General Knowledge

പൊതു വിജ്ഞാനം – 403

പട്ടിണിജാഥ നയിച്ചതാര്? Ans: എ.കെ. ഗോപാലൻ

Photo: Pixabay
  • ബഹായി ക്ഷേത്രം – എവിടെയാണ് ? Ans: ന്യൂഡൽഹി
  • ഹിരാക്കുഡ് ‌ അണക്കെട്ട് ഏത് നദിയിലാണ് ? Ans: മഹാനദി
  • കേരളത്തിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ മേധാവി ? Ans: D. P. I (Director of Public Institution)
  • ഏതു കൃതിയുടെ കഥാപാത്രമാണ് ചുടല മുത്തു Ans: തോട്ടിയുടെ മകൻ
  • ആദ്യ ചൊവ്വാ ദൗത്യം വിജയിപ്പിച്ച ഏക രാജ്യമേത്? Ans: ഇന്ത്യ
  • ഇന്ത്യയിലെ പുതിയ വ്യാവസായിക നയം പ്രഖ്യാപിച്ച പ്രധാനമന്ത്രി? Ans: പി.വി. നരസിംഹറാവു
  • ആദ്യത്തെ രാജ്യസഭ ചെയര്‍മാന്‍ ആരായിരുന്നു Ans: ഡോ .എസ് രാധാകൃഷ്ണന്‍
  • ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക് ? Ans: ചട്ടമ്പിസ്വാമികൾ
  • സംസ്ഥാനം രൂപംകൊണ്ടപ്പോൾ മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം ? Ans: ഗുജറാത്ത്
  • മയൂര സിംഹാസനം നിര്‍മിച്ചത് ആരായിരുന്നു Ans: ഷാജഹാന്‍
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്ത കണ്ണൂരിലെ പ്രസിദ്ധമായ കടലോരം ഏത് ? Ans: പയ്യാമ്പലം
  • ‘ ബാല്യകാല സഖി ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: വൈക്കം മുഹമ്മദ് ബഷീർ
  • ‘ടേബിൾ ലാൻഡ്’ എന്നും അറിയപ്പെടുന്ന ഭൂരൂപമേത്? Ans: പീഠഭൂമി
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻനിലവിൽവന്ന വർഷം? Ans: 1998
  • ന്യൂസിലാന്‍ഡിന്‍റെ ദേശീയപക്ഷി? Ans: കിവി
  • ഇബൻ ബത്തൂത്തയുടെ സന്ദർശന സമയത്തെ സുൽത്താൻഭരണാധികാരി? Ans: മുഹമ്മദ് ബിൻ തുഗ്ലക്ക്
  • ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ് ? Ans: ഹിമാചൽപ്രദേശ്
  • ഇന്ത്യ – റോമൻ കച്ചവടക്കാലത്തുള്ള ഒരു തുറമുഖം? Ans: അരിക്ക് മേഡ/പോണ്ടിച്ചേരി
  • ഫാക്ടറി ആക്ട് ഇന്ത്യയിൽ കൊണ്ടുവന്നത് ആരായിരുന്നു Ans: റിപ്പണ്‍ പ്രഭു
  • ആരുടെ തുലികാനാമമായിരുന്നു ബോസ്? Ans: ചാൾസ് ഡിക്കൻസ്
  • ജനവരി 30 ന് ആചരിക്കുന്ന ദേശീയ ദിനം ? Ans: ദേശീയ രക്തസാക്ഷിദിനം
  • ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ രൂപവത്ക്കരിച്ചത് ‌? Ans: 1937
  • മാസ് നമ്പറിനെ സൂചിപ്പിക്കുന്ന അക്ഷരം? Ans: A
  • എവിടെയാണ് ബന്നാർ ഘട്ടാ ദേശീയോദ്യാനം? Ans: കർണ്ണാടക
  • ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ? Ans: ഐസോടോണ്‍
  • ജ​ന​കീയ പ്ര​ക്ഷോ​ഭ​ത്തെ തു​ടർ​ന്ന് രാ​ജി​വ​ച്ച ഈ​ജി​പ്ഷ്യൻ പ്ര​സി​ഡ​ന്‍റ് ? Ans: ഹൊസ്നി മുബാറക്ക്
  • കോസ്റ്റ്ഗാർഡിന്‍റെ കീഴിലുള്ള ഹെലിക്കോപ്ടറുകൾ ഏവ ? Ans: ഡോണിയർ , HAL ദ്രുവ്, HAL ചേതക് എന്നിവ
  • കേരളത്തിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ ഏത് ജില്ലയിലാണ് ? Ans: ഇടുക്കി
  • ചെയർമാൻ റെയിൽവേ ബോർഡ്? Ans: എ.കെ മിത്തൽ
  • ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല? Ans: ഇടുക്കി
  • ‘ഗാന്ധി’ എന്ന ചിത്രത്തിന്‍റെ വേഷവിധാനത്തിന് ഓസ്കർ ലഭിച്ച ഇന്ത്യക്കാരൻ ? Ans: ഭാനു അത്തയ്യ
  • വടക്കു-കിഴക്കൻ മൺസൂണിന്‍റെ കാലയളവേത്? Ans: ഒക്ടോബർ മുതൽ ഡിസംബർ വരെ
  • പണ്ഡിറ്റ് Ans: ജവഹർലാൽ നെഹ്റു
  • പാതിരാ സൂര്യന്‍റെ നാട് ? Ans: നോർവ്വേ
  • സിംഹവാലൻ കുരങ്ങ് – ശാസത്രിയ നാമം ? Ans: മക്കാക സിലനസ്
  • ” കേരള ഹിപ്സൺ ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: N കൃഷ്ണപിള്ള .
  • തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്? Ans: മാർത്താണ്ഡവർമ്മ
  • ഇന്ത്യയിലാദ്യമായി മയിൽ സംരക്ഷണകേന്ദ്രം തുടങ്ങിയ സംസ്ഥാനം? Ans: കർണാടക
  • ഇരവികുളം നാഷണൽ പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം? Ans: 1975
  • തമിഴ്നാട്ടിലെ പല്ലവ ശില്പകലയ്ക്ക് പ്രസിദ്ധമായ പ്രദേശം ? Ans: മഹാബലിപുരം
  • ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ? Ans: ദലാൽ സ്ട്രീറ്റ്
  • ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം? Ans: മിസോറം
  • ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയേത്? Ans: ലഡാക്ക് .
  • കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ? Ans: കോഴിക്കോട്
  • ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണ ശാല? Ans: ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ്
  • അറ്റോർണി ജനറലിന്‍റെ പ്രതിമാസ വേതനം? Ans: 90,000 രൂപ
  • ഇന്ത്യയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതക സബ്സിഡി നേരിട്ടെത്തിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി ഏത്? Ans: പഹൽ
  • ദേവവ്രത ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സിത്താർ
  • ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന രണ്ടാമത്തെ വെബ് ‌ ബ്രൗസർ ഏത് ? Ans: മോസില ഫയർഫോക്സ് ‌
  • ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി ? Ans: കുവൈത്തി ദിനാർ
  • മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ കാണുന്ന അജന്ത-എല്ലോറ ഗുഹാചിത്രങ്ങളിലെ പ്രതിപാദ്യവിഷയം എന്ത് ? Ans: ബുദ്ധന്‍റെ ജീവചരിത്രം
  • ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത് ? Ans: 1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്)
  • ആരുടെ പീരങ്കിവിഭാഗത്തിനാണ് വെടിക്കുരുക്കള് ‍ നേതൃത്വം നൽകിയിരുന്നത് Ans: സാമൂതിരി
  • കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി? Ans: C.H.മുഹമ്മദ് കോയ
  • IInd ഡ്യൂക്ക് എന്നറിയപ്പെടുന്നത്? Ans: മുസ്സോളിനി
  • വെള്ളിയാംകല്ല് ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ? Ans: കോഴിക്കോട്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ അധികാരപരിധിയുള്ള ഹൈക്കോടതി? Ans: ഗുവാഹത്തി ഹൈക്കോടതി
  • ലോകത്ത് ആദ്യമായി ഒരു സൈബര്‍ സൈനിക വിഭാഗം രൂപീകരിച്ച രാജ്യം? Ans: യു.എസ്.എ (2010ല്‍)
  • ടാർടാർ വംശത്തിലെ പ്രധാന ഭരണാധികാരി? Ans: ” തിമൂർ ”
  • ജാതിക്കുമ്മി എന്ന കൃതിയുടെ കർത്താവ്? Ans: പണ്ഡിറ്റ് കറുപ്പൻ
  • ലോക്സഭയിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് അനുവദിക്കപ്പെട്ടിടുള്ള സീറ്റുകളുടെ എണ്ണം എത്ര Ans: 13
  • Truth, Love and a little malice ആരുടെ ആത്മകഥയാണ്? Ans: ഖുശ് വന്ത് സിംഗ്
  • ” ഡെക്കാനിലേക്കുള്ള താക്കോൽ ” എന്നറിയപ്പെടുന്ന മലമ്പാത ഏത് ? Ans: അസിർഗർ
  • ബൈ ഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്? Ans: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
  • ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്? Ans: എഡ്വിൻ അർണോൾഡ്
  • ശതവാഹനവംശം സ്ഥാപിച്ചത്? Ans: സിമുകൻ
  • പ്രശസ്ത സോപാന സംഗീത വിദ്വാൻ ? Ans: ഞെരളത്ത് രാമപൊതുവാൾ
