General Knowledge

പൊതു വിജ്ഞാനം – 391

ഇന്തോ-ഗ്രീക്ക് കലാരീതികളുടെ മിശ്രണമായ കലാരീതികൾ അറിയപ്പെടുന്നത് ? Ans: ഗാന്ധാര കലാരീതി

Photo: Pixabay
 • പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം? Ans: മഡഗാസ്കർ
 • കശുവണ്ടിയുടെ ജന്മദേശം? Ans: ബ്രസീൽ
 • 1946 -ൽ പുന്നപ്രയിൽ നടന്ന പ്രസിദ്ധമായ സമരം ? Ans: പുന്നപ്ര-വയലാർ സമരം
 • രാജസ്ഥാനിൽ ഒട്ടക പ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം? Ans: ബിക്കാനീർ
 • ഹൈദരാബാദ് പട്ടണം സ്ഥിതിചെയ്യുന്നത് ഏതു നദിതീരത്താണ് ? Ans: മുസി നദീതീരത്ത്
 • ആപ്രിക്കോട്ടിന്‍റെ ഗന്ധമുള്ള എസ്റ്റർ? Ans: അമൈൽ ബ്യൂട്ടറേറ്റ്
 • ടാഗോറിന്‍റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന സസ്യശാസ്ത്രജൻ? Ans: ജെ.സി. ബോസ്
 • അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം? Ans: ” 1961 ”
 • ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം ? Ans: 3
 • പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനു വേണ്ടി അയ്യങ്കാളി നയിച്ച സമരം? Ans: വില്ലുവണ്ടി സമരം (1893)
 • ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര്? Ans: വിഷ്ണുഗോപന്‍
 • ഏറ്റവും ഉയരം കൂടിയ സസ്യം ‌? Ans: റെഡ് ‌ വുഡ്
 • അറബ് ലീഗ് നിലവിൽ വന്നത് ? Ans: 1945 മാർച്ച് 22 കെയ്റോ
 • കേരളപ്പിറവി ദിനം? Ans: നവംബർ 1
 • കേരളത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്? Ans: കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978)
 • മാനവ സേവയാണ് ഈശ്വര സേവ എന്നഭിപ്രായപ്പെട്ടത്? Ans: ശ്രീരാമകൃഷ്ണ പരമഹംസർ
 • ഇന്ത്യൻ മിസൈലുകളുടെ പിതാവ്? Ans: എ.പി.ജെ. അബ്ദുൾ കലാം
 • 76 വർഷത്തിലൊരിക്കൽ ഭുമിക്കു സമീപമെത്തുന്ന വാൽനക്ഷത്രം ഏതാണ് ? Ans: ഹാലിയുടെ വാൽനക്ഷത്രം
 • എ.കെ. ഗോപാലൻ അറിയപ്പെട്ടിരുന്നത് എങ്ങനെ ? Ans: പാവങ്ങളുടെ പടത്തലവൻ
 • സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ? Ans: ഹൈക്കോടതി ചീഫ് ജസ്റ്റീസ്
 • എഴുത്തുകാരന്‍ ആര് -> കുടുംബിനി Ans: എൻ.ബാലാമണിയമ്മ
 • ടെന്നീസില്‍ ഗോള്‍ഡന്‍ സ്ലാം നേടിയിട്ടുള്ള ഏക വനിത? Ans: സ്‌റ്റെഫിഗ്രാഫ്
 • ആ​ത്മ​വി​ദ്യാ​സം​ഘം സ്ഥാ​പി​ച്ച​ത് ആ​ര്? Ans: വാഗ്ഭടാനന്ദൻ
 • ഫോട്ടോ ഇലക്ട്രിക് ഇഫക്ടിനു തൃപ്തികരമായ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ ? Ans: ആൽബർട്ട് ഐൻസ്റ്റീൻ
 • മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ? Ans: പാറപ്പുറം
 • പാര് ‍ ലമെന്‍റില് ‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും ഇരിപ്പിടങ്ങള് ‍ എപ്രകാരമാണ് Ans: ലോകസഭാ അധ്യക്ഷ വേദിയുടെ വലതുവശത്ത് ഭരണപക്ഷവും , ഇടതുവശത്ത് പ്രതിപക്ഷവുമാണ് ഇരിക്കുക
 • ഇന്ത്യൻ യൂണിയന്‍റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം? Ans: 1.18 ശതമാനം
