- നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ അംഗബലം എത്രയാണ് ? Ans: 193
- വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്? Ans: ഏഷ്യ
- പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം ? Ans: അസ്പാർട്ടേം
- റസൂൽ പൂക്കുട്ടിക്ക് ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ നേടികൊടുത്ത ചിത്രം ? Ans: സ്ലംഡോഗ് മില്ല്യനയർ
- ആരുടെ നിര് ദ്ദേശപ്രകാരമാണ് ഗവര് ണര് സംസ്ഥാന മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത് Ans: മുഖ്യമന്ത്രി
- ശിലാശാസനങ്ങളിലൂടെ തന്റെ ആശയങ്ങൾ ജനങ്ങളിലെത്തിച്ച ആദ്യ ഭരണാധികാരി? Ans: അശോകൻ
- ഇന്ത്യൻ പാർലമെന്റ് സതി-അനുഷ്ഠാന നിരോധന നിയമം പാസ്സാക്കിയതെന്ന്? Ans: 1987ൽ
- ഇന്ത്യൻസേന ഓപ്പറേഷൻ സീ വേവ്സ് നടത്തിയത് എവിടെയാണ് ? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ
- ” സംബാദ് കൗമുദി ” എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? Ans: രാജാറാം മോഹൻ റോയി
- കേരളത്തിൽ അവസാനമായി രൂപംകൊണ്ട ജില്ലയേത് ? Ans: കാസർകോട് (1984)
- റോയുടെ നിലവിലുള്ള മേധാവി? Ans: ആലോക് ജോഷി, ഐ.പി.എസ്
- ബാൻ ഡിക്ട് ക്വീൻ എന്ന സിനിമയിൽഫൂലൻ ദേവിയായി അഭിനയിച്ചത്? Ans: ” സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ ) ”
- ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി? Ans: ഗംഗ
- ജമ്മുകശ്മീർ മുഖ്യമന്ത്രി ആര്? Ans: മെഹ്ബൂബ് മുഫ്തി
- കുത്തുങ്കല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? Ans: ഇടുക്കി ജില്ല
- തച്ചോളി ഒതേനന്റെ ജന്മ സ്ഥലം? Ans: വടകര
- ആരുടെആത്മകഥയാണ് അരങ്ങുകാണാത്ത നടൻ? Ans: തിക്കോടിയൻ
- കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ? Ans: മധ്യപ്രദേശ്
- പാലുല്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ? Ans: പ്രോലാക്ടിൻ
- ശിവന്റെ വാസസ്ഥലം? Ans: കൈലാസം
- അരുണാചൽ പ്രദേശിന്റെ തലസ്ഥാനം? Ans: ഇറ്റാനഗർ
- വേണാട്ടിൽ ഭരണം നടത്തിയ ആദ്യ വനിത? Ans: ഉമയമ്മറാണി
- ലോക ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യക്കാരി; Ans: സീമാ ആൻറിൽ
- ലോകത്താദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം? Ans: ന്യൂസിലൻഡ്
- ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ളരാജ്യം? Ans: ചൈന
- ‘വാത്സല്യത്തിന്റെ കവയിത്രി’ എന്നറിയപ്പെടുന്നത്? Ans: ബാലാമണിയമ്മ
- ഇന്ത്യൻ പ്രസിഡന്റിന്റെ പദവിയെ എവിടത്തെ രാഷ്ട്രത്തലവനുമായിട്ടാണ് സാധാരണ താരതമ്യം ചെയ്യുന്നത്? Ans: ബ്രിട്ടൻ
- ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്? Ans: ജിങ്കോ
- ആസൂത്രണ കമ്മിഷൻ ഉപദ്ധ്യക്ഷനെയും മറ്റംഗങ്ങളെയും നിയമിക്കുന്നത്? Ans: കേന്ദ്ര കാബിനറ്റ്
- സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല ? Ans: കണ്ണൂർ
- കുടുംബശ്രീയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനഘടകങ്ങൾ Ans: ചെറുവായ്പ , സംരംഭകത്വം , ശാക്തീകരണം
- ഇന്ത്യയിലെ ഏറ്റവും വലിയ ദേശിയോദ്യാനം? Ans: ഹെമിസ് നാഷണൽ പാർക്ക്
- കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി? Ans: ആർ. ശങ്കർ
- ഇന്ത്യയിലെ ആദ്യ ഓപ്പൺയൂണിവേഴ്സിറ്റിയായ ഡോ.ബി.ആർ.അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഹൈദരാബാദ്
