- കുമാരന് ആശാന് സ്മാരകം എവിടെയാണ് Ans: തോന്നയ്ക്കല്‍
- എന്‍ . എസ് . എസിന്റെ ആദ്യ സെക്രട്ടറി ? Ans: മന്നത്ത് പത്മനാഭൻ
- അറയ്ക്കല്‍ രാജവംശത്തിലെ ആണ് ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത് ? Ans: ആലി രാജാ
- കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് ലോക്സഭയില്‍ പരമാവധി എത്ര അംഗങ്ങളാകാം Ans: 20
- ഇന്ത്യാഗേറ്റ് എവിടെയാണ്? Ans: ന്യൂഡൽഹി
- കനിഷ്കന്റെ കാലത്ത് ഏറ്റവും അവസാനത്തേതും നാലാമത്തേതുമായ ബുദ്ധമത സമ്മേളനം നടന്നതെവിടെ? Ans: കാശ്മീർ
- ലിബിയയിൽ പ്രക്ഷോഭത്തെ തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നേതാവ്? Ans: മു അമർഗദ്ദാഫി
- അമര്‍ ജ്യോതി തെളിയിച്ചിട്ടുള്ളത് എവിടെ Ans: ജാലിയന്‍ വലാഭാഗ്
- ജോർജ്ജ് ബർണാഡ് ഷാ മാച്ച പ്രശസ്തനാടകം? Ans: Candida
- ആര്‍സനിക് സള്‍ഫൈഡ് എന്താണ്? Ans: എലിവിഷം
- ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം Ans: 1946
- കൽക്ക-സിംല റെയിൽവേ പാത ഏത് സംസ്ഥാനത്താണ്? Ans: ഹിമാചൽപ്രദേശ്
- ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച ഏഷ്യൻ രാജ്യം? Ans: ഫിലിപ്പൈൻസ്
- മുഗൾ ഗാർഡൻ എവിടെയാണ് ? Ans: രാഷ്ട്രപതി ഭവനിൽ
- കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? Ans: തിരുവല്ല
- മനോഹർലാൽ ഖട്ടാർ ഏതു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ്? Ans: ഹരിയാന
- ദി സിക്സ്ത്ത് സെൻസ്; ദി വില്ലേജ്; അൺ ബ്രേക്കബിൾ എന്നി സിനിമകളുടെ സംവിധായകൻ? Ans: മനോജ് നൈറ്റ് ശ്യാമളൻ
- കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: കശുവണ്ടി
- പുഷ്പറാണി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പുഷ്പം ? Ans: റോസ്
- ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം ? Ans: 1963
- അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി? Ans: യൂജിൻസെർനാൻ ( അപ്പോളോ XVII: 1972)
- സ്വദേശാഭിമാനി കെ.രാമ കൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയതെന്ന് ? Ans: 1910 സപ്തംബർ 26-നു
- ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ? Ans: ടെറേ
- എഴുത്തുകാരന് ആര് -> കൃഷ്ണഗാഥ Ans: ചെറുശ്ശേരി (കവിത)
- സൈറ്റോളജിയുടെ പിതാവ്? Ans: റോബർട്ട് ഹുക്ക്
- ഏറ്റവും പ്രധാനപ്പെട്ട സുമേറിയൻ ഭരണാധികാരി? Ans: ഡുംഗി
- കേരളത്തിലെ മാഹി ഏതു കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമാണ് ? Ans: പുതുച്ചേരി
- സര്‍ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? Ans: കീലേരി കുഞ്ഞിക്കണ്ണന്
- മൂന്നു ഇന്റർനാഷണൽ awards കരസ്ഥമാക്കിയ എയർപോർട്ട് ? Ans: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്
- ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്? Ans: മഹാനദി
