General Knowledge

പൊതു വിജ്ഞാനം – 388

‘റൈഡിങ്ങ് ഹോഴ്‌സസ് ‘ എന്ന ചിത്രത്തിന്‍റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? Ans: ഹുസൈന്‍

Photo: Pixabay
 • സ്വർഗീയ ഫലം എന്നറിയപ്പെടുന്ന കാർഷിക വിള? Ans: കൈതച്ചക്ക
 • സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ? Ans: ജെ.സി. ബോസ്
 • ഏത് രാജ്യത്തിന്‍റെ ദേശീയ പതാകയാണ് ഓൾഡ് ഗ്ളോറി? Ans: അമേരിക്ക
 • ഒരു വോളിബോൾ ടീമിലെ അംഗങ്ങൾ ? Ans: ആറ്
 • ‘ചില്‍ക്ക’ തടാകം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് Ans: ഒഡീഷ
 • ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്? Ans: കാലടി
 • ശ്രീലങ്കയുടെ നാണയം Ans: ശ്രീലങ്കന് ‍ രൂപ
 • തിരുവനന്തപുരത്ത് ചാല കമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആരാണ്? Ans: രാജാ കേശവദാസൻ
 • നീതിന്യായ സംവിധാനങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് സ്വീകരിച്ചിട്ടുള്ളത് ഏത് രാഷ്ട്രത്തിന്‍റെ ഭരണഘടനയിൽ നിന്നുമാണ്? Ans: അമേരിക്കൻഭരണഘടന
 • കാത്സ്യം കണ്ടു പിടിച്ചത് ? Ans: ഹംഫ്രി ഡേവി
 • 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന? Ans: കോമൺവെൽത്ത്
 • ജവാഹർലാൽ നെഹ്റു ബയോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജാർഖണ്ഡ്
 • മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ? Ans: പേർഷ്യൻ
 • ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി ? Ans: ദിവ്യ കോകിലം
 • പുഹാർ എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം ? Ans: കാവേരിപും പട്ടണം
 • തായ് ലാന്‍ഡിന്‍റെ ദേശീയ പുഷ്പം? Ans: കണിക്കൊന്ന
 • ക്യുണി കൾച്ച‌‌ർ എന്നാലെന്ത്? Ans: മുയൽ വളർത്തൽ
 • സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം ? Ans: ജോധ്പൂർ
 • പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം? Ans: 41
 • സോദരത്വേന വാഴുന്ന Ans: മാതൃകസ്ഥാനമാണിത് ”
 • കേരളത്തിലെ ആദ്യ ഇലക്ട്രിക്കൽ ട്രെയിൻ സർവീസ് നടത്തിയത് എവിടെ ? Ans: ഷൊർണൂരിനും എറണാകുളത്തിനുമിടയിൽ
 • ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ചത് ? Ans: കൽപ്പനാ ദത്ത് ; സൂര്യ സെൻ
 • ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് മോഹിനിയാട്ടം Ans: കേരളം
 • 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംസ്കൃതചിത്രം: Ans: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)
 • വി . കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ? Ans: വാഗ്ഭടാനന്ദൻ
 • ഡോ. സൺ യാത്സൺ നേതൃത്വം നല്കിയ രാഷ്ട്രീയ പാർട്ടി? Ans: ” കുമിതാങ് പാർട്ടി (ചൈന പുനരുജ്ജീവന സംഘം) ”
 • റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണം? Ans: ഗിഗർ കൗണ്ടർ
 • ഏതു ഗ്രഹത്തെയും ഉപഗ്രഹങ്ങളെയും ചേര് ‍ ത്താണ് ചെറുസൗരയൂഥം എന്നു വിളിക്കുന്നത് . Ans: വ്യാഴം
 • കേരളത്തിലെ ആദ്യ മന്ത്രി സഭയിൽ സ്വാതന്ത്രന്മാർ എത്രപേർ ഉണ്ടായിരുന്നു? Ans: 3
 • 1852 ൽ മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടറായി മദ്രാസ് സർക്കാർ നിയമിച്ചതാരെ? Ans: ഗുണ്ടർട്ട്
 • മലയാളത്തി നിന്നും ഉര് ‍ വശി അവാര് ‍ ഡ് ആദ്യമായി നേടിയത് Ans: ശാരദ
 • ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര്? Ans: ടെമ്പിൾ ട്രീസ്
 • ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷി? Ans: എമു
