General Knowledge

പൊതു വിജ്ഞാനം – 400

ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത് ? Ans: വക്കം അബ്ദുൾ ഖാദർ മൗലവി

Photo: Pixabay
 • മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ? Ans: കയർ(തകഴി)
 • വർഷത്തെക്കാളും ദിവസത്തിനു ദൈർഘ്യം കൂടുതലുള്ള ഗ്രഹം? Ans: ശുക്രൻ (Venus)
 • കേരളത്തിൻ്റെ സുഗന്ധവ്യഞ്ജനത്തോട്ടം’എന്നറിയപ്പെടുന്ന ജില്ലയേത്? Ans: ഇടുക്കി
 • ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്? Ans: ത്രിപുര
 • സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം? Ans: ഫാത്തോ മീറ്റർ
 • തച്ചോളി ഒതേനൻ ജനിച്ച സ്ഥലം? Ans: വടകര
 • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ? Ans: മന്നത്ത് പദ്മനാഭൻ
 • കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല ? Ans: തിരുവനന്തപുരം
 • എറണാംകുളം ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെല്ലാം ? Ans: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി, ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) കൊച്ചി,ഫിഷറീസ് യൂനിവേഴ്സിറ്റി-പനങ്ങാട്,നാഷണൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS)-കലൂർ
 • കേരളത്തില ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന വിള ? Ans: നാളികേരം
 • വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആര് ? Ans: S.P. സിൻഹ
 • കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്? Ans: രാജശേഖര വർമ്മൻ
 • സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത്? Ans: ജെ.ആർ.ഡി. ടാറ്റ
 • സ്റ്റെന്‍റ് ചികിത്സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഹൃദയം
 • ആരുടെ വിശേഷണമാണ് സ്വതന്ത്രവ്യാപരങ്ങളുടെ അപ്പസ്തോലൻ Ans: റിച്ചാർഡ് കോബ് ഡൺ
 • ഭോപ്പാൽ നഗരം സ്ഥാപിച്ച രാജാവ് ? Ans: ഭോജൻ ( പരമാര രാജവംശം )
 • ഏറ്റവും വലിയ ദ്വീപ സമൂഹം? Ans: ഇന്തോനേഷ്യ
 • CBI നിലവിൽ വന്ന വർഷം ? Ans: 1963 ഏപ്രിൽ 1
 • 4. ഇരട്ട മുഖമുള്ള റോമൻ ദേവന്‍റെ പേരുള്ള കലണ്ടർ മാസം ഏത് Ans: ജനുവരി
 • ബംഗാളിൽ ദ്വിഭരണംആരംഭിച്ച വർഷം? Ans: 1765
 • IndianAcademyofScienceആരാണ്സ്ഥാപിച്ചത്❓ Ans: CVരാമൻ
 • യുറോപ്യന് രാജ്യം ഏത് ? Ans: വത്തിക്കാന്
 • അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത് എവിടെ വെച്ചാണ്? Ans: ദീക്ഷഭൂമി
 • കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ ? Ans: തൃശൂർ
 • ” അറബിപ്പൊന്ന് ” എന്നത് ആരുടെ കൃതിയാണ് ? Ans: എന് .. പി . മുഹമ്മദ് ( നോവല് )
 • നഗരവാസികൾക്ക് ഒരു ദിവസം ആവശ്യമായ ആഹാരത്തിൻറെ അളവ് Ans: 2100 കലോറി
 • നീള എന്നറിയപ്പെടുന്ന നദി? Ans: ഭാരതപ്പുഴ
 • എവിടെയാണ് മംഗള വനം വന്യ ജീവി സങ്കേതം Ans: എർണാകുളം
 • ശക വർഷത്തിലെ ഒന്നാമത്തെ മാസം ഏത് Ans: ചൈത്രം
 • റിവോൾവർ കണ്ടു പിടിച്ചത്? Ans: സാമുവൽ കോൾട്ട്
 • എവിടെയാണ് Federal Beauro of Investigation (FBI) ? Ans: യു . എസ് . എ
 • ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവതം? Ans: താമു മാസിഫ്
 • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന ഗവർണ്ണർ? Ans: കാനിംഗ്‌ പ്രഭു
 • സാധുജന പരിപാലനയോഗം സ്ഥാപിച്ചത് Ans: അയ്യങ്കാളി
 • കൊച്ചിയിൽ നടന്ന അന്ധരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ എത്ര റൺസിനാണ് ടീം ഇന്ത്യ തോല്പിച്ചത്? Ans: 45
 • ‘യങ് ഇന്ത്’ എന്ന പത്രം ആരംഭിച്ചതാര് ? Ans: ഗാന്ധിജി
 • തുടർച്ചയായി രണ്ട് തവണ ഇന്ത്യൻ രാഷ്ട്രപതിയായത് ആരാണ്? Ans: ഡോ. രാജേന്ദ്രപ്രസാദ്.
 • ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ? Ans: വെസ്റ്റിൻഡീസ്
 • എൻഡോസൾഫാൻ ദുരന്തവുമായി ബന്ധപ്പെട്ട ‘എൻമകജെ’ എന്ന കൃതി രചിച്ചത്? Ans: അംബികാസൂതൻ മാങ്ങാട്
 • മലകളെയും പർവതങ്ങളെയും കുറിച്ചുള്ള ശാസ്ത്രപഠനശാഖയുടെ പേരെന്ത്? Ans: ഒാറോളജി(Orology)
 • മഗ്മഹോൻ രേഖ ഏതു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു? Ans: ഇന്ത്യ-ചൈന
 • എന്തന്വേഷിക്കുന്നതാണ് ദിനേശ് ഗോസ്വാമി കമ്മീഷൻ Ans: ഇലക്ഷൻ
 • ‘മൂലധനം’ എന്ന നാടകം രചിച്ചത്? Ans: തോപ്പിൽ ഭാസി
 • കരീബിയയിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഡൊമിനിക്ക
 • കേരളത്തിൽ ഏറ്റവും കൂടുതൽ ഫാക്ടറിത്തൊഴിലാളികളുള്ള ജില്ല ഏത് ? Ans: കൊല്ലം
 • ഇന്തോ- ആര്യൻഭാഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രധാന ഭാഷകൾ ? Ans: ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, ഉറുദു, സിന്ധി, ഒഡിയ, പഞ്ചാബി
 • അടുത്തിടെ ഡി . ആർ . ഡി . ഒ ഇന്ത്യൻ കരസേനക്ക് കൈമാറിയ തദ്ദേശീയ നിർമിത Weapon Locating Radar (WLR) Ans: WLR Swati
 • എഴുത്തുകാരന്‍ ആര് -> ബലിദർശനം Ans: അക്കിത്തം അച്ചുതൻ നമ്പൂതിരി
 • ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം? Ans: രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )
 • മാർത്ത എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം ? Ans: കരുനാഗപ്പള്ളി
 • ഭൂമദ്ധ്യരേഖ രണ്ടുതവണ മുറിച്ചുകടക്കുന്ന നദി? Ans: കോംഗോ
 • ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ്? Ans: ബഹാദൂർ ഷാ രണ്ടാമനെ
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ലോകത്തിന്‍റെ ശ്വാസകോശം Ans: ഇന്തോനേഷ്യ
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ഏറ്റവും ഏകാന്തമായ ദ്വീപ് Ans: ട്രിസ്റ്റാൻഡി കൻഹ
 • കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം എവിടെയാണ്? Ans: വിഴിഞ്ഞം
 • റൂര്ക്കേല സ്റ്റീല് പ്ളാന്‍റിന്‍റെ നിര്മ്മാണത്തില് സഹകരിച്ച രാജ്യം Ans: ജര്മ്മനി
 • തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത് ? Ans: നാഗം അയ്യ
 • ഭാവൈ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: ഗുജറാത്ത്
 • കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് ? Ans: യക്ഷഗാനം ( ബയലാട്ടം ).
 • 1857ലെ വിപ്ലവത്തിന്‍റെ ആദ്യ രക്തസാക്ഷി ? Ans: മംഗൽപാണ്ഡെ
 • ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് എവിടെ ? Ans: മാന്നാനം
 • മണിബിൽ, സംസ്ഥാന രൂപവത്കരണം സംബന്ധിച്ച ബില്ലുകൾ നിയമങ്ങളാകണമെങ്കിൽ വേണ്ട ഒപ്പ്? Ans: രാഷ്ട്രപതിയുടെ ഒപ്പ്
 • ‘പ്ലാൻഡ് ഇക്കോണമി ഓഫ് ഇന്ത്യ’ ആരുടെ പുസ്തകമാണ്: Ans: ഡോ. എം. വിശ്വേശ്വരയ്യ
 • ‘ഏഴരപ്പൊന്നാനി’ എഴുന്നള്ളിപ്പിന് പ്രശസ്തമായ കോട്ടയത്തെ ദേവക്ഷേത്രം ഏത് ? Ans: ഏറ്റുമാനൂർ മഹാദേവക്ഷേത്രം
 • ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റ് ഇല്ലാത്ത വിമാനം ? Ans: വിഹാന്ഗ് നേത്ര
 • കേരളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ Ans: ഭാസ്കരമേനോൻ
 • ‘ഇരുപതിന പരിപാടി’ എന്നറിയപ്പെടുന്ന ദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി? Ans: അഞ്ചാം പഞ്ചവത്സര പദ്ധതി
 • രോഗനിദാന ശാസ്ത്രം Ans: പാതോളജി
 • ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി? Ans: ഫാഹിയാൻ
 • കേരള തുളസീദാസന് ‍ എന്നറിയപ്പെട്ട കവി ആരാണ് ? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 • വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ താരം ? Ans: ഷോൺ മില്ലർ ( ബഹാമസ് )
 • കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ? Ans: സി . അച്യുതമേനോൻ
 • ഇന്ത്യയില് ‍ പാര് ‍ ലമെന്‍റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന് ‍? Ans: മേഘ നാഥ സാഹ
 • ഹിറ്റ്ലറെ കേന്ദ്ര കഥാപാത്രമാക്കി ചാർളി ചാപ്ളിൻ നിർമ്മിച്ച സിനിമയേത്? Ans: ദി ഗ്രേറ്റ് ഡിക്ടേറ്റർ
 • അത്യുല്പാദനശേഷിയുള്ള കോഴിയിനങ്ങൾ? Ans: ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ
 • അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്‍റ് ? Ans: മൈക്ക് പെൻസ്
 • മധുര ഏതു നദിക്കരയിൽ സ്ഥിതി ചെയ്യുന്നു ? Ans: വൈഗൈ
 • ബുദ്ധന് ബോധോദയം ലഭിച്ചത് ? Ans: നിരഞ്ജന നദിക്കരയിൽ വച്ച്
 • കൊല്ലവർഷം തുടങ്ങിയത്? Ans: എ.ഡി. 825
 • കൊച്ചി തുറമുഖത്തിന്‍റെ ശില്പി ആര് ? Ans: റോബര് ‍ ട്ട് ബ്രിസ്റ്റോ
 • അന്തഃസ്രാവി ഗ്രന്ഥികളെ നാളീരഹിത ഗ്രന്ഥികൾ എന്ന് വിളിക്കുന്നത് എന്ത് കൊണ്ടാണ് ? Ans: അന്തഃസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങളായ ഹോർമോണുകളും സ്റ്റിറോയ്ഡുകളുംകലകളിൽ എത്തിച്ചേരുന്നത് കുഴലുകൾവഴിയല്ല രക്തത്തിലൂടെയാണ്
 • ജാലിയന് ‍ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം ..? Ans: റൗലത്ത് ആക്ട്
 • ആമയുടെ ആയുസ്സ്? Ans: 150 വർഷം
 • സ്വതന്ത്ര വിയറ്റ്നാമിന്‍റെ ശില്പി? Ans: ഹോചിമിൻ
 • ഏറ്റവും നീളം കൂടിയ കോശം Ans: നാഡീകോശം
 • ഓപ്പറേഷൻ പോളോയെ പൊലീസ് ആക്‌ഷൻ എന്നു വിശേഷിപ്പിച്ചത്? Ans: സർദ്ദാർ വല്ലഭായ് പട്ടേൽ
 • ‘അനസ് തസ്യയുടെ രക്ത സാക്ഷ്യം’ എന്ന കൃതി ആരുടേതാണ്? Ans: ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ
 • വിശ്വനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ചെസ്സ്
 • സാൽവേഷൻ ആർമി സ്ഥാപിച്ചത്? Ans: വില്ല്യം ബൂത്ത്‌
 • രാമായണത്തെ എത്ര സ്കന്ദങ്ങളായി തിരിച്ചിരിക്കുന്നു? Ans: ഏഴ്
 • പാക്കിസ്ഥാന്‍റെ ആദ്യ ഗവർണ്ണർ ജനറൽ? Ans: മുഹമ്മദാലി ജിന്ന
 • ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി ആര് Ans: അരുന്ധതി റായി
 • ഫ്രഞ്ച് വിപ്ളവത്തിന്‍റെ ശിശു വിധിയുടെ മനുഷ്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടത്? Ans: നെപ്പോളിയൻ
 • തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ട നടത്തിയത്? Ans: ശ്രീനാരായണ ഗുരു
 • ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത് ? Ans: വക്കം അബ്ദുൾ ഖാദർ മൗലവി
 • ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം ? Ans: രാജസ്ഥാൻ (1 9 5 9 )
 • കണ്ട് ല തുറമുഖം എവിടെ ആണ് ? Ans: ഗുജറാത്ത്‌
 • സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? Ans: 1928
 • പണ്ഡിറ്റ് കെ.പി. കറുപ്പന് ‘വിദ്വാൻ’ സ്ഥാനം നൽകി ആദരിച്ചത് ആര് ? Ans: കേരള വർമ്മ വലിയ കോയിത്തബുരാൻ
 • ഇന്ത്യന് ‍ പാര് ‍ ലമെന് ‍ റില് ‍ ഗവണ്മെന് ‍ റിന്‍റെ മുഖ്യ വക്താവ് Ans: പ്രധാനമന്ത്രി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!