 • ഏറ്റവും കുറച്ചു കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ? Ans: ഗോവ (101 കി.മീ)
 • ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്? Ans: സബർമതി
 • 1857-ലെ വിപ്ലവത്തിനെ ‘ശിപായിലഹള’ എന്ന് വിശേഷിപ്പിച്ചതാരെല്ലാമാണ്? Ans: ജോൺ വില്യം ,ജോൺ ലോറൻസ് ,ജെ.ബി .മല്ലി സൺ
 • രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) യുടെ ഇൻഷുറൻസ് പരിരക്ഷ എത്ര രൂപയാണ് ? Ans: 30,000 രൂപ
 • മുളയുടെ ശാസ്ത്രീയ നാമം ? Ans: ബാംബൂസ് ബാബോസ്
 • MS Word-നു പകരം Linux-ൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ? Ans: Open office calc
 • പുഷ്പ റാണി എന്നറിയപ്പെടുന്നതെന്ത് ? Ans: റോസ്
 • കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തൃതിയിൽ കൃഷിചെയ്യപ്പെടുന്ന വിള? Ans: റബ്ബർ
 • ‘പെരുമാൾ തിരുമൊഴി’,’മുകുന്ദമാല’ എന്നീ ഭക്തകൃതികളുടെ കർത്താവായ കുലശേഖര ചക്രവർത്തിയാര്? Ans: കുലശേഖരവർമ്മ
 • കേടുവന്ന നേത്രപടലത്തിന്‌ പകരം ആരോഗ്യമുള്ള നേത്രപടലം മാറ്റി സ്ഥാപിച്ച്‌ കാഴ്ച വീണ്ടെടുക്കുന്ന ശസ്ത്രക്രീയ? Ans: കെറാറ്റോപ്ളാസി.
 • ഡി.വി.ഡി. ഏതു തരം മെമ്മറി ആണ് ? Ans: സെക്കൻഡറി മെമ്മറി.
 • അന്താരാഷ്ട്ര സൈബർ സുരക്ഷാദിനം? Ans: നവംബർ 30
 • ഏറ്റവുമൊടുവില് ‍ ഇന്ത്യന് ‍ യൂണിയനോടു ചേര് ‍ ക്കപ്പെട്ട ഭരണഘടകം Ans: സിക്കിം
 • ‘ഗോൾഡ് കോസ്റ്റ്’ എന്നറിയപ്പെട്ടിരുന്ന രാജ്യം? Ans: ഘാന
 • ഇൻകുബേറ്ററിൽ കോഴിമുട്ട വിരിയാനെടുക്കുന്ന കാലം? Ans: 21 ദിവസം
 • കേ​ര​ള​ത്തിൽ ആ​ദ്യ​ത്തെ എ.​ടി.​എം ന​ട​പ്പി​ലാ​ക്കിയ ബാ​ങ്ക്? Ans: ബ്രിട്ടീഷ് ബാങ്ക് ഒഫ് മിഡിൽ ഈസ്റ്റ്
 • ദേശീയ അധ്യാപകദിനം Ans: സെപ്തംബർ 5
 • ഇന്ത്യയിലെ ആദ്യത്തെ യുറേനിയം ഖനിയായ ജാദു ഗുഡ് ഏതു സംസ്ഥാനത്താണ്? Ans: ജാർഖണ്ഡ്
 • ആദ്യമായി നോബല് ‍ സമ്മാനം നേടിയ അമേരിക്കന് ‍ പ്രസിഡന്‍റ് ‌ ആര് Ans: തിയോഡര് ‍ റുസ് വെല് ‍ റ്റ്
 • നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം ഇവിടെയാണ്? Ans: പെരുന്ന
 • കോമൺവെൽത്ത് ഗെയിംസിന്‍റെ പഴയ പേര് എന്ത്? Ans: ബ്രിട്ടീഷ് എംപയർ ഗെയിംസ്
 • പിണറായി വിജയൻ ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: കേരളത്തിന്‍റെ
 • ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്? Ans: എൻ പ്രഭാകരൻ
 • നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ഭാഗമായ രണ്ട് വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം ? Ans: ഹോഴ്സ് ഷൂ വെള്ളച്ചാട്ടം, അമേരിക്കൻ ഫാൾസ്
 • ജീന് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ് Ans: വില്യം ജൊഹാന്സണ്
 • വിജയനഗരസാമ്രാജ്യവും ഡെക്കാൻ സുൽത്താനത്തുകളും ( മുസ്ലിം രാജ്യങ്ങൾ ) തമ്മിൽ 1565 ൽ നടന്ന യുദ്ധ o ? Ans: തളിക്കോട്ട യുദ്ധം (Battle of Talikota).
