- മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം ? Ans: 18
- ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥലം? Ans: ഡൽഹി
- ‘സ്കൂപ്റ്റിന’ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്? Ans: മോണ്ടിനെഗ്രോ
- ലോകത്തിലെ ഏറ്റവും വേഗം കൂടിയ സൂപ്പർ കമ്പ്യൂട്ടർ ഏത്? Ans: ഐ.ബി.എം റോഡ് റണ്ണർ
- ഗർഭശ്രീമാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്? Ans: സ്വാതി തിരുനാൾ
- കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്റെ ന്യൂനത? Ans: വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)
- എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല? Ans: വയനാട് (അമ്പുകുത്തി മലയിൽ)
- ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? Ans: രാജാറാം മോഹൻ റോയ്
- സ്വന്തം അംഗരക്ഷകരായ രണ്ടു സിക്കുകാരാല്‍ വധിക്കപ്പെട്ട ( ബിയാന്ത് സിങും സത്വന്ത് സിങും ) ഇന്ത്യന്‍ പ്രധാനമന്ത്രി Ans: ഇന്ദിരാഗാന്ധി (1984 ഒക്ടോബര്‍ 31)
- ആഫ്രിക്കയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പടുന്നത്? Ans: ജൂലിയസ് നെരേര
- തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ആലപ്പുഴ
- ബെച്വാനാലാന്ഡിന്റെ പുതിയപേര്? Ans: ബോട്സ്വാനാ
- തുരിശിന്റെ രാസനാമം? Ans: കോപ്പർ സൾഫേറ്റ്
- ദിഗംബരൻമാർ ഏതു മതത്തിലെ വിഭാഗമാണ് ? Ans: ജൈനമതം
- ഒരാളുടെ രക്തസമ്മർദം പറയുന്നതെന്തിനെ അനുകൂലമാക്കിയാണ് ? Ans: സിസ്റ്റോളിക് പ്രഷറിനെയും ഡയസ്റ്റോളിക് പ്രഷറിനെയും
- അക്ബർ സ്ഥാപിച്ച ഫത്തേപ്പൂർ സിക്രി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
- സ്ത്രീ – ബാലപീഢനകേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത്? Ans: കൊച്ചി
- ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്റെ ഭാഗമാണ്? Ans: ഇന്ത്യൻ മഹാസമുദ്രം
- പാലിയം സത്യാഗ്രഹം നടന്നത്? Ans: 1947
- ഐ.എൽ.ഒ.യുടെ ആസ്ഥാനം? Ans: ജനീവ
- ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക? Ans: സരോജിനി നായിഡു
- ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ച ബോംബുകളുടെ പേര്? Ans: ഹിരോഷിമയിൽ-ലിറ്റിൽ ബോയ്, നാഗസാക്കിയിൽ-ഫാറ്റ്മാൻ
- ചട്ടമ്പി സ്വാമിയുടെ ഭവനത്തിന്റെ പേര് Ans: ഉള്ളൂര്‍ ക്കോട്
- കോട്ടയ്ക്കൽ കോട്ട ബലപ്പെടുത്തിയിരുന്ന മരക്കാർ തലവൻ ? Ans: കുഞ്ഞാലി നാലാമൻ മരക്കാർ
- ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്? Ans: 1992 മാർച്ച് 12
- ഇന്ത്യയിൽ 60 വയസ്സിനു മുകളിലുള്ളവരുടെ ശതമാനം? Ans: 8.6 ശതമാനം
- ഐക്യരാഷ്ട്രസംഘടന എന്ന പേര് നിർദ്ദേശിച്ചത്? Ans: ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്
- ‘പയ്യൻ കഥകൾ’ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരുടെ കഥകളെയാണ്? Ans: വി.കെ.എൻ.കഥകളെ
- ‘ചേട്ടത്തി’ എന്ന ചിത്രത്തിൽ അഭിനയിച്ച കവി : Ans: വയലാർ രാമവർമ്മ
- തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഫ്രിനോളജി
- സത് ലജിനെ യമുനയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി Ans: സത് ലജ് യമുന 8 ലിങ്ക് കനാൽ
- സംസ്കൃത നാടകമായ കര്‍ണ്ണഭാരം എഴുതിയതാര് ? Ans: ഭാസന്
- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ? Ans: എൻ.വി. കൃഷ്ണവാര്യർ
- ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ നവരത്നങ്ങളിലൊരാളായ വേതാള ഭട്ടിയുടെ മേഖല ഏതായിരുന്നു ? Ans: സംസ്കൃത പണ്ഡിതൻ
- ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ഏത് ? Ans: ഡോ . ബി . ആർ . അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി ( ഹൈദരാബാദ് )
- കഥകളിയിലെ ആദ്യ ചടങ്ങ്? Ans: കേളികൊട്ട്
- അമൃതസർ, ലുധിയാന എന്നീ പ്രദേശങ്ങൾ ഏതു വ്യവസായത്തിന്റ്റെ കേന്ദ്രങ്ങളാണ്? Ans: കമ്പിളി
- യു . പി യിലെ ഏതു സ്ഥലത്താണ് 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പൂർണ കുംഭ മേള നടക്കുന്നത് ? Ans: പ്രയാഗ് , അലഹബാദ്
- പല്ലവ സാമ്രാജ്യത്തിലെ പ്രധാന രജാക്കന്മാർ ? Ans: മഹേന്ദ്രവർമ്മൻ I , നരസിംഹവർമ്മൻ I
- ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ Ans: ചരകൻ
- പി.കേശവദേവിന്റെ ആത്മകഥ? Ans: എതിര്‍പ്പ്
- ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട? Ans: മാനുവൽ കോട്ട
- യു.പി.എസ്.സി അംഗമായ ആദ്യ മലയാളി? Ans: കെ.ജി.അടിയോടി
- കേരളത്തിലെ ആദ്യ ബ്രിട്ടീഷ് വിരുദ്ധ കലാപം? Ans: ആറ്റിങ്ങൽ കലാപം (1721)
- മുസ്സീരിസ് എന്നിറയപ്പെട്ടിരുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര്? Ans: കൊടുങ്ങല്ലൂർ
- PIA ഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? Ans: പാക്കിസ്ഥാൻ
- സിയാചിൻ ഗ്ലേസിയറിൽ നിന്നുദ്ഭവിക്കുന്ന നദി ? Ans: നുബ്രാ നദി
- മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ? Ans: നിഴലാട്ടം (നടി ഷീല )
- കവനകൗമുദി എന്ന കവിത പ്രസിദ്ധീകരണം ആരംഭിച്ച കവി ? Ans: പന്തളം കേരളവർമ്മ
- സംഘ കാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം? Ans: തിരുവാതിര
- കഞ്ചിക്കോട് വിന്റ് ഫാം ഏതു ജില്ലയിലാണ് ? Ans: പാലക്കാട്
- പിൻവലിച്ച ആയിരത്തിൻറെ നോട്ടിൽ ഉണ്ടായിരുന്ന ചിത്രം Ans: ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി
- ആയ് രാജവംശത്തിന്റെ ആദ്യകാല ആസ്ഥാനം ? Ans: പൊതിയിൽ മല ( ആയ്ക്കുടി )
- ഏത് വര്‍ഷമാണ് ഐക്യരാഷ്ട്ര പർവ്വതങ്ങളുടെ വർഷം Ans: 2002
- 13-മത്തെ ഭരണഘടനാ ഭേദഗതി നിലവിൽ വന്നതെന്ന്? Ans: 1865 ഡിസംബർ 6-ന്
- ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം? Ans: ആക്കുളം
- ക്യോട്ടോപ്രോട്ടോകാൾ നിലവിൽ വന്നത്? Ans: 2005 ഫെബ്രുവരി 16ന്
- ഇമ്പീരിയൽ ബാങ്ക് ദേശസാത്കരിക്കപ്പെട്ട വർഷം? Ans: 1955
- ആയില്യം തിരുനാള്‍ രാമവര് മ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പണ്ഡിതരില്‍ ഉള് പ്പെടത്തത് ആര് ? Ans: എ ആര് രാജരാജ വര് മ്മ , കേരളവര് മ്മ വലിയകോയി തമ്പുരാന് , രാജാ രവി വര് മ്മ
- ഒരു സിലിണ്ടറിന്റെ റേഡിയസ് 5 മീറ്ററും ഉന്നതി 7 മീറ്ററുമായാൽ അതിന്റെ വക്രമുഖ വിസ്തീർണ്ണം എന്ത്? Ans: 220 ച.മി
- കേരള നിയമസഭയിലും തിരു – കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന വ്യക്തി? Ans: പി.കെ. കുഞ്ഞ്
- ഏതുപകരണത്തില്‍ പ്രശസ്ഥനാണ് പണ്ഡിറ്റ് ശിവകുമാർ ശർമ്മ Ans: സന്തൂർ
- ഗാന്ധിജിയെ കൂടാതെ ഗുജറാത്ത് ജന്മം നൽകിയ പ്രമുഖ ദേശീയനേതാവ്? Ans: വല്ലഭായ് പട്ടേൽ
- ” ഹരിതനഗരം ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കോട്ടയം
- എഴുത്തുകാരന് ആര് -> ഹിമാലയ സാനുവിലൂടെ Ans: കെവിസുരേന്ദ്രനാഥ് (യാത്രാവിവരണം)
- അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓഹരി ഷെയർ ഹോൾഡർമാരുള്ള രാജ്യം ? Ans: ഇന്ത്യ
- സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബ്രതറോയ് ഏത് പ്രമുഖ വ്യവസായ ഗ്രുപ്പിന്റെ ചെയർമാൻ ആണ് ? Ans: സഹാറ
- Ms word-ൽ ഡോക്യുമെന്റ് എന്നാൽ ? Ans: ക്രിയേറ്റ് ചെയ്യുന്ന ഫയലുകൾ
- സൂര്യ ഘടികാരം ജല ഘടികാരം എന്നിവ കണ്ടുപിടിച്ചത് ആരായിരുന്നു Ans: ഈജിപ്ഷ്യൻ സംസ്കാരം
- ചന്ദനമരങ്ങൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത് Ans: മറയൂർ
- വഴിയോര പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ? Ans: സിനിമാ നടൻ ജയറാം
- ഇന്ത്യയുടെ ഏറ്റവും വലിയ കൊമേഴ് സ്യൽ ബാങ്ക് ഏതാണ് ? Ans: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ഖാരിഫ് വിളകൾ വിതയ്ക്കുന്ന കാലം Ans: ജൂൺ – ജൂലൈ ( വിളവെടുപ്പ് സെപ്റ്റംബർ – ഒക്ടോബർ )
- ശ്രീലങ്കയിലെ ഔദ്യോഗികഭാഷകൾ ഏതെല്ലാം ? Ans: തമിഴ്,സിംഹള
- ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ ? Ans: ദയാനന്ദ സരസ്വതി
- അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത്? Ans: ബൈറാംഖാൻ
- വരവൂർ പഞ്ചായത്ത് ഏത് ജില്ലയിലാണ്? Ans: തൃശൂർ
- ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു? Ans: ടെന്നിസ്
- ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? Ans: ഇ.കെ. നായനാർ
- ‘വാതാപികൊണ്ട’ എന്ന സ്ഥാനപ്പേരു സ്വീകരിച്ച പല്ലവ രാജാവ് ആര്? Ans: നരസിംഹവർമൻ ഒന്നാമൻ
- പ്രാചീന കാലത്ത് സ്യാനന്ദുരപുരം എന്നറിയപ്പെട്ട ജില്ല ഏത്? Ans: തിരുവനന്തപുരം
- രാം പ്രതാപ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മുബൈ ആക്രമണം
- ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം ? Ans: ചൈന
- ഓസ്കാർ നേടിയ ആദ്യ മലയാളി : Ans: റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം- സ്ലംഡോഗ് മില്ല്യനയർ)
- ഇന്ത്യൻ ഭു വിസ്തൃതിയുടെ എത്ര ശതമാനം ആണ് കേരളം Ans: 1 .1 8 ശതമാനം
- കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ? Ans: പെരിയാർ
- സ്ഥാപകനാര് ? -> പീപ്പിൾസ് എജ്യൂക്കേഷൻ സൊ സൈറ്റി (1945) മുംബൈ Ans: ഡോ.ബി.ആർ അംബേദ്കർ
- CSO യുടെ ഔദ്യോഗിക ബുള്ളറ്റിനായി ധവളപത്രം ആദ്യം പ്രസിദ്ധീകരിച്ചത് ? Ans: 1956 ൽ
- പൂക്കൾ ;ഇലകൾ എന്നിവയുടെ പർപ്പിൾ;നീല എന്നി നിറങ്ങൾക്ക് കാരണമായ വർണ്ണകണം? Ans: ആന്തോസയാനിൻ
- കേരളത്തിലെ ഏറ്റവും നീളംകൂടിയ കടൽത്തീരം? Ans: മുഴുപ്പിലങ്ങാട് ബീച്ച്
- കേരളത്തിൽ ഏറ്റവും ചെറിയ ജില്ല ? Ans: ആലപ്പുഴ
- റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം ? Ans: ശുക്രൻ
- ഇന്ത്യൻ ഭരണഘടന നിർമാണ സഭ രൂപവത്കൃതമായത്? Ans: 1946 ഡിസംബർ 6
- എറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളി സംവിധയകാൻ Ans: അടൂർ
- വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? Ans: നെഫ്രോളജി
- ആഡംസ്മിത്തിന്റെ ജന്മദേശം? Ans: സ്കോട്ട്ലൻഡ്
- ചൈനീസ് ആപ്പിള്‍ എന്നറിയപ്പെടുന്ന പഴം ഏതാണ് Ans: ഓറഞ്ച്
- ഏത് സെക്രട്ടറി ജനറലിന്റെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ.ലൈബ്രററി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്? Ans: ഡാഗ് ഹാമർഷോൾഡ്
- ഇന്ത്യയിലെ മാൻ വർഗ്ഗങ്ങളിൽ ഏറ്റവും വലുത്? Ans: ” സാംബാർ ”
- ശരീരത്തിലെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം? Ans: ചെവി

