General Knowledge

പൊതു വിജ്ഞാനം – 385

അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: എൻഡോ ക്രൈനോളജി

Photo: Pixabay
 • 1857 ലെ കലാപത്തിൽ ഡൽഹിയിൽ ബഹാദുർ ഷാ കക നെ സഹായിച്ചതാര്? Ans: ജനറൽ ഭക്ത്ഖാൻ
 • ഭഗത് സിങ് രൂപവത്കരിച്ച പ്രസ്ഥാനം ഏത് ? Ans: നവജവാൻ ഭാരതസഭ
 • പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ Ans: 41
 • കോട്ടയത്തിന്‍റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദി ? Ans: മീനച്ചിലാർ .
 • ഇന്ദ്രാവതി ദേശീയോദ്ധ്യാനം എവിടെയാണ്? Ans: ഛത്തീസ്ഗഡ്
 • അച്ചടി വ്യവസായത്തിന് പേര് കേട്ട തമിഴ്നാട്ടിലെ സ്ഥലം: ശിവകാശി അച്ചടി വ്യവസായത്തിന് പേര് കേട്ട തമിഴ്നാട്ടിലെ സ്ഥലം: Ans: ശിവകാശി
 • ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മ ദിനത്തിലാണ് Ans: ഡോ . എസ് രാധാകൃഷ്ണൻ
 • ഓർക്കിഡുകളുടെ പറുദീസ, ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? Ans: അരുണാചൽപ്രദേശ്
 • തിരുവിതാംകൂറിലെ അവസാന വനിതാ ഭരണാധികാരി?‌ Ans: റാണി സേതുലക്ഷ്മിഭായ്
 • നേത്രഗോളത്തിന് എത്ര പാളികളുണ്ട്? Ans: മൂന്ന്.
 • ത്വക്കിന് നിറം നല് ‍ കുന്ന വസ്തു ? Ans: മെലാനിന് ‍
 • എഴുത്തുകാരന്‍ ആര് -> വേരുകള് Ans: മലയാറ്റൂര് രാമകൃഷ്ണന് (നോവല് )
 • ലുഷായ് ഹിൽസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? Ans: മിസോറം
 • പെട്രോ ഗ്രാഡ് ; ലെനിൻ ഗ്രാഡ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നഗരം ? Ans: സെന് ‍ റ് പീറ്റേഴ്സ് ബർഗ്ഗ്
 • ഏതു നദിയിലാണ് അണക്കട്ട് മംഗളം ഡാം Ans: ഭാരതപ്പുഴ (പാലക്കാട്)
 • രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന കേരളം കേന്ദ്രീകരിച്ചുള്ള വ്യവസായം? Ans: കശുഅണ്ടി വ്യവസായം
 • ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യ പ്രാധാന്യം നല്‍കിയത് Ans: തൈക്കാട് അയ്യ
 • പൊതുപണിമുടക്ക് എന്ന ആശയം ഉരുത്തിരിഞ്ഞത് ഏത് രാജ്യത്താണ് ? Ans: ബ്രിട്ടന്
 • പെൻഡുലം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? Ans: ഇൻവാർ
 • വാഴപ്പഴം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം? Ans: ഇന്ത്യ
 • നീല വെളിച്ചം ആരുടെ കൃതിയാണ് ? Ans: ബഷീർ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി ആര്? Ans: കൽപ്പന ചൗള
 • പശ്ചിമ ബംഗാളിലെ പ്രധാന ഉരുക്ക് നിര് ‍ മാണ ശാല ഏത് ? Ans: ദുര് ‍ ഗപുര് ‍
 • മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: അഗ്രോളജി
 • കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം ? Ans: തലപ്പാടി
 • എന്‍റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്? Ans: സ്വാമി ആനന്ദ തീർത്ഥൻ
 • കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം അഥവാ സുഗന്ധഭവൻ സ്ഥിതിചെയ്യുന്നതെവിടെ? Ans: കോഴിക്കോട്
 • രാജ്യത്തെ ആദ്യ തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖല നിലവിൽ വന്നത് എവിടെയാണ്? Ans: കൊച്ചിയിൽ
 • മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം ? Ans: 2 0 6
 • എം . കെ സാനുവിന്‍റെ ‘ മൃത്യുഞ്ജയം കാവ്യഗീതം ‘ എന്നത് ആരുടെ ജീവചരിത്രമാണ് ? Ans: കുമാരനാശാൻ
 • യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത് ? Ans: 2002 ജനുവരി 1
 • അന്തരീക്ഷത്തിന്‍റെയും ബഹിരാകാശത്തിന്‍റെയും അതിർത്തിയായി കണക്കാക്കുന്ന രേഖ ? Ans: കാർമൻ രേഖ
