General Knowledge

പൊതു വിജ്ഞാനം – 384

ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം ? Ans: നാഗാർജുന സാഗർ ശ്രീശൈലം

Photo: Pixabay
 • ദി ഇന്‍സൈഡര്‍ ഏത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആത്മകഥയാണ്? Ans: പി.വി. നരസിംഹറാവു
 • ഹരിപ്രസാദ് ചൗരസ്യ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പുല്ലാങ്കുഴൽ
 • കാസർകോട് ജില്ലയിൽ നടന്ന പ്രസിദ്ധമായ സമരം? Ans: കയ്യൂർ സമരം
 • മൃണാളിനി സാരാഭായി യുടെ ആത്മകഥ? Ans: വോയിസ് ഓഫ് ദി ഹാർട്ട്
 • ബ്രൗസ് പ്രക്രിയ എന്താണ് ? Ans: ഒരു ഡാറ്റാ ബേസിൽ നിന്നോ നെറ്റ് വർക്കിൽ നിന്നോ ഡാറ്റാ സെർച്ച് ചെയ്യുന്ന പ്രക്രിയ
 • 1947 ഏപ്രിലിൽ കെ. കേളപ്പന്‍റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ സന്നിഹിതനായ കൊച്ചി മഹാരാജാവ്? Ans: കേരളവർമ (1946-48)
 • പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യജീവി? Ans: ഹിമോഫിലസ് ഇൻഫ്ളുവൻസ
 • സസ്തനികളുടെ കഴുത്തിലെ കശേരുക്കള്? Ans: 7
 • ഭൂമിയുടെ ആകൃതിക്ക് സമാന്തരമായി കടന്നുപോകുന്ന സാങ്കല്പിക രേഖകളാണ് ? Ans: അക്ഷാംശരേഖകൾ
 • തിരുവിതാംകൂർ രാജവംശത്തിന്‍റെ മറ്റൊരു പേര് ? Ans: വേണാട് രാജവംശം
 • ഹിമാലയൻ പർവതനിരയുടെ ആകൃതി എന്താണ്? Ans: ചന്ദ്രക്കലയുടെ ആകൃതി
 • കേരള സംഗീത നാടക അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം? Ans: ” കേളി ”
 • മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്? Ans: തീർഥാടകർ
 • ഉയര് ‍ ന്നഊഷ്മാവുകള് ‍ അളക്കുവാനുപയോഗിക്കുന്നഉപകരണം ? Ans: പൈറോമീറ്റര് ‍
 • സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം? Ans: ക്രെസ്കോഗ്രാഫ്
 • കാളപ്പോരിന് സമാനമായ ജെല്ലിക്കെട്ട് കണ്ടു വരുന്ന സംസ്ഥാനം ? Ans: തമിഴ്നാട്
 • ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം? Ans: ഇന്ത്യ
 • ഭരണ ഘടന ഭേദ ഗതികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് Ans: 368
 • മഹാരാഷ്ട്രയിലെ നാസിക്കിലെ ത്രയംബകേശ്വരത്തു നിന്നും ഉത്ഭവിക്കുന്ന നദിയേത്? Ans: ഗോദാവരി
 • IGMSY ഉദ് ‌ ഘാടനം ചെയ്തത് Ans: മൻമോഹൻ സിങ് (2010)
 • എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്? Ans: ഡോ.പൽപ്പു
 • മന്ത്പരത്തുന്ന ജീവി ? Ans: ക്യൂ ലക്സ് കൊതുകുകൾ
 • ‘കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? Ans: പാകിസ്താൻ
 • ആദ്യ വനിതാ പ്രസിഡന്‍റ്? Ans: പ്രതിഭാ പാട്ടീൽ
 • ആസിയാൻ (ASEAN -Association of Southeast Asian Nations ) സ്ഥാപിതമായത്? Ans: 1967 ആഗസ്റ്റ് 8 ( ആസ്ഥാനം: ജക്കാർത്ത – ഇൻഡോനേഷ്യ; അംഗസംഖ്യ : 10 )
 • ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് സ്ഥാപിച്ചത് ആര് Ans: എ ഓ ഹ്യും
 • അഗതികളുടെ അമ്മ എന്നറിയപ്പെടുനത് ? Ans: മദർ തേരസ
 • കേരളത്തിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക്? Ans: ടെക്നോപാര്‍ക്ക് (തിരുവനന്തപുരം)
 • മനുഷ്യാവകാശ ലംഘനം നടത്തുന്ന രാഷ്ട്രത്തലവൻവൻമാരെ വിചാരണ ചെയ്യുന്നതിനായി സ്ഥാപിതമായ കോടതി? Ans: അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) (ആസ്ഥാനം: ഹേഗ്‌; ജഡ്ജിമാർ : 18; ജഡ്ജിമാരുടെ കാലാവധി: 9; ആദ്യ പ്രസിഡന്‍റ് : ഫിലിപ്പ് ക്രിഷ് )
 • ദക്ഷിണാഫ്രിക്കയുടെ നിയമതലസ്ഥാനമായ ബ്ലോംഫോണ്ടേയ്ൻ അറിയപ്പെടുന്ന അപരനാമം ? Ans: ‘സിറ്റി ഓഫ് റോസസ്’
 • ആരായിരുന്നു അവസാന മൗര്യരാജാവ് ? Ans: ബൃഹദ്രഥൻ
 • ഭൂതരായര് ‍ രചിച്ചത് Ans: അപ്പന് ‍ തമ്പുരാന് ‍
 • പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ് Ans: അലക്സാണ്ടർ കണ്ണിംഗ്ഹാം
 • ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാത? Ans: എൻ.എച്ച്. 47 എ
 • തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച വർഷം ? Ans: 1829
 • ഒരു ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ഏത് തരം ഊർജമാണുള്ളത് ? Ans: സ്ഥിതികോർജം
 • സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്? Ans: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ
 • തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷമേത്? Ans: 1936 നവംബർ 12
 • 201. മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിക്കപ്പെട്ട വർഷം ? Ans: 1567
 • യൂറി ഗഗാറിന്‍റെ ബഹിരാകാശയാത്ര എന്നായിരുന്നു? Ans: 1961 ഏപ്രിൽ 12-ന്
 • വിനോദസഞ്ചാരത്തെ കേരളം വ്യവസായമായി അംഗീകരിച്ച വർഷം? Ans: 1986
 • ഏത് രാജഭരണവുമായി ബന്ധപെട്ടാണ് പത്തനംതിട്ട ജില്ല അറിയപ്പെടുന്നത് ? Ans: പന്തളം
 • ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഒരു വര്‍ഷം എത്ര തവണ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ട്? Ans: പതിമൂന്ന് പ്രാവശ്യം
 • മനുഷ്യനിൽ എത്ര ജ്ഞാനദന്തങ്ങൾ ഉണ്ട്? Ans: 4
 • ഏത് അമേരിക്കൻ പ്രസിഡന്‍റിന്‍റെ മരണത്തെ കുറിച്ച് അന്യേഷിച്ച കമ്മീഷനാണ് വാറൻ കമ്മീഷൻ? Ans: ജോൺ എഫ് കെന്നഡി
 • പുനലൂരിലെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരമേത്? Ans: ആര്യങ്കാവ് ചുരം
 • കേരളത്തിലെ ആദ്യത്തെ പോലീസ് മേധാവി ആരാണ് ? Ans: ചന്ദ്രശേഖരൻ നായർ
 • ലണ്ടനിൽ വച്ചുകണ്ട ഏത് ഇന്ത്യക്കാരന്‍റെ ശിഷ്യത്വമാണ് മാർഗരറ്റ് നോബൽ സ്വീകരിച്ചത്? Ans: വിവേകാനന്ദൻ
 • വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം ? Ans: 1524
 • കിഴക്കുദിശയിലേക്ക് ചരിഞ്ഞുകിടക്കുന്ന ഡെക്കാൺ പീഠഭൂമിയുടെ ശരാശരി ഉയരമെത്ര ? Ans: 606 മീറ്റർ
 • ചോളരാജവംശം ഏതു തിണയിൽ പെട്ട ജനവിഭാഗത്തിൽ നിന്നും ഉടലെടുത്തതാണ് ? Ans: മരുതം തിണയിലെ വെള്ളാളന്മാർ
 • ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത്? Ans: മുംബയ്
 • ആകാശത്ത് നിശ്ചലമായി നില് ‍ കുന്ന നക്ഷത്രം ഏത് ? Ans: ധ്രുവ നക്ഷത്രം
 • ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം എവിടെയാണ് ? Ans: ഓച്ചിറ
 • ഭരണഘടന അംഗീകരിച്ച 18 ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത്? Ans: ഒഡിഷ
 • ‘വ്യാപാരികളുടെ ദൈവം’ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ആര്? Ans: സുൽത്താൻ അലാവുദ്ദീൻ
 • ചെങ്കിസ്ഖാന്‍റെ യഥാർത്ഥ പേര് എന്താണ് ? Ans: തെമുജിൻ
 • കേരളത്തിലെ ഏക പീഠഭൂമി? Ans: വയനാട്
 • ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം? Ans: കേരളം
 • ഇന്ത്യയിൽ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം ? Ans: ഉത്തർപ്രദേശ്
 • ” സരണ് ‍ ദ്വീപ് ” എന്നറിയപ്പെടുന്ന ഏഷ്യന് ‍ രാജ്യം Ans: ശ്രീലങ്ക
 • ഗർഭസ്ഥശിശുവിന്‌ എത്ര ദിവസം കഴിയുമ്പോഴാണ് രൂപം കൊള്ളൻ തുടങ്ങുന്നത്‌? Ans: രണ്ടാഴച കഴിയുമ്പോൾ.
 • ഒന്നാം കർണാട്ടിക് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ? Ans: ഫ്രഞ്ച്-ബ്രിട്ടീഷ്
 • എസ്.പി.ജി രൂപംകൊണ്ടത്? Ans: 1985
 • ഏതു മലയാള കൃതിയുടെ അറബി പരിഭാഷയാണ് അടുത്ത കാലത്ത് സൗദി അറേബ്യയിലും യു.എ.ഇയിലും നിരോധിച്ചത്? Ans: ആടു ജീവിതം
 • മണി ബില് ‍ നിയമസഭയിണ് ‍ അവതരിപ്പിക്കാന് ‍ അനുമതി നല് ‍ കുന്നതാര് Ans: ഗവര് ‍ ണര് ‍
 • ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നത്തിനെ പറയുന്നത്? Ans: വൃദ്ധി (Waxing)
 • ‘ഗാന്ധിവേഴ്‌സസ് ലെനിൻ’ എന്ന പുസ്തകത്തിന്‍റെ രചയിതാവ്? Ans: എസ്.എ. ഡാങ്കെ
 • കാൻഡിഡേറ്റ് മാസ്റ്റർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന പദവിയാണ് ? Ans: ചെസ്
 • ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത്? Ans: കേന്ദ്ര കാബിനറ്റ്
 • നാല് വർഷത്തിലൊരിക്കൽ ജന്മദിനം ആഘോഷിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി? Ans: മൊറാർജി ദേശായ്
 • കുഷ്ഠ രോഗത്തിനു കാരണമാകുന്ന ബാക്ടീരിയ ഏത് Ans: മൈക്കോ ബാക്ടീരിയം ലെപ്രൈ
 • കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ( കെ . എഫ് . ആർ . ഐ ) സ്ഥിതി ചെയ്യുന്നതെവിടെ ? Ans: പീച്ചിക്കടുത്തുള്ള കണ്ണാറയിൽ
 • ആലപ്പുഴ ജില്ല നിലവില്‍ വന്നത്? Ans: 1957 ആഗസ്റ്റ് 17
