- ഡാര് വിന്റെ പരീക്ഷണ കപ്പലിന്റെ പേര് എ ന്താണ് ? Ans: H M S ബീഗിള്‍
- മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം? Ans: എക്കണോമിക്സ്
- ബംഗാളിന്റെ ദുഃഖം? Ans: ദാമോദർ
- റെയിൽവേ ആരംഭിച്ചത് Ans: ഡൽഹൗസി
- കേരള പുഷ്കിൻ എന്നറിയപ്പെടുന്നത് ? Ans: ഒ.എൻ.വി. കുറുപ്പ്
- ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്? Ans: സഹോദരൻ അയ്യപ്പൻ
- സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല ? Ans: ഇടുക്കി
- സംസ്ഥാന മന്ത്രിസഭയുടെ തലവന്‍ Ans: മുഖ്യമന്ത്രി
- കേരളത്തിലെ ആദ്യ ജൈവജില്ല? Ans: കാസർകോട്
- ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദായകൻ? Ans: ഇന്ത്യൻ റെയിൽവേ
- ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് Ans: ഉദ്യോഗമണ്ഡൽ (ആലുവ)
- ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തമാണ്? Ans: ഒഡീഷ
- ജിപ്സം – രാസനാമം? Ans: കാത്സ്യം സൾഫേറ്റ്
- കളരിപ്പയറ്റിലെ അവസാനത്തെ (പതിനെട്ടാമത്തെ ) അടവിന്റെ പേരെന്താണ്? Ans: പൂഴിക്കടകൻ
- ബയോപ്സി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ക്യാൻസർ
- ആരുടെ കൃതിയാണ് സൗന്ദരാനന്ദം Ans: അശ്വഘോഷൻ
- രാഷ്ട്രപതിക്ക് എത്ര തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്? Ans: 3
- കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം? Ans: പീറ്റ് കൽക്കരി
- സ്ത്രീകൾക്കുവേണ്ടി മാത്രം ഏറ്റവും അധികം ആശുപത്രികൾ ഉള്ള സംസ്ഥാനം ? Ans: മഹാരാഷ്ട്ര (9 hospitals)
- ക്രിക്കറ്റ് കോഴ വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ കമ്മിഷൻ? Ans: വൈ.വി. ചന്ദ്രചൂഡ് കമ്മിറ്റി
- ” അമേരിക്കൻ മോഡൽ അറബിക്കടലിൽ ” എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: പുന്നപ്ര – വയലാർ സമരം
- തമിഴ്നാടിന്റെ ഔദ്യോഗികമൃഗം ഏതാണ് ? Ans: നീലഗിരി താർ
- തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഈജിപ്ഷ്യൻ നാവികൻ ആര്? Ans: ഹിപ്പലാസ്
- ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം Ans: അഭിനവകേരളം
- ഇന്ത്യയുടെ ‘വജ്രം’എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര്? Ans: ഗോപാല കൃഷണ ഗോഖലെ
- അരുണാചൽപ്രദേശിലെ പരമ്പരാഗത കൃഷിരീതി: Ans: ജൂമിങ്
- ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി? Ans: സെന്റ് തോമസ് പള്ളി (കൊടുങ്ങല്ലൂര്‍)
- ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി? Ans: പമ്പ
- ‘തൃപ്പടിദാനം’ സമർപ്പിച്ചത് ആർക്ക് ? Ans: ശ്രീപത്മനാഭസ്വാമിക്ക്
- കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഖപത്രങ്ങള്‍ ? Ans: ശാസ്ത്രഗതി ; ശാസ്ത്ര കേരളം ; യൂറിക്ക
- ഇന്ത്യയിൽ പ്രൊജക്ട് ടൈഗർ പദ്ധതി തുടങ്ങിയ വർഷം ? Ans: 1978
- കേരളത്തിലെ ആദ്യ ഭക്ഷ്യ സംസ്കരണ പാർക്ക് സ്ഥാപിച്ചത് എവിടെ? Ans: മലപ്പുറത്തെ കാക്കഞ്ചേരിയിൽ
- സൊരാഷ്ട്രീയൻ മതം ( പാഴ്സി മതം ) സ്ഥാപിച്ചത് ആരാണ് ? Ans: സൊരാഷ്ട്രർ
- ഒളിമ്പിക്സ് ചിഹ്നത്തിൽ എത്ര വളയങ്ങളുണ്ട്? Ans: 5
- ” ബേപ്പൂർ സുൽത്താൻ ” എന്നറിയപ്പെടുന്നതാര് ? Ans: ബഷീർ
