General Knowledge

പൊതു വിജ്ഞാനം – 398

ഉറൂബ് എന്ന തൂലികാനാമം ആരുടേതാണ് ? Ans: പി.സി.കുട്ടികൃഷ്ണന്‍

Photo: Pixabay
 • വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ്? Ans: ” മുഹമ്മദ് കുഞ്ഞ് ”
 • കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിൽ തുടർന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്? Ans: K.കരുണാകരൻ
 • വെള്ളത്തിനടിയിൽ സൂക്ഷിച്ചുവയ്ക്കുന്ന രാസവസ്തുവേത്? Ans: വെള്ള ഫോസ് ഫറസ്
 • ധവളപ്രകാശം അതിന്‍റെ ഘടകവർണങ്ങളായി വേർപിരിയുന്നത്? Ans: പ്രകാശ പ്രകീർണനം (Dispersion)
 • കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അറിയപ്പെട്ടിരുന്നത് ? Ans: കേരള വ്യാസൻ
 • കിഴക്കിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? Ans: ഗോവ
 • മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ നടൻ Ans: പി.ജെ ആന്റണി(നിർമാല്യം -1973)
 • ഫിഫ(FIFA)യിലെ ആകെ അംഗങ്ങള്‍ ? Ans: 202
 • അൽഫോൺസാഡി അൽബുക്കർക്ക് 1510-ൽ ബീജപൂർ സുൽത്താനിൽനിന്ന് പിടിച്ചെടുത്ത പ്രദേശം ? Ans: ഗോവ
 • കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്? Ans: ചട്ടമ്പിസ്വാമികള്‍
 • എന്താണ് വിത്തുകോശങ്ങൾ ? Ans: ഏതു കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങൾ
 • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: കുഡല്ലു (കാസർകോട്)
 • ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ ? Ans: ഗുരു
 • ലോകത്തിൻറെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്? Ans: പാരീസ്
 • ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആര്? Ans: മുഹമ്മദ് അഷ്റഫുൾ (ബംഗ്ലാദേശ്)
 • കേപ് ഓഫ് ഗുഡ് ഹോപ്പ് ഏതു വൻകരയുടെ തെക്കേ അറ്റമാണ് ? Ans: ആഫ്രിക്ക
 • ഗുരു ശിവഗിരിയില് ‍ ശാരദ പ്രതിഷ്ഠ നടത്തിയ വര് ‍ ഷം Ans: 1912
 • നളന്ദ സർവ്വകലാശാല തീവച്ച് നശിപ്പിച്ചത്? Ans: ഭക്തിയാർ ഖിൽജി
 • “ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം ” എന്ന് പ്രതിപാദിക്കുന്ന മതം? Ans: ബുദ്ധമതം
 • കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ് .? Ans: ജെമിനി ഗണേശൻ
 • ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെ നിന്ന്? Ans: സബർമതി ആശ്രമം.
 • ഷാജഹാന്‍റെ പത്നിയായ മുംതസ്മഹലിന്‍റെ യഥാർത്ഥ പേരെന്ത്? Ans: അർജുമന്ദ് ഭാനുബീഗം
 • ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നത്? Ans: 1766ൽ റോബർട്ട് ക്ളൈവിന്‍റെ കാലത്ത്
 • ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്‍റെ ഭാരം എത്ര? Ans: പൂജ്യം.
 • 1908 ൽ ബ്രിട്ടീഷുകാർ തുക്കിലേറ്റിയ യുവ വിപ്ലവകാരി ആര്? Ans: ഖുദ്ദിറാം ബോസ്
 • DELL എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Digital electronic link library.
 • ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ? Ans: സുനിത വില്യംസ്
 • പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ? Ans: സുതാര്യ വസ്തുക്കൾ
 • പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത് Ans: ലോകസഭ
 • മനുഷ്യ ശരീരത്തില് ‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ? Ans: കാല് ‍ സ്യം
 • പെരിസ്കോപ്പ് എന്നാലെന്ത് ? Ans: അന്തര് ‍ വാഹിനിയില് ‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള് ‍ നിരീക്ഷിക്കാന് ‍
 • ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷന്‍റെ പ്രഥമ ചെയർമാൻ? Ans: ഹോമി ജെ. ഭാഭ
 • ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ? Ans: രുദ്രദാമൻ
 • സോഫ്റ്റ് ഡ്രിങ്ക്സിലെ ആസിഡ് ? Ans: ഫോസ് ഫോറിക് ആസിഡ്
 • അയ്യന്‍കാളി ജനിച്ചതെവിടെ? Ans: വെങ്ങാനൂര്‍ 
 • പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം? Ans: ഇന്ത്യ
 • കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ എന്ന സ്ഥലത്ത് കാണപ്പെടുന്ന ശിലായുഗനിർ ‌‌ മ്മിതികളാണ് ? Ans: മുനിയറകൾ
 • ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്? Ans: യു.എസ്.എ.
