General Knowledge

പൊതു വിജ്ഞാനം – 399

ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ച മുഗൾചക്രവർത്തി? Ans: ജഹാംഗീർർ

Photo: Pixabay
 • സാർ​ക്കി​ലെ അം​ഗ​സം​ഖ്യ? Ans: 8
 • ഗൈഡജ് മിസൈലുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ സ്ഥാപനം? Ans: ഭാരത് ഡൈനാമിക് ലിമിറ്റഡ് ഹൈദരാബാദ്
 • ഇന്ത്യയില് ‍ ആദ്യമായി സ്വകാര്യവല് ‍ ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ് ? Ans: ഛത്തിസ്ഗഢ്
 • ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്? Ans: സെലനോളജി
 • കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു വ്യക്തി? Ans: ശ്രീനാരായണ ഗുരു
 • അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത? Ans: കെ.സി. ഏലിയാമ്മ
 • സൂര്യൻ പടിഞ്ഞാറു ദിക്കുന്ന ഗ്രഹം ഏത് ? Ans: ശുക്രൻ
 • പ്രശസ്തമായ “കോട്ടയ്ക്കൽ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം ? Ans: മറാത്ത
 • ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം? Ans: ജംഷഡ്പൂർ (ജാർഖണ്ഡ്)
 • ആദ്യ 70mm ചിത്രം Ans: പടയോട്ടം (1982)
 • ഭരത് ഭവന് ‍ എവിടെയാണ് ? Ans: ഭോപാല് ‍
 • കുത്തുബ്ദീൻ ഐബക് മരണമടഞ്ഞതെങ്ങനെ? Ans: 1210-ൽ പോളോ കളിക്കുന്നതിനിടയിൽ കുതിരപ്പുറത്തു നിന്ന് വീണ് പരിക്കേറ്റാണ് കുത്തുബ്ദീൻ ഐബക് മരിച്ചത്
 • രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ ? Ans: പുരി
 • MAN എന്നാലെന്ത്? Ans: കേബിൾ ടി.വി. നെറ്റ് വർക്കിനായി ഉപയോഗിക്കുന്ന നെറ്റ് വർക്ക് സംവിധാനമാണ്
 • ‘പഞ്ചാമൃതക്കൊച്ചമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? Ans: കുറുപ്പില്ലാക്കളരി (സി.വി. രാമൻപിള്ള)
 • ഏതു സമ്മേളനത്തിലാണ് ആനിബസന്‍റ് കോൺഗ്രസ്സ് അധ്യക്ഷയായത്? Ans: കൊൽക്കത്ത സമ്മേളനത്തിൽ
 • ദേശിയ മൃഗം ഏതാണ് -> കാനഡ Ans: ബീവർ
 • വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്? Ans: ദയാനന്ദ സരസ്വതി
 • ഒരു പദാര്‍ഥത്തിന്‍റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ്? Ans: തന്മാത്ര
 • മോഹനവർമ്മ ,മാധവിക്കുട്ടി എന്നിവർ ചേർന്ന് രചിച്ച ഇരട്ടകർതൃക നോവൽ ? Ans: അമാവാസി
 • ഉദയഭാനു കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ജയിൽ പരിഷ്കാരം
 • കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 72
 • ദേശീയ പതാകയിൽ എ.കെ 47 തോക്കിന്‍റെ ചിത്രമുള്ള രാജ്യം? Ans: മൊസാംബിക്
 • മേഘങ്ങളുടെ വീട്? Ans: മേഘാലയ
 • ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള തുണിക്ക് 50 രൂപയാണ് വില.എങ്കിൽ, 2 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള തുണിക്ക് എത്ര രൂപയാകും? Ans: രാമാനുജൻ
 • ദേശീയ പുരസ്കാരം ലഭിച്ച ആദ്യമലയാള സിനിമ? Ans: നീലക്കുയിൽ
 • ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ച മുഗൾചക്രവർത്തി? Ans: ജഹാംഗീർർ
 • പാകിസ്ഥാനിൽ പ്രധാനമന്ത്രിയായ ഏക വനിതാ Ans: ബേനസീർ ഭൂട്ടോ
 • ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: അരി
 • മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വര് ‍ ഷം Ans: 1847
 • രാജ്യസഭയുടെ ഉപാധ്യക്ഷപദവിയിലെത്തിയ ആദ്യവനിത? Ans: വയലറ്റ് ആൽവ
 • ഇന്ത്യയുടെ പൈലറ്റ്‌ രഹിത വിമാനം ഏത് Ans: ലക്ഷ്യ
 • ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്? Ans: പണ്ഡിറ്റ് കറുപ്പൻ
 • കേരളത്തിലെ ആദ്യ പക്ഷിസങ്കേതം? Ans: തട്ടേക്കാട്
 • രമണന് ‍ എന്ന കൃതി രചിക്കാന് ‍ ചങ്ങമ്പുഴയെ പ്രേരിപ്പിച്ച കൃതി ? Ans: ഷെപ്പേര് ‍ ഡ് കലണ്ടര് ‍
 • പനയുടെ ആകൃതിയുള്ള കേരളത്തിലെ കായൽ ? Ans: അഷ്ടമുടി കായൽ
 • അഗ്നിപര്‍വ്വതം ഏതു രാജ്യത്താണ് -> മൗണ്ട് വെസൂവിയസ് Ans: ഇറ്റലി
 • അവസാന സയ്യിദ് രാജാവ് ആര്? Ans: അലാവുദ്ദീന്‍ ആലം ഷാ
 • ” ഒരു വഴിയും കുറെ നിഴലുകളും ” ആരുടെ കൃതിയാണ് ? Ans: രാജലക്ഷ്മി ( നോവല് )
 • ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവുമായ അകിര കുറസോവ 1950-ൽ പുറത്തിറക്കിയ പ്രസിദ്ധ ചിത്രം ? Ans: ‘റാഷമോൺ’
 • തമിഴ് നാട്ടിലെ ഏറ്റവും വലിയ ജില്ല ഏത് Ans: ഈറോഡ്
 • ലക്ഷ്മിവിലാസ് കൊട്ടാരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് Ans: ഗുജറാത്ത്‌
 • കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: പന്നിയൂര്‍ (കണ്ണൂര്‍)
 • പൗഡർ ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത് ? Ans: സിങ്ക് ഓക് ‌ സൈഡ്
 • ഏത് വട്ടമേശാ സമ്മേളനത്തിന്‍റെ ഫലമായാണ് 1932 ആഗസ്റ്റ് 16ന് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്? Ans: രണ്ടാം വട്ടമേശ സമ്മേളനം
 • ഡ്രൈ ക്ലീനിങ്ങിനുപയോഗിക്കുന്ന പദാർത്ഥം? Ans: ” ട്രൈക്ലോറോ ഈഥേൻ ”
 • ഭുട്ടാന്‍റ്റെ ദേശിയ പക്ഷി ? Ans: കാക്ക
 • ഇഫ് അയാം അസോസിനേറ്റഡ് എന്ന പുസ്തകം രചിച്ചത്? Ans: സുൽഫിക്കർ അലിഭൂട്ടോ
 • നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം ? Ans: ചമ്പാരൻ സത്യാഗ്രഹം -1917
 • സോമന്‍ എന്നത് ആരുടെ തൂലികാനാമമാണ് ? Ans: തോപ്പില്‍ ഭാസി
 • ശബ്ദത്തിന്‍റെ ജലത്തിലെ വേഗത? Ans: 1453 മി/സെക്കന്‍റ്
 • കേരളപാണിനീയം രചിച്ചത്? Ans: എ.ആർ രാജരാജവർമ്മ
 • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ? Ans: ഇരുമ്പ്
 • സെക്കൻഡറി മെമ്മറി എന്നാലെന്ത്? Ans: കമ്പ്യൂട്ടറിന്‍റെ ഭാഗമാകാതെ വിവരങ്ങൾ സ്ഥിരമായി ശേഖരിച്ചുവെയ്ക്കുന്ന കമ്പ്യൂട്ടർ മെമ്മറി
 • ‘സർവമത സമഭാവന, സ്ത്രീപുരുഷ സമത്വം ‘തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിച്ച സന്ന്യാസി ആര്? Ans: സ്വാമി ആഗമാനന്ദൻ
 • ഒരു റോഡുപോലുമില്ലാത്ത യൂറോപ്യൻ നഗരം? Ans: വെനീസ്
 • കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ്? Ans: കൊബാള്‍ട്ട് 60
 • കേരളത്തിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത്? Ans: തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം
 • ജവഹർലാൽനെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എവിടെയാണ്? Ans: കൊച്ചി
 • സി.പി.രാമസ്വാമി അയ്യർക്കു ശേഷം തിരുവിതാം കൂർ ദിവാനായത്? Ans: പി.ജി.എൻ.ഉണ്ണിത്താൻ
 • ആലപ്പുഴയുടെ സാംസ്കാരിക നഗരം Ans: അമ്പലപ്പുഴ
 • കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന് Ans: 2010
 • കിരാതാർജ്ജുനീയം എന്ന കൃതി ആരുടേതാണ് ? Ans: ഭാരവി
 • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം? Ans: ഓക്സിജൻ
 • ഏറ്റവും മധുരമുള്ള ആസിഡ് ? Ans: സുക്രോണിക് ആസിഡ്
 • ജൂമിംഗ് എന്ന കൃഷിരീതി നിലവിലുള്ള പ്രധാന സംസ്ഥാനം? Ans: അസം