- മുസോളിനി ഭരണാധികാരിയായിരുന്ന രാജ്യം ഏത്? Ans: ഇറ്റലി
- VAT ൻറെ പരിഷ്കരിച്ച രൂപം Ans: MODVAT (MOdified Value Added Vat)
- ഇന്ത്യയിലാദ്യമായി നിയമബിരുദം നേടിയ വനിത? Ans: കോർണേലിയ സോറാബ്ജി
- ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത ? Ans: ജസ്റ്റിസ് ഫാത്തിമാബീവി
- ‘നൂറ്റാണ്ടുയുദ്ധം’ നടന്ന കാലഘട്ടം? Ans: പതിനൊന്നാം നൂറ്റാണ്ട്
- ഇന്ത്യ റിപ്പബ്ലിക് ആയത്? Ans: 1950 ജനുവരി 26
- 36(P^36)എന്ന സംഖ്യയുടെ സ്ക്വയർ റൂട്ട് എത്ര? Ans: 6(P^8)
- ജവാഹർലാൽ നെഹ്റു അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ: Ans: മദർ തെരേസ
- ലളിതാംബിക അന്തര്‍ജനം വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? Ans: അഗ്നിസാക്ഷി (1977)
- ജലത്തിനടിയിൽ ശബ്ദമളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? Ans: ഹൈഡ്രോഫോൺ
- ഇന്ത്യൻ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി ? Ans: ഡി.എം.കെ
- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം? Ans: കോംഗോളീസ് & ഫ്രാങ്ക്
- ആരാണ് പണികഴിപ്പിച്ചത് -> കൊൽക്കത്തയുടെ ശില്പി Ans: ജോബ് ചാർണോക്ക്
- ഫ്ളൂർ സ്പാർ എന്തിന്റെ ആയിരാണ്? Ans: കാത്സ്യം
- കേരളത്തെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരമേത്? Ans: പേരമ്പാടി ചുരം
- രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ? Ans: പാത്തോജനിക് ബാക്ടീരിയ
- നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ? Ans: ജോഹാൻ ഗാലി (1846)
- തടാക നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഉദയ്പൂർ
- ദൂരദർശൻ കളർ സംപ്രേക്ഷണം ആരംഭിച്ചത്? Ans: 1 9 8 7
- പുഷ്പ റാണി എന്നറിയപ്പെടുന്നത്? Ans: റോസ്
- ‘സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്? Ans: തോപ്പിൽ ഭാസി
- സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു Ans: രവീന്ദ്ര നാഥ ടാഗോര്‍
- കേരള ഗാന്ധി എന്നറിയപ്പെടുന്നത്? Ans: കെ. കേളപ്പൻ
- സംയോജിത ഗ്രാമവികസന പരിപാടി (IRDP) നിലവിൽ വന്ന വർഷം ? Ans: 1980
- ” സഹസ്ര പൂർണിമ ” എന്ന ആത്മകഥ ആരുടേതാണ് ? Ans: സി . കെ . ദേവമ്മ
- 1924- ൽ ശ്രീമൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജന്റ് ആയി അധികാരത്തിൽ വന്നത് ആരാണ് ? Ans: സേതുലക്ഷ്മിഭായ്
- പുരുഷവിഭാഗത്തിൽ ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം ആരാണ്? Ans: ലിയാണ്ടർ പെയ്സ്
- ക്ഷയരോഗാണുക്കളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? Ans: റോബർട്ട് കോക്ക്
- സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള റിമോട്ട് സെൻസറിങ്ങിന് ഉപയോഗിക്കുന്നത് പ്രകാശത്തിലെ ഏത് വികിരണങ്ങളാണ്? Ans: ഇൻഫ്രാറെഡ്
- ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത് ആര്? Ans: ഡച്ചുകാർ
- സമത്വം , സ്വാതന്ത്ര്യം , ജനാധിപത്യം എന്നിവയെ മുന്‍ നിര് ത്തി നടന്ന വിപ്ലവം ? Ans: ഫ്രഞ്ച് വിപ്ലവം
- കേശവന്റെ വിലാപം എഴുതിയത് ആര് ? Ans: എം മുകുന്ദൻ
- പേപ്പാറ ഡാം സ്ഥിതിചെയ്യുന്നതെവിടെ ? Ans: തിരുവനന്തപുരം ജില്ലയിൽ കരമനയാറിൽ
