General Knowledge

പൊതു വിജ്ഞാനം – 386

ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി? Ans: പാമ്പാർ

Photo: Pixabay
 • ജസ്റ്റിസ് SK ഫുക്കാൻ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: തെഹൽക
 • ‘പാവങ്ങളുടെ ഊട്ടി’ എന്നറിയപ്പെടുന്ന പ്രദേശമേത്? Ans: നെല്ലിയാമ്പതി (പാലക്കാട്)
 • സ്വാമി വിവേകാനന്ദൻ ജനിച്ചത്? Ans: 1863 ജനുവരി 12
 • ശ്രീനാരായണ ഗുരു ശിവ ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം എവിടെ ? Ans: അരുവിപുറം
 • ‘ എന്‍റെ നാടുകടത്തൽ’ ആരുടെ ആത്മകഥയാണ്? Ans: സ്വദേശാഭിമാനി
 • കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല അണക്കെട്ട് അഥവാ തെന്മല – പരപ്പാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ് ? Ans: കല്ലടയാർ ( കൊല്ലം )
 • സുകുമാർ അഴിക്കോടിന്‍റെ പേരിലുള്ള പ്രഥമ പുരസ്‌കാരം ലഭിച്ചത്? Ans: ടി.ജെ.എസ്. ജോർജ്
 • പ്രപഞ്ചപഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ? Ans: ” താണു പത്മനാഭൻ ”
 • അലിരാജ്പൂർ ഏത് സംസ്ഥാനത്താണ്? Ans: മധ്യപ്രദേശിൽ
 • ലോക ജലദിനം എന്ന്? Ans: മാർച്ച് 22
 • സാൽമോണില്ലാ ടൈഫി ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? Ans: ടൈഫോയിഡ്
 • ജനിതക എഞ്ചിനിയറിങ് എന്നാലെന്ത്? Ans: ജനിതക ഘടനയിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യ
 • ‘ഭൂതരായർ’ എന്ന കൃതിയുടെ രചയിതാവ്? Ans: അപ്പൻ തമ്പുരാൻ
 • ജനമൈത്രി സുരക്ഷാ പദ്ധതി ഉദ് ‌ ഘാടനം ചെയ്ത ജില്ല Ans: തിരുവനന്തപുരം
 • ലോകകപ്പിൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ വ്യക്തി ? Ans: സച്ചിൻ തെണ്ടുൽക്കർ
 • ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിക്കപ്പെട്ടതെവിടെ? Ans: പ്രാചീന ബാബിലോണിയയിൽ
 • ആൽപ്സിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ഓസ്ട്രിയ
 • ബേക്കേഴ് ‌ സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പക്ഷി സംരക്ഷണ കേന്ദ്രം Ans: കുമരകം പക്ഷി സങ്കേതം ( കോട്ടയം )
 • കളിമൺ വ്യവസായത്തിന് പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലം ? Ans: കുണ്ടറ
 • സൗര കളങ്കങ്ങൾ ആദ്യമായി കണ്ടെത്തിയ ശാസ്ത്രക്ഞൻ Ans: ഗലീലിയോ
 • സോപ്പ് കുമിള കളുടെ തിളക്കത്തിന് കാരണമായ പ്രതിഭാസം ഏത് ? Ans: ഇന്‍റെര്ഫെരെന് ‍ സ്
 • കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ എത്രയെണ്ണമാണ്? Ans: മൂന്ന്
 • ഗ്യാ സോലിൻ എന്നറിയപ്പെടുന്നത്? Ans: പെട്രോളിയം
 • ആദി വേദം എന്നറിയപ്പെടുന്ന വേദം ഏത്? Ans: ഋഗ്വേദം
 • ഭ്രമണ വേഗത കൂടിയ ഗ്രഹം? Ans: വ്യാഴം
 • താവോയിസത്തിന്‍റെ വിശുദ്ധ ഗ്രന്ഥം? Ans: താവോ- തെ- ചിങ്
 • വ്യോമസേന ദിനം? Ans: ഒക്ടോബർ 8