 • “ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു” എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്? Ans: ജവഹർലാൽ നെഹ്രു
 • ബീഹാർ ഗാന്ധി എന്നറിയപ്പെടുന്ന സ്വതന്ത്രസമരസേനാനി? Ans: ഡോ. രാജേന്ദ്രപ്രസാദ്
 • കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്? Ans: പി.ടി. ചാക്കോ
 • ഉച്ഛ്വാസവായുവിൽ എത്ര ശതമാനം ഓക്സിജനാണുള്ളത്? Ans: 21 ശതമാനം
 • ‘സുവർണകമ്പിളിയുടെ നാട്’ എന്ന് അറിയപ്പെടുന്ന രാജ്യം? Ans: ഓസ്ട്രേലിയ
 • വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം? Ans: 25 സെന്‍റിമീറ്റർ
 • കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല? Ans: ഇടുക്കി
 • ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്‍റെ ഭാഗമായ വർഷം? Ans: 1961
 • ആത്മീയ ജീവിതത്തില് ‍ ചട്ടമ്പിസ്വാമികള് ‍ സ്വീകരിച്ച പേര് ? Ans: ഷണ് ‍ മുഖദാസന് ‍
 • ഇന്ത്യ വിക്ഷേപിച്ചവയിൽവെച്ച് ഏറ്റവും ഭാരം കൂടിയ കൃത്രിമോപഗ്രഹം : Ans: ഇൻസാറ്റ്-4 എ.
 • സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിതനായത് ? Ans: പള്ളിയറ ശ്രീധരൻ
 • പാണ്ഡവൻ പാറ ഏത് ജില്ലയിലാണ്? Ans: ആലപ്പുഴ
 • പാമ്പിന്‍റെ വിഷം ബാധിക്കുന്നത് എതിനെയാണ് Ans: നാഡീ വ്യവസ്ഥ
 • നോബേൽ സമ്മാനത്തിന് അർഹയായ ആദ്യ ഇന്ത്യൻ വനിത ? Ans: മദർ തെരേസ
 • രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? Ans: മൊറാർജി ദേശായി
 • നീര്മാതളം പൂത്തക്കാലം ആരുടെ കൃതിയാണ്? Ans: കമലാസുരയ്യ
 • ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള കേരളത്തിലെ ജില്ല ? Ans: കണ്ണൂർ
 • ഗ്രീൻപീസിന്‍റെ ആസ്ഥാനം? Ans: നെതർലന്‍റ്
 • കേരള ത്തിന്‍റെ ‘ജൊവാൻ ഓഫ് ആർക്ക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വനിത? Ans: അക്കാമ്മ ചെറിയാൻ
 • കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന? Ans: UNICEF
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ ലഫ്റ്റനന്‍റ് ജനറല്‍ ? Ans: പുനീതാ അറോറ
 • കേരളീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ആദ്യ മലയാള നോവൽ ഏത്? Ans: ഘാതകവധം
 • ബി.​സി.​സി.ഐ യു​ടെ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഏക മ​ല​യാ​ളി? Ans: എസ്. കരുണാകരൻനായർ
 • പ്രസിദ്ധമായ ഗെസ്ബർഗ് പ്രസംഗം നടത്തിയത്? Ans: എബ്രഹാം ലിങ്കൺ
 • കേരളത്തിലെ ആദ്യ കടുവസങ്കേതമായ പെരിയാർ കടുവാസങ്കേതം പ്രഖ്യാപിക്കപ്പെട്ടത് എന്ന് ? Ans: 1978
 • ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത് Ans: ഭൂട്ടാൻ
 • വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: എയിഡ്സ്
 • ദേശീയ യുവജന ദിനം Ans: ജനുവരി 12
 • എവിടെയാണ് ബേനസീർ ഭൂട്ടോ വിമാനത്താവളം Ans: റാവൽപിണ്ടി ( പാക്കിസ്ഥാൻ)
 • 1905ൽ ബംഗാൾ വിഭജനകാലത്ത് മുഴങ്ങിക്കേട്ട രവീന്ദ്ര നാഥ ടാഗോർ രചിച്ച ഗാനം: Ans: ‘അമർസോന ബംഗള’
 • കൊട്ടിയൂർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? Ans: കണ്ണൂർ
 • ‘ മലയാളത്തിലെ ജോൺഗുന്തർ ‘ എന്ന അപരനാമത്തില് ‍ അറിയപ്പെട്ടിരുന്നത് ? Ans: എസ് . കെ പൊറ്റക്കാട്
 • ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത? Ans: . പി.ടി ഉഷ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!