General Knowledge

പൊതു വിജ്ഞാനം – 383

ജില്ലയുടെയും ജില്ലാ ആസ്ഥാനത്തിന്‍റെയും പേര് വ്യത്യസ്തമായിരിക്കുന്ന ജില്ല ഏത്? Ans: ഇടുക്കി

Photo: Pixabay
 • ബഹിരാകാശത്ത് മാരത്തോൺ നടത്തിയ ബഹിരാകാശ സഞ്ചാരി? Ans: സുനിതാവില്യംസ്
 • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി ? Ans: ജനശ്രീ ഭീമയോജന
 • അവാനിലെ സിംഹം എന്നറിയപ്പെടുന്നത്? Ans: വില്യം ഷേക്സ്പിയർ
 • ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്? Ans: ഹെർമൻ ഹോളെറിത്ത്
 • ആരുടെ ആത്മകഥയാണ് ജീവിത സമരം? Ans: സി . കേശവൻ
 • ‘രാമു’വിനെ കേന്ദ്രകഥാപാത്രമാക്കി മലയാറ്റൂരെഴുതിയ നോവൽ ഏത്? Ans: വേരുകൾ
 • വാഹനത്തിന്‍റെ വേഗത അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: സ്പീഡോമീറ്റര്‍
 • ഇന്ത്യൻ ഔദ്യോഗിക രഹസ്യ നിയമം (Indian Official Secrets Act ) പാസാക്കിയതെന്ന് ? Ans: 1923
 • Phasmophobia എന്നാലെന്ത് ? Ans: പ്രേതപ്പേടി
 • വൈറ്റ് ടാർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: നാഫ്തലീൻ
 • നോർത്ത് സീയേയും ബാൾട്ടിക് സീയേയും ബന്ധിപ്പിക്കുന്ന കനാൽ? Ans: കീൽ കനാൽ (ജർമ്മനി)
 • ഏത് യുദ്ധത്തിലാണ് അലക്സാൻഡർ ഇന്ത്യൻ രാജാവായ പോറസിനെ തോല്പിച്ചത്? Ans: ഹിഡാസ്പസ് യുദ്ധത്തിൽ
 • കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള താലൂക്ക് ഏത്? Ans: നെയ്യാറ്റിൻകര
 • പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം? Ans: ഇരവിപേരൂർ (പത്തനംതിട്ട)
 • കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത ആരായിരുന്നു Ans: ലക്ഷി എൻ മേനോൻ
 • ഒഡീഷയുടെ തലസ്ഥാനം ? Ans: ഭുവനേശ്വർ
 • കേരളത്തിലെ നദിയായ “നെയ്യാര്‍ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 56
 • വാഗ്ഭടാനന്ദന്റ ജന്മസ്ഥലം ? Ans: പാട്യം ( കണ്ണൂർ )
 • ജീന് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ് Ans: വില്യം ജൊഹാന്സണ്
 • ഇന്ദ്രപ്രസ്ഥം കേന്ദ്രഭരണ പ്രദേശമേത്? Ans: ഡൽഹി
 • ഏതുപകരണത്തില്‍ പ്രശസ്ഥനാണ് പത്മ സുബ്രഹ്മണ്യം Ans: ഭരതനാട്യം
 • റോമാക്കാരുടെ ദേവാധിദേവൻ ? Ans: ജൂപ്പിറ്റർ
 • ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല? Ans: മുംബൈ
 • ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡന്‍റ്? Ans: കെ . ആർ . നാരായണൻ
 • വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം ? Ans: ജമ്മു – കാശ്മീർ
 • ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ് ? Ans: രവിവർമ്മ കുലശേഖരൻ
 • ശ്രീനാരായണഗുരുവിനെ 1922-ൽ സന്ദർശിച്ച നോബൽ സമ്മാന ജേതാവ് ആര്? Ans: രവീന്ദ്രനാഥടാഗോർ
 • ഏറ്റവും ഭാരം കൂടിയ ലോഹമൂലകം Ans: ഓസ്മിയം
 • ആന്ധ്രജന്മാർ എന്നറിയപ്പെടുന്ന രാജവംശം? Ans: ശതവാഹനൻമാർ
 • എ.ഡി. 1025-ൽ സോമനാഥക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ച വിദേശി? Ans: മുഹമ്മദ് ഗസ്നി
 • “ചെറുപ്പകാലങ്ങളിലുള്ള ശീലം മറ്റുക്കുമോ മാനുഷനുള്ളകാലം” ആരുടെ വരികളാണ് ? Ans: കുഞ്ചൻ നമ്പ്യാർ
 • അന്തരീക്ഷമില്ലായെങ്കിൽ ആകാശത്തിന്‍റെ നിറമെന്തായിരിക്കും? Ans: കറുപ്പ്