 • തിയോസഫിക്കല് സൊസൈറ്റി സ്ഥാപിച്ചത് ആര് ? Ans: കേണല് ഓള്ക്കോട്ട്, മാഡം ബ്ലവത്സ്കി
 • ഉറുദു ഭാഷയുടെ പിതാവ്? Ans: അമീർ ഖുസ്രു
 • തെഹരി ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് Ans: ഉത്തരാഖണ്ഡ്
 • വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം? Ans: നൈറ്റർ
 • ഡോ. എ.ആർ. മേനോനിന് ശേഷം കൊച്ചിയിലെ മന്ത്രിയായത് ആര് ? Ans: ടി.കെ. നായർ
 • ഹൈ ആൾട്ടിറ്റ്യൂഡ് ഓപ്പറേഷന് ഉപയോഗിക്കുന്ന ഇന്ത്യൻ ഹെലികോപ്ടർ? Ans: എം.ഐ. 17 ചേതക്
 • പഞ്ചായത്തുകളുടെ രൂപീകരണം എന്ന മാർഗ്ഗനിർദ്ദേശകതത്വം ഏത് വിഭാഗത്തിൽ പെടുന്നതാണ് ? Ans: ഗാന്ധിയൻ തത്വം
 • സ്പോർട്സ് കളുടെ രാജാവ് എന്നറിയപ്പെടുന്ന സ്പോർട്സ്? Ans: ഹോക്കി
 • മലബാർ സമരം നടന്ന വര്‍ഷം? Ans: 1921
 • സതി നിറുത്തലാക്കിയ വർഷമേത്? Ans: 1829
 • UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി? Ans: ഡോ.കെ.ജി. അടിയോടി
 • ത്രിവേണിസംഗമം നടക്കുന്ന ഉത്തർപ്രദേശിലെ സ്ഥലം ? Ans: അലഹബാദ്
 • കശുവണ്ടി, പുകയില, പപ്പായ, ആത്തിക്ക, മുളക് തുടങ്ങിയവ ഇന്ത്യയിൽ പ്രചരിച്ചതു ആര് ? Ans: പോർച്ചുഗീസുകാർ
 • വള്ളത്തോളിന്‍റെ കവന ശൈലി സ്വധീനിച്ച കൊടുങ്ങല്ലൂർ കവി ? Ans: കുണ്ടൂർ നാരായണ മേനോൻ
 • ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്? Ans: ഓറഞ്ച്
 • ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സംസ്ഥാനത്താണ്? Ans: ഗുജറാത്ത്
 • ആന്ധ്രാപ്രദേശിലെ നാഷണൽ പാർക്കുകളുടെ എണ്ണം ? Ans: 3
 • സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചി പ്രധാനമന്ത്രി ആയിരുന്നത് ? Ans: പനമ്പള്ളി ഗോവിന്ദമേനോൻ
 • സ്വകാര്യമേഖലയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഷെഡ്യൂൾഡ് ബാങ്ക് ? Ans: സൗത്ത് ഇന്ത്യൻ ബാങ്ക്
 • ഓസോൺ പാളി കണ്ടെത്തിയത് ? Ans: ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ
 • ഇന്ത്യയിൽ സമ്പൂർണസാക്ഷരത കൈവരിച്ച ആദ്യ പട്ടണം? Ans: കോട്ടയം
 • കേരളത്തില് ആദ്യം കമ്പ്യൂട്ടര് സ്ഥാപിച്ചത് എവിടെയാണ് ? Ans: കൊച്ചി
 • തി​രു​വി​താം​കൂ​റിൽ ആ​ദ്യ ലെ​ജി​സ്ളേ​റ്റീ​വ് കൗൺ​സിൽ നി​ല​വിൽ വ​ന്ന​ത്? Ans: 1888ൽ
 • ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം ? Ans: നാഗാർജുന സാഗർ ശ്രീശൈലം
 • രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, പകർപ്പവാകാശനിയമം ഉപയോഗിച്ച് ജർമനി വിലക്കിയിരുന്ന പുസ്തകം? Ans: മെയിൻ കാംഫ്(ഹിറ്റ്ലറുടെ ആത്മകഥ)
 • പഞ്ചാബികളുടെ പ്രശസ്തമായ ആയോധന കല? Ans: ഗാഡ്ക
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!