 • ഏറ്റവുമധികം ട്രാക്ടർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം : Ans: ഹരിയാണ
 • ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം Ans: സർദ്ദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം , കൊല്ലം
 • ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപ ഗ്രഹം ഏത് Ans: ആര്യഭട്ട
 • ഭരതനൃത്തത്തിന്‍റെ ഉപജ്ഞാതാവ്? Ans: ഡോ. പത്മാസുബ്രഹ്മണ്യം
 • കേരളാ വുഡ് ഇന്‍ഡ്സ്ട്രീസിന്‍റെ ആസ്ഥാനം എവിടെയാണ്? Ans: നിലമ്പൂര്‍
 • ശബ്ദത്തെക്കുറിച്ചുള്ള പഠനം? Ans: അക്ക്വസ്റ്റിക്സ്
 • കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏത് Ans: സൽഫ്യുരിക് ആസിഡ്
 • ശ്വാസകോശത്തെ പൊതിഞ്ഞു സുക്ഷിക്കുന്ന സ്തരം ? Ans: പ്ലൂറ
 • ഉച്ഛ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്? Ans: O.03 %
 • റഷ്യയിലെ ന്യൂക്ലിയർ ഏജൻസി? Ans: റോസ്തം
 • കോൺഗ്രസിന്‍റ് ഭിന്നിച്ചുനിൽക്കുന്ന രണ്ടുവിഭാഗങ്ങളും വീണ്ടും ഒന്നായത് ഏത് സമ്മേളനത്തിൽ വെച്ചാണ് ? Ans: 1916-ലെ ലഖ്‌നൗ സമ്മേളനത്തിൽ വെച്ച്‌
 • മഞ്ഞ നദി എന്നറിയപ്പെടുന്ന നദി ? Ans: ഹൊയാങ്ഹോ
 • രാഷ്ട്രപതി നിലയം Ans: ഹൈദരാബാദ്
 • ക്രിസ്തുമതത്തിന്‍റെ തത്വങ്ങൾ എന്ന ഗ്രന്ധത്തിന്‍റെ കർത്താവ്? Ans: ജോൺ കാൽവിൻ
 • മുഗൾ സാമ്രാജ്യ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്? Ans: ഷാജഹാൻ
 • പ്രഭാത കിരണങ്ങളുടെ നാട് Ans: അരുണാചൽ പ്രദേശ്
 • ജി ആരുടെ തൂലികാനാമമാണ്? Ans: ജി. ശങ്കരക്കുറുപ്പ്
 • എഴുത്തുകാരന്‍ ആര് -> ഉമാകേരളം Ans: ഉള്ളൂര് എസ്പരമേശ്വരയ്യര് (കവിത)
 • വിദ്യാഭ്യാസ ദിനം? Ans: നവംബർ 11
 • മെട്രോമാൻ എന്നറിയപ്പെടുന്നത് ആരാണ്? Ans: ഇ. ശ്രീധരൻ
 • യു . പി യിലെ നാഷണൽ പാര്കുകളുടെ എണ്ണം ? Ans: 1 ദുദ്ധ്വാ നാഷണൽ പാർക്ക് ( ടൈഗർ റിസേർവ് ) Dudhwa National Park
 • നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹത്തിലെ വധൂവരന്മാർ ആരായിരുന്നു? Ans: എം.ആർ.ബി.-ഉമ
 • 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു മാത്രം കാണാൻ പറ്റുന്ന ചിത്രങ്ങൾക്കു നൽകുന്ന സെൻസർ സർട്ടിഫിക്കറ്റ്? Ans: A സർട്ടിഫിക്കറ്റ്
 • വൃദ്ധരിൽ നേത്രലെൻസ് അതാര്യമാവുന്ന രോഗം? Ans: തിമിരം.
 • നറ്റിണെെ എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു? Ans: ‘അകം’ കൃതികളിൽ
 • വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് – എം ചാനൽ? Ans: ഗ്യാസ വാണി
 • കൊല്ലവർഷം ആരംഭിച്ചത് ഏതു രാജാവിന്‍റെ കാലത്താണ് ? Ans: രാജശേഖര വർമ രാജാവിന്‍റെ കാലത്ത്
 • ആധുനിക തിരുവിതാംകൂറിന്‍റെ സ്രഷ്ടാവ് : Ans: അനിഴം തിരുനാള് ‍ മാര് ‍ ത്താണ്ഡവര് ‍ മ്മ
 • കേടുവന്ന കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ? Ans: കെരാറ്റോപ്ലാസ്റ്റി
 • നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര്? Ans: പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി
 • ഒരേ മാസത്തിൽ തന്നെ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ ? Ans: നീലചന്ദ്രൻ (Blue moon )
 • രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? Ans: പഞ്ചാബ്
 • റെഡ്ക്രോസിന്‍റെ 150-ാം വാർഷികം ആഘോഷിച്ച വർഷം? Ans: 2013
 • ന്യൂസിലാന്‍റ്ന്‍റിന്‍റെ നാണയം? Ans: ന്യൂസാലാൻന്‍റ് ഡോളർ
 • ഹാന് ‍ വീവ് കണ്ണൂരില് ‍ ആരംഭിച്ച വര് ‍ ഷം ഏത് ? Ans: 1968
 • ദയാനന്ദ സരസ്വതിയുടെ യഥാർഥനാമം എന്തായിരുന്നു ? Ans: മൂൽ ശങ്കർ .