 • പുന്നപ്രവയലാർ സമരം പ്രമേയമായ ‘ഉലക്ക’ എന്ന നോവലിന്‍റെ കർത്താവ് ? Ans: പി.കേശവദേവ്
 • പാറ്റ്ന ഏത് ദി തീരത്താണ് സ്ഥിതി ചെയ്യുന്നത്? Ans: ഗംഗ
 • Death Star എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം Ans: മീമാസ്
 • ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല \ കേരളത്തിലെ കശുവണ്ടി വ്യവസായത്തിൻറെ ഈറ്റില്ലം Ans: കൊല്ലം
 • തെക്കേ ഇന്ത്യയുടെ ധാന്യ കലവറ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? Ans: തഞ്ചാവൂർ
 • ഫെർമെന്‍റെഷന്‍റെ ഫലമായി ഉണ്ടാകുന്ന വാതകം ഏതാണ് Ans: കാർബണ്‍ഡൈ ഓക്സൈഡ്
 • ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത? Ans: മുംബൈ – താനെ
 • ഔറംഗസീബ് മരിച്ച വർഷം? Ans: 1707
 • ബരാമതി സ്റ്റേഡിയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? Ans: ഒഡിഷ
 • പത്മപാദറുടെ ഗുരു ആര് ? Ans: ശങ്കരാചാര്യർ
 • ഒരു ജ്യോതിർമാത്ര(AU) എന്നാൽ എത്രയാണ് ? Ans: സൂര്യനും ഭൂമിയും തമ്മിലുള്ള ഏകദേശ ദൂരം (15 കോടി കി.മീ)
 • ഒരു ശിശു ജനിക്കുന്നു എന്നറിയപ്പെടുന്ന കരാർ? Ans: സിംല കരാർ
 • തു​മ്പ​യിൽ നി​ന്ന് വി​ക്ഷേ​പി​ച്ച ആ​ദ്യ റോ​ക്ക​റ്റ്? Ans: നൈ​ക്ക് അ​പ്പാ​ച്ചെ
 • ആറ്റംബോംബിന്‍റെ പിതാവ് ? Ans: റോബർട്ട് ഓപ്പണ് ‍ ഹൈമർ
 • മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനുപ്പെറ്റമ്മ തൻ ഭാഷതാൻ ആരുടെ വരികൾ? Ans: വള്ളത്തോൾ നാരായണ മേനോൻ
 • സൂക്ഷ്മ ജീവികളെ ആദ്യമായി തിരിച്ചറിഞ്ഞതാര് ? Ans: ആന്റൺ വാൻ ലീവാൻഹോക്ക് (1676ല്‍)
 • മഹാവീരന് ‍ എത്രാമത്തെ തീര് ‍ ത്ഥാങ്കരന് ‍ ആണ് ? Ans: 24
 • വേദന സംഹാരികളായ ഔഷധങ്ങൾ? Ans: അനാൽജസിക്സ്
 • ബേപ്പൂര്‍ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം? Ans: മുത്തങ്ങ വന്യജീവി സങ്കേതം
 • ഗാരി കാസ്പറോവിനെ ചെസ്റ്റിൽ പരാജപ്പെടുത്തിയ കമ്പ്യൂട്ടർ? Ans: ഡീപ് ബ്ലൂ
 • ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത് ഏത് Ans: വുഡ്സ് ഡെസ്പാച് – 1854
 • ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്? Ans: O +ve
 • കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? Ans: കൊൽക്കത്ത
 • ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്നത്? Ans: ആമുഖം
 • അഹമ്മദാബാദ് സ്റ്റോക് എക്സ്ചേഞ്ചിൻ്റെ ലോ​ഗോ എന്താണ്? Ans: സ്വസ്തിക
 • ത്സാൻസി റാണിയുടെ യഥാർത്ഥ നാമം? Ans: മണികർണിക
 • ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള് ‍ ? Ans: ഐസോടോണ് ‍
 • ചുവന്ന രക്താണുക്കൾ രൂപം കൊള്ളുന്നതെവിടെ ? Ans: അസ്ഥിമജ്ജ
 • 1947 ലെ ആദ്യത്തെ റെയിൽവേ ബഡജ്റ്റ് അവതരിപ്പിച്ചതാര്? Ans: ജോൺ മത്തായി
 • ‘രഹ്‌ല’ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ് ആരാണ് ? Ans: ഇബൻ ബത്തൂത്ത
 • ‘തേവിടിശ്ശി’ എന്ന കൃതിയുടെ രചയിതാവ്? Ans: സി.രാധാകൃഷ്ണൻ
 • ഭരണഘടനയിൽ സംയുക്ത സമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? Ans: അനുച്ഛേദം 108
 • വാഗ്ഭടാനന്ദന് ‍ റ ജന്മസ്ഥലം ? Ans: പാട്യം ( കണ്ണൂർ )
 • യു.എൻ. ഹാപ്പിനസ്ഡേ? Ans: മാർച്ച്20
 • തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി? Ans: പറവൂര്‍ ടി.കെ.നാരായണപിള്ള
