- പ്രകൃതി സംരക്ഷണത്തിനു വേണ്ടിയുള്ള രാഷ്ട്രീയ പാർട്ടി ? Ans: ഫ്രിനോളജി
- 1896ൽ കൊൽക്കത്തിയിലെ ഐ.എൻ.സി സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത്? Ans: ടാഗോർ
- ഭൗമോപരിതലത്തിൽഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം? Ans: മഗ്നീഷ്യം ഓക്സൈഡ്
- അർധചാലകകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ ഏതൊക്കെ Ans: ജെർമേനിയം , സിലിക്കൺ
- നന്ദവംശരാജാവായിരുന്ന ധനനന്ദനെ ഗ്രീക്ക് രേഖകളിൽ വിളിക്കപ്പെട്ട പേര് ? Ans: അഗ്രാമസ്
- ഡുറന്റ് ട്രോഫി ഏത് രാജ്യത്തിന്റെ ഫുട്ബോൾ ടൂർണമെൻറാണ് ? Ans: ഇന്ത്യ
- 1966 ജനുവരി 10ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന്റില്വച്ച് പാക്കിസ്ഥാന് പ്രസിഡണ്ട് അയൂബ് ഖാനുമായി താഷ്കന്റ് കരാറില്‍ ഒപ്പു വച്ചെത് Ans: ലാല്‍ബഹദൂര്‍ശാസ്ത്രി
- മണ്ണിനെക്കുറിച്ചുള്ള പ0നം? Ans: പെഡോളജി
- ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്? Ans: 1912 ഏപ്രിൽ 14
- ഭരത് അവാർഡ് നേടിയ ആദ്യത്തെ മലയാള സിനിമ നടൻ ? Ans: പി ജെ ആൻറണി
- എന്താണ് സെബി ? Ans: ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്തിക്കുന്ന സ്ഥാപനം
- അലാവുദ്ദീൻ ഖിൽജിയെ കുറിച്ച് അമീർ ഖുസ്റു രചിച്ച ഗ്രന്ഥം ? Ans: താരീഖ് -ഇ -അല
- ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ? Ans: ദി ഗ്രേറ്റ് ഡിക്റ്റേറ്റർ
- അട്ടപ്പാടിയിൽക്കൂടി ഒഴുകുന്ന നദി? Ans: ശിരുവാണി
- തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ് ? Ans: എറണാകുളം
- പിടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? Ans: കവരത്തി (ലക്ഷദ്വീപ്)
- എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി? Ans: ആയുർദളം
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി? Ans: കരൾ
- ഫ്രാൻസിന്റെ ദേശീയഗാനം അറിയപ്പെടുന്നതെങ്ങനെ? Ans: ലാ മാഴ്സെയില്ലസ്
- തണുത്ത ജലവുമായി പ്രവർത്തിക്കുന്ന ലോഹം ഏത്? Ans: സോഡിയം
- ‘ആനന്ദദർശനം’ എന്ന കൃതി രചിച്ചത്? Ans: ബ്രഹ്മാനന്ദ ശിവയോഗി
- ഏറ്റവും വലിയഎയർ ഫോഴ്സ് Ans: യു എസ് എയർ ഫോഴ്സ്
- പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്? Ans: തിരുവല്ല
- ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം ? Ans: ക്ലോറിൻ
- തുരുമ്പ് രാസപരമായി ? Ans: ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
- ലോക മരുവത്കരണ നിരോധന ദിനം ? Ans: ജൂൺ 17
- മേയോ പ്രഭുവിനെ കൊല്ലപ്പെടുത്തിയതാര്? Ans: ഷെർ അലി
- ഇന്ത്യന്‍ വ്യോമസേന ദിനം Ans: ഒക്ടോബര്‍ 8
- രക്തം കേട്കുടാതെ സൂക്ഷിക്കാൻ ഉപപോയാഗിക്കുന്ന രാസവസ്തു Ans: സോഡിയം സിട്രേറ്റ്
- ലോകത്തിലെ ഏറ്റവും പഴയ ബഹിരാകാശ വിക്ഷേപണകേന്ദ്രമായ ബൈക്കനൂർ ഏത് രാജ്യത്താണ്? Ans: കസാഖ്സ്താൻ
- മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? Ans: തോപ്പിൽ ഭാസി
- ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം ? Ans: ബംഗാൾ ഗസറ്റ്
- കേരളത്തിലെ ജില്ലകളിൽ പുകയില ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ? Ans: കാസർഗോഡ്
- ഹൂഗ്ളി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം? Ans: കൊൽക്കത്ത
- പച്ച സ്വർണ്ണം എന്നറിയപ്പെടുന്നതെന്ത് ? Ans: വാനിലാ , തേയില
- പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്റെ ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിന്റെ ഭാഗം? Ans: വെർണിക്സ് ഏരിയ
- ഉത്തർ പ്രദേശിന്റെ സംസ്ഥാന മൃഗം? Ans: ബാര സിംഗ
- പി ടി ഉഷയുടെ ജീവചരിത്രത്തിന്റെ പേരെന്ത് ? Ans: ഗോള്‍ ഡന് ഗേള്‍
- ബ്രസിൽ കണ്ടത്തിയത്? Ans: അൽവാറസ് കബ്രാൾ – 1500 ൽ
- അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി? Ans: അടൽ പെൻഷൻ യോജന
