General Knowledge

പൊതു വിജ്ഞാനം – 401

ആരുടെ കൃതിയാണ് മാലതീമാധവം Ans: ഭവഭൂതി

Photo: Pixabay
 • മേദിനി പുരസ്കാരം ഏതുമായി ബന്ധപ്പെട്ടതാണ് Ans: പരിസ്ഥിതി
 • എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി? Ans: കിങ് ഫിഷർ എയർലൈൻസ്
 • രാമൻ, ഹസ്സൻ, ജയൻ, ജോർജ് എന്നിവർ കൂർഗിലേക്ക് ഒരു യാത്ര പോവുകയാണ്. രാമന്‍റെ വയസ്സിന്‍റെ 2/3 വയസ്സാണ് ഹസ്സന്‍റെ വയസ്സ്. ഹസ്സ ന്‍റെ 3/4 വയസ്സാണ് ജോർജിന്. ജോർജിന്‍റെ പകുതി വയസ്സാണ് ജയന്. രാമന്‍റെ വയസ്സ് 48 ആയാൽ ജയന്‍റെ വയസ്സ് എത്ര ? Ans: 12
 • ഹിമാചൽപ്രദേശ് സംസ്ഥാനം രൂപം കൊണ്ടത് ഏതുവർഷമാണ്? Ans: 1971 ജനവരി 25
 • കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരം നടന്നത്? Ans: 1959
 • കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്? Ans: ശബരിമല മകരവിളക്ക്
 • ഇരവികുളം ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് Ans: ദേവികുളം
 • ഏതുപകരണത്തില്‍ പ്രശസ്ഥനാണ് വിലായത്ത് ഖാൻ Ans: സിത്താർ
 • എഴുത്തുകാരന്‍ ആര് -> ചണ്ഡാലഭിക്ഷുകി Ans: കുമാരനാശാൻ
 • അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്ന പേശി ? Ans: മിനുസപേശി (രേഖാശൂന്യപേശി)
 • ഹിന്ദുക്കളുടെ പുണ്യ പ്രദേശങ്ങളായി കണക്കാക്കപ്പെടുന്ന യു . പി യിലെ സ്ഥലങ്ങൾ ഏതെല്ലാം ? Ans: മഥുര , വൃദ്ധാവൻ , ഗോകുൽ , വാരാണസി , അയോദ്ധ്യ , അലഹബാദ്
 • ലോക്നായക് ജയപ്രകാശ് വിമാനത്താവളം എവിടെ? Ans: ബിഹാറിലെ പാട്നയിൽ
 • കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത് ? Ans: നെടുമ്പാശ്ശേരി
 • മലയാള പത്രലോകത്ത് റഷ്യൻ വിപ്ലവനേതാവായ ലെനിന്‍റെ ചിത്രം ആദ്യമായി അച്ചടിച്ച പത്രം ഏത്? Ans: സഹോദരൻ
 • വേദങ്ങളിൽ സിന്താർ എന്നറിയപ്പെട്ട കാർഷിക വസ്തു ? Ans: പരുത്തി
 • ബർഗർ, പിസ തുടങ്ങിയവയ്ക്ക് കേരള സർക്കാർ എത്ര ശതമാനം ഫാറ്റ് ടാക്സ് ആണ് ഏർപ്പെടുത്തിയത് ? Ans: 0.145
 • രാമാനുജന്‍റെ ജന്മസ്ഥലം ? Ans: ഈറോഡ് , തമിഴ് ‌ നാട് (1887 ഡിസംബർ 22)
 • ആദ്യ ലോകകപ്പ് ഫുട്ബാൾ മത്സരം നടന്ന വർഷം? Ans: 1930 ( ഉറുഗ്വായ് )
 • എന്താണ് ക്രെസ്കോ​ഗ്രാഫ് ? Ans: സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
 • സ്വാമി വിവേകാനന്ദന്‍റെ 150 – ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്? Ans: വിവേക് എക്സ്പ്രസ്
 • ഇന്ത്യയില് ‍ ആദ്യമായി ആക്ടിംഗ് പ്രസിഡന് ‍ റ് പദവി വഹിച്ചതാര് Ans: വി . വി . ഗിരി
 • 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്? Ans: അയ്യങ്കാളി
 • ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യം? Ans: ബ്രസീൽ
 • എന്നാണ് മൗണ്ട് എവറസ്റ്റ് ദിനം Ans: മെയ് 29
 • SPCA യുടെ പൂർണ രൂപം ? Ans: Society for Prevention for Cruelty to Animals
 • ഗ്രാമ്പൂതൈലത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമേത്? Ans: യൂജനോൾ
 • തങ്കശ്ശേരികോട്ട എന്നറിയപ്പെടുന്ന 1518-ൽ പോർച്ചുഗീസുകാർ പണികഴിപ്പിച്ച കോട്ട ? Ans: തോമസ്കോട്ട
 • സിംഹങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനമേത്? Ans: ഗീർ ദേശീയോദ്യാനം (ഗുജറാത്ത്)
 • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ അണക്കെട്ട്? Ans: ഹിരാക്കുസ്;ഒറീസ്സാ
 • മലയാളഭാഷയിലെ ആദ്യത്തെ സന്ദേശകാവ്യമേത്? Ans: ഉണ്ണുനീലിസന്ദേശം
 • പാകിസ്താന്‍റെ തലസ്ഥാനം ഏതാണ് ? Ans: ഇസ്ലാമാബാദ്
 • ഏറ്റവും വലിയ ദ്വിപു സമൂഹം? Ans: ഇന്തോനേഷ്യ
 • ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 40
 • 1857 ലെ വിപ്ലവത്തിന്‍റെ ആദ്യത്തെ വെടിപൊട്ടിച്ചയാൾ? Ans: മംഗൾ പാണ്ഡെ
 • തമോദ്വാര സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ?? Ans: സ്റ്റീഫന്‍ ഹോക്കിംഗ്സ്
 • ഏറ്റവും മികച്ച കർഷകന് ഭാരത സർക്കാർ നല്കുന്ന പുരസ് ‌ കാരം ഏത് Ans: കൃഷി പണ്ഡിറ്റ് ‌
 • ആത്മീയ സഭ സ്ഥാപിച്ചത് ആര് ? Ans: രാജാറാം മോഹന് റോയ്
 • ആര്യസമാജം സ്ഥാപിച്ചത് ? Ans: സ്വാമി ദയാനന്ദസരസ്വതി
 • ഗ്രേറ്റർ ഫ്ളെമംഗോ ഏതു സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പക്ഷിയാണ്? Ans: ഗുജറാത്ത്
 • ആധുനിക മലയാള ഗദ്യത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത്? Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
 • കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല? Ans: മലപ്പുറം
 • സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം? Ans: രാമൻ ഇഫക്റ്റ്
 • ദി ഗുഡ് എർത്ത് രചിച്ചത്? Ans: പേൾ എസ് ബക്ക്
 • ഇന്ത്യക്കാരനായ ആദ്യ റിസർവ് ബാങ്ക് ഗവർണർ? Ans: സി.ഡി.ദേശ്‌മുഖ്
 • ” സുർദാസ് ബൃഹദ്കഥ” എന്ന കൃതിയുടെ കർത്താവാര്? Ans: ഗുണാഡ്യ സപ്തശോധക
 • പിങ്ക് ഡിസീസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത് ? Ans: കണ്ണ്
 • രക്തസമ്മര്ദ്ദം നിയന്ത്രിക്കുന്ന ഹോര്മോണ് Ans: അഡ്രിനാലിന്
 • ഇന്ത്യയിലാദ്യമായി ലോട്ടറി ടിക്കറ്റകൾ വിറ്റ സംസ്ഥാനം Ans: കേരളം
 • ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നനത്? Ans: 1978
 • വ്യാഴത്തിന്‍റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട് ? Ans: ഏകദേശം 67
 • ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം ? Ans: വത്തിക്കാൻ
 • ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം? Ans: പിഗ്മാലിയൻ
 • ഭൂ​മി​ക്കു സ​മാ​ന​മായ വ​ലി​പ്പ​മു​ള്ള ഗ്ര​ഹം ഏ​ത്? Ans: ശുക്രൻ
 • ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? Ans: ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി
 • ലോകസഭാ സമ്മേളനങ്ങള് എപ്പോഴാണ് നടക്കുക Ans: ആറു മാസത്തിലൊരിക്കല് സമ്മേളിക്കേണ്ടതുണ്ട്
 • ഇന്ത്യയിലെ ആദ്യത്തെസൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ? Ans: ത്രിപുര
 • ബംഗ്ലാദേശിലേക്കൊഴുകുന്ന ഗംഗയുടെ കൈവഴിയേത്? Ans: പത്മ
 • ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ? Ans: ദുർഗാഭായി ദേശ്മുഖ്
 • മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ ? Ans: മീനാ കുമാരി കമ്മീഷൻ
 • അയ്യൻ‌ങ്കാളി അന്തരിച്ച വർഷം? Ans: 1941-ൽ
 • പാക്കിസ്ഥാന്‍റെ ദേശീയ പുഷ്പം ? Ans: മുല്ലപ്പുവ്
 • ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്? Ans: ജോൺ എഫ് കെന്നഡി (1963 നവംബർ 22; ഘാതകൻ: ലീഹാർവെ ഓസ്വാൾഡ്)
 • ഓഷോ എന്ന അപരനാമത്തിലറിയപ്പെടുന്നത്? Ans: ആചാര്യ രജനീഷ്
 • Tokophobia എന്നാലെന്ത് ? Ans: ഗർഭം ധരിക്കാനുള്ള ഭയം
 • പദാർഥങ്ങളെ തുളച്ചുകയറാൻ കഴിവ് കൂടുതലുള്ളത് ? Ans: ഗാമാകിരണത്തിനാണ്
 • ബംഗാൾ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ? Ans: കൊൽക്കത്ത
 • ചിപ്കോ പ്രസ്ഥാനത്തിന്‍റെ നേതാവ്? Ans: സുന്ദർലാൽ ബഹുഗുണ
 • എന്താണ് PEPSU ? Ans: പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ് യൂനിയൻ
 • ഇന്ത്യയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം? Ans: ആപ്പിൾ
 • ശബ്ദം സംബന്ധിച്ച ശാസ്ത്രിയ പഠനം? Ans: അക്വാസ്ട്ടിക്സ്