- ” സ്വാതിതിരുനാള്‍ ” എന്നത് ആരുടെ കൃതിയാണ് ? Ans: വൈക്കം ചന്ദ്രശേഖരന്‍നായര്‍ ( നോവല്‍ )
- ഇന്ത്യാക്കാരനായ ഏക വൈസ്രോയി ? Ans: സി . രാജഗോപാലാചാരി (1948 – 50)
- നെടിയിരിപ്പ് സ്വരൂപത്തിന്റെ ആദ്യ കേന്ദ്രം? Ans: ഏറനാട്
- ഗാന്ധിജി ആസൂത്രണം ചെയ്ത 9. വിദ്യാഭ്യാസപദ്ധതിയുടെ പേരെന്തായിരുന്നു Ans: നയീം താലിം
- ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്? Ans: സോഫോക്ലീസ്
- കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്? Ans: മാർത്താണ്ഡവർമ്മ
- തിരുവിതാംകൂര്‍ റേഡിയോ നിലയം ആകാശവാണി ഏറ്റെടുത്തത്? Ans: 1950 ഏപ്രില്‍ 1
- മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് Ans: പി ജെ ആന്റണി ( നിര്‍മാല്യം , 1973)
- കേരളത്തിലൂടെയുള്ള ആദ്യ ദേശീയ ജലപാത Ans: നാഷണൽ വാട്ടർ വേ 3 ( കൊല്ലം – കോട്ടപ്പുറം )
- ഏതു രാജ്യത്തിന്റെ പാര്‍ലമെന്റാണ് ഷോറ Ans: അഫ്ഗാനിസ്ഥാൻ
- ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax – ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ? Ans: ഹരിയാന – 2003 ഏപ്രിൽ 1
- വിദ്യാവിനോദിനി പ്രസ്സിദ്ധീകരിച്ചു തുടങ്ങിയ വർഷം ? Ans: 1889
- മുസ്ലീം കാളിദാസൻ എന്ന പേരിലറിയപ്പെടുന്നത് ആര് ? Ans: മോയിൻകുട്ടി വൈദ്യർ
- ഫിൻലാന്റ്ന്റിന്റെ നാണയം? Ans: യൂറോ
- രണ്ട് ഭൂഖണ്ഡങ്ങളിലായ് സ്ഥിതി ചെയ്യന്ന നഗരം Ans: Istanbul
- ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ? Ans: കൽക്കട്ട- ഡയമണ്ട് ഹാർബർ (1851)
- ഗവർണറായി നിയമിക്കാൻവേണ്ട കുറഞ്ഞപ്രായം ? Ans: 35 വയസ്സ്
- യോഗക്ഷേമ സഭ ആരംഭിച്ച വർഷം? Ans: 1 9 6 8
- സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത് ? Ans: കോട്ടയം
- ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത്? Ans: കൊളാവി
- ആരുടെ കൃതിയാണ് ഗീതഗോവിന്ദം Ans: ജയദേവൻ
- യൂണിഫോം സിവില്‍ കോഡ് നിലവിലുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം Ans: ഗോവ
- ലോക രക്തദാന ദിനം എന്ന്? Ans: ജൂൺ 14
- നിയമസഭാപ്രസംഗത്തിനിടെഅന്തരിച്ചത്? Ans: കെ.ടി. ജോർജ്
- ഭിംബേദ്ക ഗുഹകൾ കണ്ടെത്തിയതാര്? Ans: വി.എസ്.വക്കൻകർ
- ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത് ? Ans: കാളിദാസൻ
- പീക്കിങ്ങിന്റെ യുടെ പുതിയ പേര്? Ans: ബിജിംഗ്
- മനുഷ്യന്റെ ശരീര ഊഷ്മാവ് എത്ര Ans: 36.8 degree celcius
- 1939ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ഫോർവേഡ് ബ്ളോക്ക് എന്ന സംഘടന രൂപീകരിച്ചത്? Ans: സുഭാഷ് ചന്ദ്രബോസ്
- ഏത് സമുദ്രത്തിലാണ് അസന്‍ ഷന് ദ്വീപ് Ans: അറ്റ്ലാന് റിക് സമുദ്രം
- ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ് ? Ans: പ്രകാശവർഷം
- നിലവിൽ ഹാർവേഡ് യൂണിവേഴ്സിറ്റിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രഫസറും , വകുപ്പു മേധാവിയായും Ans: ആണ് ഗീതാ ഗോപിനാഥ് .
