General Knowledge

പൊതു വിജ്ഞാനം – 392

ഈ വർഷത്തെ രാജീവ്‌ ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് അർഹയായത് ആര് Ans: സാനിയ മിർസ

Photo: Pixabay
 • ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി Ans: സി എച്ച് മുഹമ്മദ് കോയ
 • ഉത്തരായന രേഖയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? Ans: കൊൽക്കത്ത
 • മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത് ? Ans: മാധവൻ നായർ വി
 • ബോളിവിയയുടെ തലസ്ഥാനം? Ans: ലാപ്പാസ്
 • ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എൽ . പി . ജി യുടെ ഭാരം എത്ര ? Ans: 14
 • ഇന്ത്യയിൽ ഉപ്പുസത്യാഗ്രഹം ആരംഭിച്ചത്? Ans: 1930 മാർച്ച് 12
 • കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? Ans: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
 • ഗ്ലാസ് വ്യവസായ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? Ans: ആലുവ , ആലപ്പുഴ
 • ഒ.വി. വിജയന്‍റെ ‘ധർമപുരാണം’ എന്ന നോവലിന്‍റെ പശ്ചാത്തലം? Ans: അടിയന്തരാവസ്ഥ
 • പന്നിയൂർ 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കുരുമുളക്
 • റിസർവ് ബാങ്ക് ഗവർണറാകുന്നതിനു മുൻപേ ഉർജിത് പട്ടേൽ ഏതു പദവിയിലായിരുന്നു ? Ans: Ans:ഡെപ്യൂട്ടി ഗവർണർ പദവിയിൽ
 • കുരുമുളകിന്‍റെ ശാസ്ത്രീയ നാമം എന്താണ് ? Ans: പെപ്പര്‍ നൈഗ്ര
 • ഗോവയുടെ തലസ്ഥാനം? Ans: പനാജി
 • ഇന്ത്യയിലെ ആദ്യ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടന്ന നഗരം? Ans: മുംബൈ
 • സമുദ്രതീരവും റയിൽവേയും ഇല്ലാത്ത ജില്ല ? Ans: ഇടുക്കി
 • തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്? Ans: സ്വാതി തിരുനാൾ
 • സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം? Ans: ദാദ്ര നഗർ ഹവേലി
 • ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത് ? Ans: 1993 ആഗസറ്റ് 14
 • കാൽമുട്ടിലെ അസ്ഥിക്ക് എന്താണ് പേര് ? Ans: മുട്ടു ചിരട്ട
 • കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം? Ans: കാസർഗോഡ്
 • ആദ്യ പോലീസ് ‌ ഐ ജി ? Ans: എൻ . ചന്ദ്രശേഖരൻനായർ .
 • സംഘകാലത്തു കാഞ്ചി (കാഞ്ചീപുരം) എന്നത് ഏതു നാടിൻറെ തലസ്ഥാനം ആയിരുന്നു ? Ans: തൊണ്ടെനാടിന്‍റ്
 • രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതം? Ans: ലോഹസങ്കരം
 • യാചനാ യാത്ര നടത്തിയത് ആരാണ്? Ans: ഡോ.ബി.ആര്‍ . അംബേദ്‌ക്കര്‍
 • കുട്ടനാടിലേക്ക് ഉപ്പു വള്ളം കയറാതിരിക്കാൻ വേമ്പനാട്ട് കായലിൽ തീർത്ത ബണ്ട്? Ans: തണ്ണീർമുക്കം ബണ്ട്
 • ഭരണഘടന അംഗീകരിച്ച 18 ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത് ? Ans: ഒഡിഷ
 • നാനാത്വത്തില്‍ ഏകത്വം (Unity in Diversity) – എന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ മുദ്രാവാക്യമാണ്? Ans: യൂറോപ്യന്‍ യൂണിയന്‍
 • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് എവിടെയാണ് ? Ans: എറണാകുളത്തെ നേര്യമംഗലത്ത്
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ജന്മദിനം? Ans: ഡിസംബർ 28
 • കേരളത്തിൽ മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികൾ? Ans: ‘വർഷ”;”ജലനിധി’
 • കോട്ടയം ജില്ലയിലെ പ്രദാന നദികൾ ഏതെല്ലാം ? Ans: മീനച്ചിലാറ്, മണിമലയാറ്, മൂവാറ്റുപുഴയാറ്
 • തുടിക്കുന്ന താളുകൾ ആരുടെ ആത്മ കഥ ? Ans: ചങ്ങമ്പുഴ
 • ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ജില്ലയേത്? Ans: എറണാകുളം
 • ക്ഷേത്രപ്രവേശന വിളംബരം നടന്നത്? Ans: 1936 നവംബർ 12
 • ഷഡ്‌പദങ്ങൾ മുഖേന നടക്കുന്ന പരാഗണം? Ans: എന്റഫോഫിലി
 • അർത്ഥശാസ്ത്രം രചിച്ചത്? Ans: കൗടില്യൻ
 • ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമയാര് ? Ans: ബ്രയൻ ലാറ
 • വാതാപി ഏതു സംസ്ഥാനത്താണ്? Ans: കർണ്ണാടകയിൽ
 • ‘പതിറ്റുപ്പത്ത്’ എന്ന കൃതിയിൽ ആരെപ്പറ്റിയാണ് വർണിക്കുന്നത്? Ans: ചേരന്മാരെപ്പറ്റി
 • ഗവർണറുടെ ഭരണ കാലാവധി ? Ans: 5 വർഷം
 • വനഭൂമി ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല? Ans: ഇടുക്കി
