- ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? Ans: മഹാരാഷ്ട്ര
- ക്ഷീരോല്പന്നങ്ങൾക്ക് പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത്? Ans: ഗുജറാത്ത്
- തക് ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം? Ans: ചൈന
- ഇന്ത്യയിൽ റെയിൽവേ നിലവിൽ വന്ന ആദ്യ നഗരം? Ans: മുംബയ്
- ഏഷ്യ – യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര? Ans: യൂറാൽ പർവ്വതനിര
- കോളൻകൈമ സസ്യഭാഗങ്ങളിൽ കാണപ്പെടുന്നത് എവിടെയാണ് ? Ans: കോശഭിത്തിയുടെ മൂലകളിൽ മാത്രം കാണുന്നു
- ആരുടെ നേതൃത്വത്തിലാണ് സംസ്ഥാന സർക്കാർ ഭരണം നടത്തുന്നത്? Ans: ഗവർണറുടെ
- ഗുവാഹട്ടി ഏത് നദീ തീരത്ത് സ്ഥിതിചെയ്യുന്നു? Ans: ബ്രഹ്മപുത്ര
- ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത Ans: റസിയ സുൽത്താന
- ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.? Ans: ബ്ര ഹ്മപുത്ര
- മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതെന്ത് ? Ans: അൽഫോൺസ
- ദഹനത്തിന് സഹായിക്കുന്ന ആസിഡ്? Ans: ഹൈഡ്രോക്ളോറിക് ആസിഡ്
- ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്? Ans: ദാദാഭായി നവറോജി
- സി.ബി.ഐയുടെ ആപ്തവാക്യം? Ans: കിറൗെേൃ്യ കാുമൃേശമഹശ്യേ മിറ കിേലഴൃശ്യേ
- ജോർദ്ദാൻ നദി പതിക്കുന്നത് ? Ans: ചാവുകടൽ
- ‘ഉത്തിഷ്ഠതാ, ജാഗ്രത, പ്രാപ്യവരാൻ നിബോധിത’ എന്ന് ആഹ്വാനം നൽകിയത്? Ans: സ്വാമിവിവേകാനന്ദൻ
- ‘രത്നമാലിക’ രചിച്ചതാര് ? Ans: രാഷ്ട്രകൂട രാജാവും ജൈനമത പ്രചാരകനുമായ അമോഘവർഷൻ
- മനുഷ്യനിൽ എത്ര ജോടി വാരിയെല്ലുകളുണ്ട്? Ans: 12 ജോഡി
- ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ആരംഭിച്ച വർഷം? Ans: 1935
- ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലിഫോൺ എക്സ് ചേഞ്ച് ആരംഭിച്ചത് ? Ans: 1913, സിംല
- ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം? Ans: ഡോപ്പിങ്.
- ദളിത് വനിത മുഖ്യമന്ത്രിയായ ആദ്യഇന്ത്യൻ സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
- ഫ്രാൻസിന്റെ തലസ്ഥാനം? Ans: പാരീസ്
- കുരുക്ഷേത്രയുദ്ധഭൂമി ഏത് സംസ്ഥാനത്താണ് ? Ans: ഹരിയാന
- എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ? Ans: വിഷകന്യക
- ശ്വാസകോശത്തിലെ വായു അറകൾ അറിയറപ്പുന്നത്? Ans: അൽവിയോള
- ടൈഗർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? Ans: മൻസൂർ അലിഖാൻ പട്ടൗഡി
- ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പെട്ടത് ? Ans: അമേരിക്ക
- റ്റൈഡൽ പാർക്ക് എന്നറിയപ്പെടുന്ന സോഫ്റ്റ് വെയർ ടെക്നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ Ans: ചെന്നൈ
- തൈക്കാട് അയ്യ ജനിച്ച വർഷം? Ans: 1814
- ആന്ധ്രപ്രദേശിന്റെ തനത് കലാരൂപം ഏത് ? Ans: കുച്ചിപ്പുടി
- ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്റെ പേര് എന്താണ്? Ans: ടങ്ങ്ട്റ്റണ്
- 1790ൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം? Ans: യു.എസ്.എ.