- കൂടൽമാണിക്യ ക്ഷേത്രം ഏത് ജില്ലയിലാണ്? Ans: തൃശൂർ
- കേരളത്തിലെ പ്രധാന അഴികൾ ഏതെല്ലാം ? Ans: നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂർ, ചേറ്റുവ, അഴീക്കൽ, അന്ധകാരനഴി
- കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്? Ans: ജസ്റ്റീസ് സുചാതാ മനോഹർ
- ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ? Ans: നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻസ്, കൊൽക്കത്ത
- ആപ്പിൾ സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്
- ഇന്ത്യയിലെ ആദ്യത്തെ പട്ടാള മേധാവി ? Ans: കരിയപ്പ
- തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം? Ans: 1904
- ഭൂവല്കത്തിന്റെ എത്ര ശതമാനമാണ് ഓക്സിജന്‍ Ans: 46.6
- മണിപ്പൂരിന്റെ സംസ്ഥാനമൃഗം ഏത്? Ans: സാങ്ഗായ്മാൻ
- പ്രധാനമന്ത്രിപദത്തിലെത്തിയ ആദ്യ രാജ്യസഭാംഗം? Ans: ഇന്ദിരാഗാന്ധി
- കേരള പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്തതാര്? Ans: ജവാഹർലാൽ നെഹ്റു
- സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് ? Ans: നോട്ടിക്കൽ മൈൽ (1 നോട്ടിക്കൽ മൈൽ = 1.85 കി . മീ )
- സംഘകാലഘട്ടത്തില് കേരളത്തില്‍ പ്രബലരായിരുന്ന രാഷ്ട്രശക്തികളില് ഉള് പ്പെടാത്തത് ഏത് ? Ans: ചോള രാജവംശം
- പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം? Ans: ഇംഗ്ളണ്ട്
- സൗരയൂഥം കണ്ടുപിടിച്ചത്? Ans: കോപ്പർ നിക്കസ്
- ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം? Ans: യോജനാ ഭവൻ- ന്യൂഡൽഹി
- തരംഗദൈർഘ്യം കുറഞ്ഞ വികിരണങ്ങളെ ആഗിരണം ചെയ്ത് തരംഗദൈർഘ്യം കൂടിയ ദൃശ്യപ്രകാശം ഉത്സർജിക്കുന്ന സ്വഭാവമുള്ള വസ്തുക്കൾ? Ans: ഫ്ളൂറസെന്റുകൾ
- പൊതുധനത്തിന്റെ കാവല്‍ നായ എന്നു വിശേഷിപ്പിക്കുന്നതാരെ ? Ans: കംപ്ട്രോളര്‍ ആന്‍ ഡ് ഓഡിറ്റര്‍ ജനറല്‍
- ആദ്യത്തെ ഏകാങ്ക നാടകം രചിച്ചത് ആര്? Ans: ഭട്ടനാട് രാമകൃഷ്ണപിള്ള, കമണ്ഡലു
- ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം? Ans: കുറിച്യർ
- ഇന്ത്യ ആക്രമിച്ച ആദ്യ മുസ്ളിം ഭരണാധികാരി? Ans: മുഹമ്മദ് ബിൻ കാസിം
- പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യ സ്ഥാപകൻ? Ans: മെനസ്
- നമ്പൂതിരി സമുദായ പരിഷകർത്താവ് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്? Ans: വി.ടി.ഭട്ടതിരിപ്പാട്
- കാവേരിപട്ടണം ഏതു രാജവംശത്തിന്റെ പ്രധാന തുറമുഖം ആയിരുന്നു ? Ans: ചോള രാജവംശം
- ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത് ? Ans: സംയുക്തങ്ങള്‍
- ഐക്യരാഷ്ട്ര സംഘടന എവിടെ വെച്ചാണ് മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്? Ans: പാരിസിലെ ചെയ്ലോട്ട് കൊട്ടാരത്തിൽ
- എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി? Ans: ബചേന്ദ്രി പാൽ
- L.E.D യുടെ പൂർണരൂപം എന്ത് Ans: ലൈറ്റ് എമിറ്റിങ് ഡയോഡ്
- ഗോൾഡ് ,സിൽവർ, തുടങ്ങി വിലയേറിയ ലോഹങ്ങളുടെ മൂല്യം രേഖപെടുത്തുന്ന യുണിറ്റ്? Ans: ട്രോയി ഔൺസ്
- ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന രണ്ടാമത്തെ കാര്യമെന്ത്? Ans: ഓക്സിജൻ
- കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്നത്: Ans: ഹവാ മഹൽ
- ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവേശ്യം സമ്മേളിക്കണം? Ans: രണ്ട് പ്രാവശ്യം
- 1770 നും 1900 നും ഇടയിൽ ഇന്ത്യയിൽ എത്ര ക്ഷാമങ്ങൾ ഉണ്ടായി ? Ans: 16
- ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ? Ans: ആൾ ചൈന ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻ
- ഇന്ത്യയുടെ ആദ്യത്തെ വിദൂരസംവേദന ഉപഗ്രഹം (Remote Sensing Satellite) : Ans: ഐ.ആർ. എസ്.1 എ.
