General Knowledge

പൊതു വിജ്ഞാനം – 396

വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? Ans: അസറ്റിക് ആസിഡ്

Photo: Pixabay
 • സഹോദരൻ അയ്യപ്പൻ ഉപയോഗിച്ച പുതിയ പദങ്ങളും ശൈലികളും ഏവ? Ans: അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയവ
 • കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ് ? Ans: കണ്ണ്
 • ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്.? Ans: 2002 ജനുവരി 26
 • ഫ്യൂസ് വയര് ‍ നിര് ‍ മ്മിക്കാനുപയോഗിക്കു്ന്നത് ? Ans: ടിന് ‍, ലെഡ്
 • കലാമിൻ ലോഷൻ – രാസനാമം? Ans: സിങ്ക് കാർബണേറ്റ്
 • ഭൂമിയെ ഗ്രഹങ്ങൾ വലംവെക്കുന്നത് ഏത് ദിശയിലാണ്‌? Ans: പടിഞ്ഞാറുനിന്നും കിഴക്കോട്ട്
 • ഇക്കോലൊക്കേഷന് ഉപയോഗിച്ച് പറക്കുന്ന ജീവി Ans: വവ്വാല്
 • കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം? Ans: 41
 • വൈദ്യുതി ചാലകതയുള്ള അലോഹം? Ans: ഗ്രാഫൈറ്റ് (കാർബൺ)
 • അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്? Ans: നെട്ടൂർ പി. ദാമോദരൻ
 • സെർവന്‍റ്സ് ഒഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ ആര്? Ans: ഗോഖലെ
 • ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്? Ans: ലുധിയാന
 • തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അന്താരാഷ്ട്ര കരാര്‍? Ans: റംസാന്‍ ഇടമ്പടി
 • കേരള സിംഹം എന്ന പേരിൽ അറിയപ്പെട്ടത്? Ans: പഴശിരാജ
 • ഇന്ത്യയിലെ സ്കോട്ട്ലൻഡ് ( Scotland of India) ? Ans: കൂർഗ് , കർണാടകം
 • എൻഡോസൾഫാൻ വിരുദ്ധ സമര നായിക? Ans: എം.കെ. ലീലാകുമാരിയമ്മ
 • ബി.​ടി. വ​ഴു​തന നിർ​മ്മി​ച്ച ക​മ്പ​നി? Ans: മഹികോ
 • എത്ര കാരറ്റ് സ്വര് ‍ ണ്ണമാണ് 916 ഗോള് ‍ ഡ് മാര് ‍ ക്ക് എന്നറിയപ്പെടുന്നത് ..? Ans: 22 ശുദ്ധമായ സ്വര് ‍ ണ്ണം 24 കാരറ്റ്
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സ്ഥാപകൻ? Ans: എ.ഒ. ഹ്യും
 • അന്തരീക്ഷ പാളികൾക്ക് നാമകരണം നൽകിയ ശാസ്ത്രജ്ഞൻ ? Ans: ടെസ്റ്ററിൻ – ദബോർട്ട്
 • ലോകത്തിലാദ്യമായി പുകവലി നിരോധിച്ച രാജ്യം? Ans: ഭൂട്ടാൻ
 • പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ മുസ്ലീംങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി? Ans: തുഹ്ഫത്തുൽ മുജാഹിദീൻ(രചിച്ചത് :ഷൈഖ് സൈനുദ്ദീൻ)
 • കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്? Ans: കോഴിക്കോട് ജില്ല
 • ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ്? Ans: കാൾ മാർക്സ്
 • 1529ലെ ഗോഗ്രായുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയതാരെ? Ans: അഫ്ഗാൻ സൈന്യത്തെ
 • A,B എന്ന രണ്ട് പൈപ്പുകൾ, പ്രത്യേകമായി ഉപയോഗിച്ചാൽ ഒരു പാത്രം നിറയ്ക്കാൻ യഥാക്രമം 20-ഉം 30-ഉം മിനുട്ടെടുക്കും രണ്ട് പൈപ്പുകൾ ഒന്നിച്ചുപയോഗിച്ചാൽ പാത്രം നിറയാൻ എത്ര സമയമെടുക്കും? Ans: Ans:12 മിനുട്ട്
 • ഗുപ്തവർഷം ആരംഭിച്ചത്? Ans: എ.ഡി. 320
 • കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും , തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ആയിരത്തോളം സേവനങ്ങൾ ലഭ്യമാക്കുന്ന സൗജന്യ മൊബൈൽ ആപ് ? Ans: ഉമാങ് .
