General Knowledge

പൊതു വിജ്ഞാനം – 390

സിൽവാസ എന്ന പോർച്ചുഗീസ് പദത്തിന്‍റെ അർഥം? Ans: വനം

Photo: Pixabay
 • ബാർലിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം? Ans: വിസ്കി
 • കേരളത്തിലെ മാഗ്നാക്കാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവമേത്? Ans: ക്ഷേത്രപ്രവേശന വിളംബരം
 • സിക്കിം ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഗാങ്ടോക്ക്
 • കൊടുങ്ങല്ലൂരിന്‍റെ പഴയ പേരെന്ത്? Ans: മുസ്സീരിസ്
 • ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം? Ans: ഭൂട്ടാന്‍
 • കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത് ? Ans: ഫ്രാൻസിസ്കോ ഡി അൽമേഡ (1505)
 • ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി ? Ans: കെ. കരുണാകരൻ
 • പഴങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്നത് ? Ans: മാമ്പഴം
 • കാണ്ഡത്തിന്‍റെ അന്തർ ഭൗതിക രൂപാന്തരങ്ങൾക്കുദാഹരണങ്ങളായ സസ്യങ്ങൾ ഏതൊക്കെയാണ്? Ans: ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, വെളുത്തുള്ളി
 • ഏറ്റവും നീളം കൂടിയ കടലിടുക്ക് Ans: മലാക്ക കടലിടുക്ക്
 • കേരള സർക്കസിന്‍റെ പിതാവ് ? Ans: കീലേരി കുഞ്ഞിക്കണ്ണൻ
 • ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാന്‍റ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല? Ans: ഇടുക്കി
 • ലോകത്തിലെ ഏറ്റവും വലിയ ഹെറോയിന്‍ ഉത്പാദക രാജ്യം ? Ans: അഫ്ഗാനിസ്ഥാന്‍
 • 1784 ജനവരി 15-ന് കൊൽക്കത്തയിൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്? Ans: വില്യം ജോൺസ്
 • അജ്ഞാതകർതൃകം രചിച്ച ‘ഗിരിജാകല്യാണം’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? Ans: ഗീതപ്രബന്ധം
 • ഇന്ത്യയിലെ ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായത് എപ്പോൾ Ans: 1975
 • എയ്ഡ്സ് ബാധിക്കുന്നത്? Ans: രോഗപ്രതിരോധശേഷിയെ
 • ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ഏത് Ans: റ്റൈറ്റാനിയം
 • മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ? Ans: മഡലിന്‍ സ്ലേഡ് (Madlin Slad)
 • തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്? Ans: ഊരാട്ടമ്പലം ലഹള
 • കൃഷ്ണഗാഥ എന്തിനെ ഉപജീവിച്ചെഴുതപ്പെട്ടതാണ് ? Ans: ഭാഗവതം ദശമസ്കന്ദം
 • ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ച സെന്‍റ് തോമസ് ഇന്ത്യയിൽ എത്തിയവർഷം? Ans: AD 52
 • തലസ്ഥാനം ഏതാണ് -> സിംഗപ്പൂർ Ans: സിംഗപ്പൂർ സിറ്റി
 • ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്? Ans: സെലനോളജി
 • ചന്ദക ആന സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: ഒഡിഷ
 • ഷഡ്കാല ഗോവിന്ദ മാരാർ ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു? Ans: സ്വാതി തിരുനാൾ
 • ത്രീ ഗോര്‍ജസ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന രാജ്യം ? Ans: ചൈന
 • ആന്ത്രോത്ത് ദ്വീപ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം ? Ans: ലക്ഷദ്വീപ്
 • ഡല് ‍ ഹിയില് ‍ ഡോള് ‍ മ്യുസിയം സ്ഥപിച്ചതാര് Ans: കാര് ‍ ടുനിസ്റ്റ് ശങ്കര് ‍
 • ഇന്ത്യയിൽ കളർ ടിവി സംപ്രേഷണം തുടങ്ങിയ വർഷമേത്? Ans: 1982
 • ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി സെന്റർ ISRO എവിടെയാണ് സ്ഥാപിച്ചത് ? Ans: ബാംഗ്ലൂർ
 • ‘നവോത്ഥാനം’ ആരംഭിച്ചത് എവിടെയാണ്? Ans: ഇറ്റലിയിൽ