  • കേവലം 13 വയസ്സ് പ്രായമുള്ളപ്പോൾ ഇന്ത്യൻ ചെസ് താരം പരിമാർജൻ നേഗിക്ക് ലഭിച്ച പദവി ? Ans: ഇന്റർനാഷണൽ മാസ്റ്റർ
  • ഫാരിദിന് ഷെർഷാ എന്ന ബിരുദം നൽകിയ ബീഹാറിലെ ഭരണാധികാരി? Ans: ബഹർഖാൻ ലോഹാനി
  • അങ്കോള യുടെ ദേശീയപക്ഷി? Ans: ഫാൽക്കൺ
  • ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ Ans: തമിഴ് (2004), സംസ്ക്യതം (2005), കന്നട , തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014)
  • ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം: Ans: മഹാരാഷ്ട്ര
  • എം സുബ്രമണ്യൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: വയലിൻ
  • വേനൽകാല കൃഷി രീതിയാണ് Ans: സയ്ദ്
  • ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായ വർഷം? Ans: 1851
  • എന്താണ് തുഹ്ഫത്തുൽ മുജാഹിദീൻ ഗ്രന്ഥം? Ans: പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം മുഴക്കി ശൈഖ്സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം
  • ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആദ്യത്തെ താഴികക്കുടം ഏത്? Ans: അലൈ ദർവാസ
  • ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രാന്ഥിയേത്? Ans: ആഗ്നേയഗ്രന്ഥി
  • ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ? Ans: കാർബൺ ഡേറ്റിങ്
  • ജനഗണമന യുടെ രാഗം ? Ans: ശങ്കരാഭരണം
  • ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്? Ans: മുംബൈ
  • മഗ്സസേ അവാർഡ് ജേതാക്കൾക്ക് സമർപ്പിക്കുന്ന തീയതി? Ans: ആഗസ്ത് 31
  • സമയം അളക്കുന്ന ശാസ്ത്രം , ക്ലോക്ക് നിർമ്മാണ കല അറിയപ്പെടുന്നത് Ans: ഹോറോളജി
  • ഔറംഗസീബിന്‍റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശി? Ans: നിക്കോളോ മനൂച്ചി
  • കുട്ടനാട്ടിലെ അധികജലം ഒഴുക്കികളയാൻ നിർമിച്ച സ്പ്പിൽവേ ? Ans: തോട്ടപള്ളി സ്പ്പിൽവേ
  • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> തുർക്കി Ans: ലിറ
  • ജനസംഖ്യാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത് ? Ans: 1974
  • ആദ്യ ജലവൈദ്യുത പദ്ധതി Ans: പള്ളിവാസൽ ജലവൈദ്യുത പദ്ധതി
  • കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലേത്? Ans: ഏഷ്യാനെറ്റ്
  • ” ഗാസി മാലിക്ക് ” എന്നറിയപ്പെടുന്നതാര് ? Ans: ഗിയാസുദ്ദീൻ തുഗ്ലക്ക്
  • 1 വർഷം ഒരാൾക്ക് വോട്ടർപട്ടികയിൽ എത്ര തവണ പേരുചേർക്കാം ? Ans: 2 തവണ ( ജനുവരി & ജൂലൈ )
  • പട്ടിണിജാഥ നയിച്ചതാര്? Ans: എ.കെ. ഗോപാലൻ
  • Microsoft വികസിപ്പിച്ചെടുത്ത web browser? Ans: Internet Explorer
  • ബുദ്ധമതത്തിന്‍റെ പ്രധാന ഉപദേശം ? Ans: അഷ്ടാം​ഗമാർ​ഗം
  • ‘ആനന്ദഗുരുഗീത’ ആരുടെ കൃതിയാണ്? Ans: കാരാട്ട് ഗോവിന്ദ മേനോന്‍റെ
  • കേരളത്തിലെ കോർപ്പറേഷനുകൾ? Ans: 6
  • ജസ്റ്റിസ് ലീലാ സേത്ത് അറിയപ്പെടുന്നത് ? Ans: ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന കോടതി ചീഫ് ജസ്റ്റിസ്സായ വനിത
  • ചെമ്മരിയാടിന്‍റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ? Ans: ക്യൂമുലസ് മേഘങ്ങൾ
  • ജപ്പാനിലെ പുഷ്പാലങ്കാരരീതി ? Ans: ഇക്ക്ബാന
  • മിന്‍റോ – മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം? Ans: 1909
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!