- ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം ? Ans: മാർഗ്ഗഭേദം
- ഹോളിവുഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സിനിമ വ്യവസായം : Ans: അമേരിക്കൻ സിനിമ
- ഹോളിവുഡിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? Ans: ഫൊബാർട്ട് സ്റ്റോൺ വിറ്റലി
- ഹോർമോൺ ആയി കണക്കാക്കുന്ന ജീവകം Ans: വിറ്റാമിൻ E
- ഹോപ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? Ans: മുംബയ്
- ഹോണ്‍ സില്‍വര്‍ എന്നറിയപ്പെടുന്ന രാസവസ്തു എന്ത് Ans: സില്‍വര്‍ ക്ലോറൈഡ്
- ഹോണോഗ്രാഫ് കണ്ടുപിടിച്ചതാര്? Ans: എഡിസൺ
- ‘ഹോക്കിമാന്ത്രികൻ’ എന്നറിയപ്പെടുന്നത് ആര്? Ans: ധ്യാൻ ചന്ദ്
- ഹൈമവത ഭൂവിൽ – ന്റെ രചയിതാവ് ? Ans: എം.പി വീരേന്ദ്രകുമാർ
- ഹൈപ്പര്‍ മൊട്രോപ്പിയയുടെ മറ്റൊരു പേര് Ans: ദീര് ഘദൃഷ്ടി
- ഹൈദരാബാദ് നിസ്സാമിന്റെ ഔദ്യോഗികഭാഷ? Ans: ഉർദു
- ഹൈദരാബാദിലെ കന്നഡ പ്രദേശം ഏതു സംസ്ഥാനത്തിലേക്കു ചേർക്കപ്പെട്ടു ? Ans: മൈസൂർ
- ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്…? Ans: ഓപ്പറേഷൻ പോളോ
- ഹൈഡ്രജന്‍ ആ പേര്നൽകിയത് ? Ans: ആന്റ്റോവാൻലാവോസിയ
- ഹൈഡ്രജന്‍ കണ്ടുപിടിച്ചത് Ans: കാവന് ഡിഷ്
- ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ? Ans: ലാവോസിയെ
- ഹൈടെക് സിറ്റി (The Hyderabad Information Technology and Engineering Consultancy City, ( HITEC City) സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ഹൈദ്രബാദ്
- ഹെർപ്പറ്റോളജി എന്ന ശാസ്ത്രശാഖ എന്തിനെ സൂചിപ്പിക്കുന്നതാണ്? Ans: ഉരഗങ്ങളെ
- ഹെപ്പറ്റൈറ്റിസ് പരത്തുന്ന രോഗാണു ഏത്? Ans: വൈറസ്
- ഹൃദയത്തിന്റെ ആവരണമാണ് Ans: പെരികാര്‍ഡിയം
- ഹുയന്സന്ഗ് കേരളത്തില്‍ വന്നത് എപ്പോള്‍ ? Ans: AD 630
- ഹുമയൂൺ നാമ രചിച്ചത്? Ans: ഗുൽബദൻ ബീഗം ( ഹുമയൂണിന്റെ സഹോദരി )
- ഹുണ്ടായി കാർ ഏതു രാജ്യത്ത് ഉത്പാദിപ്പിക്കുന്നു? Ans: ദക്ഷിണ കൊറിയ
- ഹുക്ക വ്യവസായ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? Ans: കൊയണ്ടി
- ഹിറ്റ്ലറുടെ ആത്മകഥയുടെ പേരെന്ത്? Ans: ‘മെയിൻ കാംഫ്’