- വീര്‍ഭൂമി ആരുടെ സമാധി സ്ഥലമാണ് ? Ans: രാജീവ് ഗാന്ധി
- സൂര്യൻ കഴിഞ്ഞാൽ ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രം ഏത്? Ans: പ്രോക്സിമ സെന്റൗറി
- പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല Ans: തിരുവനന്തപുരം
- കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി ? Ans: C.H. മുഹമ്മദ് കോയ
- “ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്” എന്നിങ്ങനെ എഴുതിയിരിക്കുന്നത് Ans: അരുവിപ്പുറം ക്ഷേത്രഭിത്തിയില്‍
- എന്താണ് കണ്ണിലെ കോൺകോശങ്ങളുടെ ധർമം ? Ans: വർണക്കാഴ്ചകൾ കാണാൻ സഹായിക്കുന്നു
- ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം? Ans: UAE (United Arab Emirates )
- കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയിലാണ് Ans: തിരുവനന്തപുരം
- എഴുത്തുകാരന് ആര് -> അനുഭവങ്ങൾ പാളിച്ചകൾ Ans: തകഴി
- ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: കോന്നി
- കുറുമ്പൻ ദൈവത്താൻ മരിച്ചത് ? Ans: 1927ഏപ്രിൽ15
- നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? Ans: എട്ടാം പഞ്ചവത്സര പദ്ധതി – 1992 ൽ
- കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി? Ans: ഇരിങ്ങാലക്കുട
- ഗയയിലെ ബോധിവൃക്ഷത്തെ മുറിച്ച രാജാവ്? Ans: ശശാങ്കൻ
- ”കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം” എന്ന് എഴുതിയ കവി? Ans: ചങ്ങമ്പുഴ
- ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി? Ans: ബ്രഹ്മപുത്ര.
- സന്ധ്യയുഗാന്തർ ഏതു സംസ്ഥാനത്തിന്റെ പത്രമാണ്? Ans: ബംഗാൾ
- മൃച്ഛഘടികം എന്ന കൃതി ആരുടേതാണ് ? Ans: ശൂദ്രകൻ
- ഒരാറ്റത്തിന്റെ ന്യൂക്ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്? Ans: മാസ് നമ്പർ
- ഏറ്റവും കുറഞ്ഞ സമയംകൊണ്ട് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹം ഏത് ? Ans: ബുധൻ
- പ്രശസ്തമായ “ബിയാം കായൽ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
- പാശ്ചാത്യ ക്ലാസിക്കൽ സംഗീത തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: വിയന്ന
- ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളെ വിദേശരാജ്യങ്ങളിൽ പ്രചരിപ്പിച്ചത്? Ans: ഉദയ്ശങ്കർ
- ദീന ബന്ധു എന്നറിയപ്പെടുന്നത് ആരെ Ans: സി എഫ് ആന്റ്രുസ്
- ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി? Ans: ശിവസമുദ്രം; 1902
- മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസിന് നേടിക്കൊടുത്ത ഹിന്ദി ചിത്രം: Ans: ചിത്ചോർ (1976 ൽ)
- അഞ്ച് വർഷം ഭരണം തികച്ച ആദ്യ കോൺഗ്രസ് നേതാവ്? Ans: കെ. കരുണാകരൻ
- രക്തക്കുഴലുകൾ വയസാകുന്തോറും ഇടുങ്ങിവരികയും രക്തക്കുഴലുകളുടെ ഭിത്തികൾ കട്ടിപിടിക്കുകയും ചെയ്യുന്നതിനെ എന്തു പറയും? Ans: ആർട്ടീരിയോസ്ക്ലീറോസിസ്
- ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്? Ans: തൈക്കാട് അയ്യ
- ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം? Ans: 1028
- 1911-ൽ ബംഗാൾ വിഭജനം റദ്ദ് ചെയ്യ്തത് ആരാണ് ? Ans: ഹാർഡിഞ്ജ് പ്രഭു
- ലാവോസിന്റെ നാണയം? Ans: കിപ്
- ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്? Ans: ചട്ടമ്പിസ്വാമികള്‍
- സെക്കൻഡറി വിദ്യാഭ്യാസ കമ്മീഷന് നേതൃത്വം നൽകിയതാര്? Ans: ലക്ഷ്മണസ്വാമി മുതലിയാർ