 • സൈബർ സ്ക്വാട്ടിങ് എന്നാൽ എന്ത് ? Ans: ഔദോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുന്ന പ്രവൃത്തി
 • രാമ എന്ന പേരില്‍ അറിയപ്പെടുന്ന രാജാക്കന്‍മാര്‍ ഏത് രാജ്യത്താണുള്ളത് Ans: തായ് ലന്‍റ്
 • കോവലിന്‍റെയും മാധവിയുടെയും മകളെക്കുറിച്ച് സാത്താനർ വിവരിച്ചെഴുതിയ ഇതിഹാസത്തിന്‍റെ പേരെന്ത്? Ans: മണിമേഖല
 • കുടുംബശ്രീയുടെ മുദ്രാവാക്യം? Ans: ‘സ്ത്രീകള്‍ വഴി കുടുംബങ്ങളിലേക്ക്; കുടുംബങ്ങള്‍ വഴി സമൂഹത്തിലേക്ക്’
 • റേഷനിംങ് സമ്പ്രദായം ആദ്യമായി നടപ്പിൽ വരുത്തിയത് ആരാണ് ? Ans: ഖിൽജി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജി
 • ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) – രാസനാമം? Ans: പൊട്ടാസ്യം ക്ലോറൈഡ്
 • രവി നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന സാംസ്‌കാരിക കേന്ദ്രം ? Ans: ഹാരപ്പ
 • അക്ബറുടെ തലസ്ഥാനം ? Ans: ഫത്തേപ്പൂര്‍ സിക്രി
 • സി.വി.ആദ്യമായി രചിച്ച നോവല്‍? Ans: മാര്‍ത്താണ്ഡവര്‍മ്മ
 • ഭൂമിയുടെ ഉള്ളറയിൽ ആഴങ്ങളിലേക്ക് പോകുന്തോറും താപനിലയിലുണ്ടാകുന്ന മാറ്റം? Ans: ഓരോ 32 മീറ്ററിനും 1c എന്ന വിധം വർദ്ധിക്കുന്നു
 • അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം? Ans: അറ്റ്മോമീറ്റർ (Atmometer)
 • ശകവർഷ കലണ്ടറിലെ ആദ്യ മാസം ഏത് Ans: ചൈത്രം
 • അലുമിനീയം ഇല്ലാത്ത ആലം? Ans: ക്രോം ആലം
 • മുംബൈ തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ? Ans: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്
 • എന്തന്വേഷിക്കുന്നതാണ് പരീഖ് കമ്മീഷൻ Ans: തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച്
 • ഏതു നദിയിലാണ് അണക്കട്ട് പറമ്പിക്കുളം അണക്കെട്ട് Ans: പറമ്പിക്കുളം (പാലക്കാട്)
 • ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം? Ans: ടൈറ്റാനിയം
 • കയ്യൂർ സമരം നടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും ഏതു പുഴയുടെ തീരത്താണ് . ? Ans: കാര്യങ്കോട് പുഴ
 • പിച്ചോള തണ്ണീർത്തടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: രാജസ്ഥാൻ
 • രാജ്യസഭാ അംഗമായ ആദ്യ കേരളാ വനിതാ ആര് ? Ans: ഭാരതി ഉദയഭാനു
 • ആൻഡമാൻ നിക്കോബാർ ദ്വീപിൽ കാണപ്പെടുന്ന ആദിവാസികൾ ഏത് വംശത്തിൽ പെട്ടവരാണ് ? Ans: (1) നിഗ്രിറ്റോ (2) മംഗളോയിഡ് ‌ ( ആൻഡമാനീസുകൾ , ഓംഗികൾ , ജാരവകൾ , സെന്‍റിലിനീസുകൾ എന്നിവർ നിഗ്രിറ്റോ വംശത്തിൽ പെടുന്നു . നിക്കോബാർ ദ്വീപുകളിൽ വസിക്കുന്ന നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ് ‌ വംശജരാണ് ‌)
 • ബീ​ഹാ​റിൽ കാ​ണ​പ്പെ​ടു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​മാ​ണ്? Ans: മുണ്ഡ
 • വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി? Ans: നാനാ സാഹിബ്
 • കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഉറൂബിന്‍റെ കൃതി? Ans: സുന്ദരികളും സുന്ദരന്മാരും
 • ഹ്രസ്വ ദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ് ഏത് Ans: കോണ്‍കേവ് ലെന്‍സ്
 • തിമിരം എന്നാലെന്ത്? Ans: കണ്ണിലെ ലെൻസ് അതാര്യമാവുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ
 • ഏത് വൈറ്റമിന്‍റെ അഭാവമാണ് നിശാന്ധതയ്ക്ക് കാരണം? Ans: വൈറ്റമിൻ A
 • 2​-ാം പാ​നി​പ്പ​ട്ട് യു​ദ്ധം ന​ട​ന്ന വർ​ഷം? Ans: 1556 എ.ഡി
 • കാർബൺ 14 എന്ന കാലനിർണയരീതി കണ്ടുപിടിച്ചതാര്? Ans: വില്ലാർഡ് ലിബ്ബി
 • സംസ്ഥാന മന്ത്രിസഭയിൽ അടങ്ങിയിട്ടുള്ള മന്ത്രിമാർ ആരെല്ലാമാണ്? Ans: ക്യാബിനറ്റ് മന്ത്രിമാർ
 • ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ചൂട് 57.7° C രേഖപ്പെടുത്തിയ സ്ഥലം? Ans: അൽ അസീസിയ (ലിബിയ)
 • ” ഇടശ്ശേരി ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: ഗോവിന്ദന് ‍ നായര് ‍
 • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ? Ans: മൗണ്ട് ബാറ്റൻ പ്രഭു
 • പാകിസ്ഥാൻ നിരോധിച്ച മലാലയുടെ ഓർമ്മക്കുറിപ്പുകൾ? Ans: ഞാൻ മലാല
 • ശാശ്വത ഭൂനികുതി വ്യവസ്ഥ ഏർപ്പെടുത്തിയത്? Ans: കോൺവാലീസ് പ്രഭു
 • സിറോ ക്യുമുലസ് മേഘങ്ങൾ എന്നാലെന്ത്? Ans: സൂര്യനും ചന്ദ്രനും ചുറ്റും വെളുത്ത മേഘശകലങ്ങൾ (Mackerel Sky) തീർക്കുന്ന മേഘങ്ങൾ
 • കേരളത്തിലെ ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന താലൂക്ക് ? Ans: കാസർഗോഡ്‌ താലൂക്ക്
 • ഇന്ത്യയിലെ ആദ്യ വിൻ ഫാം സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: ഗുജറാത്ത്
 • 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചവർ? Ans: ആചാര്യ നരേന്ദ്രദേവ്; ജയപ്രകാശ് നാരായണൻ
 • ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകം രചിച്ചത് ആര് ? Ans: ശക്തിഭദ്രൻ
 • ഏഷ്യയിലെ ഏറ്റവും ഉയരംകൂടിയ ക്രിസ്ത്യൻ ദേവാലയം? Ans: പുത്തൻപള്ളി
 • കേരളത്തിൽ ഏറ്റവുമൊടുവിൽ സ്ഥാപിച്ച അന്താരാഷ്ട്ര വിമാനത്താവളം? Ans: കോഴിക്കോട്
 • ഒരു പ്രായപരിധി കഴിഞ്ഞാൽ പാരമ്പര്യമായി രാജപദവി ഉപേക്ഷിച്ച് ഹിന്ദുമതാദ്ധ്യക്ഷൻ എന്ന നിലയിൽ ആദ്ധ്യാത്മികരംഗത്തേക്കു തിരിയുന്ന പെരുമ്പടപ്പു രാജാവ് അറിയപ്പെടുന്ന പേര് ? Ans: പെരുമ്പടപ്പുമൂപ്പിൽ
 • 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച മലയാളചിത്രം? Ans: പത്തേമാരി
 • കപ്പലിന്‍റെയും വീണയുടെയും ചിത്രങ്ങൾ കൊത്തി സ്വർണനാണയങ്ങൾ പുറത്തിറക്കിയത് ഏത് ഗുപ്തരാജാവാണ് ? Ans: സമുദ്രഗുപ്തൻ
 • ഭാരത് ഭവന് ‍ എന്ന മള് ‍ ട്ടി ആര് ‍ ട്ട് സെന് ‍ റര് ‍ സ്ഥിതിചെയ്യുന്ന നഗരം Ans: ഭോപ്പാല് ‍