 • 3F ഗ്രന്ധിയെന്നും 4S ഗ്രന്ധിയെന്നും അറിയപ്പെടുന്നത്? Ans: അഡ്രീനൽ ഗ്രന്ധി
 • ഉപരാഷ്ട്രപതിയാവാൻ വേണ്ട കുറഞ്ഞ പ്രായം? Ans: 35 വയസ്
 • ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? Ans: കോൺവാലിസ് പ്രഭു
 • ജൈനമതത്തിലെ ഒന്നാമത്തെ തീർഥങ്കരൻ? Ans: ഋഷഭ
 • ജലസമ്പത്ത് ഏറ്റവും കൂടുതലുള്ള കേരളത്തിലെ നദി ഏത്? Ans: പെരിയാർ
 • വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത്? Ans: സഹോദരൻ അയ്യപ്പൻ
 • ഗോവ വിമോചനത്തിനായി 1961 ഡിസംബറിൽ ഇന്ത്യൻ സേന ആരംഭിച്ച ഓപ്പറേഷന്‍റെ പേര്? Ans: ഓപ്പറേഷൻ വിജയ്
 • പ്രശസ്തമായ “കോടനാട്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: എറണാകുളം
 • വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില് ‍ ആണ് ? Ans: കന്യാകുമാരി ജില്ലയില് ‍
 • ആദ്യ യാത്രാ ട്രെയിൻ ഉത്ഘാടനം ചെയ്തത്? Ans: 1998 ജനുവരി 26
 • എന്തായിരുന്നു ഖിൽജി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജി കൈകൊണ്ട സാമ്പത്തിക നടപടികൾ? Ans: വിലനിയന്ത്രണം,കമ്പോള നിയന്ത്രണം
 • സസ്യശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവാര്? Ans: തിയോഫ്രാസ്റ്റസ്
 • ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്? Ans: ICICI
 • 1888- ൽ പ്രജാസഭ സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ് ? Ans: ശ്രീമൂലം തിരുനാൾ മഹാരാജാവ് .
 • അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം ? Ans: സ്വാമിത്തോപ്പ്
 • കേരളത്തിൽ സ്റ്റോക് എക്സ്‌ചേഞ്ച് എവിടെ സ്ഥിതിചെയ്യുന്നു? Ans: കൊച്ചി
 • ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത് ? Ans: ചട്ടമ്പിസ്വാമികള്
 • സംസ്ഥാന ടൂറിസം വകുപ്പ് ഏർപ്പെടുത്തിയ ‘പ്രഥമ നിശാഗന്ധി പുരസ്കാരം ലഭിച്ചതാർക്ക്? Ans: മൃണാളിനി സാരാഭായി
 • രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം? Ans: നാഗസാക്കി ( ദിവസം; 1945 ആഗസ്റ്റ് 9; അണുബോംബിന്‍റെ പേര് : ഫാറ്റ്മാൻ; വൈമാനികൻ: ചാൾസ് സ്വീനി)
 • കാർഷിക ആദായനികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം ? Ans: പഞ്ചാബ്
 • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേപാലം? Ans: വല്ലാർപാടം
 • റൂർഖേല ഉരുക്കുശാല ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? Ans: ഒഡിഷ
 • ഗണിത ശാസ്ത്ര നൊബേല് ‍? Ans: ഫീല് ‍ ഡ്സ് മെഡല് ‍
 • യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്? Ans: ജി.ശങ്കരക്കുറുപ്പ്
 • കത്തോലിക്കാ സഭയുടെ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഗോവയിലെത്തിയ വര്ഷം ? Ans: 1542
 • അർമേനിയയുടെ തലസ്ഥാനം? Ans: യെരേവൻ
 • പ്രഥമ ഇന്ത്യൻ സൂപ്പർലീഗ്(ISL) നടന്ന വർഷം ? Ans: 2014
 • ഭാസ്ക്കര രവി വര് ‍ മ്മനില് ‍ നിന്നും 72 പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണസ്ഥാനം ലഭിച്ച ജൂതപ്രമാണി ആരായിരുന്നു ? Ans: ജോസഫ് റബ്ബാന് ‍
 • പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി ? Ans: ഡോ . രാധാകൃഷ്ണൻ
 • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരിയാര്? Ans: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
 • . പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിച്ച ആദ്യ മലയാളി? Ans: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ
 • ബൾബിലെ ഫിലമെന്‍റ് നിർമ്മിക്കാനുപയോഗിക്കുന്നത്? Ans: ടങ്സ്റ്റൺ
 • ഇന്ത്യയിൽ ചൂടുനീരുറവയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം? Ans: മണികരൺ (ഹിമാചൽപ്രദേശ്)
 • പ്രഥമ ‘ജവാഹർലാൽ നെഹ്റു അവാർഡ്’ ജേതാവ് : Ans: ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ യു താണ്ട്
 • അടിലഹളയുടെ നേതാവാര്? Ans: പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ
 • ജൂതമതസ്ഥാപകൻ? Ans: മോസസ്
 • പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ? Ans: മെലടോണിൻ , സെറോടോണിൻ .
