- നാസയുടെ ബഹിരാകാശ യാത്രികൻ? Ans: ആസ്ട്രോണട്ട്
- സാർവിക ലായകം എന്നറിയപ്പെടുന്നത്? Ans: ജലം
- നൊബേൽ സമ്മാനം നൽകിത്തുടങ്ങിയത്? Ans: 1901
- പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 51 A
- എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒ.പി.ഇ.സി രൂപം കൊണ്ടത് എവിടെ ? Ans: ബാഗ്ദാദിൽ
- ലോകത്തെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം? Ans: അമേരിക്ക
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം ഏത്? Ans: മധ്യപ്രദേശ്
- സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി ? Ans: വില്ല്യം ബാർട്ടൺ
- ലോകത്തിലെ ആദ്യത്തെ സൈബര്‍ സൂപ്പര്‍വെപ്പൺ എന്ന് വിശേഷിപ്പിക്കപ്പെട്ടുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ? Ans: സ്റ്റക്സ് നെറ്റ്
- ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കൊല്ലൂർ ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം
- ഐ.എൻ.എസ്. ഹൻസ സ്ഥിതിചെയ്യുന്നത് എവിടെ? Ans: ധബോളിം,ഗോവ
- ജി.എസ്.എൽ.വിയുടെ ആദ്യവിക്ഷേപണ വിജയം എന്നായിരുന്നു? Ans: 2001 ഏപ്രിൽ 18-ന്
- മയോപ്പിയയ്ക്ക് കാരണമെന്ത്? Ans: നേത്രഗോളത്തിന്റെ നീളം കൂടുന്നത് .
- സയ്യദ് വംശ സ്ഥാപകന്‍? Ans: കിസർ ഖാൻ
- ഓസ്കർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട ആദ്യ മലയാള ചിത്രം? Ans: ഗുരു
- ഖിൽജി വംശത്തിലെ അവസാന ഭരണാധികാരി ? Ans: ഖുസ്രുഖാൻ
- ജനറൽ മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? Ans: യു എസ്.എ
- ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ? Ans: കാനിങ്
- മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് Ans: 110 ആം വകുപ്പ്
- നാലു കാലുകളുടേയും മുട്ടുകള്‍ ഒരുപോലെ മടക്കാന്‍ കഴിയുന്ന മൃഗം Ans: ആന
- ഇന്ത്യ നിർമ്മിക്കാൻ പോകുന്ന സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ? Ans: നാഷണൽ ലാർജ് സോളാർ ടെലസ്കോപ്പ് (NLST)
- കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്റെ ആസ്ഥാനം? Ans: Berkshrine -UK
- ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനി ഏത് Ans: ടി സി എസ്
- ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി : Ans: നർമദ
- ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്? Ans: ഹിമാചൽ പ്രദേശ്
- രണ്ടാംഘട്ട ബാങ്ക്ദേശസാത്കരണം നടന്ന വർഷമേത്? Ans: 1980 ഏപ്രിൽ 15
- തെലങ്കാനയുടെ സംസ്ഥാന കായികവിനോദം ? Ans: കബഡി
- ചെഗ്വേര ജനിച്ച രാജ്യം? Ans: അർജന്റീന
- എവിടെയാണ് ചിൽഡ്രൻസ് ഫിലിം സൊസൈറ്റി Ans: മുംബൈ
- ഓറഞ്ച്, നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ? Ans: സിട്രിക്കാസിഡ്
- ‘ജനകഥ’ എന്ന കൃതിയുടെ രചയിതാവ്? Ans: എൻ പ്രഭാകരൻ
- ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം Ans: പട്ടാഴി
- എന്നാണ് ലോകകാഴ്ച ദിനം Ans: ഒക്ടോബർ 11
- തിരഞ്ഞെടുക്കപ്പെടുന്ന രാജാവുള്ള ഏകരാജ്യം? Ans: മലേഷ്യ
- ബാഷ്പീകരണലീനതാപം ഏറ്റവും കൂടിയ ദ്രാവകം Ans: ജലം
- കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ കാണുന്ന ജില്ല ? Ans: കാസർകോഡ്
- VSSC (വിക്രംസാരാഭായി സ്പേസ് സെന്റര്‍) യുടെ ആസ്ഥാനം? Ans: തുമ്പ
- ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത ? Ans: 100- 110 db
- പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് Ans: മലപ്പുറം
- വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം ? Ans: തളിക്കോട്ട യുദ്ധം (1565)
- സഫർനാമ എന്ന കൃതി ആരുടേതാണ് ? Ans: ഇബ്നബത്തൂത്ത
- ‘ലോങ് മാർച്ച്’ എന്ന വിമോചനയാത്ര നടന്നതെന്ന്? Ans: 1934 ഒക്ടോബർ 16 ന്
- ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ് ? Ans: ഓമനക്കുഞ്ഞമ്മ
- കഥകളി കേരളത്തിനു പുറത്ത് ആദ്യമായി അവതരിപ്പിച്ചത്? Ans: അഡയാറിൽ
- ഗോവയിൽ മണ്ടേഡാവി നദിയിലുള്ള വെള്ളച്ചാട്ടമേത്? Ans: ധൂത് സാഗർ
- കേരളത്തിന്റെ ഔദ്യോഗിക മൃഗം? Ans: ആന (എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ്)
- അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഹെലികോപ്റ്റർ? Ans: മറെയിൻ 1
- ആരാണ് അതിർത്തി ഗാന്ധി Ans: ഖാൻ അബ്ദുൾ ഗാഫർ ഖാൻ
- ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി? Ans: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
- ഏറ്റവും വലിയ വൻകര? Ans: ഏഷ്യ
