General Knowledge

പൊതു വിജ്ഞാനം – 394

ചന്ദ്രൻ കഴിഞ്ഞാൽ രാത്രിയിൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ വസ്തു? Ans: ശുക്രൻ

Photo: Pixabay
 • പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട? Ans: ആദംസ് ബ്രിഡ്ജ് OR രാമസേതു(നീളം: 30 കി.മി; സ്ഥാനം: തമിഴ്നാട്ടിലെ ധനുഷ് കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയിൽ)
 • സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്? Ans: രവിവർമ്മ കുലശേഖരൻ
 • കുമ്പളത്ത് ശങ്കുപ്പിള്ള സ്ഥാപിച്ച ആശ്രമം? Ans: പന്മന ആശ്രമം
 • ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമിത വസ്തു? Ans: വോയേജർ 1-പേടകം
 • ” പിന്നിട്ട ജീവിതപ്പാത ” എന്ന ആത്മകഥ ആരുടേതാണ് ? Ans: ഡോ . ജി . രാമചന്ദ്രൻ
 • മജ്ഞുതരം എന്ന ആത്മകഥ ആരുടേതാണ് ? Ans: കലാമണ്ഡലം ഹൈദരാലി
 • ആരുടെ ജന്മ ദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത് Ans: സ്വാമി വിവേകാനന്ദൻ
 • മ​നു​ഷ്യൻ ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ലി​റ​ങ്ങി​യ​ത് എ​ന്ന്? Ans: 1969 ജൂലായ് 21 (ഇന്ത്യൻ സമയവും അമേരിക്കൻ സമയവും തമ്മിലുള്ള വ്യത്യാസം മൂലം ജൂലായ് 20 എന്നതും ശരിയാണ്)
 • ഇബൻ ബത്തൂത്തയുടെ ‘രഹ്‌ല’ എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്ന തുഗ്ലക്ക് രാജാവ് ആര് ? Ans: മുഹമ്മദ്ബിൻ തുഗ്ലക്ക്
 • 1917 ൽ ഏത് പേരിലാണ് ഉള്ളൂർ രാമചരിതത്തിലെ ആദ്യത്തെ മുപ്പത് പടലം പ്രസാധനം ചെയ്തത് ? Ans: പ്രാചീന മലയാള മാതൃകകൾ
 • നീലകുറിഞ്ഞി എത്ര വര്ഷം കൂടുമ്പോഴാണ് പൂക്കുന്നത് Ans: 12
 • ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം? Ans: ഓസ്മിയം
 • ഓയിൽ ഓഫ് വിൻറർഗ്രീൻ ? Ans: മീഥൈൽ സാലിസിലേറ്റ്
 • കൊല്ലം ജില്ലയിൽ കല്ലടയാറിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ട o ? Ans: പാലരുവി വെള്ളച്ചാട്ടം
 • പാറപ്പുറം എന്ന തൂലികാനാമം ആരുടേതാണ് ? Ans: കെ.ഇ.മത്തായി
 • ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ ? Ans: പ്രോട്ടോണും ന്യൂട്രോണും
 • കണ്ണിന്‍റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന വൈറ്റമിൻ? Ans: വൈറ്റമിൻ A
 • ക്വിക്ക്സിൽവർ എന്നറിയപ്പെടുന്നത് ? Ans: രസം ( മെർക്കുറി )
 • ഫിഫ അണ്ടർ 17 ലോകകപ്പ് ജേതാക്കൾ? Ans: ഇംഗ്ലണ്ട്
 • ‘ കൂനമ്മാവ് മഠം ‘ എന്ന കൃതി രചിച്ചത് ? Ans: ചാവറാ കുര്യാക്കോസ് ഏലിയാസ്
 • കാളപ്പോരിൽ പങ്കെടുക്കുന്ന അഭ്യാസിയെ വിളിക്കുന്ന പേര് ? Ans: ‘മെറ്റഡോർ’
 • മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം? Ans: ചെമ്പ്
 • കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് Ans: മധ്യ പ്രദേശ്
 • തിയോഡോർ റൂസ്‌വെൽറ്റ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു ? Ans: 26
 • ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം Ans: 1993
 • ‘ബംഗബന്ധു’ എന്നറിയപ്പെടുന്നതാര്? Ans: ഷേക്ക് മുജീബുർ റഹ്മാൻ
 • അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുമ്പോൾ മഗധ ഭരിച്ചിരുന്ന രാജവംശം ? Ans: ഹരിയങ്ക രാജവംശം
 • ഇന്ത്യൻ സിനിമയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ദാദാ ഫാൽക്കെ അന്തരിച്ചത് എന്നാണ് ? Ans: 1944 ഫിബ്രവരി 16ന്
 • ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ? Ans: ബങ്കിം ചന്ദ്ര ചാറ്റർജി.
 • എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്? Ans: 20
 • ഗുരുദേവ് എന്ന അപരനാമം ആരുടേതാണ് ? Ans: രവീന്ദ്രനാഥ ടാഗോര്‍
 • കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീർ ഉണ്ടാകുന്നത് എപ്പോൾ? Ans: ജനിച്ച് മൂന്നാഴ്ച പ്രായമാകുമ്പോൾ
 • ഡൽഹി ആക്രമിക്കാൻ ബാബറെ ക്ഷണിച്ചത് ആര്? Ans: ദൗലത്ബാൻ ലോദി
 • ആപേക്ഷികസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? Ans: ആൽബർട്ട് ഐൻസ്റ്റീൻ
 • ചൈന ഇന്ത്യയെ ആക്രമിച്ചത്? Ans: 1962
 • സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്? Ans: സ്വാതി തിരുനാൾ
 • നാറ്റോ (NATO) സൈനികസഖ്യം രൂപം കൊള്ളാൻ കാരണമായ വടക്കൻ അറ്റ്ലാൻറിക് ഉടമ്പടി നടന്ന വർഷം ? Ans: 1949 ഏപ്രിൽ 14
 • ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: കെ.കെ. നീലകണ്ഠൻ
 • ഏതു ക്ഷേത്രകലയുമായി ബന്ധപ്പെട്ടാണ് തോലൻ എന്ന കവിയുടെ പേര് പ്രചരിച്ചത്? Ans: കൂത്ത്.
 • കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം? Ans: പാലക്കാടന്‍ചുരം
 • കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ? Ans: എ.സി.ജോസ്
 • ഗോൾഡ് കോസ്റ്റ് ഏത് രാഷ്ട്രത്തിന്‍റെ പഴയപേരാണ്? Ans: ഘാന
 • ചലച്ചിത്ര അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ ? Ans: തിരുവനന്തപുരം
 • അവസാന മൗര്യരാജാവായ ബൃഹദ്രഥനെ വധിച്ചത് ആരാണ് ? Ans: പുഷ്യമിത്ര സുംഗൻ
 • മൈക്രോസോഫ്റ്റ് എക്സൽ ഒരു…………………………….ആണ്? Ans: സ്പ്രെഡ്ഷീറ്റ്
 • ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ് .. Ans: ആനന്ദ തീര്ഥന് ‍
 • വാതക രൂപത്തിലുള്ള ഹോർമോൺ? Ans: എഥിലിൻ
 • ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം? Ans: 1987
 • സവര് ‍ ണ്ണ ഹിന്ദുക്കള് ‍ ക്ക് എതിരായ സമരത്തിന്‍റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് . Ans: ഡോ . ബി . ആര് ‍ . അംബേദ് ‌ ക്കര് ‍
 • ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ ഏവ? Ans: ബുദ്ധം, ധർമ്മം, സംഘം
 • പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു? Ans: നാഫ്ത്തലിൻ
 • കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട സ്ഥലം? Ans: പിണറായി,
 • ബീജസങ്കലനം നടക്കുന്നത് എവിടെ? Ans: ഫാലോപ്പിയൻ നാളിയിൽ
 • ഇന്ത്യയിൽ ബാങ്കുകളുടെ ദേശസാൽക്കരണം നടന്ന വർഷങ്ങൾ Ans: 1969, 1980
 • കണ്ണാടിയിൽ പ്രതിബിംബത്തിന്‍റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം? Ans: പാർശ്വിക വിപര്യയം
 • പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌? Ans: വൈകുണ്ഠസ്വാമികള്‍
 • ” പാലക്കാടൻ കുന്നുകളുടെ റാണി ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: നെല്ലിയാമ്പതി
 • തുസുകി ബാബറിയുടെ രചയിതാവാര്? Ans: ബാബർ
 • ചൈനയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് Ans: ഷാങ്ങ്ഹായ്
 • ഭോപ്പാല് ‍ ദുരന്തത്തിനു കാരണമായ കമ്പനി Ans: യൂണിയന് ‍ കാര് ‍ ബൈഡ്
 • കേരളത്തിൽ ആദ്യമായി വിമാനത്താവളം ഒരുക്കിയത് എവിടെയാണ്? Ans: കൊല്ലം (1933 ൽ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റി)
 • മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ? Ans: ഡോ പ്രക്രിയ (Dow)
 • കേരളത്തിലെ ആദ്യത്തെ കയർഫാക്ടറി ഏതു പേരിലാണ് സ്ഥാപിതമായത്? Ans: ഡാറാസ് മെയിൽ
 • റാഞ്ചി ഏതു സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ്? Ans: ജാർഖണ്ഡിന്‍റെ
 • ഗ്ലൂക്കോമ ബാധിക്കുന്ന അവയവം Ans: കണ്ണ് (Eye)