 • മൗര്യവംശ സ്ഥാപകന് ‍? Ans: ചന്ദ്രഗുപ്ത മൗര്യൻ
 • മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ? Ans: 11
 • ‘റിക്സ്ഡാഗ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: സ്വീഡൻ
 • ഏറ്റവും വലിയ താലൂക്ക് ? Ans: ഏറനാട്
 • കേരളത്തിലെ ചുമർചിത്ര നഗരിയായി പ്രഖ്യാപിച്ചത്? Ans: കോട്ടയത്തെ
 • താപം അളക്കുന്ന യൂണിറ്റ് ? [Thaapam [ heat ] alakkunna yoonittu ?] Ans: ജൂൾ
 • മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: തമിഴ്‌നാട്
 • മ​ല​യാ​ള​ത്തി​ലെ പ്ര​സി​ദ്ധ​മായ സ​ന്ദേ​ശ​കാ​വ്യം? Ans: ഉണ്ണുനീലിസന്ദേശം
 • വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസറെ സന്ദർശിച്ച വർഷം? Ans: 1881
 • ധർമ്മപരിപാലനയോഗം സ്ഥാപിക്കാന് ‍ കാരണമായ യോഗം ? Ans: അരുവിപ്പുറം ക്ഷേത്ര യോഗം
 • എഴുത്തുകാരന്‍ ആര് -> കല്യാണസൌഗന്ധികം Ans: കുഞ്ചന്നമ്പ്യാര് (കവിത)
 • ആരുടെ വിഖ്യാതഗ്രന്ഥമാണ് ‘ഒറ്റവൈക്കോൽ വിപ്ലവം’? Ans: മസനോബു ഫുക്കുവോക്ക
 • ‘ദുരവസ്ഥ’ എന്ന കൃതി രചിച്ചത്? Ans: കുമാരനാശാൻ
 • പടവലത്തിന്‍റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം? Ans: കൗമുദി, ബേബി, മനുശ്രീ
 • മൂത്രത്തിന് മഞ്ഞ നിറം നല്കുന്ന വർണവസ്തു ? Ans: യൂറോക്രോം
 • ഏതു വർഷമാണ് സിംല കരാറിൽ ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡന്‍റ് സുൽഫിക്കർ അലി ഭൂട്ടോയും ഒപ്പുവെച്ചത്? Ans: 1972-ൽ
 • . ഇപ്പോളത്തെ മുഖ്യമന്ത്രി ? Ans: ഒക്രം ഇബോബി സിംഗ്
 • ഏത് രാജ്യത്തെ വിമാന സര്‍വ്വീസാണ് കോപ്പോ എയർലൈൻസ് Ans: പനാമാ
 • പ്രശസ്തമായ “തണ്ണീർമുക്കം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ആലപ്പുഴ
 • ‘മഞ്ഞിന്‍റെ വാസസ്ഥലം’ എന്നർത്ഥം വരുന്ന പേരുള്ള പർവതനിര ഏതാണ് ? Ans: ഹിമാലയം
 • ഇന്ത്യ റിപ്പബ്ലിക്കായത് ? Ans: 1950 ജനവരി 26
 • KSEB സ്ഥാപിതമായത്? Ans: 1957 മാർച്ച് 31
 • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിക്കുന്ന മൂന്നാമത്തെ പര്യവേക്ഷണകേന്ദ്രമേത്? Ans: ഭാരതി
 • ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്‍റെ പേര്? Ans: പാക് കടലിടുക്ക്
 • കേരള നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി ? Ans: സി . അച്യുതമേനോൻ
 • ടാൻസാനിയയുടെ ദേശീയപക്ഷി? Ans: കൊക്ക്
 • തി​രു​വി​താം​കൂ​റിൽ പ്രാ​യ​പൂർ​ത്തി വോ​ട്ട​വ​കാ​ശം നി​ല​വിൽ വ​ന്ന​ത്? Ans: 1944ൽ
 • കേരളത്തിലെ ആദ്യ ഡെപ്യുട്ടി സ്‌പീക്കർ? Ans: അയിഷാ ഭായി
 • വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? Ans: അസറ്റിക് ആസിഡ്
 • പ്രസിഡന് ‍ റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാര് ‍ ഥി Ans: ഡോ . രാധാകൃഷ്ണന് ‍
 • മസ്തിഷ്കത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപാടിക്കുന്നതുമൂലം തലച്ചോറിലേയ്ക്ക് രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ? Ans: സെറിബ്രൽ ത്രോംബോസിസ്
 • UPSC അംഗങ്ങളുടെ കാലാവധി Ans: 6 വർഷം അല്ലേൽ 65 വയസ്സ്
 • IATA യുടെ ആസ്ഥാനം എവിടെ Ans: കാനഡയിലെ മോണ്ട്രിയാൽ
 • ഇന്ത്യൻ കറൻസി നോട്ടുകളിൽ മുല്യം എത്ര ഭാഷകളിൽ ആലേഖനം ചെയ്യിരിക്കുന്നു? Ans: 17
 • കേരളത്തില് ‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു ? Ans: ലിഗ്നെറ്റ്
 • ആദ്യമായി ലോകകപ്പ് ഹോക്കിക്ക് വേദിയായ ഇന്ത്യൻ നഗരം? Ans: മുംബയ്
