General Knowledge

പൊതു വിജ്ഞാനം – 387

ഷേർഷയുടെ യഥാർത്ഥ പേരെന്തായിരുന്നു? Ans: ഫരീദ്

Photo: Pixabay
 • മനുഷ്യരക്തത്തിലെ ആന്‍റി കൊയാഗുലന്‍റ്? Ans: ഹെപ്പാരിൻ
 • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? Ans: തലപ്പാടി
 • ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ? Ans: വാറൻ ആൻഡേഴ്സൺ
 • ഭാരതത്തിന്‍റെ വിദേശകാര്യവകുപ്പ് കെട്ടിപ്പടുക്കുന്നതില് ‍ സുപ്രധാന പങ്കുവഹിച്ച മലയാളി നയതന്ത്രജ്ഞന് ‍ Ans: കെ . പി . എസ് . മേനോന് ‍
 • ലില്ലിപ്പൂക്കളുടെ നാട് Ans: കാനഡ
 • അലാവുദ്ദീന് ‍ ഖില് ‍ ജിയുടെ സേനാനായകന് ‍ ആര് ? Ans: മാലിക് കഫൂര് ‍
 • വിവേകോദയം ആരംഭിച്ച വര് ‍ ഷം Ans: 1904
 • ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം? Ans: ” കോർട്ട് ഡാൻസർ ”
 • അയ്യങ്കാളി ജനിച്ചത് ? Ans: വെങ്ങാനൂർ ( തിരുവനന്തപുരം )
 • യുനസ്ക്കോയുടെ ആസ്ഥാനം ? Ans: പാരീസ്
 • കിഴക്കേയറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? Ans: അരുണാചൽപ്രദേശ്
 • തുണിവ്യവസായത്തിനു പേര് കേട്ട ഗുജറാത്തിലെ നഗരം ? Ans: സൂററ്റ്
 • കേരളത്തിൽ ഏറ്റവും കൂടുതൽ വന വിസ്ത്രിതി ഉള്ള ജില്ല? Ans: ഇടുക്കി
 • അദാനി ഗ്രൂപ്പ് ഒപ്പുവെച്ച കേരളത്തിലെ തുറമുഖ പദ്ധതി ഏത്? Ans: വിഴിഞ്ഞം തുറമുഖ പദ്ധതി
 • ആര്യസമാജത്തിന്‍റെപിൽക്കാല ആസ്ഥാനം? Ans: ലാഹോർ
 • കേരളത്തിൽ കർഷക ദിനമായി ആചരിക്കുനതു എന്ന്? Ans: ചിങ്ങം ഒന്ന്
 • ഇന്ത്യ ഏറ്റവും കുറച്ചു അതിർത്തി പങ്കിടുന്ന രാജ്യം ഏത് Ans: അഫ്ഗാനിസ്ഥാൻ
 • ഇന്ത്യയിലാദ്യമായി ഐ എസ് ഡി സംവിധാനം നിലവില് വന്ന നഗരം Ans: മുബൈ
 • ‘ജനഗണമന’ ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത്? Ans: ‘ജനഗണമന’ ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത്? 1911-ലെ കൊൽക്കത്ത സമ്മേളനം
 • ബിഗ് ബോർഡ് എന്നറിയപ്പെടുന്നത് ? Ans: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
 • ഭൂമധ്യരേഖയ്ക്കു മുകളിലായി സൂര്യൻ എത്തുന്ന വർഷത്തിലെ രണ്ടുദിവസങ്ങൾ ഏതെല്ലാം ? Ans: മാർച്ച്20/21 സപ്തംബർ 22/23
 • ലോകത്തിലെ ആദ്യ സാമ്രാജ്യം? Ans: ബാബിലോണിയൻ സാമ്രാജ്യം ( സ്ഥാപകൻ : ഹമുറാബി)
 • ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കുരങ്ങ് ? Ans: ടെട്ര
 • ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം? Ans: ചൈന
 • കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ഏത്? Ans: കോട്ടയത്തെ സി.എം.എസ് കോളേജ്
 • കുറുവാദ്വീപ് ഏത് ജില്ലയിലാണ്? Ans: വയനാട്
 • ഇന്ത്യൻ ഭാഷകളെകുറിച്ച് ആദ്യമായി സർവേ തയ്യാറാക്കിയത് ആരായിരുന്നു Ans: സർ ജോർജ് ഗ്രിയർസണ്‍
 • കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ? Ans: ശ്രീനാരായണ ഗുരു
 • ‘വേഷം മാറിയ രാജ്യദ്രോഹി’ എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര്? Ans: ഗോപാല കൃഷണ ഗോഖലെ
 • സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ? Ans: ബുധൻ (Mercury)