 • രോഗകാരണങ്ങളെക്കുറിച്ചുള്ള ക്കുറിച്ചുള്ള പഠനം? Ans: എയ്റ്റോളജി
 • വിറ്റാമിൻ എ യുടെ പ്രോവിറ്റാമിനാണ്? Ans: ബീറ്റാ കരോട്ടിൻ
 • കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന രാജ്യം? Ans: ബംഗ്ലാദേശ്
 • വെളുത്ത ഫോസ്ഫറസ് സൂക്ഷിക്കുന്നത് എവിടെയാണ് ? Ans: തണുത്ത ജലത്തിൽ
 • ഈശ്വരൻ ഹിന്ദുവല്ല , ക്രിസ്ത്യാനിയല്ല എന്ന ഗാനം രചിച്ചത് ? Ans: വയലാർ രാമവർമ്മ
 • UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “ഭീംബട്കയിലെ ശിലാഗൃഹങ്ങള്‍” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: മധ്യപ്രദേശ്-2003
 • പിത്തരസം സംഭരിച്ചുവയ്ക്കുന്ന അവയവം? Ans: ഗാൾ ബ്ളാഡർ
 • ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്? Ans: രജത് കപൂർ
 • ഹിൽമൈന ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോ​ഗിക പക്ഷിയാണ് ? Ans: ഛത്തീസ്ഗഢ്
 • ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ പോലീസ് സ്റ്റേഷനേത്? Ans: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ
 • മേഘാലയ ഏതു ഇന്ത്യൻ സംസ്ഥാനം വിഭജിച്ച് രൂപം കൊണ്ടതാണ് ? Ans: അസം
 • ഏറ്റവും കട്ടിയുള്ള തൊലിയുള്ള ജീവി ഏതാണ് ? Ans: സ്രാവ്
 • പാലിലെ പഞ്ചസാര? Ans: ലാക്ടോസ്
 • ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി? Ans: കൊൽക്കത്ത
 • ഗദ്ദീസ് ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്? Ans: ഹിമാചൽ പ്രദേശ്
 • കോച്ചി , കോബെ എന്നീ വ്യവസായ നഗരങ്ങൾ എവിടെയാണ് ? Ans: ജപ്പാൻ
 • ബഹദൂർ ഷാ II ന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? Ans: റംഗൂൺ
 • ഇന്ത്യന്‍ എയർലൈൻസിന്‍റെ ആപ്തവാക്യം? Ans: ഫ്ളൈ സ്മാർട്ട് ഫ്ളൈ
 • ഗുഹകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: സ്പീലിയോളജി speliology
 • സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു? Ans: സെല്ലുലോസ്
 • ലിംഫോസൈറ്റ് ഏതു തരം രക്തകോശമാണ് ? Ans: ശ്വേതരക്താണു
 • മണ്ണിനെക്കുറിച്ചുള്ള പഠനം Ans: പെഡോളജി
 • ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല് സര്വ്വകലാശാല Ans: വിജയവാഡ
 • ലോകത്തെ ആദ്യത്തെ കൃതിമോപഗ്രഹം ? Ans: സ്പുട്നിക് 1
 • കോൺഗ്രസിലെ തീവ്രവാദ വിഭാഗത്തിന്‍റെ നേതാവാരായിരുന്നു? Ans: ബാലഗംഗാധര തിലക്
 • വാഹന നിർമ്മാണത്തിൽ രണ്ടാം സ്ഥാനം നേടിയ രാജ്യം ? Ans: ചൈന
 • ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പുഖനി? Ans: കിരുണ (സ്വീഡൻ)
 • സ്വർണ നിക്ഷേപത്തിന് പ്രസിദ്ധമായ വയനാട് ജില്ലയിലെ പ്രദേശങ്ങൾ ? Ans: മേപ്പാടി, വൈത്തിരി, മാനനന്തവാടി
 • ചന്ദ്രൻ കഴിഞ്ഞാൽ രാത്രിയിൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ വസ്തു? Ans: ശുക്രൻ
 • വാം വാട്ടർ പോളിസി എന്നറിയപ്പെടുന്ന വിദേശനയം സ്വീകരിച്ചത് ? Ans: പീറ്റർ ചക്രവർത്തി
 • ഇന്ത്യൻ തപാൽ വകുപ്പ് ഇന്ത്യയ്ക്ക് വെളിയിൽ സ്ഥാപിച്ച ആദ്യ പോസ്റ്റോഫീസ് സ്ഥിതിചെയ്യുന്നതെവിടെ? Ans: അൻറാർട്ടിക്കയിലെ ദക്ഷിണഗംഗോത്രിയിൽ
 • രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം? Ans: 1192
 • കേസിൻ എന്നാലെന്ത്? Ans: പാലിൽ മാത്രം അടങ്ങിയിരിക്കുന്ന പ്രോടീൻ .പാലിന് വെളുത്ത നിറം നൽകുന്ന പദാർത്ഥം കൂടിയാണ് ഇത്
 • നവോത്ഥാനത്തിന്‍റെ പ്രഭാത നക്ഷത്രം ? Ans: ദാന്‍റെ
 • സംഘകാല ഭൂപ്രദേശങ്ങളിൽ ഏറ്റവുമധികം ജനവാസം ഉണ്ടായിരുന്നത് എവിടെയാണ്? Ans: മരുതം പ്രദേശത്ത്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!