 • ബാഹുബലിയുടെ സഹോദരൻ ആര്? Ans: ഭരതൻ
 • ആലം ആര പുറത്തിറങ്ങിയ വർഷം ? Ans: 1931
 • ലോകത്തിന്‍റെ കാപ്പി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: സാന്‍റോസ്
 • ഹാരപ്പൻ സംസ്കാരം കണ്ടെത്തിയത് ആരായിരുന്നു Ans: ആർ .ഡി ബാനർജി
 • GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം Ans: ആസാം
 • ഹൈഡ്രജൻ കഴിഞ്ഞാൽ അണുഭാരം കുറഞ്ഞ അടുത്ത മൂലകം? Ans: ഹീലിയം
 • അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം? Ans: തലച്ചോറ് oR നാഢി വ്യവസ്ഥ
 • പ്രാവിനെ തപാൽ സംവിധാനത്തിന് ‌ ഉപയോഗിച്ചരുന്ന സംസ്ഥാനം ? Ans: ഒഡീഷ
 • ആവർത്തനപ്പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ മൂലകം? Ans: ഹൈഡ്രജൻ
 • പാക്കിസ്ഥാന്‍റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത് ? Ans: സിന്ധു
 • ഹർഷന്‍റെ ഭരണത്തിന് അന്ത്യം കുറിച്ച രാജാവ്? Ans: പുലികേശി രണ്ടാമൻ
 • ബാബറിന്‍റെ ആത്മകഥയായ തുസുക്ക്-ഇ-ബാ ബറി ഏതു ഭാഷയിലാണ് എഴുതിയത്? Ans: തുർക്കി
 • കേരളത്തിൽ ഐ.സി.ഡി.എസ് പദ്ധതി തുടങ്ങിയത്? Ans: വേങ്ങര
 • ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ച് കിടക്കുന്ന പർവ്വതനിര ? Ans: കാക്കസസ്
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് അക്ഷരനഗരം Ans: കോട്ടയം
 • സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം? Ans: സ്വർണം
 • ഖുറം എന്നറിയപ്പെടുന്നത് ആര്? Ans: ഷാജഹാന്‍
 • ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത് Ans: 2000 ഒക്ടോബർ 17ന്
 • വിശേശ്വരയ്യ സ്റ്റീൽ പ്ളാന്‍റ് ? Ans: കർണാടകയിൽ
 • ആദിവാസി ക്ഷേമ വകുപ്പ് കെെകാരൃ ചെയ്യന്നത് Ans: ജുവൽ ഓറം
 • സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം Ans: ആര് ‍ ട്ടിക്കിള് ‍ 360
 • ഇന്ത്യയുടെ രത്നം എന്ന് ‍ നെഹ് ‌ റു വിശേഷിപ്പിച്ചത് ഏത് സംസ്ഥാനത്തെയാണ് Ans: മണിപ്പൂര് ‍
 • ചാർമിനാർ സ്ഥിതിചെയ്യുന്നതെവിടെ? Ans: ഹൈദരാബാദ്
 • പ്രകാശസംശ്ലേഷണത്തിന്‍റെ ഭാഗമായി ഗ്ലൂക്കോസ് രൂപപ്പെടുന്നതിന്‍റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ച ശാസ്ത്രജ്ഞൻ? Ans: മെൽവിൻ കാൽവിൻ
 • കാർഷിക ആദായനികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം? Ans: പഞ്ചാബ്
 • സൈബർ ലോ ഉൾപ്പെട്ടിരിക്കുന്നത്? Ans: കൺകറന്‍റ് ലിസ്റ്റിൽ
 • രണ്ടാം ആംഗ്ലോ – സിഖ് യുദ്ധം നടന്ന വർഷം? Ans: 1848-1849
 • വാട്ടർലു യുദ്ധത്തിൽ പരാജിതനായ നെപ്പോളിയനെ നാടുകടത്തിയത് ഏത് ദ്വീപിലേക്കായിരുന്നു ? Ans: സെന്‍റെ ഹെലെന
 • അമരാവതിയും നാഗാർജുന കോണ്ടയും ഏതു മതവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധം? Ans: ബുദ്ധമതം
 • ജില്ലയുടെയും ജില്ലാ ആസ്ഥാനത്തിന്‍റെയും പേര് വ്യത്യസ്തമായിരിക്കുന്ന ജില്ല ഏത്? Ans: ഇടുക്കി
 • ലോക സൗഖ്യ ദിനം എന്ന്? Ans: ഒക്ടോബർ 14
 • സ്കൂള്‍ ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ? Ans: തൃശൂര്‍
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് കിഴക്കിന്‍റെ റാണി Ans: ഷാങ്ഹായ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!