക്കുന്ന ഉപകരണമാണ്? Ans: റിക്ടർ മാഗ്നിറ്റ്യൂഡ് സ്കെയിൽ
 • കെ.ജി.പി. നമ്പൂതിരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: കെ.പി.ഗോവിന്ദൻ നമ്പൂതിരി
 • അനാചാരങ്ങൾക്കെതിരെ പോരാടുകയും വിധവാവിവാഹത്തിലുടെ ചരിത്രത്തിലിടം നേടുകയും ചെയ്ത ആര്യാപ്രേംജി അന്തരിച്ചത് ? Ans: മെയ് 28-ന് തിരുവനന്തപുരത്ത്
 • 2022 ലെ ഏഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ Ans: ചൈന
 • കേരളത്തിൽ കൂടി കടന്നുപോകുന്ന ദേശീയപാതകളുടെ എണ്ണമെത്ര? Ans: ഒൻപത്
 • പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം? Ans: തുളസി
 • ത​മോ​ഗർ​ത്തം എ​ന്ന പ​ദം ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത് ആ​ര്? Ans: ജോൺ വീ​ലർ
 • ഹർഷനെ പരാജയപ്പെടുത്തിയ പുലികേശി രാജാവ്? Ans: പുലികേശി ll (നർമ്മദാ തീരത്ത് വച്ച്)
 • പർവ്വതങ്ങളുടെ റാണി (The Queen of the Hills ) ? Ans: ടാർജലിംഗ് , പശ്ചിമബംഗാൾ
 • മഹാത്മാഗാന്ധി ജനിച്ചത് ? Ans: 1869 ഒക്ടോബർ 2 (പോർബന്തർ – ഗുജറാത്ത്)
 • ലോകത്തിലെ ഏറ്റവും വലിയ ഐ ടി മേള ഏത് Ans: സെബിറ്റ്
 • ബ്രിട്ടീഷ് പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരൻ? Ans: ദാദാഭായി നവറോജി
 • ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്? Ans: മുഹമ്മദ് ഇബിൻ മൂസ അൽ ഖ്യാരിസ്മി
 • വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം ? Ans: ഉജ്ജയിനി
 • കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാ൪മസ്യൂട്ടിക്കല്സ് സ്ഥിതി ചെയ്യുന്നതെവിടെ? Ans: കലവൂ൪
 • ജ്ഞാനപീഠം നേടിയ പ്രശസ്ത സഞ്ചാരസാഹിത്യകാരൻ ആര്? Ans: എസ്.കെ.പൊറ്റക്കാട്
 • സാർക്കിന്‍റെ ആദ്യ സമ്മേളനം നടന്നത് ? Ans: 1985ൽ ധാക്കയിൽ
 • കേരളത്തിൽ ഏറ്റവും കൂടുതൽ ജൈനമതക്കാരുള്ള ജില്ല ഏത് ? Ans: വയനാട്
 • ജാർഖണ്ഡിലെ ജാദൂ​ഗുഡ ഖനിയിൽ ഖനനം ചെയ്യുന്നതെന്ത് ? Ans: യുറേനിയം
 • ” ഹാലൻ ശൃംഗാരശതകം” എന്ന കൃതിയുടെ കർത്താവാര്? Ans: ഭർത്തൃഹരി മത്തവിലാസപ്രഹസനം
 • സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി Ans: റേഡിയല്‍ ആര്‍ട്ടറി
 • ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം? Ans: ബീഹാർ (61.8%)
 • ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം? Ans: പാനിപ്പത്ത്
 • ആദ്യത്തെ മലയാള സിനിമ Ans: വിഗതകുമാരൻ
 • യുറാനസിനെ കണ്ടെത്തിയത്? Ans: വില്യം ഹെർഷൽ
 • രാമു അയാളുടെ വരുമാനത്തിന്‍റെ ശതമാനത്തേക്കാൾ 50 രൂപ കൂടുതൽ ചെലവാക്കുന്നു. രാമു ചെലവാക്കിയത് 563 രൂപയാണെങ്കിൽ അയാളുടെ വരുമാനമെത്ര ? Ans: രൂ 5,700