- ‘ഗുരു’ സി.ജെ. തോമസിന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് ? Ans: 1128-ൽ ക്രൈം 27
- ഇന്ത്യൻ മഹാസമുദ്രത്തിലെ, അമേരിക്കൻ സൈനികകേന്ദ്രം ? Ans: ഡീഗോഗാർഷ്യ ദ്വീപ്
- ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം നൽകിയ കേരളീയൻ ? Ans: ശ്രീ നാരായണ ഗുരു
- നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ? Ans: ടെഫ് ലോൺ
- യൂണിയൻ കാർബൈഡിന്റെ രാസഫാക്ടറിയിൽ നിന്ന് ഏത് വാതകം ചോർന്നത് മൂലമാണ് ഉണ്ടായത്? Ans: മീഥൈൻ ഐസോസയനേറ്റ് എന്ന വിഷവാതകം
- പറക്കും കുറുക്കൻ എന്നറിയപ്പെടുന്നത് ? Ans: വവ്വാൽ
- കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സർവ്വകലാശാല? Ans: NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്
- ഒരു പൗണ്ട് എത്ര കിലോഗ്രാം Ans: 0.454
- സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ദക്ഷിണാഫ്രിക്ക
- ഒന്നാം നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ? Ans: 6
- ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം? Ans: 1940 ജൂലൈ 31
- കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയേത്? Ans: പത്തനംതിട്ട
- ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്? Ans: അയ്യപ്പപ്പണിക്കർ
- പ്രകാശസംശ്ലേഷണത്തിന്റെ രണ്ടു ഘട്ടങ്ങൾ ഏതെല്ലാം ? Ans: പ്രകാശഘട്ടം, ഇരുണ്ടഘട്ടം
- ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി സ്ഥാപിച്ച വർഷം ? Ans: 1818
- ഹൈഡ്രജൻ ഐസോടോപ്പുകൾ ? Ans: പ്രോട്ടിയം , ഡ്യൂട്ടീരിയം , ട്രിഷിയം
- ഫൈബ്രിനോജന്റെ ധർമമെന്ത്? Ans: രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു
- സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല? Ans: വല്ലഭായി പട്ടേൽ സർവ്വകലാശാല – ഗുജറാത്ത്
- നാഷണൽ എലിമെന്ററി എഡ്യൂക്കേഷൻ മിഷൻ നീം (NEEM) സ്ഥാപിതമായ വർഷം? Ans: 1995
- വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം? Ans: സോഡിയം
- കടൽ തീരമില്ലാത്തതും മറ്റു സംസ്ഥാനവുമായി അതിർത്തി ഇല്ലാത്തതുമായ കേരളത്തിലെ ഏക ജില്ല ഏത് Ans: കോട്ടയം
- ഒരു യൂസറിന്റെ ഡേറ്റയും ഫയലുകളും അവരറിയാതെ വായിക്കുന്ന പ്രക്രീയ? Ans: Snooping
- ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ സുപ്രീം കോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസായിരുന്നു? Ans: മുപ്പത്തിയേഴ്
- 1955-ൽ നിലവിൽ വന്ന ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം ? Ans: മുംബൈ
- ഏത് വൻകരയാണ് റോവാൾഡ് അമുണ്ട് സെൻ കണ്ടെത്തിയത് ? Ans: അന്റാർട്ടിക്ക
- കണ്ണിന്റെ ലെന് സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ? Ans: തിമിരം
- ശ്രീകൃഷ്ണന്റെ ആയുധം ? Ans: സുദർശന ചക്രം
- ‘ജൈവരപ്പെരുമാൾ’ കെ. ജെ. ബേബിയുടെ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: മാവേലി മൻറം
- ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഔദ്യോഗിക രേഖ? Ans: മനുഷ്യാവകാശ പ്രഖ്യാപനം
- കോശ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കൾ? Ans: തിയോഡർ ഷ്വാൻ; ജേക്കബ് ഷ്ളിഡൻ