- വികലാംഗർക്കായി സംഘടിപ്പിക്കുന്ന ഒളിന്പിക്സ്? Ans: പാരാലിംപിക്സ്
- ‘ഹർഷ ചരിതം’ എന്ന കൃതി രചിച്ചത്? Ans: ബാണഭട്ടൻ
- ബാങ്കേർസ് ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏത് Ans: റിസർവ് ബാങ്ക്
- കബീറിന്റെ പഠനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്രന്ഥം? Ans: ബിജക്
- കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം? Ans: അറയ്ക്കല്‍
- ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ഏത്? Ans: ഇടുക്കി ഡാം
- ശ്രീ നാരായണ ഗുരു ജനിച്ച വര്‍ഷം ഏതാണ്? Ans: 1856
- ചൊവ്വയിലെ ‘ഗുസേവ് താഴ്വര’യിൽ സ്പിരിറ്റ് ഇറങ്ങിയത് എന്ന്? Ans: 2004 ജനവരി 3-ന്
- എന്തന്വേഷിക്കുന്നതാണ് കെ.കെ നരേന്ദ്രൻ കമ്മീഷൻ Ans: ക്രിമിലെയർ
- ദേശീയ വാഴ ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്? Ans: തൃശിനാപ്പള്ളി (തമിഴ്നാട്)
- മോളിവുഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സിനിമ വ്യവസായം : Ans: മലയാളം സിനിമ
- ഉത്രംതിരുനാള്‍ മാര്‍ ത്താണ്ഡ വര് മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ കയര്‍ ഫാക്ടറി ആരംഭിച്ച അമേരിക്കന്‍ പൗരന് ? Ans: ജയിംസ് ഡാറ
- ‘ കൂലിതന്നില്ലെങ്കില് വേല ചെയ്യരുത് ‘ എന്ന് പ്രഖ്യാപിച്ചത് ? Ans: വൈകുണ്ഠസ്വാമികള്‍
- ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല? Ans: അലിരാജ്പൂർ ( മധ്യപ്രദേശ് )
- മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍ ? Ans: എന്റെ ഗീത ( കെ . നാരായക്കുരുക്കള്‍ )
- ‘ചിയ്യയ്യിക്കുട്ടി’ എം. മുകുന്ദന്റെ ഏത് കൃതിയിലെ കഥാപാത്രമാണ്: Ans: പുലയപ്പാട്ട്
- മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? Ans: മൽഗോവ
- ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിയ ആദ്യ ഏഷ്യൻ രാജ്യം ? Ans: ഡച്ച് ഈസ്റ്റ്ഇൻഡീസ് (ഇൻഡൊനീഷ്യ)
- ഏത് കൃതിയാണ് ആദികാവ്യം എന്ന് വിശേഷിപ്പിക്കപെടുന്നത്? Ans: രാമായണം
- പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത് ? Ans: വടക്കൻ പറവൂർ
- തുടർച്ചയായി 6 ടെസ്റ്റിൽസെഞ്ചുറി റെക്കോർഡ് ഉള്ള ബാറ്റ്മാൻ? Ans: ബ്രഡ്മാൻ
- പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ടെറി ഡോളജി
- ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാല? Ans: ന്യൂയോർക്ക് സർവകലാശാല
- വാല സമുദായ പരിഷ്കരണി സഭ രൂപീകരിച്ച വർഷം ? Ans: 1910
- ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം എവിടെയാണ് Ans: പന്മന
- ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഫൈക്കോളജി
- മികച്ച പച്ചക്കറി കർഷകനുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? Ans: ഹരിതമിത്ര
- ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ചത്? Ans: 1951
- ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത് എന്നാണ് Ans: 1921 ഫെബ്രുവരി-12 ന്
- W എന്ന പ്രതീകം ഏതു മൂലകത്തിന്റേതാണ്? Ans: ടങ്സ്റ്റൺ
- ജയിൽപുള്ളികളെ കാണാൻ ആധാർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം ? Ans: തെലുങ്കാന
- കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം Ans: ചൂളന്നൂർ , പാലക്കാട് ജില്ല
- മഹാത്മാഗാന്ധിസർവകലാശാലയുടെ ആസ്ഥാനം? Ans: കോട്ടയം