 • കേരളത്തിലെ എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന സ്ഥലം? Ans: അമ്പലമുകൾ
 • ജൈനമതസ്ഥാപകനായ വർധമാന മഹാവീരൻ നിർവാണം പ്രാപിച്ചത് എവിടെ വച്ച്? Ans: പാവപുരി
 • അലക്സാണ്ടർ ദി ഗ്രേറ്റ് വിമാനത്താവളം? Ans: സ്കോപ് ജെ ( മാസിഡോണിയ)
 • കോട്ടയം അറിയപ്പെട്ടിരുന്ന പേര് ? Ans: തളിയിൽകോട്ട , കോട്ടയ്കകം
 • ചമ്പൽ നദീതട പദ്ധതിയുടെ ഭാഗമായ ഡാം ഏത് ? Ans: റാണാപ്രതാപ് സാഗർഡാം
 • ചുവപ്പ് , പച്ച നിറങ്ങള് ‍ ചേര് ‍ ന്നാല് ‍ കിട്ടുന്ന നിറം Ans: മഞ്ഞ
 • മുഹമ്മദ് ‌ ഗസ്നിയുടെ കാലത്ത് ഇന്ത്യയിൽ എത്തിയ അറബ് സഞ്ചാരി ആരായിരുന്നു Ans: അൽ ബരുണി
 • മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ സംസ്ഥാനം : Ans: ഹരിയാണ
 • ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി? Ans: 3 വർഷം
 • കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം Ans: 1961
 • ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത? Ans: ലീലാ സേഥ്
 • ഗാന ഗന്ധർവ്വൻ എന്നറിയപ്പെടന്ന മലയാള പിന്നണി ഗായകൻ ? Ans: യേശുദാസ്
 • ഒൗറംഗബാദിന്‍റെ പുതിയ പേര്? Ans: സാംബാജിനഗർ
 • കേരളത്തിലെ ഏക മയില്‍ വളര്‍ത്തല്‍ കേന്ദ്രം Ans: ചൂളന്നൂര്‍
 • ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്‍റെ സ്തൂപം സ്ഥിതിചെയ്യുന്നതെവിടെ ? Ans: അലഹബാദ് .
 • ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട പ്രഥമ സംസ്ഥാനം? Ans: ആന്ധ്രപ്രദേശ്
 • ചെസ്ബോർഡിൽ എത്ര കളങ്ങളാണുള്ളത് ? Ans: 64
 • ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത്? Ans: ലാവോത് സെ
 • ത്രിപീഠികയുടെ പ്രധാന മൂന്ന് ഭാഗങ്ങൾ ഏതെല്ലാം ? Ans: വിനയ പീഠിക,സൂക്തപീഠിക,ധർമപീഠിക.
 • മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം? Ans: ചെമ്പ്
 • മലയാളത്തില്‍ ആദ്യമായുണ്ടായ വിജ്ഞാന കോശം? Ans: വിജ്ഞാനം (ബാലന്‍ പബ്ലിക്കേഷന്‍സ് )
 • പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിർമിത പേടകം നിർമിച്ച രാജ്യം ? Ans: അമേരിക്ക (പേടകം (spacecraft) – ന്യൂ ഹൊറൈസൺ )
 • മലയാളത്തിലെ ആദ്യ ദേശിയ അവാർഡ് ചിത്രം ? Ans: നീലക്കുയിൽ (1954)
 • ‘ലിപുലെവ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
 • ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി വി​മാന സർ​വീ​സ് ആ​രം​ഭി​ച്ച ഇ​ന്ത്യൻ സ്വ​കാ​ര്യ​ക​മ്പ​നി? Ans: ടാറ്റാ സൺസ് എയർലൈൻ
 • ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ? Ans: സെലനോളജി
 • ഇന്ത്യയിലെ അണ്ണാ യൂണിവേഴ്സിറ്റി നിർമിച്ച ആദ്യ ഉപഗ്രഹമേത്? Ans: അനുസാറ്റ്
 • അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: എൻഡോ ക്രൈനോളജി
 • സ്ത്രീ ലൈംഗികാവയവമായ അണ്ഡാശയം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ ? Ans: ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ
 • റിച്ചർ സ്കെയിൽ അളക്കുന്നത്? Ans: ഭൂകമ്പതീവ്രത
 • കേരളത്തിലെ ആദ്യത്തെ കോളേജ്? Ans: സി.എം.എസ് കോളേജ് (കോട്ടയം)
 • എക്‌സൽ ഫയലിന്‍റെ എക്സ്റ്റൻഷൻ നെയിം എന്ത്? Ans: .xls
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!