 • രാജ്യസഭയില് ‍ ചെയര് ‍ മാനായ ആദ്യ മലയാളി Ans: K.R. നാരായണന് ‍
 • കല്ലടത്തരം അഷ്ടമുടി കായലും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ്? Ans: മൺറോ തുരുത്ത്
 • കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്? Ans: മണിപ്പൂർ
 • സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില? Ans: ” തിളനില [ Boiliing point ] ”
 • കേരളത്തിലെ ഇപ്പോളത്തെ നിയമ സഭ മന്ദിരം ഉത്ഘാടനം ചെയ്തത് എപ്പോള് ‍ Ans: 1998 ല് ‍
 • സമഗ്രമായ മദ്യനയംരൂപീകരിക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ ശുപാർശ ചെയ്യുന്നതിനായിട്ടുള്ള കമ്മിഷൻ ചെയർമാൻ? Ans: എം.രാമചന്ദ്രൻ
 • ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട കമ്പ്യൂട്ടർ ഏതായിരുന്നു Ans: യൂണിവാക്
 • കോശശാസ്ത്രത്തിന്‍റെ പിതാവ്? Ans: റോബർട്ട് ഹുക്ക്
 • ആരുടെ വിശേഷണമാണ് ഉരുക്ക് വനിത Ans: മാർഗരറ്റ് താച്ചർ
 • മികച്ച കൃഷി ശാസ്ത്രജ്ഞനുള്ള കൃഷി വകുപ്പിന്‍റെ പ്രമുഖ പുരസ്കാരമേത്? Ans: കൃഷി വിജ്ഞാൻ
 • ഗവർണറാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി? Ans: 35 വയസ്
 • ബ്രിട്ടീഷ് ഭരണകാലത്ത് മലബാര് ‍ ജില്ലയുടെ ആസ്ഥാനം എവിടെയായിരുന്നു ? Ans: കോഴിക്കോട്
 • ചൊവ്വയുടെ ഭ്രമണ കാലം ? Ans: 24 മണിക്കൂർ 37 മിനുട്ട്
 • സൂത്രക്കണ്ണാടി(ട്രിക്സ്മിറർ) ആയി ഉപയോഗിക്കുന്നത്? Ans: സ്ഫെറിക്കൽ മിറർ
 • ആഫ്രിക്കൻ സ്ലീപിംഗ് സിക്ക്നസ്സിന് കാരണമായ സൂക്ഷ്മാണു? Ans: ട്രിപ്പനസോമ
 • ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് യക്ഷഗാനം Ans: കർണ്ണാടകം
 • “രക്തവും കണ്ണീരും വിയർപ്പും കഠിനാധ്വാനവുമല്ലാതെ മറ്റൊന്നും നിങ്ങൾക്ക് തരാൻ എനിക്കില്ല ” – ആരുടെ വാക്കുകൾ ? Ans: വിന്സ്ടന് ചര്ച്ചില്
 • S.S.Bയുടെ പ്രധാന ലക്ഷ്യമെന്ത് ? Ans: ഇന്തോ-നേപ്പാൾ, ഇന്തോ-ഭൂട്ടാൻ അതിർത്തികൾ കാക്കുകയാണ് പ്രധാന ലക്ഷ്യം
 • ഈ വർഷത്തെ രാജീവ്‌ ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് അർഹയായത് ആര് Ans: സാനിയ മിർസ
 • ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക് സ്ഥിതിചെയ്യുന്നത്? Ans: മലപ്പുറം
 • ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത ? Ans: അർച്ചനാ രാമസുന്ദരം
 • നോബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ ആര്? Ans: രവീന്ദ്രനാഥടാഗോർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!