General Knowledge

പൊതു വിജ്ഞാനം – 404

ഈഴവ മെമ്മോറിയല് ഏത് വര്ഷം ? Ans: 1896

Photo: Pixabay
 • ഇസ്രായേലിൽ 1951- ൽ രൂപം കൊണ്ട ചാര സംഘടനയാണ് ? Ans: മൊസാദ് (Mossad)
 • വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്‍റെ ഭാഗം? Ans: തലാമസ്
 • കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനം നടന്ന സ്ഥലം? Ans: കോഴിക്കോട്
 • എൻ . ബി . എയിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതി നേടിയത് ആരാണ് ? Ans: സത്നാംസിങ്
 • കോ​മൺ​വെൽ​ത്ത് ഗെ​യിം​സി​ന് വേ​ദി​യാ​കു​ന്ന ആ​ദ്യ ഏ​ഷ്യൻ രാ​ജ്യം? Ans: മലേഷ്യ
 • വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്? Ans: ആനന്ദ്
 • ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ച Ans: കാര് ‍ ബണ് ‍ കോപ്പി
 • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്.? Ans: മന്നത്ത് പദ്മനാഭന്‍
 • ഇന്ത്യയിലെ ബാലിസ്റ്റിക്ക് മിസൈൽ പ്രിഥ്വി (Prithvi) 2 വിജയകരമായി വിക്ഷേപിച്ചത് എന്ന് ? Ans: 12 ഓഗസ്റ്റ് ‌ 2013
 • എഞ്ചിനീയറിംഗിന്‍റെ പിതാവ് Ans: എം;വി ശ്വേശ്വരയ്യ
 • തിരുവിതാംകൂറിന്‍റെ ‘ഝധാൻസി റാണി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വനിത? Ans: അക്കാമ്മ ചെറിയാൻ
 • ഒരാറ്റത്തിന്‍റെ ന്യൂക്ലീയസ്സിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുളുടേയും ആകെ തുക? Ans: മാസ് നമ്പർ [Maasu nampar [ a ]]
 • സംസ്ഥാന നിയമസഭയുടെ ഉപരിസഭ? Ans: സഭാ കൗൺസിൽ
 • അയോധ്യ ഏതു നദിയുടെ തീരത്താണ് ? Ans: സരയൂ
 • പു​തിയ സം​സ്ഥാ​നം രൂ​പീ​ക​രി​ക്കാൻ അ​വ​കാ​ശ​മു​ള്ള​താർ​ക്ക്? Ans: പാർലമെന്‍റിന്
 • ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന ഇൻഡ്യൻ സംസ്ഥാനം ? Ans: കർണാടക
 • ആരുടെ കൃതിയാണ് ” ഇന്ദ്രഭൂതി ? Ans: ജ്ഞാനസിദ്ധി
 • കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്? Ans: കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
 • ഷേർഷ ഏതു രാജ്യത്തിലെ ഭരണാധികാരിയാണ്? Ans: അഫ്ഗാൻ ഭരണാധികാരി
 • ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കാ പര്യടനം ലക്ഷ്യത്തിലെത്തിയവർഷം? Ans: 1982
 • സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി? Ans: ബാലാമണിയമ്മ
 • ബ്ലൂ വിട്രിയോൾ (കുരിശ്) – രാസനാമം? Ans: കോപ്പർ സൾഫേറ്റ്
 • ഇന്ത്യയിലെ ആദ്യത്തെ ശബ്ദ ചിത്രം ഏത് ? Ans: ആലംഅര (1931)
 • ബേക്കൽകോട്ട ഏത് ജില്ലയിലാണ്? Ans: കാസർകോട്
 • ” പോരാട്ടത്തിന്‍റെ ദിനരാത്രങ്ങൾ ” എന്ന പുസ്തകം ആരുടേതാണ് Ans: ഉമ്മൻ ചാണ്ടി
 • ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി ? Ans: മധുരൈകാഞ്ചി
 • ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: അസം
 • ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്? Ans: 1945 ഒക്ടോബർ 30ന്
 • ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 100 ൽ കൂടുതൽ ആകുന്ന അവസ്ഥ? Ans: ടാക്കി കാർഡിയ
 • എഴുത്തുകാരന്‍ ആര് -> എന്‍റെ കഥ Ans: മാധവിക്കുട്ടി
 • കാസർഗോഡിന്‍റെ സാംസ്ക്കാരിക തലസ്ഥാനം ? Ans: നീലേശ്വരം
 • നാലാമത്തെ ആണി രചിച്ചത്? Ans: ആനന്ദ്
 • എസ്.എന്‍.ഡി.പി സ്ഥാപിച്ചത്? Ans: ശ്രീനാരായണഗുരു
 • ഹിമാലയത്തിന്‍റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖല? Ans: ഹിമാദ്രി
 • ഡോങ്കി ഡ്രോപ്പ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു Ans: ക്രിക്കറ്റ്
 • കേരളത്തിലെ ആദ്യ ക്രിസ്തു മത പള്ളി നിര്മിക്കപ്പെടത് എവിടെ Ans: കൊടുങ്ങല്ലൂര് ‍
 • ശ്രീചിത്തിരതിരുനാളിനെ ഭരണ കാര്യങ്ങളിൽ സഹായിച്ചിരുന്നത് ആരെല്ലാം? Ans: ദിവാൻ, സർ സി.പി. , രാമസ്വാമി അയ്യർ എന്നിവർ
 • മഗ്നീഷ്യം സിലിക്കേറ്റ് സാധാരണ അറിയപ്പെടുന്നത് ഏത് പേരിലാണ് Ans: ടാല്‍ക്
 • സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല ? Ans: കണ്ണൂർ
 • കേരളത്തിലെ താറാവുവളര് ‍ ത്തല് ‍ കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ് ? Ans: പത്തനംതിട്ട
 • ഭൂമി എന്നർത്ഥം വരുന്ന മൂലകം ? Ans: Teuriam
 • കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എപ്പോള് ? Ans: 1887
 • യൂറോപ്പിന്‍റെ രോഗി Ans: തുർക്കി
 • ഫെഡറല് ‍ ഭരണസംവിധാനമുള്ള രാജ്യത്തിന്‍റെ ഏറ്റവും വലിയ സവിശേഷത ? Ans: അധികാരവിഭജനം
 • ടർബോ ട്രൈനെർ-40 (HTT-40) പരിശീലനവിമാനം നിർമിച്ച കമ്പനി ? Ans: ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ്
 • ബർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രത്യേക പുരസ്… Ans: കരുണം
 • കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക? Ans: 1/10 സെക്കൻഡ് സമയം
 • നവസാരത്തിന്‍റെ രാസനാമം എന്താണ് ? Ans: അമോണിയം ക്ലോറൈഡ് (Ammonium chloride)
 • ‘ആനന്ദദർശനം’ ആരുടെ കൃതിയാണ്? Ans: ബ്രഹ്മാനന്ദശിവയോഗിയുടെ
 • എത്ര വര്‍ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക്? Ans: ഏകദേശം 3000 വര്‍ഷങ്ങള്‍
 • എഴുത്തുകാരന്‍ ആര് -> തുഷാരഹാരം Ans: ഇടപ്പള്ളി രാഘവൻപിള്ള
 • ആദ്യ ലോകസുന്ദരി? Ans: കിക്കി ഹാക്കിൻസൺ
 • കേരലത്തിലെ ആദ്യ തരിശു വയല്‍രഹിത ഗ്രാമപഞ്ചായത്ത്? Ans: മണ്ണഞ്ചേരി
 • പൂ​ക്കോ​ട്ടൂർ യു​ദ്ധം എ​ന്തു ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്? Ans: മലബാർ കലാപം
 • പി ടി ഉഷയുടെ ജന്മ സ്ഥലം എവിടെയാണ് ? Ans: പയ്യോളി
 • ഭക്ഷണ സാധനങ്ങൾക്ക് മഞ്ഞ നിറം കൊടുക്കുന്ന രാസവസ്തു ? Ans: ടാർട്രസിൻ
 • മാറെല്ലില്‍ അസ്ഥികളുടെ എണ്ണം Ans: 1
 • മറിയാമ്മ നാടകം രചിച്ചത്? Ans: കൊച്ചീപ്പന്‍ തകരന്‍.
 • മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്ഷം Ans: 1963
 • സിഫിലിസ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? Ans: ലൈംഗികബന്ധം വഴി
 • ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്? Ans: മുംബൈ
 • തീരസംരക്ഷണ ദിനം ? Ans: ഫെബ്രുവരി 1
 • കണ്ണിലെ കോൺകോശങ്ങളിലെ വർണവസ്തു ? Ans: ഫോട്ടോപ്സിൻ (Photopsin)
 • പട്ടു മരയ്ക്കാർ; പടമരയ്ക്കാർ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്? Ans: കുഞ്ഞാലി മരയ്ക്കാർ III
 • ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്? Ans: ലാവോസിയര്‍
 • ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന ? Ans: യു എസ് എ യുടെ ഭരണഘടന
 • കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി Ans: രാംഗംഗ
 • ജോർജ്ജിയയുടെ കറൻസി ? Ans: ലാറി
 • പാർലമെന്‍റ് കളുടെ മാതാവ് ? Ans: ബ്രിട്ട്രീഷ് പാർലമെന്‍റ്
 • പാലക്കാട് മണി അയ്യർ ഏത് സംഗറത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മൃദംഗം
 • 1915-ൽ അദ്വൈതാശ്രമത്തിൽ നടന്ന യോഗത്തിൽ ശ്രീനാരായണഗുരു നൽകിയ പ്രസിദ്ധ സന്ദേശം? Ans: ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’
 • ഏതു വന് ‍ കരയിലാണ് റോക്കി പര് ‍ വതനിര Ans: അമേരിക്ക
 • ഒരു ഗ്രാം കൊഴുപ്പിൽ (fat) നിന്ന് ലഭിക്കുന്ന ഊർജ്ജം ? Ans: 9.3 കലോറി
 • 1799 മുതൽ 1849 വരെ നീണ്ട സിഖ് സാമ്രാജ്യത്തിൻറെ തലസ്ഥാനം ? Ans: ലാഹോർ
 • പീച്ചി , വാഴാനി വന്യജീവി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല ? Ans: തൃശൂർ
 • ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ അംഗസംഖ്യ? Ans: 5
 • ‘അസിർഗർ’ എന്ന മലമ്പാത ഏതു പേരിലാണ് അറിയപ്പെടുന്നത് ? Ans: ‘ഡെക്കാനിലേക്കുള്ള താക്കോൽ’
 • OPEC – organization of Petroleum Exporting Countries ) നിലവിൽ വന്ന വർഷം? Ans: 1960 ( ആസ്ഥാനം: വിയന്ന – ആസ്ട്രിയ; അംഗസംഖ്യ :13)
 • ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്? Ans: എം മുകുന്ദൻ
 • ബാസ്ക്കറ്റ് ബോൾ കളിക്കാനുള്ള പന്തിന് എത്ര ഭാരമുണ്ട്? Ans: 567-624 ഗ്രാം
 • ആദ്യമായി സൂക്ഷമദര്‍ശിനിയി( Microscope)ലൂടെ കോശങ്ങളെ നിരീക്ഷിച്ചതാര് ? Ans: റോബര്‍ട്ട് ഹുക്ക് (1665ല്‍)
 • മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്? Ans: ബാലഗംഗാധര തിലകൻ
 • ദേശീയ സ്കൂൾ സുരക്ഷാ ദിനം എന്ന്? Ans: ജൂലൈ 16
 • വാസ്കോഡ ഗാമ ഏത് രാജ്യക്കാരനായിരുന്നു ? Ans: പോര് ‍ ട്ടുഗല് ‍
 • ‘ മരിയാന ട്രഞ്ച് ‘ ഏത് സമുദ്രത്തിലാണ് ? Ans: പസഫിക് സമുദ്രം
 • ഭാരതത്തിന്‍റെ ദേശീയചിഹ്നം? Ans: അശോക സ്തംഭം
 • എല്ലാ ഓർഗാനിക് സംയുക്തങ്ങളുടെയും പൊതു ഘടകമാണ്? Ans: കാർ​ബ​ണും ഹൈ​ഡ്ര​ജ​നും
 • ഇലയുടെ ഉപരിവൃതിയിൽ കാണുന്ന സൂക്ഷ്മസുഷിരങ്ങൾ? Ans: ആസുരന്ധ്രങ്ങൾ
 • ദക്ഷിണധ്രുവം എത്ര ഡിഗ്രി തെക്കൻ അക്ഷാംശമാണ് ? Ans: 90 ഡിഗ്രി
 • സായാഹ്ന നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ? Ans: ശുക്രൻ
 • ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: റബ്ബർ
 • സര്‍ക്കസ്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: കീലേരി കുഞ്ഞിക്കണ്ണന്‍
 • സൂര്യന്‍റെ പ്രായം? Ans: 460 കോടി വർഷം
 • ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്? Ans: അജിത
 • അന്തർദ്ദേശീയ വ്യോമയാന ദിനം Ans: ഏപ്രിൽ 12
 • കേരളത്തിലെ പ്രമുഖ റംസാര്‍ സൈറ്റുകള്‍ ? Ans: വേമ്പനാട്ടുകായല്‍, ശാസ്താംകോട്ടകായല്‍
 • ഈഴവ മെമ്മോറിയല് ഏത് വര്ഷം ? Ans: 1896
 • തലയോട്ടിയിലെ അസ്ഥികള് ‍? Ans: 22
 • ആറന്മുളക്കണ്ണാടി നേടിയ പദവി ? Ans: ഭൗമ സൂചിക പദവി
 • കവിപുഷ്പമാല കർത്താവ് ആര്? Ans: കാത്തുള്ളിൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!