 • ബ്രിട്ടീഷ് ഭരണത്തെ വെന് നീചന് എന്നും തിരുവിതാംകൂര് ഭരണത്തെ അനന്തപുരത്തെ നീചന് എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്ത്താവ് . Ans: വൈകുണ്ട സ്വാമികള്
 • പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന പഴം ഏത് ? Ans: ഏത്തപ്പഴം
 • പ്ലിയോസീൻ കാലഘട്ടം എത്ര വർഷങ്ങൾക്കു മുമ്പുള്ളതായിരുന്നു ? Ans: 5 ദശലക്ഷം
 • കാശ്മീരിലെ അക്ബർ എന്ന് വിളിക്കപ്പെടുന്നത്? Ans: സൈനുൽ ആബിദീൻ
 • ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? Ans: ഹൈപ്പോതലാമസ്
 • സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? Ans: ജോർജ് ബർണാർഡ് ഷാ
 • രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് (1956-61) ജർമനിയുടെ സഹായത്തോടെ നിർമിച്ച റൂർക്കേല ഇരുമ്പുരുക്കുശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കട്ടക്ക്
 • കത്തോലിക്കർ ഏതു ഏതു മതത്തിലെ വിഭാഗമാണ് ? Ans: ക്രിസ്ത്യൻസ്
 • ഗാന്ധിജി ദണ്ഡികടപ്പുറത്തെത്തിയത് എന്ന് ? Ans: 1930 ഏപ്രിൽ 5
 • 1916-ലെ ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ വച്ച് ഓൾ ഇന്ത്യാ മുസിലിം ലീഗും കോൺഗ്രസ്സും യോജിച്ച് പ്രവർത്തിക്കുവാൻ എടുത്ത തീരുമാനം അറിയപ്പെടുന്നത് ? Ans: ലഖ്‌നൗ ഉടമ്പടി
 • ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? Ans: ആന്‍റ് വെർപ്പ് സ്റ്റോക്ക് എക്സ്ചേഞ്ച്
 • കുറഞ്ഞ ഉയരത്തിലുള്ള മേഘങ്ങൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: Low Clouds
 • ഏറ്റവും വലിയ സമുദ്രം Ans: പസഫിക് സമുദ്രം
 • അർത്ഥശാസ്ത്രം ഇംഗ്ലീഷി ലേക്ക് പരിഭാഷപ്പെടുത്തിയത് ? Ans: ശ്യാമശാസ്ത്രി
 • നാട്ടുഭാഷാ പത്ര നിയന്ത്രണ നിയമം പിൻവലിച്ചതാര്? Ans: റിപ്പൺ
 • പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി – Ans: ഇക്ക് ബാന
 • കേരളത്തിലെ നദിയായ “പെരിയാര്‍ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 244 കി.മീ
 • കൊളംബിയയുടെ കായികവിനോദമേത്? Ans: ടെജോ
 • അമേരിക്കൻ സാമ്പത്തിക കേന്ദ്രമായ വാൾസ്ട്രീറ്റിൽ ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന് തുടക്കം കുറിച്ചത്? Ans: 2007ൽ
 • ജപ്പാൻ പ്രധാനമന്ത്രി – ഔദ്യോഗിക വസതി? Ans: കാന്റേയി
 • ഇന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി? Ans: കൊൽക്കത്ത
 • ഇന്ത്യന് ‍ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ് .? Ans: ഫെഡറിക് നിക്കോൾസൺ
 • വിഭജനത്തോടെ ഏത് തുറമുഖം പാകിസ്താനു ലഭിച്ചതിനാലാണ് കാണ്ട്ല തുറമുഖം ഇന്ത്യ വികസിപ്പിച്ചത് Ans: കറാച്ചി
 • വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം Ans: അഡ്ഹിഷൻ
 • സൈമൺ കമ്മീഷൻ ഇന്ത്യയിൽ എത്തിയ വർഷം ? ( 1928, 1929, 1930, 1938) Ans: 1928
 • ബുദ്ധമതത്തിലെ രണ്ട് വിഭാഗങ്ങൾ ഏതെല്ലാം ? Ans: ഹീനയാനബുദ്ധമതവും മഹായാന ബുദ്ധമതവും
 • ‘റൈഡിങ്ങ് ഹോഴ്‌സസ് ‘ എന്ന ചിത്രത്തിന്‍റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? Ans: ഹുസൈന്‍
 • ഏരിയൽ ഷാരോണ് രൂപീകരിച്ച രണ്ടാമത്തെ പാർട്ടി Ans: കാദിമ
 • പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? Ans: ലാക്ടിക്ക് ആസിഡ്
 • മേഘാലയയിലെ പ്രസിദ്ധമായ കുന്നുകൾ: Ans: ഖാസി, ഗാരോ, ജയന്തിയ
 • സാഹാ ന്യൂക്ലിയര്ഫിസിക്സിന്‍റെ ആസ്ഥാനം Ans: കല്ക്കട്ട
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!