 • സസ്തനികളെക്കുറിച്ച് Ans: മാമോളജി
 • ഇന്ത്യയുടെ സിലിക്കൺ വാലി Ans: ബാംഗ്ലൂർ
 • കേന്ദ്ര മന്ത്രിയായ ആദ്യ മലയാളി വനിത Ans: ലക്ഷ്മി എന് ‍. മേനോന് ‍
 • ഓസ്ട്രിയയുടെ തലസ്ഥാനം? Ans: വിയന്ന
 • കബീറിന്‍റെ പഠനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നഗ്രന്ഥം? Ans: ബിജക്
 • മുന്തിരിയിലെ ആസിഡ്? Ans: ടാർട്ടാറിക് ആസിഡ്
 • കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ ? Ans: സെല്ലുലാർ ജെയിൽ
 • ആമുഖത്തിന്‍റെ ശില്പി ആര് Ans: പണ്ഡിറ്റ് ജവഹർലാൽ നെഹ്റു
 • മഹാകവി കുമാരനാശാന് ‍ ബോട്ടപകടത്തില് ‍ മരണപ്പെട്ടത് ഏത് ആറിലാണ് ? Ans: പല്ലനയാറ്
 • ജാർഖണ്ഡിലെ യുറേനിയം ഖനി : Ans: ജാദൂ​ഗുഡ
 • ഇന്ത്യന് ‍ നാഷണല് ‍ കോണ്ഗ്രരസ് പ്രസിഡന്റായ ആദ്യ ( ഏക ) മലയാളി ; Ans: ചേറ്റൂര് ‍ ശങ്കരന് ‍ നായര് ‍ (1897)
 • ജസിയ പിൻവലിച്ച മുഗൾ ഭരണാധികാരി Ans: അക്ബർ ( പുനഃസ്ഥാപിച്ചത് ഔറംഗസേബ് )
 • ആരായിരുന്നു അവസാന ഹര്യങ്ക രാജാവ്? Ans: ഉദയഭദ്രൻ
 • ഏതു പക്ഷിക്കാണ് ആദ്യമായി പാസ്പോര് ‍ ട്ട് ഏര് ‍ പ്പെടുത്തിയത് .? Ans: ഫാല് ‍ ക്കണ് ‍
 • ഒരാൾ 40 മിനുട്ട് നടന്നാൽ 20 മിനുട്ട് വിശ്രമിക്കുമെങ്കിൽ 4 മണിക്കുർ 30 മിനുട്ടിൽ എത്ര സമയം അയാൾ നടന്നിട്ടുണ്ടാകും? Ans: 3 മണിക്കൂർ 10 മിനുട്ട്
 • ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച് ? Ans: തിത്തൽ ബീച്ച് , ഗുജറാത്ത്
 • വാഹന ഉത്പാദകര്‍ ആരാണ് -> മിത്സുബിഷി മോട്ടോഴ്സ് കാര്‍ Ans: ജപ്പാൻ
 • ഹിന്ദു ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷം Ans: 1 8 7 8
 • മസ്തിഷ്കത്തിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലം മനുഷ്യനിലുണ്ടാകുന്ന മറവി രോഗം ? Ans: അൽഷിമെയ്‌സ്
 • സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം? Ans: ആര്യപ്രകാശം
 • പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്? Ans: കുലശേഖര ആഴ്വാര്‍
 • സ്ത്രീകളെ അംഗരക്ഷകരാക്കിയ ആദ്യ മൗര്യ ചക്രവർത്തി? Ans: ചന്ദ്രഗുപ്ത മൗര്യൻ
 • ഹിമാലയൻനിരയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത് ഇന്ത്യയുടെ ഏത് കറൻസി നോട്ടിലാണ്? Ans: 100 രൂപ
 • 1936ല് ഓള് ഇന്ത്യ റേഡിയോ എന്ന പേരു സ്വീകരിച്ച സ്ഥാപനം ആകാശവാണിയായ വര്ഷം Ans: 1957
 • ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? Ans: പത്തനംതിട്ട
 • ഗംഗാ നദിക്കു കുറുകെയുള്ള ഏറ്റവും വലിയ പാലം? Ans: മഹാത്മാഗാന്ധി സേതു
 • ഷാരോണിനെ കണ്ടെത്തിയത് ? Ans: ജയിംസ് ക്രിസ്റ്റി (1978)