 • ഹിസ്റ്ററി ഒഫ് ദ പേർഷ്യൻ വാർ രചിച്ചത്? Ans: ഹെറോഡോട്ടസ്
 • IDN – പൂര്‍ണ്ണ രൂപം? Ans: ഇന്റഗ്രേറ്റഡ് ഡിജിറ്റൽ നെറ്റ് വർക്ക്
 • ആണ് ‍ ഞണ്ടിനെ പെണ് ‍ ഞണ്ടാക്കുന്ന ജീവി ? Ans: സാകുലിന
 • ഷിപ്ര നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന പുണ്യനഗരം ? Ans: ഉജ്ജയിനി
 • ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് ? Ans: അഗസ്ത്യാർകൂടം
 • സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാമൂർത്തികൾ ആരെല്ലാമായിരുന്നു ? Ans: മാതൃദേവതയും പശുപതി മഹാദേവനും
 • എന്താണ് ശ്വേതകണങ്ങൾ ? Ans: സസ്യങ്ങളിലെ ആഹാരവസ്തുക്കൾ സംഭരിക്കുന്ന കോശങ്ങളിലെ കണങ്ങൾ
 • ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിർത്തുന്നതിനുവേണ്ടി ഇന്ത്യാ ഡിഫൻസ് ലീഗ് സ്ഥാപിച്ചത് ? Ans: സർ വിൻസ്റ്റൺ ചർച്ചിൽ
 • സസ്യങ്ങളുടെ വളർച്ചാ തോത് പകലിനെ അപേക്ഷിച്ച് രാത്രിയിൽ ? Ans: കൂടുതൽ ആണ്
 • അരിമ്പാറ (വൈറസ്)? Ans: ഹ്യൂമൻ പാപ്പിലോമ വൈറസ്
 • ‘ധ്യാന്സല്ലാപങ്ങൾ’ ആരുടെ കൃതിയാണ്? Ans: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
 • ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് ആരംഭിച്ചത്? Ans: കോൺവാലിസ് പ്രഭു
 • റബറിന്‍റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത്? Ans: സൾഫർ
 • വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? Ans: താജ്മഹൽ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന സെക്ടർ ? Ans: താപനിലയങ്ങൾ
 • Galeophobia എന്നാലെന്ത് ? Ans: സ്വിമ്മിംഗ് ‌ പൂളിൽ പോലും സ്രാവിനെ ഭയക്കുന്നത് ‌
 • ഏത് മതവിഭാഗക്കാരാണ് അഗ്നിക്ഷേത്രങ്ങളിൽ ആരാധന നടത്തുന്നത്? Ans: സൊരാഷ്ട്രമതക്കാർ/പാഴ്സികൾ
 • ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ:? Ans: എസ്.കെ. ശർമ
 • പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ Ans: ശബരിഗിരി , മണിയാർ
 • പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം ? Ans: ഒറീസ്സ പോലീസ് സേന
 • “വിദ്യാഭ്യാസത്തിന്‍റെ വേരുകൾ കയ്പ് നിറഞ്ഞവയാണ് ഫലം മധുര മുള്ളതും” എന്നുപറഞ്ഞത്? Ans: അരിസ്റ്റോട്ടിൽ
 • ടെഫ്ലോൺ – രാസനാമം ? Ans: പോളിടെട്രാ ഫ്ളൂറോ എഥിലിൻ
 • ഡബോളി എയർപോർട്ട് എവിടെയാണ്? Ans: ഗോവ
 • എയ്‌നിഡ് ആരുടെ കൃതിയാണ്? Ans: വെർജിൽ
 • ഇന്ത്യയില് ‍ സതി സമ്പ്രദായം നിര് ‍ ത്തലാക്കിയ ഗവര് ‍ ണര് ‍ ജനറല് ‍ ആര് Ans: വില്ല്യം ബെന്ടിക് പ്രഭു
 • ഏതൊക്കെ വർഷങ്ങളിലാണ് കർണാട്ടികയുദ്ധങ്ങൾ നടന്നത്? Ans: 1744-1748; 1748-1754; 1756-1763
 • ജീവന്‍റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? Ans: അയോ ജനിസിസ്
 • കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ? Ans: എ.ആർ.രാജരാജവർമ
 • കേരളത്തിലെ ഏക പക്ഷിരോഗനിര് ‍ ണ്ണയ ലാബ് ? Ans: മഞ്ഞാടി ( പത്തനംതിട്ട )
 • വംഗ എന്ന പേരില് ‍ അറിയപെടിരുന്ന സംസ്ഥാനം ഏത് Ans: പശ്ചിമ ബംഗാള് ‍
 • ഇന്ത്യയിലെ അവസാനത്തെ മുഗൾരാജാവ് ബഹദൂർഷാ രണ്ടാമന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? Ans: റംഗൂൺ
 • കേരളത്തിലെ ചിറാപുഞ്ചി? Ans: ലക്കിടി
 • 1741ലെ കുളച്ചൽ യുദ്ധം നടന്നത്? Ans: മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ
 • പത്തു പാട്ടുകൾ വീതമുള്ള 10 ഭാഗങ്ങളുടെ സമാഹാരമായ സംഘകാലകൃതി? Ans: പതിറ്റുപ്പത്ത്
 • അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് Ans: 33
 • സംഗ്രാമധീരൻ എന്നറിയപ്പെട്ട വേണാട് രാജാവാര്? Ans: രവിവർമ്മ കുലശേഖരൻ
 • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്? Ans: മൗണ്ട് ബാറ്റനാണ്
 • ഏത് റോക്കറ്റിന്‍റെ വിക്ഷേപണത്തിനാണ് ഉപയോഗിക്കുന്നത് ? Ans: ജി.എസ്.എല്‍.വി – മാര്‍ക്ക്-3
 • രാജ്യസഭയിലേക്ക് ആര്ട്ടിക്കിള് 80 പ്രകാരം നാമനിര്ദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവന്സമയ കായികതാരം Ans: സച്ചിന് ടെണ്ടുല്ക്കര്
 • അലഹബാദ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം? Ans: 1901 ലെ കൽക്കത്താ സമ്മേളനം
 • കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? Ans: കാസർകോട്
 • കേരളത്തിൾ എത്ര തവണ രാഷ് ‌ ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട് Ans: 7
 • പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് ? Ans: കുട്ടനാട്
 • നരസിംഹവർമ്മൻ ll ന്‍റെ സദസ്സിലെ പ്രസിദ്ധ കവി? Ans: ദണ്ഡി
 • ലജിസ്ലേററീവ് കൗണ് ‍ സില് ‍ ഉള്ള ദക്ഷിണേന്ത്യന് ‍ സംസ്ഥാനങ്ങള് ‍ Ans: കര് ‍ ണാടകം , ആന്ധ്രാപ്രദേശ്
 • കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം Ans: കൊല്ലം
 • ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി Ans: പുനലൂർ (കൊല്ലം)
 • പ്ളാനിംഗ് കമ്മിഷൻ നിലവിൽ വന്ന വർഷം ഏത്? Ans: ഫെബ്രുവരി 23, 1950
 • നീല രക്തമുള്ള ജീവികൾ ? Ans: മൊളസ്കസുകൾ
 • കേരളത്തിൽ ഡി.പി.ഇ.പി ആരംഭിച്ച വർഷം? Ans: 1994
 • ടാൻസാനിയയുടെ ദേശീയപക്ഷി? Ans: കൊക്ക്
 • കാഞ്ചൻജംഗ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: സിക്കിം
 • ധര്‍മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത്? Ans: കണ്ണൂര്‍
 • ഏറ്റവും വലിയ നിയമസഭാ മണ്ഡലമായ ഉടുമ്പൻചോല ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു? Ans: ഇടുക്കി
 • ഡിസ്ക് ആകൃതിയിലുള്ള രക്തകോശങ്ങൾ ? Ans: അരുണരക്താണുക്കൾ
 • ഉത്തരേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന, യു.പിയിലെ നഗരം? Ans: ഡാൻ ബ്രൗൺ
 • എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഢ്യത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്നത്? Ans: ചുവപ്പ് റിബൺ
 • അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ് ? Ans: മില്ലീ ബാർ
 • 1905 ൽ പോൾ പി ഹാരിസ് സ്ഥാപിച്ച അന്തർദ്ദേശീയ സർവീസ് ക്ലബ്ബേത്? Ans: റോട്ടറി ഇന്റർനാഷണൽ
 • കറുത്തവർഗക്കാരനായ അമേരിക്കൻ പ്രസിഡണ്ട് Ans: ബാരാക് ഒബാമ
 • ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ചുരമേത് ? Ans: ബോലാൻചുരം
 • (എഴുത്തുകാര്‍ – തുലികാനാമങ്ങള്‍ ) -> തോപ്പിൽ ഭാസി Ans: ഭാസ്ക്കരൻ പിള്ള
 • കേരളത്തിലെ ആദ്യത്തെ ബാലഗ്രാമപഞ്ചായത്ത് ഏതാണ്? Ans: നെടുമ്പാശ്ശേരി
 • വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? Ans: അസറ്റിക് ആസിഡ്
 • സി.​ആർ.​പി.​എ​ഫ് രൂ​പീ​കൃ​ത​മാ​യ​പ്പോ​ഴു​ള്ള പേ​ര്? Ans: ക്രൗൺ റെപ്രസെന്റേറ്റീവ്സ് പൊലീസ്
 • സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം? Ans: കോട്ടയം (1989 ജൂൺ 25)
 • ബംഗാൾ ഗസറ്റ് തുടങ്ങിയ വർഷം? Ans: 1780
 • ചോള രാജ വംശസ്ഥാപകൻ? Ans: വിജയാലയ
 • ചന്ദ്രഗുപ്തമൗര്യൻ ജൈനമതം സ്വീകരിച്ചത് എവിടെ വച്ച്? Ans: ശ്രാവണ ബൽഗോളയിൽ വെച്ച്
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ട് Ans: ചെയ്ല്‍ ക്രിക്കറ്റ് ഗ്രൗണ്ട് (ഹിമാചല്‍പ്രദേശ്)
 • ലോക വികലാംഗ ദിനം , ലോക ഉപഭോക്തൃ അവകാശ ദിനം Ans: മാര് ‍ ച്ച് 15
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!