 • ഏതൊക്കെ രാജ്യങ്ങളെയാണ് 38-ാം സമാന്തര രേഖ വേർതിരിക്കുന്നത്? Ans: ഉത്തര കൊറിയ, ദക്ഷിണ കൊറിയ
 • ലൈൻ ഓഫ് കൺട്രോൾ (LOC) കടന്നുപോകുന്നത് എവിടെക്കൂടിയാണ് ? Ans: പാക് അധിനിവേശ കശ്മീരിലൂടെ
 • ഒരു സമയ മേഖലയുടെ രേഖാംശ വ്യാപ്തി എത്ര ? Ans: 15 ഡിഗ്രി
 • അരവിടു വംശം സ്ത്ഥാപിച്ചത് ? Ans: തിരുമല നായ്ക്
 • ഏറ്റവും ജില്ലകള് ‍ കുറവുള്ള ഇന്ത്യന് ‍ സംസ്ഥാനം Ans: ഗോവ
 • കണ്ണിലെ ലെൻസ് ? Ans: കോൺവെക്സ് ലെൻസ്
 • കുമാരനാശാൻ അദ്ദേഹത്തിന്‍റെ ‘വീണപൂവ്’ രചിച്ചത് എവിടെ വെച്ച്? Ans: ജൈനിമേട്
 • പൊന്മുടി മലയോര വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തിരുവനന്തപുരം
 • ” ആദ്യകാലസ്മരണകൾ ” ആരുടെ ആത്മകഥയാണ്? Ans: പവന൯
 • A.H.Q. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Air Head Quarters; Army Head Quarters
 • ഭാരതീയ ജനതാ പാര് ‍ ട്ടി സ്ഥാപിതമായത് ഏത് വര് ‍ ഷം Ans: 1980
 • വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിച്ച ബാങ്ക്? Ans: lDBl (Industrial Development Bank of India )
 • അന്ത്യവിശ്രമസ്ഥലം എവിടെയാണ് -> നരസിംഹറാവു Ans: ബുദ്ധ പൂർണ്ണിമ പാർക്ക്
 • ഇന്ത്യയുടെ ദേശീയ കലണ്ടർ? Ans: ശകവർഷം
 • സർവ്വ രാജ്യ സഖ്യം നിലവിൽ വന്ന വർഷം? Ans: 1920
 • ഉജ്ജയന്ത ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ത്രിപുര
 • തിരുനിഴൽമാലയിലെ വരികളുടെ എണ്ണം? Ans: 1466 വരികൾ
 • വര് ‍ ഷാന്തപരീക്ഷകള് ‍ ആദ്യമായി ആരംഭിച്ചത് ആരുടെ ഭരണകാലത്താണ് ? Ans: ഉത്രംതിരുനാള് ‍ മാര് ‍ ത്താണ്ഡ വര് ‍ മ്മ
 • മുന്തിരി വിപ്ലവം അരങ്ങേറിയ രാജ്യം ? Ans: മോൾഡോവ
 • ലാവ പ്രവാഹം സൃഷ്ടിക്കുന്ന ഭൂവൽക്കത്തിലെ ദ്വാരമാണ്? Ans: അഗ്നിപർവത ദ്വാരം
 • റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം? Ans: 4 (യു.എസ്.എ;ചൈന; റഷ്യ)
 • യൂക്കാലിപ്റ്റസ് മരത്തിന്‍റെ ഇലകൾമാത്രം തിന്നുജീവിക്കുന്ന ജീവി? Ans: കോവാല
 • ന്യൂ ഡൽഹിയിലെ പ്രസിദ്ധമായ ക്രിക്കറ്റ് സ്റ്റേഡിയം ? Ans: ഫിറോഷ് ഷാ കോട്‌ല
 • ദേശീയ പൊലീസ് അക്കാഡമി ഏത് നേതാവിന്‍റെ പേരിലാണ് അറിയപ്പെടുന്നത്? Ans: സർദാർ പട്ടേൽ
 • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് – എം ചാനൽ? Ans: ഗ്യാസ വാണി
 • ‘ചാളക്കടൽ’ (Herring Pond) എന്നറിയപ്പെടുന്നത് ഏത് സമുദ്രമാണ്? Ans: അറ്റ്ലാൻറിക് സമുദ്രം
 • സ്വർഗതരു എന്നറിയപ്പെടുന്ന ഫലമേത്? Ans: വാഴപ്പഴം
 • ഡല്‍ഹി ഭരിച്ച ആദ്യ വനിതാ ഭരണാധികാരി ആരായിരുന്നു Ans: റസിയ സുല്‍ത്താന
 • ദേശിയ പുഷ്പം ഏതാണ് -> ഓസ്ട്രേലിയ Ans: അക്കേഷ്യ പൂവ്
 • W.W.F. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: World Wild Life Fund; War Wounded Foundation
 • ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലും ഇംഗ്ളീഷിലും തർജ്ജമ ചെയ്തത്? Ans: പ്രൊഫ.കെ.എസ്. മണിലാൽ
 • ഭഗീരഥിയും അളകനന്ദയും സംഗമിക്കുന്ന ദേവപ്രയാഗ് ഏത് സംസ്ഥാനത്താണ്? Ans: ഉത്തരാഖണ്ഡ്
 • ഇബ്രാഹീം ലോദിയെ ബാബർ പരാജയപ്പെടുത്തിയ യുദ്ധം? Ans: ഒന്നാം പാനിപ്പത്ത് യുദ്ധം ( 1526)
 • കാര്ഷിക കടാശ്വാസ കമ്മിഷന്‍റെ ആസ്ഥാനം : Ans: പാലക്കാട്
 • മെഡിറ്ററേനിയന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ലെബനോൻ
 • കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി? Ans: കല്ലട
 • തേഹ് രി അണക്കെട്ട് ഏത് സംസ്ഥാനത്താണ്? Ans: ഉത്തരാഖണ്ഡ്
 • പേവിഷബാധബാധിക്കുന്ന ശരീരഭാഗം? Ans: തലച്ചോറ് oR നാഢി വ്യവസ്ഥ
 • ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം ? Ans: 1956
 • പിൻവലിച്ച അഞ്ഞൂറിൻറെ നോട്ടിൽ ഉണ്ടായിരുന്ന ചിത്രം Ans: ദണ്ഡി യാത്ര
 • കേരള മിനറൽസ് ആന്‍റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ് ? Ans: ചവറ
 • കാഴ്ച വൈകല്യമുള്ളവരുടെ ട്വന്‍റി – 20 ലോകകപ്പിൽ ജേതാക്കളായത്? Ans: ഇന്ത്യ
 • ഇന്തോ-ഗ്രീക്ക് കലാരീതികളുടെ മിശ്രണമായ കലാരീതികൾ അറിയപ്പെടുന്നത് ? Ans: ഗാന്ധാര കലാരീതി
 • സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ ഏതു പുഴയുടെ പോഷകനദിയാണ് ? Ans: ഭാരതപ്പുഴ
 • ആരുടെ കൃതിയാണ് സപ്തശോധക Ans: ഹാലൻ
 • സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന? Ans: CIS (Commonwealth of Independent states )
 • ഹാം ബർഗ് തുറമുഖം സ്ഥിതി ചെയ്യുന്ന രാജ്യം : Ans: ജർമ്മനി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!