 • ഒക്ടോബർ വിപ്ലവം എന്നാലെന്ത്? Ans: വ്ളാഡിമിർ ലെനിന്‍റെ നേതൃത്വത്തിൽ ബോൾഷെവിക്കു പാർട്ടിക്കാർ റഷ്യയിലെ അധികാരം പിടിച്ചെടുത്ത സംഭവം
 • നാണയത്തുട്ടുകൾ ഇല്ലാത്ത രാജ്യം? Ans: പരാഗ്വേ
 • സെൻട്രൽ മറൈൻ റിസർച് സ്റ്റെഷൻ എവിടെയാണ് Ans: ചെന്നൈ
 • സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമിച്ച ആദ്യ വിമാനത്താവളമേത്? Ans: നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം
 • കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? Ans: എൻ.ചന്ദ്രഭാനു ।PS
 • വിറ്റാമിൻ B1ന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം? Ans: ബെറി ബെറി
 • ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? Ans: ചാലക്കുടിപ്പുഴയിൽ
 • ബാല്യത്തിൽ പ്രവർത്തിക്കുകയും മുതിരുന്നതോടെ പ്രവർത്തനം ലോപിക്കുന്നതുമായ ഗ്രന്ഥി? Ans: തൈമസ് ഗ്രന്ഥി
 • ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത് ? Ans: റുഥർ ഫോർഡ്
 • സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: എള്ള്
 • ‘പാവ’വികസിപ്പിച്ചതാര് ? Ans: സി.എസ്.ഐ.ആറിനുകീഴിൽ ലഖ്നൗവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച്
 • ഇന്ത്യൻ പാർലമെന്‍റ് മന്ദിരം രൂപകല്പ്പന ചെയ്തത് പണികഴിപ്പിച്ചത്? Ans: എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും
 • 1909 ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് ഏത് പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്? Ans: മിന്‍റോ – മോർലി ഭരണപരിഷ്കാരങ്ങൾ
 • സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ? Ans: ഇരുമ്പ് – കാര്‍ബണ്‍
 • ‘അപ്പുണ്ണി’ എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്? Ans: ” നാലുകെട്ട് ”
 • പ്രകൃതിദത്തമായ എത്ര മൂലകങ്ങൾ പ്രപഞ്ചത്തിലുണ്ട്? Ans: 92
 • മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്യൂ Ans: റോക്രോം (മാംസ്യത്തിന്‍റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )
 • മധ്യപ്രദേശിലെ ഭോപ്പാലിലുള്ള വിമാനത്താവളമേത്? Ans: രാജാ ഭോജ് വിമാനത്താവളം
 • ” സമരം തന്നെ ജീവിതം ” എഴുതിയ മുഖ്യമന്ത്രി ? ( ഇ . കെ . നായനാർ , വി . എസ് . അച്യുതാനന്ദൻ , പിണറായി വിജയൻ , കെ . കരുണാകരൻ ) Ans: വി . എസ് . അച്യുതാനന്ദൻ
 • ഏഷ്യക്കാരനായ ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല് ‍ ആരായിരുന്നു Ans: യു താന്‍റ്
 • സൈന്ധവ നാഗരികതയിലെ ജനങ്ങൾക്ക് അജ്ഞാതമായിരുന്ന ലോഹം: Ans: ഇരുമ്പ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!