General Knowledge

പൊതു വിജ്ഞാനം – 39

മഹാ ശിലായുഗ സ്മാരകത്തിന്‍റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം ? Ans: മറയൂർ

Photo: Pixabay
  • മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത് ? Ans: അൽഫോൻസ
  • മാഗ്സസെ പുരസ്കാരം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയാര്? Ans: മദർ തെരേസ
  • മാഗ്ന സൈറ്റ് എന്തിന്‍റെ ആയിരാണ് ? Ans: മഗ്നീഷ്യം
  • മഹേന്ദ്രവർമൻ രചിച്ച കൃതിയേത്? Ans: മത്തവിലാസപ്രഹസനം
  • മഹാവീരന്‍റെ യഥാര് ‍ ത്ഥ പേര് ? Ans: വര് ‍ ദ്ധമാനന് ‍
  • മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ? Ans: ജൃംഭികാ ഗ്രാമം
  • മഹാവീരചരിതം; ഉത്തരരാമചരിതം എന്നിവ രചിച്ചതാര്? Ans: ഭവഭൂതി
  • മഹാവിസ്ഫോടന (Big Bang) സിദ്ധാന്തത്തിന്‍റെ പ്രധാന ഉപജ്ഞാതാക്കൾ? Ans: റോബർട്ട് ഹെർമൻ, ജോർജ്ജ് ഗാമോവ്, എഡ്വിൻ ഹബിൾ
  • മഹാരാഷ്ട്രയിലെ പ്രധാന ഹിൽ സ്റ്റേഷൻ ഏത്? Ans: മഹാബലേശ്വർ
  • മഹാരാഷ്ട്രയിലെ ഒൗറം​ഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അജന്ത എന്തിനാണ് പ്രസിദ്ധമായത് ? Ans: ഗുഹ ക്ഷേത്രങ്ങൾക്ക്
  • മഹാരാഷ്ട്ര ഭരിച്ചിരുന്ന രാജവംശങ്ങൾ ഏതെല്ലാം ? Ans: ശതവാഹനരാജവംശം,ചാലൂകൃന്മാർ, വാകാടകർ, രാഷ്ട്രകൂടർ, യാദവർ
  • മഹാഭാരതത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്ന കാവ്യം ഏത് ? Ans: ഭഗവത്ഗീത
  • മഹാബലിപുരത്തുള്ള പഞ്ചപാണ്ഡവരം ക്ഷേത്രം പണികഴിപ്പിച്ചത്? Ans: നരസിംഹവർമ്മൻ I
  • മഹാപരിനിർവാണം എന്നാലെന്ത്? Ans: ബുദ്ധന്‍റെ മരണം
  • മഹാനായ അലക്‌സാൻഡറിന്‍റെ പിതാവ് ആരാണ്? Ans: രാജാവ് ഫിലിപ്പ് II
  • മഹാത്മാഗാന്ധി ജനിച്ച സ്ഥലം? Ans: പോർബന്തർ
  • മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരാണ് ? Ans: ഗോപാലകൃഷ്ണ ഗോഖലെ
  • മഹാത്മജി ഹരിജനിൽ എഴുതുകയുണ്ടായ കേരളത്തിൽ വച്ച് നടന്ന സംഭവം ? Ans: 1934 ജനവരി – 7 ന് വടകരയിൽ വെച്ച് മഹാത്മജിക്ക് തന്‍റെ സ്വർണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയ കൗമുദിയെ കുറിച്ച്
  • മഹാത്മഗാന്ധി നിര്യാതനായ വർഷം ? Ans: 1948
  • മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി? Ans: കുമാരനാശാൻ
  • മഹാ ശിലായുഗ സ്മാരകത്തിന്‍റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം ? Ans: മറയൂർ
  • മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും മർദം ക്രമീകരിക്കാനും സഹായിക്കുന്നതെന്ത്? Ans: സെറിബ്രോ സ്പൈനൽ ദ്രവം
  • മഴവില്ല് ഉണ്ടാകാന് കാരണമാകുന്ന പ്രകാശ പ്രതിഭാസം .? Ans: പ്രകീര്ണ്ണനം
  • മഴയെ പശ്ചാത്തലമാക്കിയുള്ള “വെള്ളപൊക്കത്തിൽ” എന്നാ ചെറുകഥ ആരുടേതാണ്? Ans: തകഴി
  • മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം ? Ans: റെയിൻഗേജ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!