- ഗുപ്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം? Ans: പ്രയാഗ്
- കേരള വാൽമീകി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്? Ans: വള്ളത്തോൾ
- നിർബന്ധിത മതപരിവർത്തനം നിയമംമൂലം നിരോധിച്ച ആദ്യ സംസ്ഥാനമേത്? Ans: തമിഴ്നാട്
- ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? Ans: ഹരിയാന
- ആയ് വംശത്തിന്റെ പരദേവത? Ans: ശ്രീപത്മനാഭൻ
- പേസ്മേക്കർ എന്നറിയപ്പെടുന്നത് ഹൃദയത്തിലെ ഏത് ഭാഗമാണ്? Ans: സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികൾ
- മാജുലി ദ്വീപ് ഏത് നദിയിലാണ് Ans: ബ്രഹ്മപുത്ര
- “പെരിയഘട്ട് ചുരം ” ഏതു സ്ഥാലങ്ങളെ ബന്ധിപ്പിക്കുന്നു? Ans: മാനന്തവാടി – മൈസൂര്‍)
- രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം ? Ans: ഗുജറാത്ത്
- കേരളത്തിലെ രണ്ടാമത്തെ വലിയ നദി ? Ans: ഭാരതപ്പുഴ – 209 കി . മീ
- പി ആരുടെ അപരനാമമാണ്? Ans: പി കുഞ്ഞിരാമൻ നായർ
- ഉജ്ജ്വല ശബ്ദാഢ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി? Ans: ഉള്ളൂർ
- ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി? Ans: കുമാരനാശാന്
- കപ്പോയ്റാ ഏത് രാജ്യത്തിന്റെ ദേശീയ കായികവിനോദമാണ്? Ans: ബ്രസീൽ
- ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്നതാര് ? Ans: കട്ടക്കയം ചെറിയാൻ മാപ്പിള
- അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: കൃഷ്ണദേവരായര്‍
- മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി ? Ans: കോൺസ്റ്റന്റെയിൻ
- പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് രാജ്യം Ans: ബ്രിട്ടൻ
- ഗീതഗോവിന്ദം എന്ന കൃതി ആരുടേതാണ് ? Ans: ജയദേവൻ
- നെഹ്രുവിന്റെ അന്ത്യ വിശ്രമ സ്ഥലം ? Ans: ശാന്തിവനം
- ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഇടനാഴി? Ans: രാമേശ്വരം ഇടനാഴി
- കേരള മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത ? Ans: കെ.ആർ.ഗൗരിയമ്മ
- പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി ? Ans: നരസിംഹറാവു
- കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? Ans: ഗ്രഹ ചലന നിയമങ്ങൾ (Lawട of Planetary Motion; 3 എണ്ണം)
- ഡാൽട്ടണിസത്തിന്റെ മറ്റൊരു പേരെന്ത്? Ans: വർണാന്ധത
- ‘ജിയോ തെർമൽ എനർജി’ എന്നാലെന്ത്? Ans: ഗെയ്സറുകളുടെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി
- സ്വാമി വിവേകാനന്ദൻ ജനിച്ചത്? Ans: 1863 ജനുവരി 12
- ‘കൽക്കട്ട ജനറൽ അഡ്വൈസർ’ എന്നൊരു പേരു കൂടി ഉണ്ടായിരുന്ന പത്രമേത്? Ans: ബംഗാൾ ഗസറ്റ്
- പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് ? Ans: ഇരിങ്ങാലക്കുട
- ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണകേന്ദ്രം കോഴിക്കോട് നിന്ന് മാറ്റിയ വർഷം ? Ans: 1964
- ആന്ധ്ര പ്രദേശിന്റെ സംസ്ഥാന മൃഗം? Ans: കൃഷ്ണ മൃഗം
- ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ള സംസ്ഥാനമേത് ? Ans: രാജസ്ഥാൻ .
- Article 21 എന്നാലെന്ത് ? Ans: ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം
- പാര് ലമെന് റില്‍ അംഗമാകാത്ത ഒരാള്‍ ക്ക് പരമാവധി എത്ര കാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം Ans: ആറ് മാസം
- അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹങ്ങൾ? Ans: മെർക്കുറി
- ലിറ്റ്മസ് പേപ്പർ നിർമിക്കുന്നത് ഏതിൽ നിന്നാണ് Ans: Lichen .
- ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തിയത് ? Ans: 1942 mar 22
- ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം Ans: ചെന്തുരുണി
- അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ? Ans: ടാഗോർ
- ക്യാപ്ടൻ ജെയിംസ് കുക്കിന്റെ പേരിൽ നിന്ന് പേര് ലഭിച്ച കടലിടുക്ക് ? Ans: കുക്ക് കടലിടുക്ക്
- ബ്രഹ്മർഷിദേശത്തിന്റെ പുതിയപേര്? Ans: ഉത്തർപ്രദേശ്
- ആദ്യമായി ടോക്കൺ – കറൻസി പുറത്തിറക്കിയത് ? Ans: മുഹമ്മദ് – ബിൻ – തുഗ്ലക്ക്
- ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം (എസ്.എൻ.ഡി.പി) സ്ഥാപിച്ച വർഷം? Ans: 1903 മെയ് 15
- ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണശാല എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: കർണാടകയിലെ ഹൂബ്ലി
- അസമിലെ കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗമേത് ? Ans: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
- അമേരിക്ക വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ? Ans: എക്സ് പ്ലോറർ
- ദേശീയ വരുമാനം കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന വർഷം ? Ans: 2011-12
- ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ ? Ans: സാരനാഥിലെ ഡീൻപാർക്കിൽ
- ഇന്ത്യയിൽ ആദ്യത്തെ റെയിൽപ്പാത നിർമിക്കപ്പെട്ടതെന്നാണ് ? Ans: 1853 ഏപ്രിൽ 16
- ഹേബര്‍ പ്രക്രിയയിലൂടെ നിര്‍മിക്കുന്ന വാതകം ഏത് Ans: അമോണിയ
- ചാവറയച്ചന് സ്ഥാപിച്ച സന്യാസിനി സഭ? Ans: സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍.
- എല്‍. പി. ജി കണ്ട് പിടിച്ചത് ആര് ? Ans: ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്
- ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന പർവതനിരയേത് ? Ans: പശ്ചിമഘട്ടം
- ബാരോമീറ്റർ കണ്ടുപിടിച്ചത് ആർ Ans: ടോറിസെല്ലി
- യു.എന്‍ രക്ഷാസമിതിയില്‍ എത്ര സ്ഥിരാംഗങ്ങളുണ്ട്? Ans: 5
- ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ? Ans: ബോസ്ഫറസ് കടലിടുക്ക്
- Article 72 എന്നാലെന്ത് ? Ans: പൊതുമാപ്പ് നല്‍കാനുള്ള രാഷ്ട്രപതിയുടെ അധികാരം
- ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്? Ans: ചട്ടമ്പിസ്വാമികള്‍
- ഏഷ്യ ഭുഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയിലെ ഏക സ്ഥിരാംഗം ഏത് ? Ans: ചൈന
- ലണ്ടനിൽവച്ചുകണ്ട ഏത് ഇന്ത്യക്കാരന്റെ ശിഷ്യത്വമാണ് മാർഗരറ്റ് നോബൽ സ്വീകരിച്ചത്? Ans: വിവേകാനന്ദൻ
- കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ ആദ്യമായി അവതരിപ്പിച്ച വ്യക്തി? Ans: മറിയ മോണ്ടിസോറി
- ‘മറാത്ത്-ഉൾ-അക്ബർ’ എന്ന പത്രം ആരംഭിച്ച നവോത്ഥാന നായകാര്‍? Ans: രാജാറാം മോഹൻ റോയ്
- സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ ലക്ഷ്യമെന്ത് ? Ans: ഇന്തോ ചൈനീസ് അതിർത്തിയിലെ രഹസ്യ പ്രവൃത്തികൾ മനസ്സിലാക്കുവാനാണ് സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ് സ്ഥാപിച്ചത്
- ആരാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ ? Ans: വി . ഭാസ്ക്കരൻ
- വൈദ്യുത വിശ്ലേഷണ നിയമങ്ഹള് ആവിഷ്കരിച്ചത് Ans: ഫാരഡേ
- ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ രചിച്ചത്? Ans: ഓസ്കാർ വൈൽഡ്
- അർജുന പുരസ്കാരജേതാവായ മലയാളി താരം? Ans: പി.ആർ.ശ്രീജേഷ്
- ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതാരാണ് Ans: രാഷ്ട്രപതി
- ജപ്പാന്റെ തലസ്ഥാനം? Ans: ടോക്കിയോ
- ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ മനുഷ്യനായ റൊവാൾഡ് അമുണ്ട്സെൻ ഏത് രാജ്യക്കാരനായിരുന്നു? Ans: നോർവേ
- ലോകത്തിലെ ഏറ്റവും വലിയ പൂവ്? Ans: റഫ്ളേഷ്യ
- ബോട്സ്വാനയുടെ ദേശീയ മൃഗം? Ans: സീബ്ര
- മൗ മൗ ലഹള നടന്ന രാജ്യം ഏത്? Ans: കെനിയ
- നിർബന്ധിത മതപരിവർത്തനം നിയമംമൂലം നിരോധിച്ച ആദ്യസംസ്ഥാനം ? Ans: തമിഴ്നാട്
- കൃഷ്ണരാജ് സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ” കർണാടക (കാവേരി നദിയിൽ) ”
- ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? Ans: കാവേരി
- മാർബിൾ/ ചുണ്ണാമ്പുകല്ല് – രാസനാമം? Ans: കാത്സ്യം കാർബണേറ്റ്
- 1907 ല്‍ സൂററ്റില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍ ? Ans: റാഷ് ബിഹാരി ഘോഷ്
- ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: അരുണാചൽ പ്രദേശ്
- മദർ തെരേസ സ്മാരക നാണയം പുറത്തിറക്കിയത്? Ans: ഇന്ത്യയിൽ, 2010ൽ
- കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി? Ans: വി.വി.ഗിരി
- എവിടെയാണ് ചാൾസ് ഡി ഗാവ് ലെ വിമാനത്താവളം Ans: പാരീസ്
- ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം? Ans: തുമ്പി
- മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം? Ans: കാപ്സേസിൻ
- ലോക റെഡ്ക്രോസ് ദിനം Ans: മേയ് 8
- പ്രഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത് ? Ans: ശങ്കരാചാര്യർ.
- മാറെല്ലിന് താഴെയായി സ്ഥിതിചെയ്യുന്ന അന്തഃസ്രാവീഗ്രന്ഥി ? Ans: തൈമസ് ഗ്രന്ഥി
- ഓസോണ്‍ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു Ans: ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍
- ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം? Ans: 1925 മാർച്ച് 12
- മരതകദ്വീപ് എന്നറിയപ്പെടുന്ന രാജ്യം? Ans: അയർലൻഡ്
- ഒരിക്കൽ പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരള ചരിത്രത്തിലെ ആദ്യ നിയമസഭ? Ans: 1965 ലെ
- നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ? Ans: അനിത ബോസ്
- ഏത് വിളയെയാണ് ബ്ലാസ്റ്റ് രോഗം ബാധിക്കുന്നത് Ans: നെല്ല്
- ജപ്പാന്റെ പരമ്പരാഗത കാവ്യ രീതി ? Ans: ഹൈക്കു
- കോശങ്ങളിലെപാരമ്പര്യ ഘടകങ്ങളായ ജീനുകളുടേയുംമറ്റു കോശങ്ങളുടേയും തന്മാത്രാഘടനപഠിക്കുന്ന ശാസ്ത്രശാഖയാണ്? Ans: തന്മാത്രാജീവശാസ്ത്രം (Molecular Biology)
- ലോക് സഭയുടെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ Ans: എം എ അയ്യങ്കാർ
- കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥിതി ചെയ്യുന്നതെവിടെ ? Ans: കലവൂര്‍
- ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം? Ans: 1993 ഫെബ്രുവരി
- ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ? Ans: രാകേഷ് ശർമ്മ
- വിരിപ്പൂ കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ്? Ans: കന്നി