 • ” നഴ്സറി ഓഫ് ഹോക്കി ഒളിമ്പ്യൻസ് ” എന്നറിയപ്പെടുന്ന പഞ്ചാബിലെ ഗ്രാമം ? Ans: സനസ് ‌ പുർ ( ജലന്ധർ )
 • നേന്ത്രപ്പഴത്തിലെ ആസിഡ് ? Ans: ഓക്സാലിക് ആസിഡ്
 • ‘ പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: സി . രാധാകൃഷ്ണൻ
 • ‘ബ്യാരി’ എന്ന പ്രദേശിക ഭാഷ സംസാരിക്കുന്ന പ്രദേശം ഏത് ജില്ലയിലാണ്? Ans: കാസർകോട്
 • വിക്രം സാരാഭായ് ജനിച്ച വര്‍ഷം Ans: 1919
 • ഇന്ത്യയിൽ എത്ര ഘട്ടങ്ങളായാണ് ബാങ്ക് ദേശസാത്കരണങ്ങൾ നടപ്പാക്കിയത്? Ans: രണ്ട് ഘട്ടങ്ങൾ
 • കേരളത്തിൽ ഏറ്റവും ചെറുപ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി Ans: എ കെ ആൻറണി
 • 1957 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം ലഭിച്ചതാർക്ക് ? Ans: തകഴി ശിവശങ്കരപ്പിള്ള
 • അന്താരാഷ്ട്ര വനിതാദിനം എന്ന്? Ans: മാർച്ച് 8
 • സത്താർ ദ്വീപ് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: എറണാകുളം (പെരിയാർ നദിയിൽ )
 • ആയുർദൈർഘ്യത്തിൽ പിന്നാക്കം നിൽക്കുന്ന രാജ്യം? Ans: സ്വാസിലാൻഡ്
 • രക്തക്കുഴലുകളുടെ സങ്കോചവികാസം നിയന്ത്രിക്കുന്ന ശരീര ഭാഗം ? Ans: മെഡുല്ല ഒബ്ലാംഗേറ്റ
 • കൊച്ചി രാജ്യത്തിലെ ഏക വനിതാ ഭരണാധികാരി ആരായിരുന്നു Ans: റാണി ഗംഗാധര ലക്ഷ്മി
 • ഇന്ത്യയിൽ ‘സങ്കരവാസ സങ്കേതങ്ങൾ’ സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി? Ans: ആൽബുക്കർക്ക്.
 • ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം എപ്പോളാണ് Ans: ജൂണ്‍ 29
 • ഒഡിഷയിലെ സിനിമാ വൃവസായം അറിയപ്പെടുന്ന പേര്? Ans: ഒല്ലിവുഡ്
 • 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി? Ans: ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്
 • ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് എവിടെയാണ്? Ans: വെല്ലിംഗ്‌ടൺ, തമിഴ്‌നാട്
 • ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി? Ans: പാമ്പാർ
 • ആദ്യ ആസ്ഥാനം? Ans: കൊൽക്കത്ത
 • ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യയോഗം ചേർന്ന തീയതി? Ans: 1946 ഡിസംബർ 9
 • വാഗ്ഭടാനന്ദന്‍ ജനിച്ചത്? Ans: കണ്ണൂര്‍ ജില്ലയിലെ പാട്യം
 • കണ്ണുനീരിന്‍റെ തിളക്കത്തിന് കാരണമായ ലോഹം? Ans: സിങ്ക്
 • റുഡ്യാഡ് കിപ്ലിങ്ങിന് ജംഗിൾബുക്ക് എന്ന ഗ്രന്ഥം എഴുതാൻ പ്രേരണയായ നാഷണൽ പാർക്ക് ഏത്? Ans: കൻഹ നാഷണൽ പാർക്ക്
 • പെൻറാവാലറ്റ് വാക്സിനേഷനുമായി ബന്ധമില്ലാത്ത രോഗം ? Ans: ക്ഷയം
 • സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം? Ans: ഇംഗ്ലണ്ട്
 • എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കിയ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ക്കാ​രൻ? Ans: അർജുൻ വാജ്പേയി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!