- കേരളത്തിൽ ജന്മിത്തസമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്ക്കരണ നിയമം നിലവിൽവന്ന വർഷമേത്? Ans: 1970
- കാറ്റിന്റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി? Ans: വിന്നോവിംഗ്
- വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം? Ans: എക്കോലൊക്കേഷൻ (Echolocation)
- സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത് ? Ans: സോണിയാ ഗാന്ധി (1998 മുതൽ )
- Examination of witness എന്നതിന് ഉചിതമായ:പരിഭാഷ Ans: സാക്ഷി വിസ്താരം
- അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയര്‍ ആര് Ans: പോര്‍ച്ചുഗീസുകാര്‍
- ‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നു തുടങ്ങുന്ന വചനം അരുവിപ്പുറം ശ്രീകോവിലിന്റെ ചുവരിൽ ആരാണ് എഴുതിയത്? Ans: ശ്രീനാരായണ ഗുരു
- വെല്ലസ്ലി പ്രഭുവിന്റെ സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച നിസാം ആര് ? Ans: നിസാം അലി
- നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്റെ ഉപജ്ഞാതാവ് ? Ans: ഐ . സി . ചാക്കോ
- “വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പല്ല അത് ജീവിതം തന്നെയാണ്” എന്നുപറഞ്ഞത്? Ans: ജോൺ ഡൂയി
- പ്രസിഡന്റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ? Ans: അഷ്ടമുടിക്കായൽ
- ഒങ്കസൈ വർഗക്കാർ അധിവസിക്കുന്ന സ്ഥലം ? Ans: ആൻദമാൻ
- ചോളരാജവംശത്തിലെ പ്രബലനായ രാജാവ്? Ans: രാജേന്ദ്രചോളൻ
- സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പൂർണ്ണമായും ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനം Ans: കേരളം ( ഒന്നാമത് സിക്കിം )
- നബാർഡ് നിലവിൽ വന്ന വർഷം ? Ans: 1982
- തോന്നയ്ക്കൽ ആശാൻ സ്മാരക പ്രസിദ്ധീകരണമേത്? Ans: വിവേകോദയം
- സ്പെയിനിൽ നവോത്ഥാന സാഹിത്യത്തിന്റെ സംരംഭകൻ ആര്? Ans: സെർവാൻറസ്
- വെള്ളത്തിനടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി Ans: പെൻഗ്വിൻ
- ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം? Ans: 121500 ഗ്രാം
- ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം? Ans: സകിഗാക്കെ
- കെ . എസ് . ഇ . ബിയുടെ കേരളത്തിലെ ആദ്യ റൂഫ് ടോപ് സൗരോർജ വൈദ്യുത നിലയം ? Ans: അട്ടപ്പാടി
- ജിബ്രാൾട്ടർ പാറ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഹൈദരാബാദ്
- ‘ഒരിക്കലും ഉറങ്ങാത്ത നഗരം’ എന്ന വിശേഷണമുള്ള നഗരം? Ans: കെയ്റോ
- ” യതിച്ചര്യ ” ആരുടെ കൃതിയാണ് ? Ans: നിത്യചൈതന്യയതി ( ഉപന്യാസം )
- ” ചുവന്നനദി , അസമിന്റെ ദുഃഖം ” എന്നിങ്ങനെ അറിയപ്പെടുന്നതേത് ? Ans: ബ്രഹ്മപുത്ര