- എന്തിന്റെ സ്മാരകമായിട്ടാണ് ഇന്ത്യാഗേറ്റ് നിർമ്മിച്ചിരിക്കുന്നത്? Ans: ഒന്നാം ലോകമഹായുദ്ധത്തിൽ മരണപ്പെട്ട ഇന്ത്യൻപട്ടാളക്കാരുടെ സ്മാരകമായിട്ട്
- ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക് എ . ടി . എം സ്ഥിതി ചെയ്യുന്നത് ? Ans: മൂന്നാര്‍
- ഇന്ത്യയില്‍ ഫ്രഞ്ചുകാരുടെ അവസാന അധിനിവേശ പ്രദേശം ഏതായിരുന്നു Ans: മാഹി
- ബെലിസിന്റെ ദേശീയ വൃക്ഷം? Ans: മഹാഗണി
- റോഡ് ടാർ ചെയ്യുവാൻ ഉപയോഗിക്കുന്നത് ? Ans: ബിറ്റുമിൻ
- ആധുനിക പത്രപ്രവർത്തനത്തിന്റെ പിതാവ് Ans: ജോൺ വാൾട്ടർ
- തോപ്പിൽ ഭാസി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: ഭാസ്കരൻ പിള്ള
- എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ച ആദ്യ സംസ്ഥാനം Ans: മഹാരാഷ്ട്ര
- അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ് ആ രായിരുന്നു? Ans: ജോൺ ആഡംസ്
- കൗടില്യന്റെ യഥാർത്ഥ പേര്? Ans: വിഷ്ണുഗുപ്തൻ
- അന്താരാഷ്ട്ര സംഘടനയായ ഇൻറർപോളിന്റെ ആസ്ഥാനം എവിടെയാണ് ? Ans: ലിയോൺ (ഫ്രാൻസ്)
- കേരളത്തിലെ ആദ്യ പേപ്പർ മിൽ ? Ans: പുനലൂർ പേപ്പർ മിൽ
- പുരാതന ഇന്ത്യയിൽ സെൻസസിനു തുടക്കമിട്ട രാജാവ്? Ans: ചന്ദ്രഗുപ്തമൗര്യൻ
- ഉദകമണ്ഡലം എന്നറിയപ്പെടുന്ന സ്ഥലമേത് ? Ans: ഊട്ടി
- കെല്ലിയുടെ ബഹുഘടക സിദ്ധാന്തത്തിൽ ഉൾപ്പെടാത്ത മാനസിക കഴിവ്? Ans: യുക്തിചിന്തനം
- പേഷ്വ ഭരണം നില നിന്നിരുന്ന സാമ്രാജ്യം ഏത് ? Ans: മറാത്ത സാമ്രാജ്യം
- സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ചത്? Ans: 1906 കൊൽക്കത്തെ സമ്മേളനം
- ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി? Ans: നൈൽ
- പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല ഏത് ? Ans: വയനാട്
- ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ? Ans: ഐസക് ന്യൂട്ടൺ
- രാഷ്ട്രപതിയായ പ്രണബ് മുഖർജി മുൻപ് വഹിച്ചിരുന്ന പദവി ഏത് ? Ans: ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ
- ഇന്ത്യയിലെ ആദ്യ ഗ്രീൻ ട്രെയിൻ കോറിഡോർ റൂട്ട്? Ans: രാമേശ്വരം – മാനാ – മധുരൈ
- കോൺഗ്രസ്സിതര സർക്കാരിന്റെ കാലത്ത് ഭാരതരത്ന നേടിയ ആദ്യ നേതാവ്? Ans: ബി.ആർ. അംബേദ്കർ
- ഇന്ത്യൻ റെയിൽവേ ദേശസാത് കരിച്ച വർഷം ? Ans: 1951
- അയ്യൻകാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലവണ്ടി സമരം എന്നായിരുരുന്നു? Ans: 1893
- മൗണ്ട് എറ്റ്ന അഗ്നിപർവതം എവിടെയാണ്? Ans: ഇറ്റലിയിലെ സിസിലി ദ്വീപ്
- ഇന്ത്യയുടെ ലോകസഭാ സെക്രട്ടറി ജനറൽ ആര് ? Ans: അനൂപ് മിശ്ര
- റൂസ്റ്റോയുടെ പ്രസിദ്ധമായ കൃതി? Ans: സോഷ്യൽ കോൺട്രാക്റ്റ്
- ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല? Ans: ലേ ( ജമ്മു – കാശ്മീർ )
- ലഭിച്ച സിനിമാ താരം ? Ans: കമലാഹാസൻ
- ഉറുമ്പിന്റെ കാലുകളുടെ എണ്ണം? Ans: ” 6 ”
- ഗാൽവനൈസിങ്ങിനു വേണ്ടി ഉപയോഗിക്കുന്ന ലോഹം? Ans: സിങ്ക്
- ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യമേത്? Ans: ഇൻഡോനേഷ്യ
- രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തകർത്ത ബ്രിട്ടീഷ് കപ്പൽ? Ans: പ്രിൻസ് ഓഫ് വെയിൽസ്
- കമ്പ്യൂട്ടർ പ്രവർത്തിക്കുമ്പോൾ ആദ്യം പ്രവർത്തനസജ്ജമാകുന്ന സോഫ്റ്റ്വെയർ? Ans: ഓപ്പറേറ്റിംഗ് സിസ്റ്റം
- ഋഗ്വേദകാലത്തെ ഏറ്റവും പ്രഥാന ആരാധനാമൂർത്തി? Ans: ഇന്ദ്രൻ

