General Knowledge

പൊതു വിജ്ഞാനം – 402

ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം ? Ans: ശരീരം ഹാജരാക്കുക

Photo: Pixabay
 • ബിയാസ് എന്ന പൗരാണികനാമത്തിൽ അറിയപ്പെട്ടിരുന്ന നദി? Ans: വിപാസ
 • ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി? Ans: മംഗൾപാണ്ഡെ
 • ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സംസ്ഥാനം ? Ans: പഞ്ചാബ്
 • . കേരളത്തിന്‍റെ സംസ്ഥാന പുഷ്പം ? Ans: കണിക്കൊന്ന
 • കേരളത്തിലെ ആദ്യയ വനിത ഗവര് ‍ ണ്ണര് ‍? Ans: ജ്യോതി വെങ്കിടാചലം
 • യു.എസ്.എയുടെ ദേശീയ വിനോദം ഏത്? Ans: ബേസ്ബാൾ
 • വിട്രിയസ് ദ്രവം കാണപ്പെടുന്നത് എവിടെയാണ് ? Ans: ലെൻസിനും റെറ്റിനയ്ക്കുമിടയിലുള്ള വിട്രിയസ് അറയിൽ
 • തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത് ? Ans: സ്വാതി തിരുനാൾ
 • ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസഫിയർ റിസർവ്: Ans: ദിബ്രുസൈഖോവ
 • തിരുവനന്തപുരത്തെ ഗവൺമെന് ‍ റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ ? Ans: ചട്ടമ്പിസ്വാമികൾ
 • അസമിന്‍റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ? Ans: സർബാനന്ദ സൊനോവാൾ
 • വിക്രം സാരാഭായി സ്പേസ് സെന്റർ Ans: തുമ്പ (തിരുവനന്തപുരം )
 • ലോകത്തിലെ ഏറ്റവും നീളം കുട്ടിയ നദി Ans: നൈൽ
 • എന്നാണ് തൊഴിലാളി ദിനം Ans: മെയ് 1
 • ഏറ്റവും വലിയ അസ്ഥി? Ans: തുടയെല്ല് (Femur)
 • ” എന്‍റെ ജീവിതസ്മരണകൾ ” എന്ന ആത്മകഥ ആരുടേതാണ് ? Ans: മന്നത്ത് പത്മനാഭൻ
 • പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്? Ans: 0.65
 • സോണാർ ഉപകരണം പ്രവർത്തിക്കുന്നതെങ്ങനെയാണ് ? Ans: ശബ്ദത്തിന്‍റെ പ്രതിഫലനം ഉപയോഗപ്പെടുത്തി
 • ഇന്ത്യയിലേക്ക് പുളി കൊണ്ടു വന്ന വിദേശികൾ ആര്? Ans: അറബികൾ
 • മലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി Ans: കാർബൺ നികുതി
 • ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട ? Ans: മാനുവൽ കോട്ട (1503; കൊച്ചിയിൽ )
 • ക​ല്‌​പ​ന​യു​ടെ സ്‌​മ​ര​ണാർ​ത്ഥം നാ​മ​ക​ര​ണം ചെ​യ്ത ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ കാ​ലാ​വ​സ്ഥ ഉ​പ​ഗ്ര​ഹം ഏ​ത്? Ans: ക​ല്‌​പന – 1
 • ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത്? Ans: ലിട്ടൺ പ്രഭു
 • ഒരു പാദത്തിൽ 26 അക്ഷരത്തിനുമേൽവരുന്ന വൃത്തം: Ans: ദണ്ഡകം
 • ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ സദസ്സിലുണ്ടായിരുന്ന ജ്യോതിശാസ്ത്രജ്ഞൻ? Ans: വരാഹമിഹിരൻ
 • പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി Ans: വി . കെ . വേലപ്പന് ‍
 • ഏത്ന ‘ദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത്? Ans: മഹാനദി
 • ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ പരമാവധി അംഗസംഖ്യ? Ans: 500
 • ജി.ശങ്കരക്കുറിപ്പ് അറിയപ്പെടുന്ന തൂലികാനാമം ? Ans: ജി
 • ജീവിക്കുന്ന സന്യാസി എന്നറിയപ്പെട്ടിരുന്ന മുഗൾ രാജാവ്? Ans: ഔറംഗസീബ്
 • 1914-ൽ ശ്രീനാരായണഗുരു ആലുവായിൽ സ്ഥാപിച്ച ആശ്രമം ? അദ്വൈതാശ്രമം Ans: അദ്വൈതാശ്രമം
 • യൂജിൻ സെർനാൻ ചന്ദ്രനിലിറങ്ങിയത് എന്നാണ്? Ans: 1979-ൽ
 • സംഗീതത്തിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഓസ്ട്രിയ
 • ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം? Ans: 1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം
 • മൗസിന്‍റെ ഉപജ്ഞാതാവ് Ans: ഡഗ്ലസ് എം ഗല് ‍ ബര് ‍ ട്ട്
 • ഐക്യ രാഷ്ട്ര പൊതുസഭയുടെ അധ്യക്ഷ പദത്തിലെത്തിയ ആദ്യ ഇന്ത്യൻ വ്യക്തി ആര് Ans: വിജയ ലക്ഷ്മി പണ്ഡിറ്റ് ‌
 • നിയമസഭാംഗങ്ങളുടെ എണ്ണം ഏററവും കുറവുള്ള ഭരണഘടകം Ans: പോണ്ടിച്ചേരി (30)
 • ‘ആത്മബോധിനി സംഘം’ രൂപീകരിച്ചതാര്? Ans: ശുഭാനന്ദഗുരുദേവൻ
 • സിങ്കോണ മരത്തിൽ നിന്ന് ലഭിക്കുന്ന മലേറിയയുടെ ചികിത്സക്കുപയോഗിക്കുന്ന ഔഷധം ? Ans: ക്വനിൻ
 • ഭരണഘടനാ നിര് ‍ മാണസഭയിലെ ഏററവും പ്രായം കൂടിയ അംഗം Ans: സച്ചിദാനന്ദ സിന് ‍ ഹ
 • അന്താരാഷ്ട്ര മരുഭൂമി മരുവത്‌കരണ നിരോധന വർഷം? Ans: 2006
 • ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ കുതിര Ans: പ്രൊമിത്യ
 • ലളിതാംബിക അന്തർജനത്തിന്‍റെ ആത്മകഥ : Ans: ആത്മകഥയ്ക്ക് ഒരാമുഖം
 • തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരില് ‍ അറിയപ്പെടുന്നു ? Ans: റിപ്പബ്ലിക്
 • ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന രോഗം? Ans: ജലദോഷം
 • ബംഗ്ലാദേശിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ Ans: മുജിബുർ റഹ്മാൻ
 • എസ്.കെ . പൊറ്റെക്കാട്ടിന്‍റെ ‘വിഷകന്യക’ യുടെ പ്രമേയം എന്ത് ? Ans: വയനാടൻ കുടിയേറ്റ ജീവിതം
 • ശ്രീനാരായണ ഗുരുവിന്‍റെ ‘ആത്മോപദേശ ശതകം’ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്? Ans: നടരാജഗുരു
 • പ്രഥമ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയ വനിത ആരായിരുന്നു Ans: ദേവിക റാണി
 • രാജ്യസഭയിൽ ഇംപീച്ച്മെന്‍റിന് വിധേയനായ ആദ്യ ജഡ്ജി ? Ans: സൗമിത്രാ സെൻ 2011
 • മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞതാര്? Ans: ശ്രീനാരായണ ഗുരു
 • ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം Ans: ഉത്തർപ്രദേശ്
 • സ്പിരിറ്റ് എന്നറിയപ്പെടുന്നതിന്‍റെ രാസനാമം Ans: ഈഥൈല് ‍ ആല് ‍ ക്കഹോള് ‍
 • സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിത ? Ans: വംഗാരി മാതായി ( 2004ല്‍ , കെനിയ – പരിസ്ഥിതി പ്രവര്‍ത്തക)
 • ഷിറോയ് ലില്ലി എന്ന പ്രത്യേകതരം പുഷ്പം കാണപ്പെടുന്നലോകത്തിലെ ഒരേയൊരു സ്ഥലം …? Ans: മണിപ്പൂരിലെ ഷിറോയ് മലനിരകളില് ‍
 • ഭഗവദ്ഗീത ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതാര്? Ans: ചാൾസ് വിക്കിൻസ്
 • കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക് ? Ans: നെയ്യാർ
 • ഈ വർഷത്തെ ലോക ഹിന്ദി സമ്മേളനം നടന്നത് എവിടെ Ans: ഭോപ്പാൽ
 • ബ്ലബ്ബർ എന്ന കൊഴുപ്പു ശേഖരമുള്ള ജീവി? Ans: നീലത്തിമിംഗിലം
 • ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്? Ans: ക്രിസ്റ്റ്യൻ ഡോപ്ലർ
 • ദേശീയ ജലപാത 3 കടന്നുപോകുന്നത്? Ans: കൊല്ലം-കോട്ടപ്പുറം
 • നാളികേര വികസന ബോർഡിൻറെ ചെയർമാൻ ആര് ? Ans: ആനന്ദ് കുമാർ സിങ്
 • മനുഷ്യനെ ആദ്യമായി ശൂന്യാകാശത്തിലേക്ക് കൊണ്ടുപോയ വാഹനം ഏത്? Ans: വോസ്‌റ്റോക്ക് 1
 • സസ്യങ്ങളിൽ കാണ്ഡത്തിന്‍റെയും വേരിന്‍റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ? Ans: മെരിസ്റ്റമികൾ
 • ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ? Ans: ഐസോബാര്‍
 • ABC എന്നിങ്ങനെ 3 വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം ? Ans: ശനി
 • 1966-69 കാലയളവിൽ ഇന്ത്യയിൽ ശക്തിയാർജിച്ച വിപ്ലവം? Ans: ഹരിതവിപ്ലവം
 • മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്? Ans: ശ്രീമൂലം തിരുനാൾ – 1895 ൽ
 • എഴുത്തുകാരന്‍ ആര് -> നൃത്തം Ans: എം മുകുന്ദൻ
 • ബുദ്ധമതത്തിന്‍റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം? Ans: അഭിധർമ്മ കോശ (രചന: വസു ബന്ധു)
 • ഇന്ത്യാഗവണ്മെന്‍റ് ജനസംഖ്യാ നയം പ്രഖ്യാപിച്ച വര്ഷം Ans: 1976
 • വെള്ളിയാംകല്ല് ഏത് ജില്ലയുടെ തീരത്തിനടുത്താണ്? Ans: കോഴിക്കോട്
 • ഫ്രാൻസീസ് ഫെർഡിനന്‍റിനെ വധിച്ച സെർബിയൻ വിദ്യാർത്ഥി ? Ans: ഗാവ് ലോ പ്രിൻസിപ്
 • പിയാത്ത എന്ന ശില്പം നിർമ്മിച്ചത്? Ans: മൈക്കളാഞ്ചലോ
 • അടുത്തടുത്ത രണ്ട് പൂർണ സമയ മേഖലകൾ തമ്മിലുള്ള സമയവൃത്യാസം എത്ര മണിക്കുറാണ്? Ans: ഒരു മണിക്കുർ
 • അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക. MK, LN, OM,………… Ans: NP
 • ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം? Ans: കെയ്റോ (ഈജിപ്ത് )
 • കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ? Ans: ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
 • ഇന്ത്യയിൽ ആദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ചതെന്ന്? Ans: 2010നവംബർ
 • സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? Ans: ഏലം
 • ദേശീയ കായിക പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ദിവസം ഏത്? Ans: ഓഗസ്റ്റ് 29
 • IT Act (Information Technology Act) ഭേദഗതി ചെയ്ത വർഷം? Ans: 2008
 • നൊബേൽ സമ്മാനം നിരസിച്ചഏക സാഹിത്യകാരൻ? Ans: ജീൻ പോൾ സാർത്ര്
 • എഡ്വിൻ അർണോൾഡിന്‍റെ ഏഷ്യയുടെ പ്രകാശം എന്ന കൃതി ആരെപ്പറ്റിയാണ്? Ans: ശ്രീബുദ്ധൻ
 • ബുദ്ധൻന്‍റെ ജന്മസ്ഥലം? Ans: ലുംബിനി
 • തിരുവനന്തപുരത്ത് Public Transport സംവിധാനം നടപ്പിലാക്കിയ ദിവാൻ ? Ans: സി . പി . രാമസ്വാമി അയ്യർ
 • ‘രണ്ടിടങ്ങഴി’ എന്ന കൃതിയുടെ രചയിതാവ്? Ans: തകഴി
 • അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് ആര് ? Ans: ബുദ്ധമത സന്യാസിയായ ഉപഗുപ്തൻ
 • ലോകത്തില് ‍ ഏറ്റവും ഉയരം കൂടിയ കെട്ടിടം ? Ans: ബുർജ്ജ് ഖലീഫാ ; ദുബായി
 • ഫ്രഞ്ച് കോളനി ആയിരുന്ന കാരയ്ക്കൽ ഇന്ത്യയിൽ ലയിച്ച വർഷമേത്? Ans: 1954
 • ഏറ്റവും വലിയ ശ്വേത രക്താണു (WBC)? Ans: മോണോ സൈറ്റ്
 • ശാസ്ത്രജ്ഞന്മാരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്? Ans: അന്റാർട്ടിക്ക
 • ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരിക്കുന്നത്? Ans: ഏകപൗരത്വം
 • മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മഹാരാഷ്ട്ര
 • ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം ? Ans: ശരീരം ഹാജരാക്കുക
 • ‘ വേല ചെയ്താല്‍ കൂലി കിട്ടണം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌ . ? Ans: വൈകുണ്ട സ്വാമികള്‍
 • പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ സ്വതന്ത്രമാക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ? Ans: ഓപ്പറേഷൻ വിജയ്
 • ബേക്കൽകോട്ട പണിതത് ആര് ? Ans: ഇക്കേരിനായിക്കൻ വംശത്തിൽപ്പെട്ട ശിവപ്പനയിക്
 • ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം? Ans: നെടുമ്പാശേരി വിമാനത്താവളം (CIL)
 • നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്‍റ് ഹിയറിംഗ് സ്ഥിതി ചെയ്യുന്നത്? Ans: തിരുവനന്തപുരം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!