 • മംഗളോദയത്തിന്‍റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നായകൻ? Ans: വി.ടി.ഭട്ടതിരിപ്പാട്
 • ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ ? Ans: റോബർട്ട് ക്ലൈവ്
 • അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഓസ്റ്റിയോളജി
 • ശ്രീ നാരായണ ഗുരു ശിവഗിരിയില് ‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം . Ans: 1912
 • ഏറ്റവും ഒടുവിലത്തെ ലോദി സുൽത്താൻ? Ans: ഇബ്രാഹിം ലോദി
 • ഞണ്ടിന്‍റെ കാലുകള് ? Ans: 10
 • ഋഗ്വേദകാലഘട്ടത്തിൽ ആരാധിക്കപ്പെട്ടിരുന്ന മൃഗം? Ans: പശു
 • 1914ൽ ആ​രം​ഭി​ച്ച നാ​യർ ഭൃ​ത്യ​ജ​ന​സം​ഘം, നാ​യർ സർ​വീ​സ് സൊ​സൈ​റ്റി​യാ​യി മാ​റിയ വർ​ഷം? Ans: 1915ൽ
 • നട്ടെല്ലിന്‍റെ ആദ്യത്തെ എല്ല് Ans: അറ്റ് ലസ് (തലയില്‍)
 • കേരള സർക്കാരിന്‍റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി Ans: സുകൃതം
 • തകഴിയ്ക്ക് ജ്ഞാനപീഠം ലഭിച്ച വർഷം. Ans: 1984
 • ഏറ്റവും വലിയ ക്ഷേത്രം Ans: അങ്കോവാർത്ത് ( കംബോടിയ)
 • എള്ള് ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല : Ans: എറണാകുളം
 • ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ? Ans: സാൽമോണല്ല ടൈഫി
 • ഇന് ‍ റർനാഷണൽ സെന് ‍ റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത് ? Ans: നവി മുംബൈ ( മഹാരാഷ്ട )
 • ഭാരത ചരിത്രത്തിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള ചുരം ഏത്? Ans: ഖൈബർ ചുരം (Khyber pass)
 • 1831 -ൽ കോശ കേന്ദ്രം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? Ans: റോബർട്ട് ബ്രൗൺ
 • ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: ഡെറാഡൂണ്‍
 • കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല? Ans: കൊല്ലം
 • ഏതു രാജ്യത്തിന്‍റെ ഭരണഘടനയാണ് ‘മാതൃകാ ഭരണഘടന” എന്നു വിശേഷിപ്പിക്കപ്പെടുന്നത്? Ans: ബ്രിട്ടൻ
 • ആറ്റത്തിന്‍റെ ചാര്‍ജില്ലാത്ത കണം? Ans: ന്യൂട്രോണ്‍
 • പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം? Ans: നെപ്ട്യൂൺ
 • ഔധ് എന്ന നാട്ടുരാജ്യത്തിന്‍റെ സ്ഥാപകൻ? Ans: സാദത്ത് ഖാൻ ബുർഹാൻ ഉൽമുൽക്ക്
 • ആദ്യ എ.ടി.എം. ആരംഭിച്ചത് എവിടെയാണ് ? Ans: തിരുവനന്തപുരം.
 • 9 മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോൽപ്പിച്ചതാര്? Ans: അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻ സൈന്യം
 • ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത് ? Ans: 1993 ഒക്ടോബർ 12
 • ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? Ans: 6
 • സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത് ? Ans: തിരുവന്തളി
 • അക്കിത്തം അച്യുതൻ നമ്പൂതിരി അറിയപ്പെടുന്ന തൂലികാനാമം ? Ans: അക്കിത്തം
 • അമേരിക്കൻ വൈസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനം? Ans: എയർ ഫോഴ്സ് 2
 • 1809 ജനുവരി 11-ൽ കുണ്ടറ വിളംബരം പ്രഖ്യാപിച്ചത് ആര് ? Ans: വേലുത്തമ്പി ദളവ
 • ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ നദി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: തെക്കേ അമേരിക്കയിൽ
 • COMPUTER എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Common Oriented Machine Particularly United and used under Technical and Educational Research.
