- മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന സാഹിത്യകാരൻ: Ans: മാധവൻ നായർ
- മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്? Ans: ത്രിപ്പടിദാനം
- മാർക്കോ പോളോയുടെ വിവരണങ്ങളിൽ കോലത്തുനാടിനെ ഏതുപേരിലാണ് പരാമർശിച്ചിട്ടുള്ളത്? . Ans: ഏലിരാജ്യം
- മാര്‍ പ്പാപ്പയെ സന്ദര് ശിച്ച ഏക തിരുവിതാംകൂര്‍ രാജാവ് Ans: ചിത്തിര തിരുനാള്‍
- മാര്‍ ത്താണ്ഡ വര് മ , ധര് മ രാജാ എന്നീ നോവലുകള്‍ എഴുതിയത് ആര് Ans: സി . വി . രാമന് പിള്ള
- മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഫാക്ടറി സ്ഥിതിചെയ്യുന്നത്? Ans: ഗുഡ്ഗാവ് (ഹരിയാന)
- മാരിടൈം ദിനം? Ans: ഏപ്രിൽ 5
- മാരാമണ്‍ കണ് വെന്ഷന് നടകുന്നത് ഏത് നദി തീരത്താണ് Ans: പമ്പ
- മായൻ ; ഇൻക ; ആസ് ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത് ? Ans: സ്പയിൻകാർ
- മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല? Ans: പാലക്കാട്
- മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത്? Ans: 28
- മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം ? Ans: ദുരവസ്ഥ
- ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്? Ans: മാധവിക്കുട്ടി
- മാനവേദന് സാമൂതിരി രാജാവ് രൂപം നല്കിയ കലാരൂപത്തിന്റെ പേര് എന്താണ്? Ans: കഥകളി
- മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം? Ans: കൃഷ്ണനാട്ടം
- മാധവിക്കുട്ടിയുടെ ആത്മകഥ ? Ans: എന്റെ കഥ
- മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം? Ans: ട്രൈറ്റൺ
- മാതൃഗ്രഹത്തിൻറെ ഭ്രമണത്തിൻറെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം Ans: ട്രൈറ്റൻ
- മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം? Ans: കുമ്പളങ്ങി
- മാണിക്യത്തിന്റെ നിറം? Ans: ചുവപ്പ്
- മാഞ്ചസ്റ്റര്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം ഏത് Ans: മുംബൈ
- മാഞ്ചസ്റ്റര്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം ഏത് Ans: മുംബൈ
- മാജ്യാർ എന്ന പേര് സ്റ്റാമ്പിൽ ഉപയോഗിക്കുന്ന രാജ്യം ? Ans: ഹംഗറി
- മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ് ? Ans: ബ്രഹ്മപുത്ര
- മാജിക് ജോൺസണുമായി ബന്ധപ്പെട്ട സ്പോർട്സ്? Ans: ബാസ്കറ്റ് ബാൾ