- RAW – Research and Analysis Wing – രൂപീകൃതമായ വർഷം? Ans: 1968
- എഡിസൺ നിർമ്മിച്ച ചലച്ചിത്ര യന്ത്രം? Ans: കൈനറ്റോഗ്രാഫ്
- . ക്വക്ക് സില് വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ് ? Ans: മെര് ക്കുറി
- ക്രിസ്തു മത നിരൂപണം രചിച്ചത് ആര് Ans: ചട്ടമ്പി സ്വാമികള്‍
- ഓസോൺ കവചം ഏത് അന്തരീക്ഷ പാളിയിലാണ് Ans: സ്ട്രാറ്റോസ്ഫിയർ
- കോമൺവെൽത്തിന്റെ 53 മത്തെ രാജ്യം? Ans: റുവാണ്ട
- സ്വര് ണ്ണ നിക്ഷേപമുള്ള കേരളത്തിലെ നദി ? Ans: ചാലിയാര്‍
- സ്ഥാപകനാര് ? -> അഹമ്മദീയ മൂവ്മെന്റ് Ans: മിർസാ ഗുലാം അഹമ്മദ്
- ചെങ്കുളം ജലവൈദ്യുത പദ്ധതി നിലവില്‍ വന്നത് ? Ans: 1954
- ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സ് രൂപീകരിക്കപ്പെട്ട വർഷം ? Ans: 1885
- ഇന്ത്യന്‍ ആർമിയുടെ പിതാവ് ? Ans: സ്ട്രിംഗർ ലോറൻസ്
- വൈപ്പിന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത് ? Ans: വേമ്പനാട്ട് കായലില്‍
- ഇന്ത്യയില്‍ ആദ്യ ഘട്ട ബാങ്ക് ദേശസാല് ക്കരണം നടന്ന വര് ഷം ഏത് ? Ans: 1969
- കുഷ് സാമ്രാജ്യത്തിലെ ജനങ്ങൾ രൂപം കൊടുത്ത അക്ഷരമാല ? Ans: മെറോട്ടെറ്റ് അക്ഷരമാല.
- ‘ഇന്ത്യയുടെകുമിള് നഗരം’എന്നറിയപ്പെടുന്നത്? Ans: സോലന്‍( Solan – HimachalPradesh)
- അകിലത്തിരുട്ട് എന്ന കൃതി രചിച്ചത് ? Ans: വൈകുണ്ഠ സ്വാമികൾ
- നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി ? Ans: ഒക്ട്രോയി
- ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം Ans: മഹാരാഷ്ട്ര
- ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ ? Ans: സിംഹള , തമിഴ്
- എഴുത്തുകാരന് ആര് -> ഓർമ്മകളിലേക്ക് ഒരു യാത്ര Ans: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
- ഭൂമിയുടെ പലായന പ്രവേഗം ? Ans: 11.2 കി.മീ / സെക്കന്റ്
- യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം? Ans: യൂഗോസ്ലാവ്യ -1992
- അധികാരത്തിലിരിക്കെ എത്ര അമേരിക്കൻ പ്രസിഡൻറുമാർ വധിക്കപ്പെട്ടിട്ടുണ്ട് ? Ans: 4
- സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത് ? Ans: ബേഡൻ പവ്വൽ
- UC ബാനർജി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: ഗോദ്ര സംഭവം പുനഃ അന്വേഷണം
- മാസ്റ്റർ റാൽഫ് ഫിച്ച് കേരളചരിത്രത്തിൽ പരാമർശിക്കപ്പെട്ടതു എങ്ങനെ ? Ans: കേരളത്തിൽ ആദ്യം എത്തിയ ഇംഗ്ലീഷുകാരൻ
- മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്യൂ Ans: റോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )
- ‘ഡയറ്റ്’ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്? Ans: ജപ്പാൻ
- ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്‍കിയത് ? Ans: ടിപ്പു സുൽത്താൻ
- കൊച്ചി തുറമുഖത്തിന്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം? Ans: ” 1341 ”
- ‘ഫാറ്റ്മാൻ’ എന്ന ആറ്റം ബോംബിട്ടതെന്ന്? Ans: 1945 ആഗസ്റ്റ് 9-ന്
- പ്രാചീന ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ കാലംരേഖപ്പെടുത്തിയ സംഭവം? Ans: അലക്സാണ്ടറുടെ ആക്രമണം