- 138 ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു ? Ans: അമ്പലപ്പുഴ
- ന്യുക്ളിയർ ഫിസിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ Ans: റുതർഫോർഡ്
- സോപാനം ആരുടെ ആത്മകഥയാണ് ? Ans: ഞരളത്ത് രാമപ്പൊതുവാള്‍
- 1949 ജൂലൈ ഒന്നിന് തിരു – കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയില്‍ പ്രധാനമന്ത്രിയായിരുന്നത് Ans: ഇക്കണ്ടവാര്യര്‍
- ജി.സ് .അയ്യർ .വീരരാഘവാചാരി, സുബ്ബറാവു,പണ്ഡിറ്റ് എന്നിവർ ചേർന്ന് 1878-ൽ സ്ഥാപിച്ച പ്രമുഖ ഇംഗ്ലീഷ്ദിനപത്രമേത്? Ans: ദി ഹിന്ദു
- ‘കേരളാ ഇബ്സൺ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: എൻ കൃഷ്ണപിള്ള
- കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം ? Ans: ഇടുക്കി
- ബി.സി.516 ൽ വടക്കേ ഇന്ത്യ ആക്രമിച്ച പേർഷ്യൻ ഭരണാധികാരി? Ans: ദാരിയൂസ് ഒന്നാമൻ
- എന്താണ് ഇഗ്ലൂ ? Ans: എസ്കിമോകൾ ഐസുകൊണ്ട് നിർമിക്കുന്ന വീടുകൾ
- സുവർണ കവാട നഗരം എന്നറിയപ്പെടുന്ന നഗരം ? Ans: സാൻഫ്രാൻസികോ
- സ്വദേശി പ്രസ്ഥാനത്തിന്റെ നേതാക്കളായ ലാല ലജ്പത് റായിയെയും ,അജിത് സിംഗിനെയും പഞ്ചാബിൽ നിന്നും നാടുകടത്തിയത് എന്ന് ? Ans: 1907
- ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്? Ans: സുപ്രീംകോടതി
- മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ പ്രദേശം അറിയപ്പെടുന്നത്? Ans: പ്രശാന്തതയുടെ സമുദ്രം
- ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത മിസൈൽ ബോട്ട്? Ans: ഐ.എൻ.എസ്. വിഭൂതി
- ‘ജടായുവധം” എന്ന പ്രശസ്ത ചിത്രം ഏതു ചിത്രകാരന്റേതാണ്? Ans: രാജാ രവിവർമ്മ
- കോൺഗ്രസ്സമ്മേളനത്തിൽ ആദ്യമായി സ്വരാജ് ” എന്ന പദം പ്രയോഗിച്ചതാര് ? Ans: ദാദാഭായി നവറോജി .
- കേടുവന്ന നേത്രപടലത്തിന് പകരം ആരോഗ്യമുള്ള നേത്രപടലം മാറ്റി സ്ഥാപിച്ച് കാഴ്ച വീണ്ടെടുക്കുന്ന ശസ്ത്രക്രീയ? Ans: കെറാറ്റോപ്ളാസി.
- ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്? Ans: ലൂയിസ് ഫിഷർ
- ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം? Ans: പ്ളാവ്
- മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? Ans: കാത്സ്യം
- ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്ന്? Ans: സാബർമതി ആശ്രമം
- മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രം ? Ans: ന്യൂസ് പേപ്പർ ബോയ്
- ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്? Ans: ജവഹർലാൽ നെഹൃ (1942 ആഗസ്റ്റ് 8)
- കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: കോമളപുരം
- ഒരു മീറ്റർ വയർ വളച്ച് സമചതുരം, ദീർഘചതുരം,ത്രികോണം, വൃത്തം എന്നീ രൂപങ്ങൾ ഉണ്ടാക്കുന്നു. ഏതു രൂപമാണ് ഏറ്റവും കൂടുതൽ വിസ്തീർണം ഉൾക്കൊള്ളുന്നത്? Ans: വൃത്തം
- വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത് ? Ans: ഏഴ്
- ഗുജറാത്തിന്റെ സംസ്ഥാന മൃഗം ? Ans: സിംഹം
- റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്? Ans: 1932 ഒക്ടോബർ 8
- സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? Ans: കട്ടക്ക്
- മഹാഭാരതം എത്ര പർവങ്ങളായാണ് തിരിച്ചിരിക്കുന്നത്? Ans: 18
- കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഏത് ജില്ലയിലാണ്? Ans: വയനാട്
- ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടു മുട്ടിയ വര് ഷം ? Ans: 1892
- ലോക ജൂനിയർ ബാഡ്മിൻറൺ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരി ? Ans: സൈന നെഹ്വാൾ
- ഗണപതിയുടെ വാഹനം ? Ans: എലി
- ഏറ്റവും വേഗമേറിയ സസ്തനി? Ans: ചീറ്റ
- തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന് ആയിരുന്ന ബ്രിട്ടീഷുകാരന് ആരാണ് ? Ans: കേണല്‍ മണ് റോ
- കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് Ans: മറയൂർ , ഇടുക്കി
- കേരളത്തിലെ വൃന്ദാവനം ഏത്? Ans: മലമ്പുഴ ഉദ്യാനം