 • വയനാട് ജില്ലയുടെ ആസ്ഥാനം എവിടെയാണ് ? Ans: കൽപ്പറ്റ
 • ഇന്ത്യിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം ? Ans: ദിഗ് ബോയ് ( അസ്സം ) 1901- ല് ‍
 • ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്? Ans: സുരേഷ് ഗോപി
 • കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനത്ത് ഏറ്റവും കൂടുതല്‍‍കാലം തുടര്‍ച്ചയായി ഇരുന്ന വ്യക്തി? Ans: എ.കെ.ആന്‍റണി
 • I.S.I. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Inter Services Intelligence (Pakistan)
 • ” കഴിഞ്ഞകാലം ” എന്ന ആത്മകഥ ആരുടേതാണ് ? Ans: കെ . പി . കേശവമേനോൻ
 • വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? Ans: വേമ്പനാട്ട് കായലില്‍
 • ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ സദസ്സിലുണ്ടായിരുന്ന നവരത്നങ്ങൾ ആരെല്ലാം ? Ans: കാളിദാസൻ, വരാഹമിഹിരൻ, വരരുചി,ധന്വന്തരി, അമരസിംഹൻ, ശങ്കു, വേതാള ഭട്ടി,ക്ഷപണകൻ, ഘടകർപ്പൻ
 • വൈക്കം സത്യാഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്നാട്ടിലെ നേതാവ്? Ans: ഇ . വി . രാമസ്വാമി നായ്ക്കർ
 • ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷൻ ഏത്? Ans: ഛത്രപതി ശിവജി ടെർമിനൽ
 • അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്? Ans: അസ്ഥിമജ്ജയില്‍
 • തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും ( കൽക്കുളം ) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ? Ans: കാർത്തിക തിരുനാൾ രാമവർമ്മ
 • ബ്രിട്ടീഷ് ഭരണത്തെ വെന് ‍ നീചന് ‍ എന്നും തിരുവിതാംകൂര് ‍ ഭരണത്തെ അനന്തപുരത്തെ നീചന് ‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര് ‍ ത്താവ് ‌ ? Ans: വൈകുണ്ട സ്വാമികള് ‍
 • അമേരിക്കയുടെ നീന്തൽ താരം മൈക്കിൾ ഫെലിപ്സ് ഒളിമ്പിക്സിൽ എത്ര സ്വർണം നേടിയിട്ടുണ്ട് ? Ans: 28
 • മുനഃശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെട്ടത്? Ans: സിഗ്മണ്ട് ഫ്രോയ്ഡ്.
 • റിവർ ഹോഴ്സ് എന്നറിയപ്പെടുന്ന ജീവി? Ans: ഹിപ്പോപൊട്ടാമസ്
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി ? Ans: സർദാർ വല്ലഭായി പട്ടേൽ
 • മേഘങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരില് ‍ അറിയപ്പെടുന്നു Ans: നെഫോളജി
 • നിവര്ത്തന പ്രക്ഷോഭം ഏത് വര്ഷം ? Ans: 1932
 • പഞ്ചതന്ത്രം എന്ന കൃതി ആരുടേതാണ് ? Ans: വിഷ്ണുശർമ്മൻ
 • സ്ഥാപകനാര് ? -> അലിഗഢ് പ്രസ്ഥാനം Ans: സര്‍ സയ്യിദ് അഹമ്മദ് ഖാന്‍
 • കുഞ്ചന്‍ദിനം? Ans: മെയ് 5
 • കോഴിപ്പോര് മത്സരം ഉടലെടുത്തത് ഏത് നാഗരികതയുടെ കാലത്താണ് ? Ans: സിന്ധു നാഗരികത
 • തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്? Ans: ശ്രീ ചിത്തിരതിരുനാൾ
 • ഹൈഡ്രജൻ കണ്ടു പിടിച്ചത്? Ans: ഹെന്‍റി കാവൻഡിഷ്
 • ആരായിരുന്നു റസാക്കർ സൈനിക വിഭാഗം ? Ans: 1947-കളിൽ ഹൈദരാബാദിലെ നൈസാമിന്‍റെ ഭരണത്തിനെതിരെ തെലങ്കാന മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഹൈദരാബാദിലെ നൈസാം രൂപവത്കരിച്ച അർധസൈനിക വിഭാഗം
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? Ans: ആസാം
 • ആരുടെ കൃതിയാണ് മാലതീമാധവം Ans: ഭവഭൂതി
 • മോനോഹരമായ ബീച് കള്ക്ക്പ പ്രസിദ്ധമായ ഇന്ത്യന് ‍ സംസ്ഥാനം Ans: ഗോവ
 • തുഹ്ഫത്ത് – ഉൾ – മുവാഹിദ്ദീൻ (Gift to monotheists) എന്ന കൃതി രചിച്ചത്? Ans: രാജാറാം മോഹൻ റോയ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!