 • അമ്മയുടെ മരണത്തിൽ അനുശോചിച്ച് ആശാൻ എഴുതിയ വിലാപകാവ്യം? Ans: ഒരനുതാപം
 • ശ്രീ നാരായണഗുരുവിനെ ടാഗോര് ‍ സന്ദര് ‍ ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി Ans: സി . എഫ് . ആന് ‍ ഡ്രൂസ് ( ദീനബന്ധു )
 • രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്? Ans: കാൾലാന്‍റ് സ്റ്റെയിനർ
 • ഐക്യരാഷ്ട്ര സഭയിൽ അംഗമല്ലാത്ത സ്വതന്ത്ര രാജ്യങ്ങൾ? Ans: തയ്വാൻ, വത്തിക്കാൻ, കൊസേവ
 • തിരുവനന്തപുരത്ത് നക്ഷത്രബംഗ്ളാവ് ആരംഭിച്ച രാജാവ്? Ans: സ്വാതി തിരുനാൾ
 • കേരളാ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ ? Ans: ഇ . കെ . വേലായുധൻ
 • കങ്കാരുവിന്‍റെ നാട് Ans: ഓസ്ടേലിയ
 • ഒരു മില്ലിലിറ്റർ രക്തത്തിൽ എത്രമാത്രം പ്ലേറ്റ്ലറ്റുകൾ ഉണ്ടാകും? Ans: 2.5 ലക്ഷം മുതൽ 8.5 ലക്ഷം വരെ
 • The winner of the first Ezhuthachan Puraskar ? Ans: Dr.Sooranad Kunjan Pillai
 • സിക്ക് മതക്കാരുടെ ആരാധനാലയങ്ങൾ അറിയപ്പെടുന്നത്? Ans: ഗുരുദ്വാരകൾ
 • നിറമില്ലാത്ത രക്തകോശങ്ങളുടെ പേരെന്ത്? Ans: ശ്വേത രക്താണുക്കൾ
 • വാല്മീകി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി Ans: ഗന്ധകി
 • ഇന്ത്യൻ നവോത്ഥാനത്തിന്‍റെ പിതാവ്? Ans: രാജാറാം മോഹൻ റായ്
 • നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം? Ans: മംഗളവനം
 • നികുതികളെക്കുറിച്ച് വിവരിക്കുന്ന പ്രാചീന ഇന്ത്യൻ കൃതികൾ? Ans: മനുസ്‌മൃതി, അർത്ഥശാസ്ത്രം
 • ഒരു കമ്പ്യൂട്ടറിലെയോ, നെറ്റ് വർക്കിലെയോ സുരക്ഷ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ? Ans: ഹാക്കിങ്
 • കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആരാണ് ? Ans: കേരളവർമ വലിയകോയി തമ്പുരാൻ
 • ദേശിയ പുഷ്പം ഏതാണ് -> റഷ്യ Ans: ജമന്തി
 • സൂര്യന്‍റെ ഏറ്റവും പുറത്തുള്ള അന്തരീക്ഷപാളി? Ans: കൊറോണ
 • സ്നേഹഗായകൻ, ആശയ ഗംഭീരൻ എന്നെല്ലാം അറിയപ്പെട്ട കേരളീയ കവി ആര്? Ans: കുമാരനാശാൻ
 • ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്? Ans: ഡിസംബർ 2
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഓസ്ടിയ Ans: യൂറോ
 • തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 • കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ സ്ഥാപകൻ? Ans: പി.എൻ. പണിക്കർ
 • നേപ്പിയർ മ്യൂസിയം ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം
 • തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം? Ans: ഡിഫ്തീരിയ
 • ചിറ്റഗോംഗ് ആയുധപ്പുര ആക്രമണം നടന്ന വർഷം? Ans: 1930
 • ഫലക ചലനങ്ങൾ (പ്ലേറ്റ് ടെക്റ്റോണിക്സ് ) നിലനിൽക്കുന്ന ഏക ഗ്രഹം? Ans: ഭൂമി
 • വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരം എവിടെയാണ് ? Ans: കാസർകോട്
 • ഹിരാക്കുഡ് നദീതടപദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനമേത്? Ans: ഒഡിഷ
 • ഏറ്റ്; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്? Ans: വാഗ്ഭടാനന്ദന്‍.
 • സാമൂതിരിയുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരം തലശ്ശേരിയിൽ പാണ്ടികശാല സ്ഥാപിക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു അനുവാദം ലഭിച്ച വർഷം? Ans: 1682
 • ഗ്ലോക്കോമക്ക് കാരണമാകുന്നതെന്ത്? Ans: ക്വസ് ദ്രവ്യത്തിന്‍റെ ആധിക്യം മൂലം കണ്ണിനുള്ളിലനുഭവപ്പെടുന്ന അതിമർദ്ദം
 • ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുദാഹരണം ? Ans: വിൻഡോസ് , യുനിക്സ് , ലിനക്സ്
 • അലാവുദ്ദീൻ ഖിൽജി,ഖിൽജി വംശത്തിന്‍റെ അധികാരം പിടിച്ചെടുത്തത് ആരെ വധിച്ചാണ്‌? Ans: ഖിൽജി വംശസ്ഥാപകനായ ജലാലുദ്ദീൻ ഖിൽജിയെ
 • ലോക്സഭയില് ‍/ നിയമസഭയില് ‍ കാസ്റ്റിംഗ് വോട്ട് പ്രയോഗിക്കാന് ‍ അധികാരമുള്ളതാര് ‍ ക്കാണ് Ans: സ്പീക്കര് ‍
 • സഹോദരൻ അയ്യപ്പൻ രചിച്ച പ്രസിദ്ധമായ ഒാണപ്പാട്ട് Ans: മാവേലിനാടുവാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ എന്നു തുടങ്ങുന്ന ഒാണപ്പാട്ട്
 • ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഇപ്പോൾ ആരാണ്? Ans: മൈക്കിൾ ക്ലാർക്ക്
 • പി.കെ. നാരായണപിള്ള വിശേഷിപ്പിക്കപ്പെടുന്നത് ? Ans: സാഹിത്യപഞ്ചാനൻ
 • പരന്ത്രീസുഭാഷ എന്നതുകൊണ്ട് ചരിത്രകാരന്മാർ ഉദ്ദേശിക്കുന്ന ഭാഷയേത്? Ans: ഫ്രഞ്ച്
 • ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ് Ans: എട്ടുകാലി
 • കയര് ആരുടെ കൃതിയാണ്? Ans: തകഴി ശിവശങ്കരപ്പിള്ള (നോവല് )
 • 1858ൽ ബ്രിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ നാടുകടത്തിയത് എവിടേക്ക്? Ans: റംഗൂൺ
 • ഏത് സസ്യപോഷകമടങ്ങിയ വളമാണ് യൂറിയ? Ans: നൈട്രജൻ
 • എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം? Ans: കേരളം
 • ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്? Ans: ബ്രയോഫിലം
 • പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: മട്ടന്നൂർ
 • ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്? Ans: കാന്തളളൂർ ശാല
 • ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളുമായി മിനിക്കോയ ദ്വീപിനെ വേർതിരിക്കുന്നത് ? Ans: 9 ഡിഗ്രി ചാനൽ
 • ചിന്നസ്വാമി സ്റ്റേ ഡി യം എവിടെ ആണ്> Ans: ബാംഗ്ലൂർ (കർണാടക)
 • ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? Ans: ഒഡീഷ
 • കേരളത്തില് ‍ കറുത്ത മണ്ണ് കാണപ്പെടുന്നത് ? Ans: പാലക്കാട് ജില്ലയിലെ ചിറ്റൂര് ‍ താലൂക്കില് ‍
 • പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം? Ans: ആസ്ട്രേലിയ [Aasdreliya ]
 • ഏതു വംശത്തിലെ രാജാവായിരുന്നു അജാതശതൃ? Ans: ഹര്യങ്ക
 • W. H. O യിൽ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത? Ans: രാജ് കുമാരി അമൃത് കൗർ
 • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത് ? Ans: സെൻസെക്സ് (SENSEX)
 • സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി Ans: ഫാത്തിമാബീവി
 • ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണ ദിശ? Ans: പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
 • ഇന്ത്യയില്‍ ആദ്യ ഔദ്യോഗിക ഭാഷ കമ്മീഷന്‍ രൂപീകരിച്ചത് ഏത് വര്‍ഷം Ans: 1955
 • ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് Ans: കവരത്തി
 • ആഹാര പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ? Ans: ജീവകം സി
 • ഷേർഷയുടെ യഥാർത്ഥ പേരെന്തായിരുന്നു? Ans: ഫരീദ്
 • പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രമേത്? Ans: മുംബൈ സമാചാർ
 • അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 16
 • കേരളത്തിൽ പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ് ? Ans: കണ്ണാടി , പാലക്കാട്
 • സപ്തസിന്ധു എന്നറിയപ്പെടുന്ന നദികൾ Ans: സിന്ധു , സരസ്വതി , ബിയാസ് , രവി , സത് ‌ ലജ് , ഝലം , ചിനാബ്
 • എന്നാണ് ഗോവ ഇന്ത്യയുടെ ഭാഗമായത്? Ans: 1961 ഡിസംബർ 19
 • മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്? Ans: വൈകുണ്ഠ സ്വാമികൾ
 • ‘ അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് ‘ എന്ന് ഗാന്ധിജി വിമർശിച്ചത് ഏത് കൃതിയെയാണ് Ans: മദർ ഇന്ത്യ
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകിയത് എന്ന് ? Ans: 1885 ഡിസംബർ 28-ന്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!