- ആൺ കടുവയ്ക്ക് പെൺസിംഹത്തിലുണ്ടാവുന്ന കുട്ടിയാണ്? Ans: ടൈഗൺ
- ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി? Ans: ഹമ്മിംഗ് പക്ഷി
- ബുദ്ധന്റ ആദ്യ നാമം? Ans: സിദ്ധാർത്ഥൻ
- ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? Ans: മീരാഭായി – 1951
- കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം? Ans: കൊച്ചിയിലെ മംഗളവനം
- കെയ്റോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്? Ans: ഈജിപ്തിന്റെ
- പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ സഖ്യരാജ്യം? Ans: വിജയനഗരരാജ്യം
- ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ? Ans: കൊൽക്കത്ത
- വൈറസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? Ans: വൈറോളജി
- തിരുവിതാംകൂറിൽ എൻജിനീയറിംഗ് വകുപ്പ്; കൃഷി; പൊതുമരാമത്ത് വകുപ്പുകൾ ആരംഭിച്ചത്? Ans: സ്വാതി തിരുനാൾ
- ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം? Ans: ആൻന്ധ്രപ്രദേശ്
- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന? Ans: മെർച്ചന്റ് അഡ്വെഞ്ചറീസ്
- മനുഷൃ കമ്പൃൂട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ ? Ans: ശകുന്തള ദേവി
- തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം ? Ans: കുളച്ചൽ യുദ്ധം
- ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്? Ans: കുക്ക് കടലിടുക്ക്
- വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യരാജ്യം? Ans: ജപ്പാൻ
- സന്ദേശങ്ങൾ ഒരു ന്യുറോണിൽ നിന്നും മറ്റൊന്നിലേക്കു കടക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: നാഡീയ പ്രേക്ഷകങ്ങൾ (neuro transmitters)
- ഇന്ത്യൻ വ്യോമസേനയുടെ 25 ാമത്തെ മേധാവിയായി ( ചീഫ് ഓഫ് എയർ സ്റ്റാഫ് ) നിയമിതനായത്ആരാണ് ? Ans: എയർ ചീഫ് മാർഷൽ ബി . എസ് ധനോവ
- ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്? Ans: കൊടുങ്കാറ്റ്
- ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ച് Ans: ഫിസിയോളജി
- ദേവികുളം ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: ഇടുക്കി
- ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന് എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര് ത്താവ് ? Ans: വൈകുണ്ട സ്വാമികള്‍
- പ്രശസ്തമായ “കോഴിക്കോട് ബീച്ച്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോഴിക്കോട്
- കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം? Ans: മലപ്പുറം
- ഇന്ത്യയിലെ ആദ്യത്തെ International Film Festival നടന്ന നഗരം ? Ans: മുംബൈ
- 1942 ആഗസ്ത് 8-ന് ഗോവാലിയ ടാങ്ക് മൈതാനത്തിൽ വെച്ച് ഏത് പ്രമേയമാണ് ജവാഹർലാൽ നെഹ്റു പാസാക്കിയത്? Ans: ക്വിറ്റ് ഇന്ത്യാ പ്രമേയം
- ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ് ? Ans: തിരുവില്വാമലയിലെ ഐവർ മഠം .