- ക്രൂഡ് ഓയിലിന്റെ വിലയും ഉത്പാദനവും നിയന്ത്രിക്കുന്നതിനായി 1960ൽ രൂപംകൊണ്ട സംഘടന? Ans: ഒപെക്
- ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ? Ans: ന്യൂ ഡൽഹി (2013 Mar8)
- സാര്‍ ക്ക് ( SAARC ) രൂപം കൊണ്ടത് ഏത് വര് ഷം Ans: 1985
- പാപനാശം കടൽത്തീരം ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം ? Ans: ഹൈമവത ഭൂവിൽ (2010ൽ)
- കറുത്ത വജ്രം എന്നറിയപ്പെടുന്നത്? Ans: കൽക്കരി
- ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത് Ans: ഉർദു
- കുന്ദലത എഴുതപ്പെട്ടവർഷം? Ans: 1887
- ഏതു യുദ്ധത്തിന്റെ ഫലമായാണ് ചൈനീസ് പ്രവശ്യയായ ഹോങ്കോംഗ് ബ്രിട്ടന്റെ നിയന്ത്രണത്തില്‍ ആയതു. ? Ans: കറുപ്പ് യുദ്ധം
- ആദ്യത്തെ എഴുത്തച്ചൻ പുരസ്കാരം നേടിയത് ആര് Ans: ശൂരനാട് കുഞ്ഞൻപിള്ള
- ഉറുമ്പിലെ ക്രോമസോം സംഖ്യ ? Ans: 2
- രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത്? Ans: കെ.എം.പണിക്കർ
- ” ഞാൻ ” ആരുടെ ആത്മകഥയാണ് ? Ans: എൻ . എൻ . പിള്ള
- പോയിന്റ് കാലിമർ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: തമിഴ്നാട്
- പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ് ? Ans: കുലശേഖര ആഴ്വാര്‍
- അന്റാർട്ടിക്കയിലെ നീളം കൂടിയ നദി Ans: ഒനിസ്
- സിംലി പാൽ ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: ഒഡിഷ
- ‘ കാര്‍ മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് ? Ans: ചവറ കുര്യാകോസ് ഏലിയാസ്
- രാഷ്ട്രപതിയെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടിക്രമം? Ans: ഇംപീച്ച്മെന്റ്
- ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്? Ans: റോബർട്ട് ക്ലൈവ്
- കേന്ദ്ര മന്ത്രി സഭയിലെ ആദ്യ വനിതാ മന്ത്രി ആരായിരുന്നു Ans: രാജ് കുമാരി അമൃത് കൌർ
- വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്? Ans: ജബൽപുരിൽ
- ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന? Ans: ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്
- മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി? Ans: ഡോൾഫിൻ
- ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ? ( പെരിയാർ , ചാലിയാർ , പമ്പ , കുന്തിപ്പുഴ ) Ans: പമ്പ
- പുസ സുഗന്ധ് ഏത് ഭക്ഷ്യവിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: നെല്ലിന്റെ
- മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ രാഷ്ട്രം ? Ans: സൈപ്രസ്
- പഞ്ചാബിലെ വിളവെടുപ്പുത്സവം? Ans: ലോഹ്റി
- ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരി ധിയിലുള്ള ഹൈക്കോടതി: Ans: ഗുവാഹാട്ടി ഹൈക്കോടതി
- ഇന്ത്യയിലെ രണ്ടാമത്തെ ഉപരാഷ്ട്രപതി? Ans: ഡോ. സാക്കിർ ഹുസൈൻ
- 1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വളന്റിയര്‍ ക്യാപ്റ്റന്‍ ആരായിരുന്നു Ans: എ . കെ . ജി
- നാനാക് മഠം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
- നാഷണൽ പാര്കുകളുടെ എണ്ണം ? Ans: 9
- അക്ബറുടെ സൈനിക വിഭാഗ തലവൻ? Ans: മീർ ബക്ഷി
- ടാഗോറിന്റെ ഗീതാജ്ഞലിയിൽ പരാമർശിക്കപ്പെടുന്ന സസ്യ ശാസ്ത്രജ്ഞന് Ans: ജെ.സി.ബോസ്
- ലിത്താർജ്ജ് ഏതിന്റെ അയിരാണ് ? Ans: കറുത്തീയം
- പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? Ans: കോഴിക്കോട്
- ഫാക്ട് സ്ഥാപിതമായത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലത്താണ്? Ans: ശ്രീ ചിത്തിര തിരുനാൾ
- DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം ? Ans: ഇൻവേർടർ
- ജവഹർലാൽ നെഹൃ ജനിച്ചത്? Ans: 1889 നവംബർ 14
- ഇന്ത്യയിലെ ആദ്യത്തെ വനിത ക്യാബിനറ്റ് മന്ത്രി Ans: രാജകുമാരി അമൃത് കൌള്‍
- ജനഗണമന രചിച്ചിരിക്കുന്ന ഭാഷ ? Ans: ബംഗാളി
- അഗ്രോണമിക് റിസർച്ച് സെന്റർ എവിടെ സ്ഥിതിചെയ്യുന്നു ? Ans: ചാലക്കുടി
- കുമാരനാശാന്റെ ജന്മസ്ഥലം Ans: കായിക്കര – തിരുവനന്തപുരം
- ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി ആയത്? Ans: സി.അച്യുതമേനോന്
- മാനവികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം? Ans: ആഫ്രിക്ക
- ഷഡ്പദങ്ങൾ മുഖേനയുള്ള പരാഗണം? Ans: എന്റമോഫിലി
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് കേരളത്തിലെ പഴനി Ans: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
- അയ്യാവഴിയുടെ ചിഹ്നം? Ans: തീജ്വാല വഹിക്കുന്ന താമര
- ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? Ans: ദാമൻ ദിയു

