General Knowledge

പൊതു വിജ്ഞാനം – 40

മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് സിനിമ ഏത് Ans: തച്ചോളി അമ്പു (1978)

Photo: Pixabay
  • മഴനിഴൽപ്രദേശമായ കേരളത്തിലെ വന്യജീവിസങ്കേതമേത്? Ans: ചിന്നാർ (ഇടുക്കി)
  • മല്ലികാർജ്ജുന ക്ഷേത്രം സ്ഥിതിചെയ്യുന്നത് ? Ans: കൃഷ്ണാനദി തീരത്ത്
  • മലേഷ്യയുടെ ഭരണ തലസ്ഥാനം ? Ans: പുത്രജയ
  • മലേഷ്യയുടെ ദേശീയഗാനം? Ans: നെഗാരാക്കു
  • മലേറിയ ബാധിക്കുന്ന ശരീരഭാഗം? Ans: പ്ലീഹ
  • മലേറിയ പരത്തുന്ന കൊതുക്? Ans: അനോഫിലിസ് പെൺകൊതുക്
  • മലേറിയ ചികിത്സയ്ക്കുള്ള ഔഷധമായ ക്വിനിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്? Ans: സിങ്കോണ
  • മലയാളി സഭ, കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന ? Ans: എൻ . എസ് . എസ്
  • മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം? Ans: തിരൂര്‍
  • മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍? Ans: കയർ
  • ‘മലയാളത്തിലെ ജോൺഗുന്തർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: എസ്.കെ പൊറ്റക്കാട്
  • മലയാളത്തിലെ ഏറ്റവുമുയർന്ന തുകയുള്ള സാഹിത്യ പുരസ്കാരമാണ്? Ans: മാതൃഭൂമി സാഹിത്യ പുരസ്കാരം
  • മലയാളത്തിലെ എമിലി ബ്രോണ്ട്? Ans: രാജലക്ഷ്മി
  • മലയാളത്തിലെ ഉപന്യാസ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ഏത് ? Ans: കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍
  • മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസിക? Ans: ധന്വന്തരി
  • മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍ ഏത് ? Ans: പാറപ്പുറം (കെ.നാരായണക്കുരുക്കള്‍)
  • മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം? Ans: സന്ദിഷ്ടവാദി
  • മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം? Ans: കാറൽമാൻ ചരിതം
  • മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലേത്? Ans: ഭാസ്ക്കരമേനോൻ
  • മലയാളത്തിലെ ആദ്യത്തെ 7 0 mm സിനിമ? Ans: പടയോട്ടം
  • മലയാളത്തിലെ ആദ്യ സുപ്പർ ഹിറ്റ് ചിത്രം ? Ans: ജീവിതനൗക (1951)
  • മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് സിനിമ ഏത് Ans: തച്ചോളി അമ്പു (1978)
  • മലയാളത്തിലെ ആദ്യ സിനിമ? Ans: വിഗതകുമാരൻ – 1928 ( സംവിധാനം : നിർമ്മാണം :- ജെ.സി. ഡാനിയേൽ )
  • മലയാളത്തിലെ ആദ്യ സംവിധായകൻ ? Ans: ജെ . സി . ഡാനിയേൽ ( വിഗതകുമാരൻ )
  • മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ? Ans: അടൂർ ഗോപാലകൃഷ്ണൻ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!