- ആസ്സാമിന്റെ തലസ്ഥാനം? Ans: ദിസ്പൂർ
- ക്ഷേത്രങ്ങൾക്ക് ദാനമായി ലഭിച്ചഭൂമി അറിയപ്പെടുന്നത് ? Ans: ദേവസ്വം
- ഭക്രാ ഡാമിന്റ് നിർമാണം പൂർത്തിയായ വർഷമേത് Ans: 1963
- തിരുവനന്തപുരത്തേക്ക് യാത്രാ വിമാന സർവ്വീസ് ആരംഭിച്ച വർഷം? Ans: 1964
- ലോക വൃദ്ധദിനം? Ans: ഒക്ടോബർ 1
- പുരാണ നഗരമായ കാർത്തെജ് എന്നത് ഇന്നത്തെ ഏത് നഗരമാണ് Ans: ടുണിഷ്യ
- പ്രകാശം ഒരുവർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെ എന്ത് വിളിക്കുന്നു? Ans: പ്രകാശവർഷം
- ഗോവിന്ദ് സാഗർ തടാകത്തിന് രൂപം കൊടുത്ത അണക്കെട്ട് ഏത് ? Ans: ഭക്രാ അണക്കെട്ട്
- മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ സിനിമ Ans: അതിരാത്രം 1984
- വെള്ളിയാഴ്ച ഏത് ഗ്രഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു Ans: ശുക്രന്
- ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ കേന്ദ്രം ആരംഭിച്ച വര്‍ഷം Ans: 1959
- ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം? Ans: ബൈബിൾ
- ABC രാജ്യങ്ങൾ എന്നറിയപ്പെടുന്നത്? Ans: അർജന്റീന; ബ്രസീൽ; ചിലി
- ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത് ? Ans: മുംബൈ
- ” അപ്പുക്കിളി ” എന്ന കഥാപാത്രം ഏത് കൃതിയിലെ ആണ് ? Ans: ഖസാക്കിന്റെ ഇതിഹാസം
- ബ്രഹ്മപുത്ര നദി ‘ദിഹാങ്’ എന്ന പേരിൽ അറിയപ്പെടുന്നത് എവിടെ ? Ans: അരുണാചൽ പ്രദേശിൽ
- സിക്കിം മുഖ്യമന്ത്രി ആര്? Ans: പവൻകുമാർ ചാംലിങ്
- ഐക്യഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ? Ans: അന്റോണിയോ ഗുട്ടെറസ്
- ജ്ഞാനേശ്വരി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? Ans: ജ്ഞാനദേവൻ
- തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം നിലവിൽവന്ന വർഷമേത്? Ans: 1991 ജനവരി 1
- ഇന്ത്യൻ ആർമിയുടെ ഓഫീസേഴ്സ് ട്രെയ്നിങ് അക്കദമിയുടെ ആസ്ഥാനം എവിടെയാണ് ? Ans: ചെന്നൈ
- സ്വാതിതിരുനാൾ കുഞ്ഞായിരിക്കുമ്പോൾ കൊട്ടാരം കവി ആരായിരുന്നു? Ans: ഇരയിമ്മൻ തമ്പി
- ഒക്സിജെന് ഇല്ലാതെ ആദ്യമായി ഏവറസ്റ്റ് കീഴടക്കിയത് Ans: ഫു ദോര്ജിദ
- അജന്ത, എല്ലോറ, ഗുഹാക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: മഹാരാഷ്ട്ര
- രാമകൃഷ്ണ മിഷന്റെ ആസ്ഥാനം? Ans: ബേലൂർ (പഞ്ചിമബംഗാൾ)
- ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: ഹര്യാന
- ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു ? Ans: ഗോപാലകൃഷ്ണ ഗോഖലെ
- കിഴക്കൻ പാകിസ്ഥാന് ബംഗ്ളാദേശെന്ന പേരിൽ സ്വതന്ത്ര രാജ്യമായിത്തീരാനാവശ്യമായ സഹായങ്ങൾ നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി? Ans: ഇന്ദിരാഗാന്ധി
- വിമോചന സമര കാലത്ത് മന്നത്ത് പത്മനാഭൻ നയിച്ച ജാഥയുടെ പേര് എന്ത് ? Ans: ജീവ ശിഖ ജാഥ
- നീല സ്വർണം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? Ans: ജലം
- ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം? Ans: നാലാം സമ്മേളനം
- കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ് ? Ans: കെ . ആർ . ഗൗരിയമ്മ
- ജർമ്മൻ സഹകരണത്തോടെ ആരംഭിച്ച ഉരുക്കു നിർമ്മാണശാല? Ans: ഒറീസയിലെ റൂർക്കേല
- യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ് ? Ans: അലഹബാദ്
- pH സ്കെയിൽ കണ്ടു പിടിച്ചത്? Ans: സൊറൻ സൊറൻസൺ
- കേരളത്തിൽ ആദ്യമായി ഐ.പി.എസ് നേടിയ വനിത? Ans: ആർ. ശ്രീലേഖ
- പ്രഫുല്ലചന്ദ്ര റായ് വിശേഷിപ്പിക്കപ്പെടുന്നത്? Ans: ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ്
- കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം? Ans: 13 വയസ്സ്
- ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ~ ആസ്ഥാനം? Ans: മുംബൈ
- പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ വെടിവെപ്പ് ഉൾപ്പെടെയുള്ള നടപടികൾക്ക് സൈന്യത്തിന് അധികാരം നൽകുന്ന നിയമത്തിന്റെ പേരെന്ത് ? Ans: അഫ്സ്പ്
- താക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഇന്ദിരാഗാന്ധി വധം
- ഇന്ത്യാ ചരിത്രത്തിൽ വൈദേശിക അധിനിവേശം ആരംഭിച്ചത് എപ്പോൾ? Ans: AD712-ൽ മുഹമ്മദ്ബിൻ കാസിം സിന്ധ് കീഴടക്കിയതോടെ
- മലയർ പാട്ടിന്റെ മറ്റൊരു പേര്? Ans: കോതാമ്മൂരി
- ഇന്ത്യയുടെ ആദ്യത്തെ ആസൂത്രിത നഗരം? Ans: ചണ്ഡിഗഡ്
- ബർമ ( മ്യാന്മാർ ) യിലെ നാണയം ഏതാണ് ? Ans: ക്യാറ്റ്
- അറബി വ്യാപാരി സുലൈമാന്‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു ? Ans: എ . ഡി . 851
- റിക്കാർഡോ എലീസർ നെഫ്താലീ റയസ് ബസോൾട്ടോ എന്ന സാഹിത്യകാരന്റെ തൂലികാനാമം? Ans: പാബ്ളോനെരുദ
- സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ്? Ans: 32-ാം വകുപ്പ്
- ജസ്റ്റിസ്.ആർ.എം. ലോധ കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിച്ചത് എന്തിനായിരുന്നു ? Ans: ബി.സി.സി.ഐ. പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ
- മൗര്യവംശത്തിലെ അവസാനത്തെ രാജാവ്? Ans: ബൃഹദ്രഥൻ
- ആരുടെ ആത്മകഥമാണ് സ്മൃതിദർപ്പണം Ans: എം. പി. മന്മഥൻ
- മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ചു രൂപം നൽകിയ സംസ്ഥാനം ? Ans: ഛത്തീസ്ഗഢ്
- ഹിമാലയത്തിലെ പ്രധാന സുഖവാസകേന്ദ്രമായ ഡാർജലിംഗ് ഏത് സംസ്ഥാനത്താണ് . Ans: പശ്ചിമ ബംഗാൾ
- മാനസിക രോഗ ചികിത്സയ്ക്ക്ഉപയോഗിക്കുന്ന ആസിഡ്? Ans: LSD
- വൈറസ് പ്രോഗ്രാം എഴുതുന്ന വ്യക്തികൾ? Ans: വിക്സർ
- അതിരപ്പിള്ളി , വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത് ഏതു നദിയിലാണ് ? Ans: ചാലക്കുടിപ്പുഴ
- ഇസ്തിരി എന്ന പദം ഏതു ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ് ? Ans: പോർച്ചുഗീസ്
- ആരുടെ അപരനാമമാണ് ബേപ്പൂർ സുൽത്താൻ Ans: ബഷീർ
- അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? Ans: ധർമ്മരാജ
- കമാൻഡർ ഓഫ് ദി ഇന്ത്യൻ എമ്പയർ എന്ന ബഹുമതിക്ക് സി . ശങ്കരൻനായർ അർഹനായ വർഷം Ans: 1904
- ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ് ? Ans: റാസി അവാർഡ് ( ഗോൾഡൻ റാസ്പ്ബെറി )
- ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിസഭ അറിയപ്പെടുന്നത്? Ans: മന്ത്രിപരിഷത്ത്
- സംസ്ഥാന ഗ്രാമ വികസന ഇ൯സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ? Ans: കൊട്ടാരക്കര
- കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം? Ans: 1969
- നീലവിപ്ലവം ഏതു മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു? Ans: മത്സ്യം
- കേരളത്തിന്റെ നെതർലൻഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? Ans: കുട്ടനാട്
- ഇന്ത്യന്‍ അശാന്തിയുടെ പിതാവ് ? Ans: ബാലഗംഗാധര തിലകൻ
- ചിക്കന്‍ പോക്സിനു കാരണമാകുന്ന രോഗാണു Ans: വൈറസ്
- ഇന്ദിരാപോയിന് റ് സ്ഥിതി ചെയ്യുന്നത് ? Ans: നിക്കോബാര്‍ ദ്വീപില്‍
- കൊങ്കൺ റെയിൽവേ പാതയുടെ നീളം? Ans: 760 കി.മി.
- കൊങ്കണ്‍ റെയില്‍വേ ഉദ്ഘാടനം ചെയ്തത് Ans: 1998 ജനുവരി 26
- ആയിരം ആനകളുടെ നാട്? Ans: ലാവോസ്
- Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി? Ans: ഗിയാസുദ്ദീൻ ബാൽബൻ