 • ലിറ്റിൽ സിൽവർ? Ans: പ്ലാറ്റിനം
 • കേരളത്തിലെ പഴക്കുട എന്നറിയപ്പെടുന്ന ജില്ല ഏത് ? Ans: ഇടുക്കി
 • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ഒരു ലോഹം? Ans: സോഡിയം
 • രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത് ? Ans: വിഷ്ണു ദിഗംബർ പലൂസ്കർ
 • ‘ഉൽക്ക’ എന്നാലെന്ത്? Ans: ഛിന്നഗ്രഹങ്ങൾ, വാൽനക്ഷത്രങ്ങൾ എന്നിവയു ടെ ഭാഗമായ ചെറുകണങ്ങൾ ഭൂമിയുടെ ഗുരുത്വാകർഷണവലയത്തിൽപ്പെട്ട് താഴേക്ക് പതിക്കുന്നതാണ്’ഉൽക്ക
 • എഴുത്തുകാരന്‍ ആര് -> വിശ്വദർശനം Ans: ജി.ശങ്കരക്കുറുപ്പ്
 • റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ളിയേസ് എൻസൈം വിശേഷിപ്പിക്കപ്പെടുന്നത് ? Ans: ജനിതക കത്രിക
 • സുൽത്താൻ ബത്തേരിയുടെ മുൻകാല നാമമെന്തായിരുന്നു? Ans: ഗണപതിവട്ടം
 • 81-ാം ഒളിമ്പിക്സ് നടന്നത് എവിടെ വച്ചാണ് ? Ans: ബ്രസീൽ നഗരമായ റിയോ ഡി ജനീറയിൽ
 • ഇന്ത്യൻ സിവിൽ സർവീസ് ആരംഭിക്കുന്നതിന് കാരണക്കാരൻ? Ans: സർദാർ വല്ലഭഭായി പട്ടേൽ
 • ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്‍റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം? Ans: കോൺട്രയിൽസ്
 • വാഗൺ ട്രാജഡി സ്മാരക ടൌൺ ഹാൾ എവിടെയാണ് Ans: തിരൂർ
 • കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? Ans: റോബർട്ട് ഹുക്ക്
 • പാലക്കൊള്ളി ഏത് ജില്ലയിലാണ്? Ans: കാസർകോട്
 • കേരളത്തിലെ നെതെര് ‍ ലാന് ‍ ഡ് ‌ എന്നറിയപ്പെടുന്ന സ്ഥലം Ans: കുട്ടനാട്
 • ദൈനംദിന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം? Ans: ട്രോപ്പോസ്ഫിയർ (Tropposphere; 9 മുതൽ 17 കി.മി വരെ ഉയരത്തിൽ)
 • മൂത്രത്തിലെ ആസിഡ് ? Ans: യൂറിക് ആസിഡ്
 • ഉരഗങ്ങളെ സൂചിപ്പിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്? Ans: ഹെർപ്പറ്റോളജി
 • സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: അരുണാചൽ പ്രദേശ്
 • സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്? Ans: വൈകുണ്ഠസ്വാമികൾ
 • കേരളത്തിൽ ഏറ്റവും കുറച്ചുകാലം MLA ആയിരുന്നത്? Ans: സി.ഹരിദാസ്
 • ആരുടെ ആത്മകഥയാണ് ഓർമ്മയുടെ ഓളങ്ങൾ? Ans: ജി. ശങ്കരക്കുറുപ്പ്
 • കൃഷ്ണപ്പാട്ട് എന്നറിയപെടുന്ന കാവ്യം Ans: കൃഷ്ണഗാഥ
 • ഒന്നാംസ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്? Ans: ജനുവരി 26 (1930)
 • ശ്രീനഗർ സ്ഥിതി ചെയ്യുന്നത് ഏതു നദിക്കരയിലാണ് ? Ans: ജെലം
 • ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം? Ans: ഹിലിയം
 • ദൃശ്യപ്രകാശത്തിൻറെ തരംഗ ദൈർഘ്യം എത്ര ? Ans: 400 മുതൽ 700 നാനോ മീറ്റർ വരെ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ദായകരുള്ള പട്ടണം ? Ans: കൊൽക്കത്ത
 • ഏതു രാജ്യത്തിന്‍റെ ദേശീയപതാകയാണ് ‘ഓൾഡ് ഗ്ലോറി’? Ans: അമേരിക്ക
 • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ? Ans: രുദ്ര
 • ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര് ‍ ത്ത പങ്കിടുന്നു ? Ans: 7
 • ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്? Ans: 2015 ആഗസ്റ്റ് 1
 • ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പായ ആസ്ട്രോസാറ്റ് വിക്ഷേപിച്ച വർഷം ? Ans: 2015 സപ്തംബർ 28-ന്
 • ഒരു ജോലി ചെയ്തു തീർക്കാൻ അരുണിനും അനുവിനും കൂടി 4 ദിവസം വേണം. ആ ജോലി തീർക്കാൻ അരുണിന് മാത്രം 12 ദിവസം വേണമെങ്കിൽ അനുവിന് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം? Ans: 6 ദിവസം
 • ഡാം 999 എന്ന സിനിമയുടെ സംവിധായകൻ? Ans: സോഹൻ റോയി
 • എഴുത്തുകാരന്‍ ആര് -> രണ്ടിടങ്ങഴി Ans: തകഴി
 • കാറ്റിൽ നിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? Ans: തമിഴ്‌നാട്
 • ‘റോബട്ട്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര്? Ans: കാൾ ചപേക്ക്
 • മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്? Ans: 1947
 • പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്‍റെ പേരെന്ത് ? Ans: കേരളനിര് ‍ ണ്ണയം ( വരരുചി )
 • ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിച്ച വർഷം? Ans: 1961
 • ആഹാരസാധനങ്ങൾ ശ്വാസനാളത്തിലേക്കു കടക്കാതെ തടയുന്ന സംവിധാനമാണ്: Ans: ക്ലോമപിധാനം (epiglottis)
 • ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ? Ans: ഡോ. രാജേന്ദ്രപ്രസാദ്
 • ഗലീന – രാസനാമം ? Ans: ലെഡ് സൾഫൈഡ്
 • കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി? Ans: ആർട്ടിക്ടേൺ
 • അനിൽ കുംബ്ലേ ഏത് ക്രിക്കറ്റ് അസ്സോസിയേഷന്‍റെ ചെയർമാനാണ്? Ans: ഐ.സി.സി
 • രത്നക്കല്ലുകളുടെ നിക്ഷേപമുള്ള കേരളത്തിലെ ജില്ല ഏത്? Ans: തിരുവനന്തപുരം
 • രാജ്യത്തെ കർഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനായി രൂപരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? . Ans: അശോക്സ്ദുൽവായ്കമ്മിറ്റി
 • ഉറൂബ് എന്ന തൂലികാനാമം ആരുടേതാണ് ? Ans: പി.സി.കുട്ടികൃഷ്ണന്‍
 • ശ്രീപത്മനാഭസ്വാമി സമ്മാനം ഏതു മേഖലയിലാണ് നൽകിയിരുന്നത്? Ans: ബാല സാഹിത്യം
 • സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെയാണ്? Ans: ലഖ്നൗ, ഉത്തർപ്രദേശ്
 • ഡോ. സൺ യാത്സൺ നേതൃത്വം നല്കിയ രാഷ്ട്രീയ പാർട്ടി? Ans: ” കുമിതാങ് പാർട്ടി (ചൈന പുനരുജ്ജീവന സംഘം) ”
 • മാതൃഭൂമിയുടെ സ്ഥാപക എഡിറ്റർ? Ans: കെ.പി. കേശവമേനോൻ
 • ഹൊറര് ‍ ചിത്രങ്ങളുടെ പിതാവ് ആര് ? Ans: ആല് ‍ ഫ്രഡ് ഹിച്ച്കോക്ക്
 • ഹാർട്ട് ഫീൽഡ് വിമാനത്താവളം? Ans: അറ്റ്ലാന്റാ
 • പാര് ‍ ലമെന് ‍ റ് സമ്മേളനം അധ്യക്ഷത വഹിക്കുന്നത് Ans: ലോക് സഭാ സ്പീക്കര് ‍
 • പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്? Ans: സാഹിത്യ കുടീരം
 • ബെർലിൻ മതിലിന്‍റെ പതനത്തോടെ ജർമൻ ഏകീകരണം പൂർത്തിയാക്കിയ വർഷമേത് ? Ans: 1990 ഒക്ടോബർ
 • തുഗ്ളക്ക് വംശത്തിലെ ഏറ്റവും പ്രസിദ്ധമായ ഭരണാധികാരിയാര്? Ans: മുഹമ്മദ് ബീൻ തുഗ്ളക്ക്
 • സാധുജനപരിപാലനയോഗം രൂപീകരിച്ചതെന്ന്? Ans: 1907-ൽ
 • 24.ഗ്രാമി അവാർഡിൽ ‘ആൽബം ഒഫ് ദ ഇയർ” പുരസ്കാരം ലഭിച്ച ഗായിക.? Ans: ടെയല്ലർ സ്വിഫ്റ്റ്
 • ഗുരുമുഖി ലിപിയ്ക്ക് രൂപം നൽകിയ സിക്ക് ഗുരു? Ans: ഗുരു അംഗത്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!