 • ചോക്ലേറ്റില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് Ans: ഒക്സലിക് ആസിഡ്
 • വന്ദേമാതരം രചിച്ചത് ? Ans: ബങ്കിം ചന്ദ്ര ചാറ്റർജി
 • മംഗൾയാൻ പേടകം വിക്ഷേപിച്ചത്? Ans: 2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട )
 • ഫലം പാകമാകുന്നതിന് സഹായിക്കുന്ന സസ്യ ഹോർമോണ് ? Ans: എഥിലിൻ
 • കേരളത്തിലെ എത്ര നദികൾ പടിഞ്ഞാറോട്ടൊഴകുന്നു? Ans: 41
 • ‘വന്ദേമാതരം’ ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം ഏത്? Ans: 1896-ലെ കോൺഗ്രസ് സമ്മേളനം
 • സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി ? Ans: ഇറാത്തോസ്തനീസ്
 • കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ? Ans: പെട്രോളിയം
 • ഫ്രഞ്ച് വിപ്ളവത്തിന് ഉത്തേജനം നൽകിയ ചിന്തകന്മാർ ആരെല്ലാം? Ans: വോൾട്ടയർ, റൂസോ, മൊണ്ടെസ്ക്യു
 • ജാലിയൻ വാലാബാഗ് ദിനം ആയി ആചരിക്കുന്നത് എപ്പോൾ Ans: എപ്രില്‍ 23
 • ഇന്ത്യയിലെ ആദ്യ യൂറോപ്യൻ ആക്രമണകാരി ആര്? Ans: അലക്സാണ്ടർ
 • ബഹ്റൈന്‍റെ ദേശീയപക്ഷി ? Ans: ഫാൽക്കൺ
 • സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം : Ans: ജമ്മുകശ്മീർ
 • ഭരത്പൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • കേരളത്തിലെ ആദ്യ വിന്‍ഡ്ഫാം? Ans: കഞ്ചിക്കോട് (പാലക്കാട്)
 • കേരളത്തിലെ ആന പരിശീലന കേന്ദ്രം ? Ans: കോടനാട്
 • കേരളത്തിന്‍റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സാഹിത്യകാരൻ? Ans: ജോസഫ് മുണ്ടശേരി
 • അന്തർവാഹിനിയിൽ നിന്നും ജലോപരിതലത്തിലെ വസ്തുക്കൾ വീക്ഷിക്കുന്ന ഉപകരണം? Ans: പെരിസ്കോപ്പ്
 • ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌? Ans: സോളിസിറ്റർ ജനറൽ
 • കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് ? Ans: ചിങ്ങം 1
 • അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്നത് ? Ans: റിസർവ് ബാങ്ക്
 • കേരളത്തിലെ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല ? Ans: വയനാട്
 • ആഗസ്ത് ഓഫർ (1940) പ്രഖ്യാപിച്ച വൈസ്രോയി ? Ans: ലിൻലിത്ഗോ
 • രക്തത്തിന്‍റെ പിച്ച് മൂല്യം Ans: 7.4
 • INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) യുടെ ആദ്യ വനിതാ പ്രസിഡന്‍റ്? Ans: ആനി ബസന്‍റ്
 • സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം? Ans: ഗുജറാത്ത്
 • വിനാഗിരിയിൽ ലയിക്കുന്ന രത്നം ? Ans: പവിഴം
 • ശ്രീരംഗപട്ടണം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? Ans: കാവേരി
 • ചിറാപുഞ്ചിയുടെ പുതിയ പേര് ? Ans: സൊഹ് ‌റാ
 • പാകമാകുമ്പോൾ പെരികാർപ്പ് ഉണങ്ങിപ്പോകുന്ന ഫലങ്ങൾ? Ans: ശുഷ്കഫലങ്ങൾ
 • ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്ന ജൂതപള്ളി സ്ഥിതിചെയ്യുന്നതെവിടെ ? Ans: മട്ടാഞ്ചേരി
 • ഇനി ഞാന് ഉറങ്ങട്ടെ – രചിച്ചത്? Ans: പികെബാലക്കൃഷ്ണന് (നോവല് )
 • സിൽവാസ എന്ന പോർച്ചുഗീസ് പദത്തിന്‍റെ അർഥം? Ans: വനം
 • കേരളത്തിലെ ആദ്യ മുസ്ളിം പള്ളിയും ക്രിസ്ത്യൻ പള്ളിയും എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: കൊടുങ്ങല്ലൂർ
 • തെലങ്കാനയുടെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മുദ്ര ? Ans: പൂർണ്ണ കുംഭം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!